Тёмный

'മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത കണ്ടതാണല്ലോ,ഇല്ലാത്ത വാർത്ത കൊടുക്കാൻ മാധ്യമങ്ങള്‍ക്ക് നാണമില്ലേ' 

Kairali News
Подписаться 1,2 млн
Просмотров 27 тыс.
0% 0

#kairalinews #kairalitv #malayalamnews #keralanewslive
'മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത കണ്ടതാണല്ലോ, ഇല്ലാത്ത വാർത്ത കൊടുക്കാൻ മാധ്യമങ്ങള്‍ക്ക് നാണമില്ലേ': രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
CM against fake news against SFI and Mathrubhumi
#pinarayivijayan #sfi #media #fakenews #MathrubhumiKairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@mohamedasharaf1214
@mohamedasharaf1214 2 дня назад
മാപ്രകൾക്കു ഇല്ലാത്ത ഒരു സാധനമാണ് നാണം.
@ajithnair3689
@ajithnair3689 2 дня назад
മഹാരാജാവിനും മാക്രികൾക്കും നാണമെന്നാൽ എന്താണെന്ന് അറിയില്ല
@jomonjore1199
@jomonjore1199 2 дня назад
മുഹമ്മദ് എന്നുള്ള പേര്😂😂😂😂😂😂😂
@rafeeksathar4154
@rafeeksathar4154 2 дня назад
പിണറായിക്ക് തുല്യം പിണറായി മാത്രം.. ഒരു ശൈലിയും മാറ്റേണ്ട തില്ല ഈ ശൈലി കണ്ട് തന്നെയാണ് സഖാവിനെ ഇഷ്ട്ടപെട്ടതും ❤️
@sajithmt8535
@sajithmt8535 2 дня назад
ഒരു തോൽവി കണ്ട് പിണറായിയെ അളക്കാൻ വരരുത്. കാണാൻ പോണ പൂരം കണ്ട് തന്നെ അറിയാം.....❤❤
@nishabeevi366
@nishabeevi366 2 дня назад
C M ❤❤❤
@ponnappanop4240
@ponnappanop4240 2 дня назад
പിണറായി സഖാവിൻ്റെ മൗനമാണ് വിനയാകുന്നത്,,, അന്നന്ന് മാപ്രക്ക് അണ്ണാക്കിൽ കൊടുത്താൽ അതിനായഞ്ചുമിനിറ്റ്,,, അതു മതിയാകും മലയാളിക്ക്,
@sreelalsacha
@sreelalsacha 2 дня назад
മാ.. ഭൂമി പോലൊരു വൃത്തികെട്ട പത്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
@leviathan_g2346
@leviathan_g2346 2 дня назад
Ath deshabimani vaichal mathi, e paranjath matti paranjolum
@akkiii17
@akkiii17 2 дня назад
അഭിനന്ദനങ്ങൾ 👍❤️
@indirapillai4959
@indirapillai4959 2 дня назад
ഇതാണ് നെഞ്ചുറപ്പുള്ള, ആർജ്ജവമുള്ള ജനാധിപത്യ ഭരണാധികാരി. ഇന്ത്യക്കാകെ മാതൃകയായി നിശ്ചയധാ ർഢ്യമുള്ള സഖാവ് പിണറായി നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
@sijothottian9544
@sijothottian9544 2 дня назад
എന്ന് അപ്പിവണ്ടി രായാവിന്റെ പൊട്ടകിണറ്റിലെ അടിമതവള ഒപ്പ് 🤭🤭
@vijikrishnakumar5335
@vijikrishnakumar5335 2 дня назад
ttian9544 athara ninte appana?jnangade sakhavine thottal jnangal therippikkum ellathinem
@alexfelix2522
@alexfelix2522 2 дня назад
Cm🌹🌹
@josephkk9928
@josephkk9928 2 дня назад
Lalsalam.thanks a lot.
@aspte1065
@aspte1065 2 дня назад
CM❤️❤️❤️
@divakaranpuliyassery8745
@divakaranpuliyassery8745 2 дня назад
ചേനയും, കാപ്പിയും കൂടിയാണ് മാതൃഭൂമി ഭരണം. കുറുരിന്റെ സംസ്കാരം ഇവരിൽനിന്ന് പ്രതീക്ഷിക്കരുത്. മുല്യച്ചൂതി മാതൃഭൂമിക്ക് സംഭവിച്ചിരിക്കുന്നു.
@rajeshmanasserymanassery2135
@rajeshmanasserymanassery2135 2 дня назад
❤❤ CM
@ashrafkv8853
@ashrafkv8853 2 дня назад
തേഞ്ഞു പോയ പ്രതിപക്ഷം
@ArunArunk-ex8bo
@ArunArunk-ex8bo 2 дня назад
CM
@moidukpmoidu7530
@moidukpmoidu7530 2 дня назад
നിശ്പക്ഷമായിപ്പറഞ്ഞാൽ അപകടകരമായ സമര മുറയായിരുന്നു യൂത്ത് കോൺഗ്രസ് കാഴ്ചവെച്ചത്. അതേ സമയം ഭീകരമായ അവസ്ഥയിലാണ് അകമ്പടിവാഹനങ്ങളും പോയത്. ഇരുപക്ഷത്തും ചെയ്യാൻ പറ്റാത്തതാണ് സംഭവിച്ചത്.
@sasikunnathur9967
@sasikunnathur9967 2 дня назад
- അതിനും കീഴ്വഴക്കങ്ങൾ പണ്ടേ ഉണ്ട്.
@user-ry8bf8vi1c
@user-ry8bf8vi1c 2 дня назад
മ.... ഭൂമിക്കു ചൊറിച്ചിൽ ഉണ്ട്
@zubairkanarandi3836
@zubairkanarandi3836 2 дня назад
ദേശാഭിമാനി ഉള്ളവാർത്തയെ കൊടുക്കാറുള്ളൂ😅
@madhuk4174
@madhuk4174 2 дня назад
😂😂😂😂😂😂
@nazarudeenm3439
@nazarudeenm3439 2 дня назад
മാധ്യമങ്ങൾക്ക് നുണ അച്ചടി ക്കാമോ? അതിനെ ഇങ്ങനെ ആണോ പ്രതി രോതിക്കുന്നത്! നുണ അച്ചടിച്ചാൽ അതിനെ നിയമം മൂലം നടപടി വേണ്ടെ? ഇല്ലെങ്കിൽ 10 നുണ അചടിച്ചാൽ 5 എങ്കിലും ജനം വിശ്വ സിക്കും!!
@shinasn7502
@shinasn7502 2 дня назад
അത്രേ ഉള്ളു മാപ്രകൾക്കും വയറു നിറഞ്ഞു കാണും സഖാവ് ❤️
@Mohandas-lf7kl
@Mohandas-lf7kl 2 дня назад
യൂത്തന്മാർ ചാവേറുകളെ ഇറക്കി ഇറക്കി സുധാ സമരമായിരുന്നു
@ajithaks2155
@ajithaks2155 2 дня назад
മുഖൃമ(ഞി👍👍👍❤
@user-cz6lq9dg6n
@user-cz6lq9dg6n 2 дня назад
മാപ്രകൾക്ക് വയറ് നിറച്ചു കൊടുത്തു സഖാവ് 😁😁😁😁
@sijothottian9544
@sijothottian9544 2 дня назад
ഞങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 കൊല്ലം ആയെടാ അപ്പിരായാവിന്റ അടിമതവളെ 🤭🤭
@lucythankachan5036
@lucythankachan5036 2 дня назад
എവിടെ കിട്ടിയതാ പറയുന്നത്​@@sijothottian9544
@sijothottian9544
@sijothottian9544 День назад
എന്തു കിട്ടിയതാ ​@@lucythankachan5036
@vijayachandrantk8068
@vijayachandrantk8068 2 дня назад
കണ്ണുകുണ്ടിയിൽ ഉള്ളവർക്ക് യഥാർത്ഥത്തിൽ നടക്കുന്നതു കാണാൻ കഴിയില്ല. മുഖത്തുള്ളവർക്കെ നടക്കന്ന കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്താൻ കഴിയുകയുള്ള
@shyam7535
@shyam7535 2 дня назад
കൈരളിയോടും പിണറായിയോടും പൊതു സമൂഹം ചോദിക്കുന്ന ചോദ്യമാണത്😅
@rajeevanm4033
@rajeevanm4033 2 дня назад
ജയരാജൻ സംസാരിച്ചത് 100 % ശരി
@mohammadaslamaslam4087
@mohammadaslamaslam4087 2 дня назад
👍🏻👍🏻
@parameswaranedachira1771
@parameswaranedachira1771 2 дня назад
ലാൽ സഖാം സഖാവെ
@jacobjoseph1687
@jacobjoseph1687 2 дня назад
ഉളുപ്പ് എന്ന ഒന്ന് ഇല്ലല്ലോ
@jomonjore1199
@jomonjore1199 2 дня назад
ജോസഫിന് ആണോ
@user-ye5ku7hw7g
@user-ye5ku7hw7g 2 дня назад
മാപ്രകളെ തൊലിയുരിച്ച് CMൻ്റെ പ്രകടനം ഇതാണ് മാതൃഭ്രമ
@user-ny3hd6vs3s
@user-ny3hd6vs3s 2 дня назад
👏👏👏👍👍❤❤❤💪
@Kuthupramba-kt5mh4lp2n
@Kuthupramba-kt5mh4lp2n 2 дня назад
മധ്യമ മാപ്രാക്കൾക്ക് എതിരെ പാർട്ടി നിലപാട് എടുക്കുക
@saleemsaleem4032
@saleemsaleem4032 2 дня назад
Nammalleyum konde okoo
@user-ti3go4em9u
@user-ti3go4em9u 2 дня назад
ചരിത്രമറിയാത്ത പ്രതിപക്ഷം കാര്യങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയുടെ പക്വമായ വാക്കുകൾ ...സതീശനും,സുധാകരനുമൊക്കെ എത്ര ജന്മമെടുക്കണം ഇങ്ങനെയൊന്നാകാൻ.. മനുഷ്യനാകണം....
@naadan751
@naadan751 2 дня назад
അതൊന്നും ഞങ്ങൾക്ക് ബാധകമല്ല, അതു താൻ ടാ കോൺഗ്രഷ്?
@SanthoshKumar-bp4ii
@SanthoshKumar-bp4ii 2 дня назад
എന്താണ് നടന്നത് എന്ന് പറഞ്ഞാൽ പോരേ? എന്തിനാണ് ഈ മറ
@marykuttyxavier5475
@marykuttyxavier5475 2 дня назад
ഉളുപ്പുള്ള ഒരു ആള് വന്നിരിക്കുന്നു
@sudharmanysarada729
@sudharmanysarada729 2 дня назад
❤❤❤❤❤❤❤❤
@raveendranpillai5857
@raveendranpillai5857 День назад
ദേവി എന്റെ ഹായ് ഞാൻ നി
@sumyjohn395
@sumyjohn395 2 дня назад
❤❤❤
@Jamsheervkj
@Jamsheervkj 2 дня назад
യുഡിഎഫ് കാരുടെ മുത്താണ് വിജയൻ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനദ്രോഹ നിലപാട് തിരുത്തരുത്
@armadasy
@armadasy 2 дня назад
ഇനി ഒരു ഏഴ് കൊല്ലം കൂടി എങ്ങനെ നമ്മൾ സഹിക്കും
@user-sx8le9wg1m
@user-sx8le9wg1m 2 дня назад
നാണം കെട്ട മാപ്രകൾ നാടിന് ആ പത്തു,,,,, C, M, ജനങ്ങളുടെ നായകൻ,,,,,❤❤❤❤❤❤
@freethinker5636
@freethinker5636 2 дня назад
ദേശാഭിമാനി 😂
@rifayshihan1151
@rifayshihan1151 2 дня назад
❤❤❤❤❤
@valsageorge5663
@valsageorge5663 2 дня назад
പ്ലേറ്റ് മാറ്റി വച്ചു 😂😂😂😂വണ്ടി ഇടിക്കാതിരിക്കാൻ 😂😂😂😂😂
@theperfectpiano473
@theperfectpiano473 2 дня назад
😂😂😂 ഉവ്വ് ഉവ്വേ😂☠️☠️
@sisubalans
@sisubalans 2 дня назад
They are coolies
@raveendranpillai5857
@raveendranpillai5857 День назад
ദേവി ഞാൻ
@latharamachandran4099
@latharamachandran4099 2 дня назад
കഷ്ടം തന്നെ
@user-yy4cr5tk5r
@user-yy4cr5tk5r 2 дня назад
CM❤️
@user-mt1ij7ug1b
@user-mt1ij7ug1b 2 дня назад
തെറ്റ് തിരുത്തി
@rajanveliyam
@rajanveliyam 2 дня назад
അത്തരം വാർത്തകൾക്കെതിരെ നിയമ നടപടി ക്ക് നോക്കി കൂടെ?
@raveendranpillai5857
@raveendranpillai5857 День назад
ദേവി SIF
@mokkans2598
@mokkans2598 2 дня назад
ബാക്കി വന്നത് ഒക്കെ ശരി ആണ് എന്നല്ലേ താങ്കൾ പറഞ്ഞത്
@petroformula
@petroformula 2 дня назад
❤👍🏻
@mahadevancp7114
@mahadevancp7114 2 дня назад
ഈ മാദ്ധ്യമങ്ങളെ നിരോധിക്കണം ശ്രക്തനായ നേതാവ് അടുത്ത തവണ 100-സിറ്റിൽ അധികാരത്തിൽ വരും ) പിണറായി കീ ജയ് തിരിച്ചു വന്നു |
@durgastore9311
@durgastore9311 2 дня назад
Averku enthu nanam kozhikaluykittiyal mathi
@raveendranpillai5857
@raveendranpillai5857 День назад
ദേവി
@johnpk733
@johnpk733 2 дня назад
തിരുത്തൽ നന്നായിട്ടുണ്ട്
@sethuprabhakaran4398
@sethuprabhakaran4398 2 дня назад
Ullatho illathatho ennathalla maprakalku prashnam vartha undakuka
@vijayantc6020
@vijayantc6020 2 дня назад
ED വരുമ്പോ ഇത് തന്നെ പറയണം
@madhuk4174
@madhuk4174 2 дня назад
പുതിയ പുതിയ പരിഷ്കാരങ്ങൾ ആണ് കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്നധ് 😭😭😭😭😭
@remadevi906
@remadevi906 2 дня назад
😂😂😂
@VancyLivera-ob2pw
@VancyLivera-ob2pw 2 дня назад
🌹🌹🌹🌹🌹🌹🌹🌹🌹🌹
@mallupolitics
@mallupolitics 2 дня назад
മാപ്രകൾക്കു നാണം?
@balagopalav851
@balagopalav851 13 часов назад
Supper CM
@devs3630
@devs3630 2 дня назад
CPM ൻ്റെ നെഞ്ചിൽ അവസാനത്തെ ആണിയും അടിച്ചേ CM പോകു 😅
@satheschandran3547
@satheschandran3547 2 дня назад
കേരളത്തിലെ ജനം മുഴുവന്‍ അന്ധന്‍മാരും പൊട്ടന്‍മാരും ആണെന്നാണ് പറഞ്ഞു വരുന്നത്. എപ്പടി.. ?
@neetharoy9665
@neetharoy9665 2 дня назад
CM💪🏻💪🏻🚩🚩
@Mohandas-lf7kl
@Mohandas-lf7kl 2 дня назад
മാപ്രകൾ,പിടിച്ചു,kulukkum,,adinu,അവർ,മിടുക്കന്മാർ
@naadan751
@naadan751 2 дня назад
എത്ര കുലുക്കിയാലും പുകയല്ലാതെ ഒന്നും വരില്ല!
@girijapa7934
@girijapa7934 2 дня назад
💪🏼🌹
@raveendranpillai5857
@raveendranpillai5857 День назад
ദേവി LDF
@user-ye5ku7hw7g
@user-ye5ku7hw7g 2 дня назад
മാതൃഭൂമി മാധ്യമപ്രവർത്തനം പഠിക്കൂ
@yohannannm7021
@yohannannm7021 2 дня назад
സ്വന്തം മക്കളെ ക്കൊണ്ട് സ൦ഘടന ശക്തിപ്പെടുത്തുക അനൃരുടെ മക്കളെ രക്തസാക്ഷി ആക്കിയല്ല
@jomonjore1199
@jomonjore1199 2 дня назад
അതുകൊണ്ടാണല്ലോ ഇപ്പോൾ ചാണ്ടിനെ ഒക്കെ രംഗത്തിറക്കിയത്
@riyakpv2222
@riyakpv2222 2 дня назад
മാപ്രകളുടെ ഇപ്പോഴത്തെ പ്രധാന അജണ്ട SFIയെ തകർക്കലാണ്. മുളയിലേ നുള്ളൽ എന്ന ഗുഡമായ നീക്കം. കനത്ത പ്രതിരോധം അനിവാര്യമായ ഘട്ടമാണ്. SFIയെ തനിച്ചാക്കരുത്👍
@jomonjore1199
@jomonjore1199 2 дня назад
അതിന് ഒരു പ്രയോജനവും ഇല്ലാത്ത വിനോയി വിശ്വം അതുപോലുള്ള ഊളകൾ സപ്പോർട്ടും
@sethuprabhakaran4398
@sethuprabhakaran4398 2 дня назад
Naanavum manavum illathavar athu thudarnnu kondeyirikum ,ennal athu veruthe vittal ividuthe sadharana janangalil thettidharana padarthan ithu valiya panku vahikum ,ithinu ethire niyamam kondu varanam 👍
@marykuttyxavier5475
@marykuttyxavier5475 2 дня назад
ഒരു പുണ്ണ്യത്മാവ് വന്നിരിക്കുന്നു
@armadasy
@armadasy 2 дня назад
ചട്ടി മറയുടെ കാര്യമാണോ
@agooglepage2855
@agooglepage2855 2 дня назад
😂😂😢
@user-is2kj2fh7l
@user-is2kj2fh7l 2 дня назад
Idichu😭idichu😭maagtu nnu😭😭😭😭😭😭😭😭😭😭😭qq😭😭😭😭😭😭😭😭😭😭
@rafimuhammed3806
@rafimuhammed3806 2 дня назад
മിസ്റ്റർ പിണു താങ്കൾ ഒരു ഭൂലോക തോൽവിയാണ്. താങ്കൾ കാരണം ഈ പ്രസ്ഥാനത്തിന് ഒരു അവസാനം ഉണ്ടാകുമെന്ന് 100% പ്രതീക്ഷിക്കുന്നു. വളരെ നന്ദിയുണ്ട്....
@vijikrishnakumar5335
@vijikrishnakumar5335 2 дня назад
Pinu ninte achan
@lucythankachan5036
@lucythankachan5036 2 дня назад
😅😅😅​@@vijikrishnakumar5335
@armadasy
@armadasy 2 дня назад
​@@vijikrishnakumar5335😂😂
@sureshbabuc1673
@sureshbabuc1673 2 дня назад
നിയമസഭയിൽ പിണറായി വകയും പാർലിമെൻ്റിൽ മോഡി വകയും വാങ്ങികെട്ടൽ ആണ് ഇപ്പോൾ കോൺഗ്രസ്സിൻ്റെ ജോലി. ----- പിണറായി🙏🙏🙏♥️
@ravindrankv-xj1cz
@ravindrankv-xj1cz 2 дня назад
Mathruboomi Adyathravsthay Athorkkathaver
@p.pphilip5325
@p.pphilip5325 2 дня назад
Naanam illathavar naanathekurich parayunnath kelkaan naanamaavunnu ororuthar cheyunnathinu anusarichaayirikkum preverthiyum ithrayum naanamillatha oru mukhyan kashtam.
@user-lx4ru6rf1u
@user-lx4ru6rf1u 2 дня назад
Ethano pathradharmmam
@girishnair7088
@girishnair7088 5 часов назад
Nanamillatha naari p rai
@user-lx4ru6rf1u
@user-lx4ru6rf1u 2 дня назад
Kure chanalanallo nuna adichuvedunnathu uluppu undo chanale
@SarafuKara
@SarafuKara День назад
Nadakattakaryam.paranne.adhikarattilvannavar.nayeekarikunnu
@muhammedhanif7825
@muhammedhanif7825 2 дня назад
Kaalum aghine aanu. Chothikathe povilla. Orma ille saritha enna boothathe.
@francispo2258
@francispo2258 2 дня назад
സി പി ഐ എം ഒരു പൂതലിച്ച ( ദ്രവിച്ച ) പാർട്ടിയായി - വിജയരാഘവൻ 😂
@NaniNani-ev6cy
@NaniNani-ev6cy 20 часов назад
Parayunnavanumveanam nanavumansvum sdumsrskanda
@muhammadashrafcp5304
@muhammadashrafcp5304 2 дня назад
പിടിച്ച് മാറ്റിയാൽ മതിയല്ലോ അവരെ അടിച്ചു ശെരിയാക്കിയില്ലേ നിങ്ങൾ അവരെ....... അതൊക്കെ പോട്ടെ ഇനിയെങ്കിലും പോലീസിനെ നേരാവണ്ണം നോക്കിയാൽ നിങ്ങള്ക്ക് നന്ന്
@georgejoseph5803
@georgejoseph5803 2 дня назад
ഇയാൾക്ക് ക്രിമിനൽ മനസ്സാനുള്ളത്
@minhaasminhaas4107
@minhaasminhaas4107 2 дня назад
മുഖ്യമന്ത്രിക്ക് കൈരളിയെ പറ്റി എന്താ അഭിപ്രായം 😃😃😃🥰🥰
@likhisuryan7201
@likhisuryan7201 2 дня назад
Do you have any issue IT cell of BJP/Congress?
@minhaasminhaas4107
@minhaasminhaas4107 2 дня назад
@@likhisuryan7201 🤔🤔🤔🤔
@girishnair7088
@girishnair7088 5 часов назад
Rachita po@@^&
@Semiyacp
@Semiyacp 2 дня назад
ഇയാളെ ഒക്കെ താങ്ങുന്ന അടിമകളുടെ അവസ്ഥ
@parameswaranedachira1771
@parameswaranedachira1771 2 дня назад
ശ്രീ : പിണറായി യാണ് ശരി.
@kmbinuptatnd
@kmbinuptatnd 2 дня назад
തന്നെ താങ്ങാൻ ആരെങ്കിലും വിളിച്ചോ...
@ManiPK-kw9dw
@ManiPK-kw9dw 2 дня назад
നാണം എന്നത് മുഖ്യനു ണ്ടോ
@geobasil7105
@geobasil7105 2 дня назад
കള്ളത്തരം കാണിക്കാത്ത നുണ പറയാത്ത ഒരു പാർട്ടി - നീണാൾ വാഴട്ടെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടു.
@PrasannaKumar-yr7nk
@PrasannaKumar-yr7nk 2 дня назад
Shameful Deshabhimani.
@madhup.k4094
@madhup.k4094 2 дня назад
ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളു ഞാൻ കണ്ടില്ലെങ്കിൽ പിന്നെ ആര് കാണും, എനിക്ക് മാത്രമേ ഇതെല്ലാം കാണാൻ സാധിക്കു, അത് നിങ്ങളെല്ലാം കാണുന്നില്ലല്ലോ, ഇന്ന് സിപിഎം എങ്ങനെ ഈ അവസ്ഥയിലെത്തി, ഞാനും എന്റെ കുടുംബവും ശരിക്കു കാണുന്നത് കൊണ്ടല്ലേ 😮😮😮
@JaisonB.valiyakakkanattu
@JaisonB.valiyakakkanattu 2 дня назад
Pinarai has no shame to continue as CM, no shame comrades, be a comrade, be a communist, remember the great leaders AKG, EMS, Nayanr and VS
@likhisuryan7201
@likhisuryan7201 2 дня назад
We take great pride in our CM, he's dynamic and has proved his ability. Pinarayi Vijayan Sir has also faced many hardships and was imprisoned during emergency period due to the dirty politics played by Congress. Stop talking nonsense against CM and LDF Govt.
@varghesemk2999
@varghesemk2999 2 дня назад
പിടിച്ചു മാറ്റുന്ന കൂട്ടത്തിൽ ചെടിച്ചട്ടികൊണ്ടും ഹെൽമറ്റുകൊണ്ടുമൊക്കെ തല്ലി തല പൊട്ടിച്ചെന്നിരിക്കും. കാരണം ഇതു രക്ഷാ പ്രവർത്തനമാണ്. ജീവൻ കിടക്കണം എഴുന്നേറ്റ് നടക്കരുത് മേലിൽ പിണറായിയെ തടയരുത്. അതു ന്യായമായ ജീവൻ രക്ഷാ പ്രവർത്തനമാണ്.
@kiransreekuttan3796
@kiransreekuttan3796 2 дня назад
അടിമകൾ ലൈക് ചെയ്യുക 😂😂😂
Далее
Happy 4th of July 😂
00:12
Просмотров 9 млн
你们会选择哪一辆呢#short #angel #clown
00:20
Yeni Özbək Mahnisi Yoxsa Vefali Reqsi? 😍
00:36
Просмотров 1,2 млн
Happy 4th of July 😂
00:12
Просмотров 9 млн