Тёмный

"മാധവിക്കുട്ടിയുടെ കഥ കേട്ട് സഹിക്കാൻ പറ്റിയില്ല; കൊടും ചതിയാണ് ചെയ്തത്" || AP AHAMMED 

Brave India
Подписаться 67 тыс.
Просмотров 61 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 Месяц назад
അഹമ്മദ് മാഷിന് അഭിനന്ദനങ്ങൾ
@mckck338
@mckck338 Месяц назад
ഇത്രയൊക്കെ ആയിട്ടും പ്രതികരിക്കാത്ത മൊണ്ണകളായ ഹൈന്ദവർ......
@dhanyajayarajan7917
@dhanyajayarajan7917 Месяц назад
❤❤❤right
@rajeendranmampatta2415
@rajeendranmampatta2415 Месяц назад
Prathikaranam onnum venda ottu mikka ennathinum awareness polum illa... Vaikunnerm bevcoil poi sadanam vedichu adikanam atraye ullu
@renjismbarenjith2754
@renjismbarenjith2754 Месяц назад
ഇത് തുറന്നു പറഞ്ഞ ഒരാളെയുള്ളൂ മറുനാടൻ ചാനലിലെ മിസ്റ്റർ ഷാജൻ,maru നാടൻ ചാനലിലൂടെ
@mjvarghes
@mjvarghes 29 дней назад
@@mckck338 ഹിന്ദുക്കൾ ജാതിയിൽ അഭിരമിക്കുകയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നിടത്തോളം മതേതര മൊണ്ണത്വവും വിട്ടു പോകില്ല
@purvirathod7962
@purvirathod7962 25 дней назад
Oh enthinu nammal prathikarakanam nonsense. Avarade ishtam pode avidunne
@jojijoseph2072
@jojijoseph2072 Месяц назад
Real Kerala story.
@ShajiMp-yc9wu
@ShajiMp-yc9wu Месяц назад
എന്നിട്ട്, അവനെ പിടിച്ച് എല്ലാവരുംകൂടി, പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കും.
@shyamaretnakumar5868
@shyamaretnakumar5868 Месяц назад
ഏതോ മറ്റേടത്തെ വാഗ്മി ആണത്രേ. ആദ്യം മനുഷ്യന് ആകണം. കാശിനു വേണ്ടി ____ വൃത്തി കെട്ടവൻമാർ
@Mogambo3ct
@Mogambo3ct Месяц назад
Great sir, 🙏 മലയാളി എന്നും നട്ടെല്ല് ഇല്ലാത്തവൻ😢
@appukuttan3263
@appukuttan3263 Месяц назад
Sir, you are correct. So, Kerala story movie is a true story.
@dhanyajayarajan7917
@dhanyajayarajan7917 Месяц назад
Ahmed sir u r great
@redsunred
@redsunred Месяц назад
മാഷെ ❤❤❤❤❤
@lethasnair1626
@lethasnair1626 23 дня назад
Big salute sir. You are bold enough to reveal the truth
@amblieamnile8981
@amblieamnile8981 Месяц назад
താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങങൾ താൻതാൻ അനുഭവിക്കെന്നാകിലേ വരൂ
@henrykalluveettil6514
@henrykalluveettil6514 Месяц назад
SUPER
@lathikagopidasmenon9488
@lathikagopidasmenon9488 Месяц назад
കാരശ്ശേരി ഇത് വരെ സത്യം എവിടെ എങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? പക്കാ മതഭ്രാന്തൻ ആണ് കാക്കശ്ശേരി
@kiranr1627
@kiranr1627 Месяц назад
yes, even his son is married to Hindu girl.
@ikigai3887
@ikigai3887 Месяц назад
🙏🙏🙏
@valsammageorge9482
@valsammageorge9482 23 дня назад
അതൊരു ചതി ആയിരുന്നെന്നു സംഭവങ്ങൾ കേട്ട ആർക്കും മനസിലാവും. അതിനെ love ജിഹാദ് ൽ പെടുത്തുക ആയിയുന്നു ആ കിളവൻ. ഒരു പുരുഷനോടും സ്വന്തം സങ്കടങ്ങൾ പറയരുത്. പ്രത്യേകിച്ചും വിധവ ആയൊരു സ്ത്രീ.
@sreerajph9738
@sreerajph9738 Месяц назад
മാധവികുട്ടിയെപ്പോലെ ഗോപിസുന്ദറിനെയും പ്രകീർത്തിക്കണം... He is the love king of Malabar...
@anwaranhary
@anwaranhary 21 день назад
മാധവികുട്ടി ധീരയായിരുന്നു.
@tnsk4019
@tnsk4019 Месяц назад
കഷ്ടം പരമ ദുഷ്ടനായ ഈ ദ്രോഹിയേ പടച്ചോനും വേണ്ടേ.....😢😢😢😢😢😢😢
@Jideshdaniel4084
@Jideshdaniel4084 Месяц назад
കുത്ത് നബിയുടെ പുസ്തകം പഠിച്ച സമദാനി ബലാൽസംഗം ചെയ്തു മാധവിക്കുട്ടിയെ
@Sarathsivan1234
@Sarathsivan1234 Месяц назад
മാധവികുട്ടി കാണിച്ച മണ്ടത്തരത്തിന്... അയാളെ എന്തിനു പറയണം... 🙏
@bindhupillai1410
@bindhupillai1410 Месяц назад
അവർമാത്രമല്ലല്ലോ അവനും തെറ്റുകാരൻ അല്ലേ തെറ്റ് ചെയ്തത് അവരാണെങ്കിൽ തെറ്റിലേക്ക് നയിച്ചത് അവനാണ്
@jineeshtotty8506
@jineeshtotty8506 20 дней назад
U R a breve heart
@ajk3613
@ajk3613 Месяц назад
മാധവികുട്ടി തിരിച്ചു ഹിന്ദു മതത്തിൽ വരണം ആയിരുന്നു. എത്രയോ പേര് ഘർ വാപസി നടത്തുന്നു.അത് ചെയ്യാതെ മറ്റുള്ളവരോട് ഇരവാദം പറഞ്ഞിട്ടു കാര്യമില്ല.
@harikrishnant5934
@harikrishnant5934 22 дня назад
Avarude thala muslim☪️️ Arukkille
@888------
@888------ 22 дня назад
കുടുംബത്തെ വെട്ടി കൊല്ലും എന്ന് ഭീഷണി പെടുത്തി
@abcdefgh8403
@abcdefgh8403 11 дней назад
She requested that to son. But he thought she should suffer for what she done.😅he is correct
@thekkumbhagam3563
@thekkumbhagam3563 Месяц назад
♥️♥️♥️
@harinedumpurathu564
@harinedumpurathu564 Месяц назад
അതുപോലെ ഒരു കേസാണ് വീണ വിജയൻ്റെ കഥ
@vidhu84348
@vidhu84348 Месяц назад
❤ Jarir book store. Saudi memories.
@thammansworld6254
@thammansworld6254 26 дней назад
ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല ആ സമയത്ത് പറയണം അതാണ് ബുദ്ധി
@aziya919
@aziya919 21 день назад
Annu paranjal madavikkutty kelkule.😂
@indirashankarakrishnan2555
@indirashankarakrishnan2555 23 дня назад
അഭിനന്ദനങ്ങൾ.
@sunil1968
@sunil1968 Месяц назад
@SanthyYogesh
@SanthyYogesh 27 дней назад
🙏 ❤
@abcdefgh8403
@abcdefgh8403 11 дней назад
മാധവി കുട്ടി ഒരു പ്രേമ രോഗി ആയിരുന്നു. വല്ലാതെ വഴിവിട്ട ചിന്തയും ജീവിതവും നയിച്ച സ്ത്രി. എഴുത്തുകാരി എന്നതു കൊണ്ടു ന്യായികരിക്കാൻ പറ്റുമോ?ഇതേ പോലെ ജീവിച്ച ഒരു അയൽക്കാരി ഉണ്ടെങ്കിൽ അവരെ തീർച്ചയായും നിങ്ങൾ കുറ്റപെടുത്തില്ലേ? സ്വന്തം മകൻ ആവാൻ മാത്രം പ്രായമുള്ള വിവാഹിതനായ അബ്ദുൽ സമദ് സമദാനി യോട് തോന്നുന്ന കാമം തന്നെ വികലമായ അവരുടെ മനസാണ് 😢
@sreekala7690
@sreekala7690 27 дней назад
മാധവികുട്ടി എല്ലാവർക്കും അപമാനം ആയി വയസൻകാലത്തു
@rajalakshmiraji3264
@rajalakshmiraji3264 Месяц назад
സ്വന്തം മക്കളെ ചേർത്ത് നിറുത്താഞ്ഞതല്ലേ വർദ്ധകത്തിൽ ആണ്മക്കൾ നോക്കണം
@naseeraputheyottil162
@naseeraputheyottil162 19 дней назад
ഇത്രയും പ്രായവും,ജീവിതാനുഭവമുള്ള സ്ത്രീയെ മതം മാറ്റാൻ പ്രണയം കരണമായെന്ന് വിശ്വസിക്കാൻ മണ്ടൻ മാരാണോ ജനങ്ങൾ?സ്വപ്നലോകത്തു ജീവിച്ചൊരു സ്ത്രീയാണ് അവർ .വാർധക്യത്തിലും പ്രണയം തേടി മനസ്സ് അലഞ്ഞുനടന്നു. പ്രണയം അവരുടെ ലോകമായിരുന്നു. എന്നാൽ മതം അവരുടെ ലോകമല്ലാത്ത സ്ഥിതിയ്ക്ക് അവർക്ക് ഇഷ്ടവഴിയിലൂടെ പോകാമായിരുന്നു. എന്നിട്ടും അവർ ഇവിടെ നിൽക്കാൻ ആഗ്രഹിച്ചു. അതിനുത്തരം അവരിൽ അവശേഷിപ്പിച്ചുകൊണ്ട് അവർകടന്നുപോയി. ഇപ്പോൾ പേര് എടുക്കാൻ വേണ്ടി ചിലർ അവരെ മുതലാക്കി ജീവിക്കാൻ വഴി കാണുന്നു. അതൊരു മതപരിവർത്തനമായിരുന്നെങ്കിൽ ചതിക്കപെട്ടപ്പോൾ അവർക്ക് തിരിച്ചുപോകാൻ ഒരു തടസ്സവുമില്ലായിരുന്നു. ഏത് മതമായാലും മനുഷ്യൻ നന്നായാൽ മതി. ഏത് മതത്തിൽ ജീവിച്ചാലും ഒടുക്കം മരണത്തിൽ ചെന്നവസാനിക്കുന്നു. ഇതുവരെ ആരും ദൈവത്തിനെ കണ്ടിട്ടില്ല,എന്നാൽ ദൈവത്തിന്റെയും ജാതിയുടെയും പേരും പറഞ്ഞു ഒരുകൂട്ടർ തമ്മിലടിപ്പിച്ചു സ്നേഹത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നു. അവർ ഹിന്ദുവോ മുസ്ലിംമോ ആരുമായികൊള്ളട്ടെ അവർ മണ്ണോട് ചേർന്നു.ഇനിയെങ്കിലും അവരെ വെറുതെ വിടുക. അവരുടെ എഴുത്തിനെ അത്രമാത്രം ഇഷ്ടപ്പെടുന്ന ഒരാരാധിക🙏
@prasanthnarayanan5825
@prasanthnarayanan5825 Месяц назад
അന്നേരം അറിഞ്ഞിട്ടു പൊതു ജനമധ്യത്തി ലെത്തിക്കാതെ ഇപോൾ പറഞ്ഞിട്ടെന്ത് കാര്യം
@worldmalayalivlogger
@worldmalayalivlogger 27 дней назад
Madhavikutty Ishtam❤❤❤❤
@jalajasasi4014
@jalajasasi4014 18 дней назад
മുഖ്യമന്ത്രിയും കുഞ്ഞെലികുട്ടിയും ഒരു കയ്യല്ലേ -
@yaahoo199
@yaahoo199 24 дня назад
ഈ പറയുന്നത് പോലെ ആയിരുനെങ്ങിൽ മാധവി കുട്ടി തന്നെ പറഞ്ഞേനെ അതിനുള്ള ധൈര്യം അവർക്കുണ്ടായിരുന്നു
@888------
@888------ 22 дня назад
ഇല്ല അവരെ പർദ ഇട്ട കാവൽ പെണ്ണുങ്ങൾ അടിച്ചു,മക്കളെ കൊല്ലും എന്ന് ഭീഷണി😮
@_-_177
@_-_177 21 день назад
മക്കളേ കൊല്ലും എന്നു പറഞ്ഞു,മക്കൾ ഭയന്നു,അവരുടെ കുടുംബം ഇല്ലാതാക്കും എന്നു ഭീഷണിപ്പെടുത്തി അതോടെ മക്കൾ മാധവിക്കുട്ടിയോട് ഹിന്ദുമതത്തിലേക്ക് തിരിച്ചു വരരുത് എന്നു പറഞ്ഞു മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട് "എന്റെ മക്കൾ ഭീരുക്കൾ ആയി പ്പോയി എന്ന്" മുസ്ളീമുകളേ പേടിക്കണം എപ്പോഴും ഒരു അകലം ഇട്ടേ ഇടപഴകാൻ പാടുള്ളൂ ഇവറ്റ ചതിക്കും
@VintageKuwait
@VintageKuwait 24 дня назад
സുഹൃത്തുക്കളെ ആർക്കും ആരെയും നിർബന്ധിച്ചു മതം മാറ്റാൻ പറ്റില്ല. മതം മാറ്റിയിട്ട് എന്ത് വെക്തിതാൽപര്യമാണ് ഉള്ളത്. കേരളത്തിൽ… ഇന്ത്യയിൽ ഇതൊക്കെ എങ്ങിനെ നടക്കും സാർ. ഞാൻ കുവൈറ്റിലാണ്. ഇവിടെ മലയാളികളിൽ 50% ക്ക്രിസ്തിനികളാണ്. ബാക്കി മുസ്ലീം ഹിന്ദുവും ഉണ്ട്. ഒരു മുസ്ലീമും അവരെ മതം മാറ്റാൻ പോവുന്നില്ല. മുസ്ലീമും ക്രിസ്ത്യാനികളും ഹിന്ദുക്കളും വളരെ ഒത്തൊരുമയോടെ ജീവിക്കുന്നു. നാട്ടിൽ കുറെ സംഘികളും ക്രിസംഘികളും യുക്തിവാതികളും സുടപ്പുകളും വെറുതെ നാട്ടിൽ വർഗീയത ഉണ്ടാക്കാൻ വായിൽ തോന്നിയത് വിളിച്ചു പറയുന്നു.
@dr.girijapc5088
@dr.girijapc5088 Месяц назад
അഴിക്കോടുമാഷും പറഞ്ഞു.
@prakashveetil3448
@prakashveetil3448 Месяц назад
❤jihad.poorisudappi samadani😂😂😂😂😂
@RameshBabu-oy4lj
@RameshBabu-oy4lj 27 дней назад
ഇതിൽ മാധവിക്കുട്ടിയെ പറഞ്ഞാൻ മതി.
@jsadithyapadmanabhan4147
@jsadithyapadmanabhan4147 Месяц назад
Dathan chodichathanu sari....."ninakkonnum vere oru paniyum illedey".......😂
@dreamslight8600
@dreamslight8600 27 дней назад
എന്തിനു മാധവികുട്ടി യുടെ മക്കൾ എന്ത് കൊണ്ട് മിണ്ടാതെ ഇരുന്നതു... Shame on him
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 11 дней назад
ഭീഷണി ഉണ്ടായിരുന്നിരിക്കാം
@Thomas-s2h
@Thomas-s2h 26 дней назад
ചതിക്കുഴിയിൽ വീഴാൻ പ്രായ പൂർത്തി ആകാത്ത കൊച്ചു കുട്ടി ആയിരുന്നോ അവർ.😮
@Suresh_menon99
@Suresh_menon99 26 дней назад
She is too naive and emotional
@ash10k9
@ash10k9 27 дней назад
സന്തോഷ് ജോര്‍ജ് കുളങ്ങര അങ്ങിനെ പറഞ്ഞിട്ടില്ല..1:42 വേറൊരാള്‍ സന്തോഷ് ജോര്‍ജും താനും പോയി മാധവിക്കുട്ടിയെ കണ്ടപ്പോള്‍ നടന്നത് എന്ന തരത്തില്‍ സംസാരിച്ചിരുന്നു. സന്തോഷ് അങ്ങനെ ഒരു സംഭവത്തെ കുറിച്ച്‌ എവിടെയും സമ്മതിച്ചതായി അറിയില്ല...!
@Homeofbeegum7062
@Homeofbeegum7062 Месяц назад
Iyalodokke thamasikkunna bharyamqre orthu lajja varunnu allahuvinte kooli kitti ennqyirikkum chintha
@SunilKumar-hq1vj
@SunilKumar-hq1vj Месяц назад
Abdul samad samadaaniyo? Book name
@KimnJ-cl7bd
@KimnJ-cl7bd 15 дней назад
മാധവികുട്ടി കാമതല്പര കക്ഷി ആണെന്ന് മനസ്സിലാക്കിയ ഉർദു പണ്ഡിതൻ താല്പര്യം ശമിപ്പിച്ചു കൊടുത്തു. അതാണ്‌ കഥ. എത്ര നല്ല പാൽപായസവും ദിവസവും കുടിക്കാൻ താല്പര്യം കാണില്ല. അതുകൊണ്ട് തന്നെ ഉർദു സാർ അദേഹത്തിന്റെ വഴിക്കു പോയി. ഇതാണ് കഥ. അതിന് നാട്ടുകാർ എന്തിന് മത വൈരം പുലർത്തണം. അവരുടെ കഴപ്പിന് അവർ അനുഭവിച്ചു. നമുക്കെന്തു ചേദം. 😡
@akhil_sai
@akhil_sai Месяц назад
മാധവിക്കുട്ടി ഇതൊക്കെ വെച്ച് വിദേശത്തുള്ള സുഹൃത്തിന് കത്ത് എഴുതി എല്ലാം പകൽപോലെ വ്യക്തം , സമദാനി സാഹിബ് അല്ലേലും വാക് ചാതുര്യം കൊണ്ട് ആളെ കയ്യിൽ എടുക്കാൻ നല്ല കഴിവുള്ള ആളാണ്
@TheKuttaapi
@TheKuttaapi Месяц назад
ende ponno parayallee.aa kari kallante varthamaanam keetal aarum veezhum
@sreekumarputhalath9252
@sreekumarputhalath9252 23 дня назад
Ang veenekala
@jsadithyapadmanabhan4147
@jsadithyapadmanabhan4147 Месяц назад
Hhho...pavam....oru kunju vava ayirunnallo....
@Mohn2024
@Mohn2024 Месяц назад
ഇതെന്തിന് ഇങ്ങനെ മഹത്വവത്കരിക്കുന്നു? സമദാനി ചതിയൻ തന്നെ, ഒന്നാന്തരം ഫ്രോഡ്. പക്ഷേ മകൻ്റെ പ്രായമുള്ള ഒരുത്തൻ എത്ര പ്രണയ കവിതകൾ ചൊല്ലിയാലും മാന്യയായ ഒരു സ്ത്രീയ്ക്ക് പ്രണയം വരുമോ, വാത്സല്യമല്ലേ ഉണ്ടാവൂ?
@888------
@888------ 22 дня назад
Nymphomaniac ആണ്
@suchithraraghavan5335
@suchithraraghavan5335 25 дней назад
veena vijayan
@jjjishjanardhanan9508
@jjjishjanardhanan9508 19 дней назад
Victim of lovejihad
@rajeevp.g3092
@rajeevp.g3092 26 дней назад
കോഴിക്കോട് അഴിഞിലത്തുളള, കടവ് റിസോർട്ടിൽ, പിന്നെ സൗദിയിൽ കൊണ്ട് പോയി , എത്ര പേര് ആ സ്ത്രീ യെ കൂട്ട ബലാത്സംഗം ചെയ്തു,
@888------
@888------ 22 дня назад
അവരുടെ കഴപ്പ് അടങ്ങി കാണും😊
@AnishKumar-iw4gb
@AnishKumar-iw4gb 22 дня назад
90 ayapol ethinoke poyapol orkanam ....premam nannakatta
@M_ilitary_
@M_ilitary_ 25 дней назад
പൂരം കഴിഞ്ഞിട്ടാ വെടിപൊട്ടിക്കുന്നത്
@Love55w
@Love55w 22 дня назад
ഇപ്പൊ പറഞ്ഞാൽ മേധാവി കുട്ടി നിഷേധിക്കില്ല , ജീവിച്ചിരിക്കുമ്പോൾ പറഞ്ഞാൽ അവർ സത്യം വിളിച്ചു 😂പറയും
@kdrmakkah5510
@kdrmakkah5510 23 дня назад
ഈ അഹ്മദ് സാർ അന്നെന്തേ മിണ്ടാതിരുന്നു ഇസ്ലാമിൽ ഏറ്റവും വലിയ തെറ്റല്ലേ പാൽപ്പൊടി കൊടുത്തും ശക്തി പ്രയോഗിച്ചും മതം മാറ്റുന്നത് ഇന്നിപ്പോ അധികാരത്തിന്റെ ആപ്പിക്കഷണങ്ങൾക്ക് വേണ്ടിയാണോ ഈ സംസാരം എന്നാ വിചാരം അല്ലേ ഉണ്ടാവുക പിന്നെ ചതിക്കപ്പെട്ട സ്ത്രീ ആയിരുന്നേൽ അവരോ മക്കളോ തിരിച്ചു മാറാൻ ശ്രമിക്കില്ലേ അതിനു കെല്പുള്ള മക്കളും അവർക്കുണ്ടായിരുന്നില്ലേ മുസ്ലിം ലീഗിന് ഒരു സ്വാധീവും ഇല്ലാത്ത ഒരു നാട്ടിലല്ലേ അവസാന കാലത്തു ജീവിച്ചത്? ഏതെങ്കിലും ഒരു ഭാഷയിൽ ഒരു ഇന്റർവ്യൂ എങ്കിലും അവർ കൊടുക്കാതിരിക്കുമോ? ഇത്തരം വാർത്തകളുമായി മാഷും കൂടാളികളും കളം നിറയുമ്പോൾ പാവപ്പെട്ട ഹിന്ദു മുസ്ലിം സഹോദരന്മാരുടെ മനസ്സിൽ നിറയുന്നത് അമർഷം ആണ്
@preethakrishna4414
@preethakrishna4414 Месяц назад
ഇതാണ് Politrics- Politics ലെ . സാദിക്കലി എന്ന മതപിണ്ഡം
@maazinmehzaankannur2483
@maazinmehzaankannur2483 27 дней назад
Njan parayunathil thettundenkil sorry..ee parayunath sheriyano allayo ennonum ariyila..but 2007-2008 njn 8 th std padikumbol malayalathil madhavikkuttiyekurichu avarude ezhuthine kurichum padikanundayi ..valare vrithiketta oru anibhavakkuripp um oru interview angine entho..class teacher explain cheyumbol paranjirunu ithoke explain cheyan thane pattathathum kuttikalonm vayikan aavathathumaya novelist aan.avar kamala suryyayilek ulla journey paranjath avar oruppad thettukal cheyyukayum sexualy palarumayi bantham sthapikkukayum last..thett n oru paschathapam enna nilayil avar islam sweekarikkukayum..avar nalloru sthree aaya shesham aan maranappettath ennoke
@shyamaretnakumar5868
@shyamaretnakumar5868 Месяц назад
വല്യ ഗീർവാണം ഇളക്കുന്ന brutus ൻറെ ധൈര്യം😂😂
@Love55w
@Love55w 22 дня назад
ഇയാളെ കണ്ടിട്ട് ഇന്നലെ ജനിച്ചത് ആണ് എന്ന് പറയില്ല .. ഇപ്പൊ പറഞ്ഞാൽ മേധാവി കുട്ടി നിഷേധിക്കില്ല , ജീവിച്ചിരിക്കുമ്പോൾ പറഞ്ഞാൽ അവർ സത്യം വിളിച്ചു 😂പറയും
@mjvarghes
@mjvarghes Месяц назад
ഖദീജ മുഹമ്മദ് വിവാഹം ഖദീജ യുടെ പിതാവ് എതിർത്തിരുന്നു. കഡീജയുടെ പിതാവിനെ മദ്യപിപ്പിച്ചു വിവാഹ വസ്ത്രം ധരിപ്പിച്ചു ഉറക്കിയിട്ട് അദ്ദേഹം ഉണർന്നപ്പോൾ ഇന്നലെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു എന്നും പിതാവ് വിവാഹത്തിന് സമ്മതിച്ചിരുന്നു എന്നും സൂത്രം പ്രയോഗിക്കുന്നുണ്ട്. ആരാണ് ഈ സൂത്രധാരൻ എന്നറിയില്ല. വിവാഹ ശേഷം ഖദീജയുടെ സ്വത്തുക്കൾ മുഹമ്മദിന്റെയും എന്ന് കഡീജയെ കൊണ്ട് മുഹമ്മദ് പറയിപ്പിക്കുന്നുണ്ട്. ഇവ വിവാഹം അനാഥനായ മുഹമ്മദിന് വിലാസവും സമ്പത്തും സ്വാധീനവും ഉണ്ടാക്കി കൊടുത്തു എന്ന് നിരീക്ഷിക്കാം. ഈ സ്ത്രീ മരിക്കും വരെ ബഹു ഭാര്യത്വത്തിന് മുഹമ്മദ് ശ്രമിച്ചില്ല, അവരെ പടച്ചോന് പോലും പേടിയായിരിക്കണം. . ആയുധ ജിഹാദിനു മുൻപേ ലവ് ജിഹാദ് ഉണ്ടെന്നു കാണാം.. ലവ് ജിഹാദിന്റെ അപ്പോസ്തളന്റെ ശിഷ്യന്മാർ അതെ മാർഗം പിന്തുടരുക സ്വാഭാവികം. കാലം മാറിയപ്പോൾ തന്ത്രങ്ങൾ മാറിയെന്നു പറയാം. മാധവി കുട്ടിയെ ചതിച്ച മനസാക്ഷി ഇല്ലാത്ത മാന്യനും നേട്ടങ്ങൾ മാത്രം ബാക്കി.
@fazzusentertainments
@fazzusentertainments Месяц назад
😂😂😂
@fazzusentertainments
@fazzusentertainments Месяц назад
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ്യ കോമഡി
@mjvarghes
@mjvarghes Месяц назад
@@fazzusentertainmentsമുഹമ്മദിന്റെ ചരിത്രം ഹദീത്തുകൾ എന്നിവ വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു. പിന്നെ തെളിവ് തന്നാൽ ആവറേജ് മുസ്ലിമിന്റെ മറുപടി ഉണ്ട് അത് കേൾക്കാൻ താല്പര്യമില്ല. മുഹമ്മദ് മുന്നോട്ടു വച്ച മാദക മധുര മനോജ്ജ സ്വർഗ്ഗമോഹവും നരക ഭയവും കൊണ്ട് മരച്ചു പോയവർക്ക്‌ ചില സത്യങ്ങൾ ഞെട്ടിപ്പിക്കും
@salimsallu9618
@salimsallu9618 25 дней назад
@@fazzusentertainmentsആരോട്
@surumakankal7849
@surumakankal7849 24 дня назад
ഹാവൂ വല്ലാത്തൊരു കണ്ടു പിടുത്ത മായി തൻ്റെ ത്
@Love55w
@Love55w 22 дня назад
നിങ്ങളുടെ ഈ അഭിമുഖം അതിനേക്കാൾ ഭീകരം 😂😂😂
@mathewpauline
@mathewpauline Месяц назад
മാധവിക്കുട്ടിക് seabavamahima😂
@santhakumari4488
@santhakumari4488 23 дня назад
സന്ധ്യപുളിമാത് ഒരു പുസ്തകം എഴുതിയിട്ടുണ്ട് .
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA Месяц назад
നുണയൻ മാഷ് !
@naviroop
@naviroop 26 дней назад
Pooran 💩
@indirak8897
@indirak8897 25 дней назад
ഇതില് അവരുടേ എടുത്ത ചാട്ടം,അനൃമതത്തില് പെട്ട ആങ് അനാവശ്യ മായി കയറി വരുന്പോങ് മാരരി നിറുത്തണം, വരുന്നവരെ ഒക്കെ നിരങാന് അനുവദിക്കരുത്,ഇപ്പോൾ ഒരു സ്ത്രീ ഗുരുവായൂരന്പലത്തില് നിരങുന്നുണ്ട്, അതിനരെ പിറകിലും ഹിന്ദുക്കങ് തന്നേ,ആ സ്ത്രീ എന്ത് കാരുണ്യം ആണ് കാണിക്കുന്നത് ,സാദിഖ് എന്ന് ആക്കുവാന്
@vaheedabanu7562
@vaheedabanu7562 25 дней назад
മാധവികുട്ടി ഏത് തീരുമാനം എടുക്കാനുംതിരുത്താനും അവകാശംഉണ്ട്.അത് പോലെ ഏവർക്കും വേറെഒരു തീകൊളുത്തരുത്.
@vaheedabanu7562
@vaheedabanu7562 24 дня назад
ഇവിടെരക്തനിറം ചുവപ്പ് ഒന്നായമനുഷ്യരാണ്..അവരെഭിന്നിപ്പിൻറെഅപസ്വരമുണ്ടാക്കരുത് : നമ്മുടെ നന്മകേട്ട് വളരട്ടെ. പുതിയതലമുറക്ക്ചെയ്യേണ്ട ഉപകാരംഅതാണ്
@pan-zp4wz
@pan-zp4wz Месяц назад
....moothu poyathalle...
@sapnapv1792
@sapnapv1792 27 дней назад
കാമ വെറി പൂണ്ട് ജീവിച്ച ഒരു സ്ത്രീ അതിൽ കൂടുതൽ ഒരു മഹത്വവും ആ സ്ത്രീക്ക് നൽകേണ്ടതില്ല
@balachandrannair3004
@balachandrannair3004 Месяц назад
Avar. Oru. Nymphomaniakku Adimayaaya. Vanitha. Aaayirunnu. Athu. Mutheleduthu. Avarea Love. Gihaadil. Konddethichu.
@amruthapremnath5668
@amruthapremnath5668 29 дней назад
How do you know she was nymphomaniac?
@SJ-yg1bh
@SJ-yg1bh 24 дня назад
അനാവശ്യം പറയരുത് 🙏🏼
@sabeenanaushad3518
@sabeenanaushad3518 26 дней назад
എന്തിനാണ് നിങ്ങൾ ഇങ്ങനെ കള്ളം പറയുന്നത്
@Apillaitvm
@Apillaitvm 23 дня назад
കോയച്ചിക്ക് കൊണ്ടോ 😄സമദാനി തന്നോ 😄
@2official3705
@2official3705 Месяц назад
Sex addiction danger annu athu pranayam alla
@purvirathod7962
@purvirathod7962 25 дней назад
Oho puthiya karyangalanallo..onnu poye
@omanamohandas8385
@omanamohandas8385 Месяц назад
വികാരം മൂത്ത സ്ത്രീകളെ മുസ്ലിം nikaah ചെയ്യതത് തെറ്റാണ് എന്നു ആരെങ്കിലും പറയുംമോ?
@VasuDevan-jx9wd
@VasuDevan-jx9wd Месяц назад
കാമം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വഴി പിഴക്കും അവൾക്കും അതാണ് സംഭവിച്ചത്
@purvirathod7962
@purvirathod7962 25 дней назад
Athalla sambhavichathe..pinne real id vannitte para
@Uvs11113
@Uvs11113 Месяц назад
👍👍👍
@lizybiju3989
@lizybiju3989 Месяц назад
🙏🙏
@sunil1968
@sunil1968 Месяц назад
❤❤❤
Далее
ФОКУС -СВЕТОФОР
00:32
Просмотров 84 тыс.
Вопрос Ребром - Булкин
59:32
Просмотров 690 тыс.