Тёмный

വാടക വീട് | Rent House | Malayalam short film| Ammayum Makkalum 

Ammayum Makkalum
Подписаться 490 тыс.
Просмотров 158 тыс.
50% 1

Ammayum Makkalum latest videos vadka veedu

Опубликовано:

 

26 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@rasheedmanikkan8409
@rasheedmanikkan8409 6 месяцев назад
ഇത് എൻ്റെ കഥയ മറ്റുള്ളവരിലേക്ക് ഇനിയും ഇത് പോലുള്ള നല്ല വീഡിയോകൾ എത്തിക്കന്നെ
@bhamaraju2091
@bhamaraju2091 6 месяцев назад
ഞങ്ങൾ.. ഇരുപത് കൊല്ലം ആയി വാടക വിട്ടിൽ. ഇപ്പോഴും
@lezinsherinvlogs
@lezinsherinvlogs 6 месяцев назад
എനിക്ക് അറിവ് വച്ച അന്നുമുതൽ ഇന്നുവരെ ഞാൻ വാടക വീട്ടിലാണ് ഇപ്പൊ എന്റെ mrg കഴിഞ്ഞു എന്നാലും ഇതുപോലെ വർഷത്തിൽ വീട് മാറേണ്ട അവസ്ഥയാണ് ഇപ്പോഴും എന്നെങ്കിലും പടച്ചോൻ തരും എന്ന് ഉമ്മ എപ്പോഴും പറയും 😭ആ വിശ്വാസത്തിലാ ഇപ്പോഴും കഴിയുന്നത് 🙂
@diyasalu5753
@diyasalu5753 6 месяцев назад
റബ്ബ്‌ നിങ്ങളുടെ എല്ലാ ആഗ്രഹംങ്ങളും നിറവേറ്റി തരട്ടെ ആമീൻ 🤲🏻🤲🏻
@rajiraghu8472
@rajiraghu8472 6 месяцев назад
വിഷമിക്കല്ലേ 😔😔😔
@nazneenaysha6119
@nazneenaysha6119 6 месяцев назад
Njanum
@payisha2221
@payisha2221 6 месяцев назад
.. 😊
@fezinsart4251
@fezinsart4251 6 месяцев назад
15 വർഷമായി ഞങ്ങളും
@sajinam7439
@sajinam7439 6 месяцев назад
നമ്മൾ വാടക വീട്ടിൽ ആണ് കുറെ വർഷം ആയി. ഇതുപോലെ അനുഭവം നമ്മളും അനുഭവിക്കുന്നു
@SobhalethaDeviS-ik4zm
@SobhalethaDeviS-ik4zm Месяц назад
ഞാനും 20കൊല്ലമായി വാടകവീട്ടിലാണ് താമസം.ഇടയ്ക്കിടയ്ക്കുള്ള ഷിഫ്റ്റിംഗിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കറിയാം.മോശമായി പെരുമാറുന്ന വീട്ടുടമസ്ഥരും ഉണ്ട്.വാടകയ്ക്കു താമസിക്കുന്നവര്‍ സംസ്ക്കാരം ഇല്ലാത്തവരാണെന്നുപറഞ്ഞഒരു college lecturer കൂടി ഉണ്ട്.
@sindhuthanduvallil4011
@sindhuthanduvallil4011 2 дня назад
ഒരു വെസ് വാടകക്ക് കൊടുത്തിട്ടു പെട്ട ആളാണ് ഞാൻ. ഞങ്ങൾ നാട്ടിൽ ഇല്ലാത്തതു കൊണ്ടാണ് വാടകക്ക് കൊടുത്തത്. അവിടെ ഉ ണ്ടായിരുന്ന ഫാൻ. 4 റൂമിൽ ഉള്ളത് മോട്ടോർ, വീടിന്റെ ട്രസ്റ്റ്‌ വർക്കിന്‌ വാങ്ങിയിട്ട മെറ്റീരിയൽ എല്ലാം അടിച്ചോണ്ടു പോയി രാത്രിയിൽ വണ്ടി കൊണ്ടുവന്നിട്ടു. അയാള് ഒരു ട്രസ്റ്റ്‌ വർക്ക്‌ ചെയ്യുന്ന ആളാണ്. പേര് രാജീവേ. കണക്കാരിയുള്ള ആളാണ്. അവര് ഇറങ്ങിയിട്ട് മൈന്റ്അനസ് ചെയ്യാൻ 6 ലക്ഷം ആയി. 🙏🏻
@sanalsanal1473
@sanalsanal1473 6 месяцев назад
ഞങ്ങളും ഇപ്പോൾ ഈ അവസ്‌ഥയിൽ നിൽക്കുവാണ്. ഇത് വരെ പൈസ റെഡി ആയിട്ടില്ല. ഇങ്ങനെ എപ്പോഴും വീട് മാറുന്നത് കൊണ്ടു മോന്റെ സ്കൂളും മറുവാണ്. അവനു നല്ല ബുദ്ധിമുട്ട് ആണ്. അവന്റ കൂട്ടുകാരെ പിരിയുമ്പോൾ. ഇങ്ങനെ താമസിക്കുമ്പോൾ വാടക കൊടുക്കാൻ ബുദ്ധിമുട്ട് ചിലവ് എല്ലാം കൂടി താങ്ങാൻ പറ്റില്ല. കുറച്ച് ഭൂമി സ്വന്തം ആയിട്ട് കിട്ടുവാണേൽ ഞങ്ങൾ ഷെഡ് വെച്ചാണെലും താമസിച്ചേനെ ഓരോ രാത്രിയിൽ കിടക്കുമ്പോഴും ഇങ്ങനെ പ്രാർത്ഥിച്ചിട്ടാണ് കിടക്കുന്നത് ദൈവമേ സ്വന്തമായിട്ട് ഒരു ഭൂമി മേടിക്കാൻ ഉള്ള പൈസ കിട്ടണേ എന്ന്
@aslamferok3345
@aslamferok3345 5 месяцев назад
ഞാനും
@teenaharshan9554
@teenaharshan9554 14 дней назад
നിങ്ങളും കൂടെ ജോലി എടുക്കു. അതിൽ നിന്ന് കിട്ടുന്ന പൈസ കുറി വയ്ക്കുക. വിളി കുറി ഒരു പത്തു ലക്ഷത്തിന്റെ അതു വിളിച്ചു എടുത്തു ഒരു 5 സെന്റ് സ്ഥലം വേ ടിക്കുക
@rajiraghu8472
@rajiraghu8472 6 месяцев назад
അച്ഛൻ എത്ര super ആണ്‌ 🙏🙏🙏🙏🙏
@ARJUNKRISHNA-re4oh
@ARJUNKRISHNA-re4oh 4 месяца назад
എനിയ്ക്കു വീടും ഇല്ല മക്കൾ 2 പേരും സഹോദരി മാരുടെ വീട്ടിൽ ഭർത്താവ് ഉള്ളതും ഇല്ലാത്തതും ഒരുപോലെ. ഞാൻ മക്കളേ വിട്ട് ഗൾഫിൽ joli ചെയ്യുന്നു എനിക്കും ആഗ്രഹം ഉണ്ട് ഒരു വീട് അതിൽ എൻ്റെ മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയണം എന്ന് മക്കളുടെ ചിലവും കടവും ഒക്കെ തീർത്തു കഴിയുമ്പോൾ ഒന്നും മിച്ചം ഇല്ല അതു കൊണ്ട് വീട് എന്ന സ്വപനം ഞാൻ ഉപേക്ഷിച്ച് എന്നെങ്കിലും കുഞ്ഞുങ്ങൾ വലുതാവുമ്പോൾ അവര് വീട് വേക്കുമായിരിക്കും അതിന് ദൈവം അനുഗ്രഹിക്കട്ടെ . പിന്നെ അമ്മയുടെ അഭിനയം സൂപ്പർ ഇവിടെ അച്ഛൻ nallavanayathu കൊണ്ടു് അവർക്ക് താങ്ങും തണലും ഉണ്ട്
@sophiajohn8226
@sophiajohn8226 6 месяцев назад
I watch all your videos .. excellent acting .. good luck❤
@achuthanask4026
@achuthanask4026 6 месяцев назад
Und mone.... Vadaka veettil thanne jeevitham
@kusumakumarianthergenem5424
@kusumakumarianthergenem5424 6 месяцев назад
All videos are👍housr shift നല്ല പ്രയാസം തന്നെ 😭super acting നല്ല ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട് വീട് heaven തന്നെ ❤️🙏🙏🙏
@shafirizu666
@shafirizu666 6 месяцев назад
ഞാനും വാടക വീട്ടിൽ താമസിച്ചതാണ് ഇതേ അനുഭവം തന്നെ
@sajidarasheed7887
@sajidarasheed7887 6 месяцев назад
Njanum
@advseena32
@advseena32 6 месяцев назад
U guys are rocking..Keep going..All the best
@lathakrishnan4998
@lathakrishnan4998 6 месяцев назад
A very good video 👍🏻👍🏻👍🏻
@Misu194
@Misu194 6 месяцев назад
Heart touching ❤😢
@naseenanoushadnoushad6394
@naseenanoushadnoushad6394 6 месяцев назад
Nammakum veedillaaa,..... 20 kollayi
@mercyraju5991
@mercyraju5991 8 дней назад
നല്ല വീഡിയോ
@shantythomas1628
@shantythomas1628 6 месяцев назад
Daivam sahayichu ithuvare vadakaveettil thamasikendi vannilla 🙏🙏🙏
@lakshmimohan7688
@lakshmimohan7688 6 месяцев назад
Chetta chechi ithinte second part venam please with happy ending
@user-fh9ix1xs4o
@user-fh9ix1xs4o 6 месяцев назад
ഞാനും വാടകവീട്ടിലാണ് താമസിക്കുന്നത്
@simishahar6187
@simishahar6187 6 месяцев назад
👍undu
@mamanniestmarys2544
@mamanniestmarys2544 6 месяцев назад
കാണാം
@hasnasiraj6937
@hasnasiraj6937 6 месяцев назад
Ammede abinayikukayalla jeevikanu....athrem nannayind....
@Tangals
@Tangals 6 месяцев назад
ഞങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്
@aswathykrishan129
@aswathykrishan129 20 дней назад
സത്യം. ഈ കെട്ട് പറക്കി നടപ്പ് ഒരു തലവേദന ആണ് 😔
@SajithKumar-cf1sn
@SajithKumar-cf1sn 6 месяцев назад
True👍👍👍
@PramodachuAchu
@PramodachuAchu 6 месяцев назад
ഞാങ്ങകൽളും വാടകാവീട്ടിൽ ആണ് ഇതു പോലെ തന്നെ സ്വന്തം വീട് ഇല്ല ഒരു പാട് പേര്രോട് നമ്മൾ സഹായംചോതിച്ചു ആരും മസ് കാണിക്കുന്നില്ല 😔😔😔😢
@haseenam974
@haseenam974 6 месяцев назад
Ammaiku dhamoone kanditt chirivarumna pole😜😜😜😜😂
@sreedhrannambiar8384
@sreedhrannambiar8384 6 месяцев назад
Own house is always own house lt is always a satisfaction Sruthi from dubai hailing from kannur at thillenkeri
@rishamathew7978
@rishamathew7978 2 месяца назад
Nice ❤
@subadhrakaladharan359
@subadhrakaladharan359 6 месяцев назад
Super
@shalulipson9294
@shalulipson9294 23 дня назад
Same but eppo veedund
@NisaNaseer-ln9ee
@NisaNaseer-ln9ee 8 дней назад
ഞങ്ങളും അനുഭവിച്ചതാ ഇതേ അവസ്ഥ
@user-tb9mz9et2n
@user-tb9mz9et2n 6 месяцев назад
Njanum vadaka veettilan
@HishamHishamkp-sd3ed
@HishamHishamkp-sd3ed 6 месяцев назад
Ith naan innale kandu
@fathimamuneer998
@fathimamuneer998 6 месяцев назад
ethinta second part kanumo❤
@Fathmaaah123
@Fathmaaah123 6 месяцев назад
👍👍
@PadmaPadma-jf8jh
@PadmaPadma-jf8jh 6 месяцев назад
ഇത് ഇന്നലത്തെ ആണല്ലോ
@YasinGarden
@YasinGarden 6 месяцев назад
👍👍👍👍
@minnalagru
@minnalagru 6 месяцев назад
👍
@HaseenaKunnath
@HaseenaKunnath 2 месяца назад
Njanum angane thaneyayirunnu 12 varsham masha allah alhamdhunilla ippo kadam undagilum oru veed aayi
@jishak5998
@jishak5998 6 месяцев назад
Ithu thane alle innaleyum ittathu
@skyland0
@skyland0 6 месяцев назад
അപ്പൊൾ വീട് വെക്കുന്നവർ മണ്ടന്മാർ ആണ്... വാടകക്ക് താമസിക്കുന്ന വർ ആണ് ബുദ്ധിമാൻമാർ എന്നല്ലേ സാമ്പത്തിക വിദഗ്ദര് പറയുന്നത്... 🤔🤔🤔🤔🤔
@malasenthilmala1933
@malasenthilmala1933 6 месяцев назад
Njanum ethupolle nubavikkunnud
@najmanaju8081
@najmanaju8081 3 месяца назад
😢ഞങ്ങളെ അതെ അവസ്ഥ
@Shanajaass143
@Shanajaass143 6 месяцев назад
Njanum vaadige veetla ullad..19 varsham ayi vaadige veetli...bayangara feel aaan. .😢😢😢😢
@AyshaHiba-mu1kn
@AyshaHiba-mu1kn 6 месяцев назад
Ya
@umairaabid8116
@umairaabid8116 6 месяцев назад
ഇതല്ലെ ഇന്നലെ ഇട്ടത് 🤔
@ShanisshaniShanisshani
@ShanisshaniShanisshani 25 дней назад
Njangalum ithu pole thanneyanu
@aynaana9251
@aynaana9251 Месяц назад
Yes 32 varsham ayi rent inu thamasikkunnu
@rakeshhopz
@rakeshhopz 7 дней назад
🎉
@ramlathp1025
@ramlathp1025 6 месяцев назад
Njanum vaadagakku thamasichathaa😢
@kavithavelayudhan4557
@kavithavelayudhan4557 6 месяцев назад
ഇത് enale ഇട്ടതല്ലേ
@vaigak8425
@vaigak8425 6 месяцев назад
Heart touching video ❤😢
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 6 месяцев назад
Njangalkum veedilla cheriya sheddanu ennalum samaadhanam undu
@MohammedIsmail-nd4yl
@MohammedIsmail-nd4yl 6 месяцев назад
Innd njnum.vadakka roomilsn 8 varshamayi
@beenasanthosh139
@beenasanthosh139 6 месяцев назад
Same video innale delete cheytirunnu Please mention what happened ?
@FathimathHabeeba-tu6bu
@FathimathHabeeba-tu6bu 20 дней назад
Najngalum badagaveetilann thamasamm I'd poleee Korea vid vid marikkond irikkugayann nennayalum ori swandam vid indaum yenna pradeekshaill njangal kaziyuganann
@beautygirl1191
@beautygirl1191 6 месяцев назад
😥😥😥😥😥😥😥😥😥
@sheebakrishnankutty9556
@sheebakrishnankutty9556 6 месяцев назад
😢😢😢
@sarammasara2370
@sarammasara2370 6 месяцев назад
Njanum Badaga veetilan thamasam. Kollam thorum 1000 rp baadaga jasthi aaakum njangale karnatakayil. adh Njangalk valare bedhimuttan. Ende barthaavinn maasathil 7000 mathramaan salary ulladh. Baadaga 4000rp kodukkanam 2 makkalum Und. Vallatha kashathillan jeevitham Endh cheyyanaan Alhahu kairum barkathum therum Enna orappode poovva Athre ororutharude Vidhi alle
@sherlockholmes1660
@sherlockholmes1660 3 месяца назад
Allahu ningalk nallath tharaum😢❤
@ramanikrishnan4087
@ramanikrishnan4087 2 месяца назад
Njan 6 veedu mariyittu pinne sontham veedu vechu. Enikku oru mosam anubhavam undayittilla
@prasethakappadan4041
@prasethakappadan4041 6 месяцев назад
പാവം 🥰🥰
@zainukvt7112
@zainukvt7112 6 месяцев назад
👍🏻👍🏻
@roshinisatheesan562
@roshinisatheesan562 6 месяцев назад
❤❤❤🤝👍👌👌❤️❤️❤️🙏
@Ponnus554
@Ponnus554 6 месяцев назад
Njglum vadaka veetilanu
@manjukrishnamoorthy7593
@manjukrishnamoorthy7593 6 месяцев назад
########
@sridhyavanivlogs337
@sridhyavanivlogs337 2 месяца назад
Njangalum 5year ayittu vadakakkanu orupadu anubavichu ithinidayil 😢 ningalude abinayam adipoliyanutto orupadu uyarangalil ethatte ennu prarthikkunnu 🙏🏻🙏🏻❤❤
@nazneenaysha6119
@nazneenaysha6119 6 месяцев назад
Njanum vadakaka nikinnath vadaka kodukan patayt veetil ninnum iragan parnju
@jayasreev9074
@jayasreev9074 6 месяцев назад
എന്തിനാണ് വീഡിയോ റിപീറ്റ് ചെയ്തു മനുഷ്യര് മുഷിപ്പിക്കുന്നത്
@abhiramaditrirnair5103
@abhiramaditrirnair5103 6 месяцев назад
Sujith over acting😂
@zainabmaryam7542
@zainabmaryam7542 6 месяцев назад
Daily same വീഡിയോ ഇട്ടു നമ്മളെ ബോർ അടിപ്പിക്കല്ലേ plzzzz
@patovictory1305
@patovictory1305 Месяц назад
ഞങൾൿ
@chithrachips7852
@chithrachips7852 6 месяцев назад
നീ പോയി വേടിച്ചോ
@vidhyavasanth6906
@vidhyavasanth6906 6 месяцев назад
Monte acting over over acting athozhichal vedio nannakum normalayitt cheythal nannavum
@shemisha9966
@shemisha9966 6 месяцев назад
22വർഷം ആയി വാടകവീട്ടിൽ സ്വന്തം മണ്ണെന്നത് സ്വപ്നം ആണ് 10മത്തെ വീട്ടിൽ ആണ് ഇപ്പോൾ താമസം
@shihab2394
@shihab2394 6 месяцев назад
Okke shariyavum.dua cheyoo
@dianaalen8564
@dianaalen8564 6 месяцев назад
👍
Далее
NAYEON "ABCD" M/V
03:42
Просмотров 19 млн