Тёмный

മാനസിക പ്രശ്നങ്ങൾ നമുക്ക് തന്നെ പരിഹരിക്കാം | Self hypnosis | Hameed Karassery 

Hameed Karassery Official
Подписаться 1,9 тыс.
Просмотров 4,4 тыс.
50% 1

#Self_Hypnosis#Mental_Health#depression #tension #hypnotism #Malayalam#problem_solving#Malayalam_Motivation#phobia#education#training#teachertraining#problem_solving#tension#urduadab#urdupoem#mindempowerment#Mindpower#karassery#hameed#Naat#naatshareef#ghazal#qawwali#problem_solving#lifeskills#learningdisability#learningactivities#language#language_acquisition#language_development#curriculum#syblus#childcenterededucation#Child#children#Yoga#yogapractice#health#healtheducatio#
DESCLAIMER !
-------------------------
This Channel Does Not Promote or Encourage Any Illegal Activities, All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips that balance in favor of fair use...
Hameed Karassery Official
എന്ന എന്റെ യൂടൂബ് ചാനലിലേക്ക് സ്വാഗതം.
വിദ്യാഭ്യാസം , ആരോഗ്യം , മന:ശാസ്തം , മാനസികാരോഗ്യം , പേരന്റിങ് , ഹിപ്പ്നോട്ടിസം, യോഗ, പ്രശസ്ത ഉർദു കവികളുടെ ജീവിത ദർശനങ്ങൾ* തുടങ്ങിയ നിരവധി വിഷയങ്ങൾ ഇതിനകം നിങ്ങളുമായി പങ്കു വെക്കുകയുണ്ടായി .
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രയോജനപ്രദമായ ഒട്ടനവധി വിഷയങ്ങൾ ഇനിയും പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ എന്റെ ചാനൽ SUBSCRIBE ചെയ്യുകയും പരമാവധി സുഹൃത്തുക്കൾക്ക് link അയച്ച് കൊടുക്കുകയും ചെയ്യുമല്ലോ.
®കുട്ടിയുടെ അവകാശലംഘനം തുടരുന്നു • കുട്ടികളുടെ അവകാശ ലംഘന...
®പരാജയം മാരകമല്ല വിജയം അന്തിമമല്ല
• പരാജയം മാരകമല്ല വിജയം ...
®ബുദ്ധിശക്തിയുടെ അദ്‌ഭുതതലങ്ങൾ
• ബുദ്ധി ശക്തിയുടെ അത്ഭു...
®പ്രവാചക കീർത്തനം
• പ്രവാചക കീർത്തനം | നഅത...
®എന്റെ കേരളം എത്ര സുന്ദരം
• Urdu Poem about Kerala...
സ്നേഹത്തോടെ
ഹമീദ് കാരശ്ശേരി

Опубликовано:

 

7 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@missimplytruthful
@missimplytruthful Месяц назад
നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്നില്ലെങ്കിൽ, നാം നമ്മോടു തന്നെ സംസാരിക്കുന്നുണ്ടാവണം. Monologue, അത് യഥാർത്ഥ ബോധം കുറയാൻ കാരണമാണ്. Human relations ജീവിതം കുറെ കൂടി പക്വത നൽകും കൂടുതൽ വ്യത്യസ്തമായ അഭിപ്രായം, പ്രയോഗിക തീരുമാനം സാധിക്കും. നമ്മുടെ മാത്രം ചിന്ത ആശ്രയിച് കമ്മ്യൂണിക്കേഷൻ സെരിയായിക്കൊള്ളേണമെന്നില്ല
@mujeebkc4884
@mujeebkc4884 2 года назад
Very good MBA
@user-em3wm4ut5p
@user-em3wm4ut5p 22 дня назад
സൈക്ക്യാട്രിസവും, സൈകോളജിയും ഇന്ന് സമൂഹത്തിൽ മത്സ്യ വിൽപന പോലെ സോഷ്യൽ മീഡിയയിൽ കാണാം. പലതരം കാര്യങ്ങൾ പല രൂപത്തിൽ. ഇതിൽ നിന്ന് ഞാനൊര് നിഗമനത്തിലെത്തി. സൈകോളജിയും, മെൻറലിസവും അതോടനുബന്ധിച്ച എല്ലാ കാര്യങ്ങളും, ശരിയായ പാതയിലോ ശാസ്ത്രീയമോ അല്ലെന്നും, വെറും നിഗമനങ്ങളാണെന്നും മനസിലായി
@rafip8026
@rafip8026 2 года назад
Gd 👍
@aminap4571
@aminap4571 2 года назад
V.good
@ahammedsalih8341
@ahammedsalih8341 2 года назад
V good& exactly
@sindhu.e.m6737
@sindhu.e.m6737 2 месяца назад
Thank You
@sharafudheenpp748
@sharafudheenpp748 2 года назад
👍🌹
@vijinasudheesh5770
@vijinasudheesh5770 2 года назад
👍
@vtarahmanmaster2748
@vtarahmanmaster2748 2 года назад
Good
@drdeensacupuncture8061
@drdeensacupuncture8061 2 года назад
Thank you സർ
@zarastalks74
@zarastalks74 29 дней назад
❤❤❤❤
@dr.iqbalk.m8937
@dr.iqbalk.m8937 2 года назад
👍🤝
@miodeent6094
@miodeent6094 2 года назад
കരീം ഡോക്ടറുടെ ഉടായിപ്പിനേക്കാൾ ഇദ്ദേഹം ഉഷാറാണ്
@harichittade3519
@harichittade3519 7 месяцев назад
ആരാ കരീം ഡോക്ടർ
@shakeerkp5204
@shakeerkp5204 2 года назад
ആരോടും സംസാരിക്കാൻ കഴിയാത്തത് മറ്റുള്ളവർ പറയുന്നത് മനസ്സിലാവാത്തത് ചിന്തിച്ചു പ്രവർത്തിക്കാൻ ചിന്തിച്ച് സംസാരിക്കാൻ കഴിയാത്ത അവസ്ഥയൊക്കെ മാനസിക പ്രശ്നമാണോ മറുപടി പ്രതീക്ഷിക്കുന്നു
@hooliganz527
@hooliganz527 2 года назад
Same അവസ്ഥ ആണ് എനിക്കും
@ShakeerKp-hb9xu
@ShakeerKp-hb9xu 9 месяцев назад
​@@hooliganz527hai
@bushrabia8082
@bushrabia8082 3 месяца назад
Sir. Pls. Number edumo
@thankappancr1848
@thankappancr1848 20 дней назад
പറയുന്നവർക്ക് എന്താ പറയാൻ പാടില്ലാത്തത്. അനുഭവിക്കുന്നവർക്കല്ലേ അവസ്ഥ അറിയൂ.
Далее