ഞാൻ ഇന്നലെ ഉണ്ടാക്കിയ വിഭവമാണ്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒന്നാണ് ഇത്. ഞാൻ ഈ lock down ഒരു പാട് ഇഷ്ടപെടുന്നു. കാരണം ഒരുപാടു വർഷങ്ങൾക്കു ശേഷമാണ് വീട്ടിൽ ഇങ്ങനെ ഇരികുന്നത്. ഞാൻ Bangalore യിൽ work ചെയ്യുകയാണ്. work from home anno ഇപ്പേ ാൾ . ഒരു പാട് enjoy ചെയ്യുന്നു കുടുംബത്തോടുപ്പഠ. പഴയ ഓർമകൾ പൊടി തപ്പി എടുക്കുന്നു ഈ lock down കാലം. ചക്ക വിഭവങ്ങളും , മാങ്ങ വിഭവങ്ങൾ കഴിച്ചും, എല്ലാ vlog കളും കണ്ട്, അമ്മുമ്മയുടെ കൂടെ കഥകൾ കേട്ടും , Cousin ന്റെ കൂടെ കളിച്ചു o, എഴുതിയും സമയം ചിലവാക്കുന്നു.
Maanga perukk theenmesayiley oru avibhajya vibhavam thanneyaanu...ithum veettil sthiram undakkunna dish aanu.. just like similar to a salad..enthayalum episodes ushaaravunnnund.. congratulations and keep doing the same...
ചേച്ചീ.... കൊതി കിട്ടും ട്ടോ.... my favourite item.... ഇത് വീട്ടിൽ ഉണ്ടാക്കാറുണ്ട് പക്ഷെ വീട്ടിൽ പച്ചമുളക് ഇട്ടാ ഉണ്ടാക്കാറുള്ളത്, ഇത് colourful ആയിട്ട് നല്ല ഭംഗീണ്ട്. മാങ്ങാപച്ചടി ന്നാ പറയാറുള്ളത് അവിടെ 👌👌👌👌👌super
Chechi hw r u I hope ur all is well Hw is amma ente anweshanam parayane mango perukku superb aayirunnu but lock down kaalath kothippikkandarunnu pazhutha mangayum chilli mix 🍋🍋🍋😋😋😋😋