Тёмный

മാങ്ങ തേങ്ങാപ്പാൽ പച്ചടി 

cooking with suma teacher
Подписаться 332 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

27 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@babuk128
@babuk128 Год назад
ടീച്ചറെ,വളരെ ലളിതമായി തയ്യാറാക്കാവുന്ന ഒരു നാടൻ വിഭവം.തേങ്ങാപ്പാൽ ചേർത്തുള്ള ഒരു വിഭവം കൂടി ടീച്ചർ പറഞ്ഞു തന്നു.നന്ദി....സസ്നേഹം ശ്രീകുമാരി.
@supriyap5869
@supriyap5869 Год назад
സൂപ്പർ ടീച്ചർ വിഭവവും സാരിയും വേഗം പറഞ്ഞവസാനിപ്പിച്ചതുപോലെ,പാചകത്തിന്റെ അകമ്പടിയായി പഴയകഥകൾകേൾക്കുമ്പോൾ സത്യൻ അന്തിക്കാടിന്റെ സിനിമകാണുന്ന സുഖമുണ്ട് ടീച്ചർ
@unnip3296
@unnip3296 Год назад
Super teacheramme. Undakki nokkam.
@vishnuaranattu3111
@vishnuaranattu3111 Год назад
സുമ ടീച്ചർ വീണ്ടും സജീവം ആയതിൽ ഏറെ സന്തോഷം..... ടീച്ചറുടെ പാചകവും വാചകവും അത്രമേൽ ഇഷ്ടമാണ് ഞങ്ങൾക്ക്.....
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
എന്റെ മക്കളേ എന്താ ഒരു comment
@sindhu106
@sindhu106 Год назад
മാങ്ങാ വഴട്ടിയപ്പോൾ കാണാൻ നല്ല ഭംഗി. രുചിയും അതുപോലായിരിക്കും 👌👌👌👌
@muhammadfasil1413
@muhammadfasil1413 Год назад
ടീച്ചറെ കാണുന്നതു തന്നെ മനസിന് കുളിർമ നൽകുന്നതാണ് ഐശ്വര്യം മുഖത്ത് ഉണ്ട് ടീച്ചർ എന്റെ അമ്മയായില്ല എന്ന ദുഃഖമുണ്ട്.
@remanick5335
@remanick5335 Год назад
ഹായ് teacher. 🥰 മാങ്ങാ പച്ചടി super. തീർച്ചയായും ഉണ്ടാക്കും.
@lakshmiunnithan1398
@lakshmiunnithan1398 Год назад
അമ്മേ ഇത് വരെ ചെയ്തിട്ടില്ലാത്ത ഒരു പുതിയ പച്ചടി . മാങ്ങ കാലം ആയതു കൊണ്ട് എന്തായാലും try ചെയ്യും . അമ്മയ്ക്ക് 😘😘
@odathuparambilhouse8766
@odathuparambilhouse8766 Год назад
വളരെ എളുപ്പമുള്ള ഒരു dish കൂടി Thank you, ടീച്ചർ!
@kalal90
@kalal90 Год назад
Easy recipe.തീർച്ചയായും ഉണ്ടാക്കാം ടീച്ചർ ❤
@vijayalekshmimk2024
@vijayalekshmimk2024 Год назад
👌👌ഇത്രയും സിമ്പിൾ ആയ കറി കാണിച്ചു തന്നതിന് നന്ദി. 🙏🙏🙏🥰
@shahzafathimakh999
@shahzafathimakh999 Год назад
ടീച്ചറെ ഹോം ടൂർ കാണിക്കുമോ വിഭവം super👌👌
@deepagopinathansathya102
@deepagopinathansathya102 Год назад
Teacher Amma, Super 🥰🥰🥰🥰
@jayavallip5888
@jayavallip5888 Год назад
Thank u teacher❤👍manga pachadi kandal thanne nalla ruchi thonnunnundu. Njan mangayum vellariyum curry vachittundu 😄❤
@mukundankuruvath5152
@mukundankuruvath5152 Год назад
Super...super...👌👌
@beenapg6592
@beenapg6592 Год назад
I will try it👍👍❤️❤️
@peethambaranputhur5532
@peethambaranputhur5532 Год назад
എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 🤔🤔🤔അടിപൊളി 👌👌👌🌹🙏
@devikaplingat1052
@devikaplingat1052 Год назад
സുമധുരം 👌🏻
@bitareghu3862
@bitareghu3862 Год назад
നന്നായിരിക്കുന്നു ടീച്ചറമ്മേ... ആദ്യമായി കാണുന്നു ... പച്ചടി തീർച്ചയായും ഉണ്ടാക്കുo❤
@sheenamanoj1133
@sheenamanoj1133 Год назад
Curry mathralla teacher sariyum super... 🙏..
@sanjeevmenon5838
@sanjeevmenon5838 Год назад
അത് കലക്കി ടീച്ചറേ, എന്തായാലും ഒന്നു പരീക്ഷിക്കണം. ആശംസകൾ സസ്നേഹം സഞ്ജീവ് , പാലക്കാട് .
@jayasreemenon3100
@jayasreemenon3100 Год назад
Try cheyyam Amme
@sreedhrannambiar8384
@sreedhrannambiar8384 Год назад
Super Sruthi from dubai hailing from kannur at thillenkeri
@deepthys6972
@deepthys6972 Год назад
നമസ്കാരം ടീച്ചർ, വളരെ യാദൃച്ഛികയ് ആണ് ഞാൻ ഈ ചാനൽ കണ്ടത്,കൂടെ എന്റ്റെ ,3 വയസ്സുകാരി മോളൂം ഉണ്ടായിരുന്നു. എപ്പോൾ അവളുടെ ചിന്തയിൽ ടീച്ചർ മോളുടെ പുതിയ മുത്തശ്ശി ആണു. അവൾക്ക് ഒത്തിരി ഇഷ്ടമാണ് ടീച്ചറെ കാണാൻ.
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
💝
@ivymarshall3321
@ivymarshall3321 Год назад
I love this recipe 😘😘
@jeejamythrymithran1025
@jeejamythrymithran1025 Год назад
Hi…. സുമം teacher 🙏tasty👍😍
@sindhukn2535
@sindhukn2535 Год назад
One of my favourite dishes. Thank you
@Arifa-it6yq
@Arifa-it6yq Год назад
ടീച്ചർ 🥰🥰🥰❤️❤️❤️❤️
@akbara5657
@akbara5657 Год назад
Teacherammeee❤❤🥰🥰🤗🤗🤗😁🌹👌👌👍👍
@Vidyakalyani29
@Vidyakalyani29 Год назад
Delicious recipe 😍
@beenasajeev2419
@beenasajeev2419 Год назад
Teacher Amma nammal adyamai kanunnu yummy😋😋😋 thank you Amma❤❤❤❤
@anitharanicv7850
@anitharanicv7850 Год назад
Amma vannee❤❤
@ushajayan5286
@ushajayan5286 Год назад
Easy recipe 👌👌❤❤
@chichuthirupathi
@chichuthirupathi Год назад
Excellent mam ❤
@seeniyashibu389
@seeniyashibu389 Год назад
ടീച്ചർ അമ്മ.... 🥰🥰🥰🥰🥰🥰
@sureshriickysuresh3250
@sureshriickysuresh3250 Год назад
super
@manjum7893
@manjum7893 Год назад
So easy to make.Thank you ❤
@radhamonyps3715
@radhamonyps3715 Год назад
Happy to see you that you are looking beautiful ..chechi..nice mango pachadi...
@selinphilipose7106
@selinphilipose7106 Год назад
🥰🥰
@ambikakumari530
@ambikakumari530 Год назад
Teacher,u are a keen observer of nature.Ur recipe is very simple n at the same time tasty also.👌👍💕
@geethasantosh6694
@geethasantosh6694 Год назад
Super simple dish dearest teacher 👌👌 Was thinking to do a new dish with ‘chenacha manga ‘. Will definitely make tomorrow itself . 🙏🙏🙏🙏
@sandhyarajagopalan5980
@sandhyarajagopalan5980 Год назад
Super 👍👍
@Godisgreat438
@Godisgreat438 Год назад
@anusankhua9594
@anusankhua9594 Год назад
Hai mam.. super &easy recipe.god bless u mam.
@jayasanthosh1794
@jayasanthosh1794 Год назад
Teacher ❤❤❤
@vasanthavijayan4635
@vasanthavijayan4635 Год назад
😂👌👌👌🙏
@ginujacob9743
@ginujacob9743 Год назад
Ammaaaa
@ithentestyle
@ithentestyle Год назад
❤❤
@sheenaranig3303
@sheenaranig3303 Год назад
സൂപ്പർ. 👌🏻👌🏻. എന്റെ അമ്മ ഉള്ളപ്പോൾ ഉണ്ടാക്കുമായിരുന്നു ഈ കറി. ഒറ്റ വ്യത്യാസം തേങ്ങ അര ചാണ് ചേർക്കുന്നത്
@abhilashnalukandathil7710
@abhilashnalukandathil7710 Год назад
അമ്മയെ കണ്ടിട്ട് കുറച്ച് നാളായല്ലോ, ആരോഗ്യം എങ്ങനെയുണ്ട്? സ്വരത്തിന് ഒരു വ്യത്യാസം, ജലദോഷമുണ്ടോ? നല്ല മിടുക്കിയായിരിക്കുവാൻ പ്രാർത്ഥിക്കുന്നു.
@sujareghu7391
@sujareghu7391 Год назад
❤❤❤
@girijanakkattumadom9306
@girijanakkattumadom9306 Год назад
ഒരു പേരിൽ എന്തിരിക്കുന്നു അല്ലേ ടീച്ചർ!!
@bindukanjiravilaraghavan9363
ടീച്ചറേ...❤❤
@ashamuth9934
@ashamuth9934 Год назад
Teacher anike ante ammaye poleyane teacheramma sugamayirikuno.anike allavifavangalum ishtamane anike ariyan padillathathe teacherammaude pajakamane nokunathe .athe mathramallalo orupade kariyangalum padikamello anike orupade orupade ishtamane teacheammaye 💖💖💖💖💖💖💖💖
@Faith-dp3mo
@Faith-dp3mo Год назад
👌👌👌👌👌👍👍👍
@lekhaeg3680
@lekhaeg3680 Год назад
Ente amma
@nilave6116
@nilave6116 Год назад
ആ ചിരി അത് മാത്രം മതി ചോറുണ്ണാൻ 😀❤️
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
ആഹാ എത്ര നല്ല comment.
@spg-rd2hl
@spg-rd2hl Год назад
ടീച്ചർ സജീവം ആയതിൽ ഒരു പാട് സന്തോഷം ഉണ്ട് . recipes എല്ലാം ഇഷ്ട്ടം ആണു . എല്ലാ നന്മകളും നേരുന്നു
@sobhanakumarip6952
@sobhanakumarip6952 Год назад
നാളത്തെ കറി ഇത് തന്നെയാ. മാങ്ങ കൊത്തി അറിഞ്ഞത് കൂടെ സവാള കൊത്തി അരിഞ്ഞതും പച്ചമുളകും ചേർത്ത് തേങ്ങ അരച്ച് ചേർത്ത് ഇതേപോലെ ഉണ്ടാക്കും.
@sruthimohan4475
@sruthimohan4475 Год назад
Thank you for this easy recepie teacher😍.I will try this recepie for sure.
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
It is good
@annaleo9220
@annaleo9220 Год назад
🙏🙏🙏
@minijoshymb4213
@minijoshymb4213 Год назад
ഹായ് ടീച്ചർ 🙏❤️
@llakshmitv976
@llakshmitv976 Год назад
Teacher veendum active aayathil othiri santhosham...love u Amma😘🤗😅
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Love you molu
@llakshmitv976
@llakshmitv976 Год назад
@@cookingwithsumateacher7665 😅🥰
@saraswathysarayu
@saraswathysarayu Год назад
ടീച്ചറെ ഞാനും വയസുകാലത് ഒരു ചാനെൽ തുടങ്ങിയിട്ടുണ്ട് ടീച്ചർ ആണ് പ്രചോദനം
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Best wishes
@rajinair8884
@rajinair8884 Год назад
ഞാൻ ഉണ്ടാക്കി ടീച്ചർ, എല്ലാവർക്കും ഇഷ്ടപെട്ടു.👍👌❤🌹
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Good
@sobhal3935
@sobhal3935 Год назад
ഉണ്ടാക്കാം ടീച്ചർ.
@bhasiraghavan3141
@bhasiraghavan3141 Год назад
Thank you Teacher. Familiar with traditional pachadi only. Easy preparation. Apt for sadya. Include motivational class along with cooking. (if possible). Best wishes to all persons behind this video.
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Thankyou
@Maninadam1946
@Maninadam1946 Год назад
Hi suma amme sukhayirikkano, koottan undakki nokkatto
@chithravs4059
@chithravs4059 Год назад
Mango Pachadi super Thank you Teacher ❤👍
@gayathrirajan6120
@gayathrirajan6120 Год назад
Teacher അമ്മുമ്മേ പച്ചടി അടിപൊളി ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും 👍🏻 എനിക്ക് നാളെ ktet exam ആണ് പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി 🥰🥰🥰
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Sure Gayathri😊
@sitharamahindra8701
@sitharamahindra8701 Год назад
😍Amma🙏,please convey my regards to Saritha Chechy
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Sure
@priyanair1848
@priyanair1848 Год назад
Mam waiting for you everyday Please show us whatever you cook daily❤🙏🙏🙏 Just to see you Mam🥰🥰 Lots of love and respect
@anukrishna4963
@anukrishna4963 2 месяца назад
സംശയം മാറി ,കിച്ചടി ഏതാ പച്ചടി എന്ന കൺഫ്യൂഷൻ
@eswarynair2736
@eswarynair2736 Год назад
@minishallomshallom2340
@minishallomshallom2340 Год назад
❤❤
@majestic_hazel
@majestic_hazel Год назад
❤️
Далее
doing impossible challenges✅❓
00:25
Просмотров 7 млн
വാഴയ്ക്കാ മീൻകറി
10:17
Просмотров 28 тыс.
doing impossible challenges✅❓
00:25
Просмотров 7 млн