Love trap is a webseries based on the story of teenage girls who cheating their parents for the relationship with boyfriend. During that period they can't understand the feelings of parents and they deely affected with that relationship.
എൻ്റെയും പ്രണയ വിവാഹം ആയിരുന്നു..7 വാർഷം സ്നേഹിച്ചു ❤..ഈ വർഷങ്ങൾക്ക് ഇടയിൽ ഒരിക്കൽ പോലും എന്നെ കൂട്ടി കറങ്ങാൻ പോകുകയോ രാത്രി മുഴുവൻ ആയുള്ള ഫോൺ vilikalo ഉണ്ടായിട്ടില്ല ..endhin എൻ്റെ ചെറു വിരലിൽ തൊടാൻ പോലും ആൾക് താൽപര്യം ഇല്ലായിരുന്നു..real loveil മറ്റൊന്നും തോന്നില്ല എന്നായിരുന്നു ആൾ parayal 😂❤..കൂട്ടുകാരൊക്കെ ചുറ്റാൻ പോകുമ്പോൾ ഞാൻ വിചാരിക്കും iyal endha ഇങ്ങനെ എന്ന്😂😂...എന്ന് കറങ്ങി നടന്ന പല കൂട്ടുകാരുടെയും പ്രണയം പൊട്ടി..but ente ikka nannayi പഠിച്ചു..jobe ആകി വീട്ടിൽ വന്ന് kalayanam ആലോചിച്ചു...എല്ലാർക്കും ഇഷ്ടായി..kalayanam കഴിഞ്ഞു 4 years aayi ..2 vayas ulla molum und..ippo ഞങ്ങൾ UAE yil stld aanu .. പണ്ടു ഇവിടെയും പോയില്ലെങ്കിൽ ഇന്ന് ആഗ്രഹിച്ച സ്ഥലങ്ങളിൽ എല്ലാം കൊണ്ട് പോകുന്നു..സന്തോഷം ഉള്ള ജീവിതവും.. പ്രണയം പരിശുദ്ധം ആവണം എന്നും❤
മാതാപിതാക്കൾ ആലോചിച്ചു നടത്തുന്ന കല്യാണങ്ങൾ പോലും കല്യാണം കഴിഞ്ഞാണ് ആണിന്റെ യും പെണ്ണിന്റ യും തനി സ്വഭാവം അറിയുക. അപ്പൊ ഏതെങ്കിലും അലവലാതികളുടെ കൂടെ പോകുന്നവരുടെ കാര്യം കട്ട പോക. വീട്ടുകാരുടെ സപ്പോർട്ട് പോലും കിട്ടില്ല. എല്ലാം പ്രണയവും ഇങ്ങനെ ആവണം എന്നില്ല എന്നാലും ഇന്നത്തെ കാലത്ത് മിക്കവാറും ഇങ്ങനെ തന്നെ. എത്ര കിട്ടിയാലും പെൺകുട്ടികൾ പഠിക്കില്ല. സൂപ്പർ വീഡിയോ 👍
എൻ്റേതും പ്രണയ വിവാഹം ആയിരുന്നു. എല്ലാർക്കും ഒന്നും ഇങ്ങനെ ആവില്ല ഞാൻ എൻ്റെ ജീവിതം enjoy ചെയ്യാൻ തുടങ്ങിയത് എൻ്റെ വിവാഹം കഴിഞ്ഞതിന് ശേഷം ആണ്.എനിക്കെന്നും നല്ല ഒരു സുഹൃത്തും എല്ലാം ആണ് എൻ്റെ ഭർത്താവ് ❤❤❤❤
ഇന്നത്ത തലമുറക്ക് ഇത് ഒരു ഗുഡ് മെസ്സേജ് ആണ് നിങ്ങൾ ചെയുന്ന ഓരോ വീഡിയോ യും ഗുഡ് മെസ്സേജ് ആണ് 💕🥰😘ഇനിയും ഇങ്ങനെ ഉള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു...ഒരു റിപ്ലൈ തരുമോ
പഠിക്കണ്ട കാലത്ത് ലക്ഷ്യത്തിനായി പഠിച്ചു. പക്ഷെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വീട്ടുകാരുടെ സമ്മതത്തോടെ ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ചു. ഒരു കുഞ്ഞായി. ഇന്ന് ഭർത്താവിൻ്റെ സപ്പോർട്ടോടെ പാതിവഴിയിൽ ആയ പഠനം വീണ്ടും തുടങ്ങി. എൻ്റെ ലക്ഷ്യത്തിലേക്ക്.
Good message on importance of education. But veetkaare pattich pranayichu nnulla term fully correct aayit thonunilla.. just because her selection was bad , love marriages ellathum veetkare pattich cheyyunna oru karyam aanenn parayan patillalo...veetkar kand pidicha aal aayalum nalla aal aavnm nnu illa..marg kaziyumbo thanneye manassilaakan pattu..so love marg aanelum arranged marg aanelum risks und aa oru karyathil...so pranayikkunnath veetkare pattikunna erpaad aan enn parayunnathil abipraayam illa..aa chinthagathi maarenda kaalam aayi...namuk cherunna oraale namuk thanne kand pidikan pattukayanenkil nalla karyam alle...but nalla oru partnere select cheyyan nalla education and lokavivaram aavashym aan..so get good education and choose your partner wisely
പല വീട്ടിലും നടക്കുന്ന കാര്യം മക്കൾക്ക്❤ തുടങ്ങിയ പിന്നെ വീട്ടുകാരും നാട്ടും ഒന്നും വേണ്ട അതു കള്ള് കുടിയാൻ ആയാലും വേണ്ടില്ല 90 വയസുള്ളവൻ ആയാലും വേണ്ടില്ല
Very true message... An eye opener to all those who are getting deviated from their goal & those who haven't set any goals in their life. Sachu' and others acting 👍
പ്രണയിക്കുമ്പോൾ കാശുള്ളവൻ ആണോ എന്ന് ശരിക്കും അന്വേഷിക്കണം... 😂😂😂😂😂 അല്ലാതെ കഞ്ഞിക്ക് വക ഇല്ലാത്തവൻ്റെ കൂടെ ഒന്നും ഇറങ്ങി പോവരുത്.... 😂😂😂😂😂 ഇതൊരു പാഠം ആവട്ടെ ... 😂😂😂😂😂
Njangal 6 varsham pranayichu vivaham kayiche avande veed tvm njn clt.. Adhyam dhooram oru issue aayirunu pinne sammadhichu guruvayur nn marriage kayinju ipo 2 yr avan pokunu.. Next month namude idayilek oru kunju koode varum 🥰 2015 lu avan ennod engane aano ishtapettath athe pole thanne aanu innum enik avande snehathilo care lo onnum oru change um thonitila onnude kooduthal ende karyam sredhikunath polaye thonitullu.... Ipo dhe dec um jan um aaalu leave aanu delivery time um postpartum period um ende koode nikkan 🥰
പഠിച്ചു സ്വന്തം കലിൽ നിൽക്കുന്ന പെൺകുട്ടിക്ക് ഒരു വിലയും ഉള്ളു. കാരണം ഓളിച്ചോടുന്ന പെൺകുട്ടികക്ക് ആ വീട്ടിൽ നഗരം ആയിരിക്കും വിധി എന്നാൽ സ്വന്തം അച്ചനും അമ്മയും കണ്ടെത്തുന്ന ആളെ കല്യാണം കഴിച്ചാൽ അവിടെ സ്വർഗ്ഗം ആയിരിക്കും ഇനി ഒളിചോടുന്ന പെൺകുട്ടികൾ ഒന്ന് ഓർക്കുക ഓളിചോടുന്ന പെൺകുട്ടികൾക്ക് ഈ വീഡിയോയിൽ കാണുന്നതുപോലെ പെൺകുട്ടികൾക്ക് ഈ തന്നെ ആയിരിക്കും വിധി അത് ഒന്ന് ഓർക്കുകന്നത് നല്ല തായിരിക്കും ഈ വീഡിയോ എല്ലാ പെൺകുട്ടികൾക്ക് ഉപകാരം ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു