Тёмный
No video :(

മാനേ മധുരക്കരിമ്പേ | Mane Madhura karimbe | Pinnilavu | Malayalam Film | Mammootty 

Millennium Musics
Подписаться 577 тыс.
Просмотров 1,7 млн
50% 1

Watch മാനേ മധുരക്കരിമ്പേ | #ManeMadhura karimbe | #Pinnilavu | Malayalam Film | #Mammootty
Pinnilavu is a 1983 Malayalam film by P. G. Viswambharan. It stars Mammootty, Mohanlal, Poornima Jayaram, Madhu, Mukesh, Maniyan Pillai Raju, Srividya and Sukumari in lead roles. This film is about a fight of ethics between father and son. The screen play was written by Thoppis Bhasi based on the story by C. Radhakrishnan by the same name. The music was composed by Ilaiyaraaja. Singers K.J Yesudas
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ...
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ...
ലോട്ടസ് ഒത്ത മിഴിയാല്‍ ചാട്ടുളി നീയെറിഞ്ഞാല്‍‍
ഹാ... ബോഗൻ വില്ല തനു ഞാന്‍ ബോറടിയാല്‍ തഴുകും
ഡോ‌ണ്ട് ഗോ ഡോൺ‌ട് ഗോ മണ്ടിപ്പെണ്ണേ മയിലേ
എന്നോടൊന്നു സ്പീക്കിക്കൂടെ കുയിലേ
ഓടി വാ കരളെ പെണ്ണാളേ
പാടി വാ ലവ് ഗാനം
ഓടി വാ കരളെ പെണ്ണാളേ
പാടി വാ ലവ് ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ... പുള്ളിമാനേ... കസ്തൂരിമാനേ... മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ.....
ആപ്പിൾ ഒത്ത കവിളില്‍ഗോൾഡൻ നുണക്കുഴിയില്‍
പ്രേമത്തിന്റെ ഹണിയോ കോപത്തിന്റെ കെണിയോ
ഡോ‌ണ്ട് ഗോ ഡോൺ‌ട് ഗോ പൊന്‍കിനാവിന്‍ തളിരേ
മാറാതെ നീ എന്റെ മൈൻഡിൻ കുളിരേ
ഓടിവാ കരിഫിഷ് കണ്ണാലേ
പാടിവാ ലവ് ഗാനം
ഓടിവാ കരിഫിഷ് കണ്ണാലേ
പാടിവാ ലവ് ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ... കലമാനേ... കനകമാനേ... മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ

Опубликовано:

 

16 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 799   
@sivarajans9406
@sivarajans9406 6 месяцев назад
2024 ൽ ഇതുവഴി വന്നവർ..... ആരെങ്കിലും? 👌🙏
@Rubi-xr3mr
@Rubi-xr3mr 4 месяца назад
Undallo
@sivarajans9406
@sivarajans9406 4 месяца назад
@@Rubi-xr3mr 🙏
@sivarajans9406
@sivarajans9406 4 месяца назад
@@Rubi-xr3mr 🙏
@AdilAdilshansonu
@AdilAdilshansonu 4 месяца назад
Mm
@user-fj3lw3jm6s
@user-fj3lw3jm6s 3 месяца назад
@Aparna_Remesan
@Aparna_Remesan 3 года назад
ഇക്ക ഈ പാട്ടിൽ തകർത്തു എന്ന് തോന്നുവർ like.❣️❤️
@spectator616
@spectator616 3 года назад
Yes. He did without insecurities, in line with what the context demand.
@solomonsolomon2493
@solomonsolomon2493 2 года назад
പിന്നെ താഗർത്തു 😜😜
@mubeenmubi1026
@mubeenmubi1026 2 года назад
@@solomonsolomon2493 podee kunnayolii😁
@avanyaraveendran272
@avanyaraveendran272 2 года назад
@@spectator616 h❤️❤️❤️❤️🙏😘😘 poli 🙏👍❤️❤️😭🙄
@saneesh373
@saneesh373 2 года назад
തകർത്തുന്നു പറഞ്ഞാൽ വേറെ ഒരു അർത്ഥം കൂടി ഉണ്ട് വെറും തല്ലി പൊളി ആയി 🤧🤮. പാട്ടു super aan 🔥🔥. ബസിൽ പോവുമ്പോ പ്രേത്യകിച്ച് 💞💞.... But ഇതിൽ വീഡിയോ കണ്ടാൽ പോയി 😌,, കാരണം അവിടെ ee പാട്ടിനു step വയ്യ്ക്കുന്നത് മമ്മൂട്ടി ആണ് 😆😆😆. Athu kond song vediyo allathe kelkunath aan nallath 💯😂
@teophinasher4678
@teophinasher4678 3 года назад
ഓടി വാ.. കരിഫിഷ് കണ്ണാളേ പാടി വാ.. ലൗ ഗാനം... ഇജ്ജാതി വരികൾ...
@solomonsolomon2493
@solomonsolomon2493 2 года назад
😍😍🤣👌
@sachu6338
@sachu6338 2 года назад
😍
@pranavp7196
@pranavp7196 2 года назад
🤣
@ammuu12345
@ammuu12345 2 года назад
🤣🤣
@pgn4nostrum
@pgn4nostrum 2 года назад
ശ്രീ. യുസഫ് അലി കേച്ചേരിയുടെ മാജിക്കൽ വരികൾ ❤️❤️👍🥰🥰
@adarsha6489
@adarsha6489 3 года назад
ഒരു പക്ഷേ ഇക്കാക്ക് നന്നായി ഡാൻസ് കളിക്കാൻ അറിയാരുന്നേൽ ഇത്രേം ഭംഗി കിട്ടില്ലാരുന്നു ഈ വീഡിയോ കാണുമ്പോൾ ❣️
@shaijumx6869
@shaijumx6869 3 года назад
, yes
@lakshmidivakaran6472
@lakshmidivakaran6472 3 года назад
@@shaijumx6869 we 1
@muhammedsuhail7030
@muhammedsuhail7030 3 года назад
😂
@muhammedsuhail7030
@muhammedsuhail7030 3 года назад
Ookiyathano😂
@LIONOFJUDAH285
@LIONOFJUDAH285 3 года назад
His dancing is super in this song👌
@sreeragssu
@sreeragssu 2 года назад
മമ്മൂക്കയ്ക്ക് വേണ്ടി ഏത് സൗണ്ട് മോഡുലേഷനില്‍ പാടി അടിപൊളി ആക്കുന്ന ദാസേട്ടന്‍ ♥ ഒരുപക്ഷേ മമ്മൂട്ടി നല്ലൊരു ഡാന്‍സര്‍ ആയിരുന്നെങ്കില്‍ ഇൗ പാട്ട് സീനിന് ഇത്ര ഭംഗി ഉണ്ടാവില്ലായിരുന്നു ..
@hashimkollam9522
@hashimkollam9522 2 года назад
Sree
@saleemabdul1613
@saleemabdul1613 2 года назад
Crct bro 👍
@abhiramchalil9795
@abhiramchalil9795 2 года назад
പഴയ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കാൻ വരുമ്പോ ഇപ്പൊ ആദ്യം നോക്കുന്നത് ഇങ്ങേരുടെ കമന്റ് എവിടെ എന്നാ @sreerag s unni
@user-ko9fg6cn6u
@user-ko9fg6cn6u 2 года назад
ആ കാലത്ത് micle jacson വന്ന് ഇത് അഭിനയിച്ചാൽ സൂപ്പർ ആകുമായിരുന്നു... ഒഞ്ഞു പോഡാ...
@minit5728
@minit5728 2 года назад
സത്യം
@MomentsWithNidhun
@MomentsWithNidhun 2 года назад
എന്ത് ഭംഗിയായിട്ടാണ് ഇംഗ്ലീഷ് വാക്കുകൾ ചേർത്ത് വച്ചിരിക്കുന്നത് - ഈ പാട്ടെഴുതിയ ആൾക്ക് ❤️🎈
@cavalier99100
@cavalier99100 2 года назад
@@prajeeshmadappurakkal4407 Yusuf Ali kecheri.
@AKhiiii-fu3rr
@AKhiiii-fu3rr 8 месяцев назад
2024ആകാൻ പോകുന്നു.. ഇപ്പോളും കേൾക്കാൻ ഇഷ്ടം ❤️❤️❤️❤️ ഇക്ക 🔥
@noushadnoushad7266
@noushadnoushad7266 6 месяцев назад
❤❤❤
@shailanasar3824
@shailanasar3824 6 месяцев назад
2024👍
@sumanchalissery
@sumanchalissery 3 года назад
ഇജ്ജാതി വരികൾ... യൂസഫലി ഇക്കാ! 😍🔥 കിടിലോൽകിടിലൻ രാജാ സർ സംഗീതം! മമ്മൂക്കയുടെ തട്ട് പൊളിപ്പൻ സ്റ്റെപ്പുകൾ..! മൊത്തത്തിൽ ഒരു ഫെസ്റ്റിവൽ സോങ് പൊളി! 🔥😍🧡
@arjunpsuresh5449
@arjunpsuresh5449 2 года назад
❣️❣️
@aymaskalavara3790
@aymaskalavara3790 2 года назад
Jjjjj
@Songs1352
@Songs1352 Год назад
1987...ഒക്ടോബറിൽ ഞാൻ പായിപ്പാട്... പൊടിപ്പാറ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ യൂത്ത് ഫെസ്റ്റിവൽ മൂന്നു ദിവസത്തെ ഉത്സവമായിരുന്നു.... ഇടവേള സമയത്ത് റെക്കോർഡ് ഈപാട്ട് ഇട്ടത് ഓർക്കുന്നു.... എന്തൊരു വരികൾ.... യുസഫ് അലിസാർ.... അടിപൊളി.... ദാസേട്ടൻ..... സൂപ്പറ് ആലാപനം.. മമ്മുക്ക... സൂപ്പർ അഭിനയം...... ഇപ്പോൾ ഒരാഴ്ചയായി പത്തു തവണ കേട്ടു.... ഈ സോങ്
@salihk4441
@salihk4441 2 года назад
ഇരിക്കട്ടെ ഒരു കുതിര പവൻ.... എഴുതിയ ആൾക്ക്, സംഗീതം നൽകിയയാൾക്ക്, പാടിയയാൾക്ക്, ഇക്കാക്കും
@sujithp4942
@sujithp4942 2 года назад
Raja sir music
@rdnairtvm
@rdnairtvm Год назад
യൂസഫലി കേച്ചേരിയുടെ രചനയാണ്
@afsalshah1642
@afsalshah1642 10 месяцев назад
യൂസഫലി കേച്ചേരി ഇളയരാജ യേശുദാസ് ടീം പിൻനിലാവ് എന്ന ചിത്രം സംവിധാനം - പി ജി വിശ്വംഭരൻ
@afsalshah1642
@afsalshah1642 9 месяцев назад
യൂസഫലി കേച്ചേരി - ഇളയരാജ - യേശുദാസ്
@pranamkk8671
@pranamkk8671 5 месяцев назад
Ilayaraja the meastro
@njr2776
@njr2776 2 года назад
ഇത് കാണുന്ന ഇന്നത്തെ തലമുറ 2022🥰തലമുറകളുടെ നായകൻ മമ്മൂക്ക 🔥💖
@nuhu8207
@nuhu8207 2 года назад
പരിനിധികളെ അതിജീവിച്ചു ഇന്നും മലയാള സിനിമ അടക്കി വാഴുന്ന ചക്രവർത്തി 🔥🔥 Hardwork❤️
@rajah1367
@rajah1367 2 года назад
പാവം എന്റെ മമ്മൂക്ക.... അഭിനയിക്കാൻ അറിയാതെ വന്നു പരിശ്രമിച്ചു താര രാജാവായി മാറിയ acting രാജാവ്... Love you മമ്മൂക്ക 😍😍😍
@sivarajans9406
@sivarajans9406 Год назад
ആ സ്ഥാനത്തു നിന്നെ ആക്കാമെടാ 😜
@user-ci1bd3kb1f
@user-ci1bd3kb1f Год назад
ആ സ്ഥാനത് ചേട്ടനെ വെക്കാം
@manojkumar-kl1zs
@manojkumar-kl1zs 3 года назад
എന്നാലും പഴയ സിനിമയിൽ ഡാൻസ് കൊള്ളാം.. കിടു ആയിട്ടുണ്ട് 👍👍👌👌👌😍😍😍
@y.2368
@y.2368 2 года назад
Allathe dance kallikan arriyyayitte allaa
@anandashokan651
@anandashokan651 6 месяцев назад
2024ൽ ആരൊക്കെ ഉണ്ട് ഗയ്‌സ് 🥰
@user-qy5ft2yf3l
@user-qy5ft2yf3l 3 месяца назад
2024 അല്ല 3000ആയാലും നമ്മൾ മരിച്ചാലും ഈ പാട്ടൊന്നും മരണമില്ല 🥰മമ്മുക്ക ഉയിർ ❤song 😘
@remyaev2245
@remyaev2245 2 года назад
മാനേ മധുരക്കരിമ്പേ മലര്‍ത്തേനേ മദനക്കുഴമ്പേ... മാനേ മധുരക്കരിമ്പേ മലര്‍ത്തേനേ മദനക്കുഴമ്പേ ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ മാനേ മധുരക്കരിമ്പേ മലര്‍ത്തേനേ മദനക്കുഴമ്പേ... ലോട്ടസ് ഒത്ത മിഴിയാല്‍ ചാട്ടുളി നീയെറിഞ്ഞാല്‍‍ ഹാ... ബോഗൻ വില്ല തനു ഞാന്‍ ബോറടിയാല്‍ തഴുകും ഡോ‌ണ്ട് ഗോ ഡോൺ‌ട് ഗോ മണ്ടിപ്പെണ്ണേ മയിലേ എന്നോടൊന്നു സ്പീക്കിക്കൂടെ കുയിലേ ഓടി വാ കരളെ പെണ്ണാളേ പാടി വാ ലവ് ഗാനം ഓടി വാ കരളെ പെണ്ണാളേ പാടി വാ ലവ് ഗാനം നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ മാനേ... പുള്ളിമാനേ... കസ്തൂരിമാനേ... മധുരക്കരിമ്പേ മലര്‍ത്തേനേ മദനക്കുഴമ്പേ ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ മാനേ മധുരക്കരിമ്പേ മലര്‍ത്തേനേ മദനക്കുഴമ്പേ..... ആപ്പിൾ ഒത്ത കവിളില്‍ഗോൾഡൻ നുണക്കുഴിയില്‍ പ്രേമത്തിന്റെ ഹണിയോ കോപത്തിന്റെ കെണിയോ ഡോ‌ണ്ട് ഗോ ഡോൺ‌ട് ഗോ പൊന്‍കിനാവിന്‍ തളിരേ മാറാതെ നീ എന്റെ മൈൻഡിൻ കുളിരേ ഓടിവാ കരിഫിഷ് കണ്ണാലേ പാടിവാ ലവ് ഗാനം ഓടിവാ കരിഫിഷ് കണ്ണാലേ പാടിവാ ലവ് ഗാനം നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ മാനേ... കലമാനേ... കനകമാനേ... മധുരക്കരിമ്പേ മലര്‍ത്തേനേ മദനക്കുഴമ്പേ ഒന്നുവന്നാട്ടേ തെല്ലു നിന്നട്ടേ നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ മാനേ മധുരക്കരിമ്പേ മലര്‍ത്തേനേ മദനക്കുഴമ്പേ
@Parthiban-x2g
@Parthiban-x2g Год назад
ഈ പാട്ട് കാണുമ്പോളും കേൾക്കുമ്പോളും യമണ്ടൻ പ്രമകഥയിലെ dq വിന്റെ ഡാൻസ് ഓർമ്മവരുന്നു. മമ്മൂക്ക പൊളിച്ചു ❤️❤️❤️❤️❤️
@subashhi586
@subashhi586 2 года назад
സൂപ്പർ 👌👌ഇത് പോലുള്ള സ്റ്റെപ് തന്നെ ഇക്കാ പൊളിച്ചടുക്കി ❤❤ഇതിൽപ്പരം ഡാൻസ് വേറെ വേണോ,, പാട്ടിനോത്ത സ്റ്റെപ് ❤👌
@nejilptpm5283
@nejilptpm5283 3 года назад
3:11 ലോക സിനിമയിൽ ആരുണ്ട് ഈ സ്റ്റെപ് കളിക്കാൻ, കിണ്ടി ഇടും കിണ്ടി.... നുമ്മടെ ഇക്ക, മമ്മൂക്ക ചുമ്മ 🔥
@archanapradeep9343
@archanapradeep9343 3 года назад
നിനക്കു ബ്രാധണ്ടുണ്ടോ പറയാൻ. നീ ഡാൻസ് കണ്ടുട്ടുട്ടുണ്ടോ paraya
@nejilptpm5283
@nejilptpm5283 3 года назад
@@archanapradeep9343 നീ എന്ത് തേങ്ങ ആണ് ഇഷ്ട്ടാ പറയുന്നേ
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
😂😯🤣
@dwozo.p7144
@dwozo.p7144 2 года назад
😄😄😄😄
@y.2368
@y.2368 2 года назад
Ninake branth annoo mamooty iddee dance step waste annee nnee theliyicha song😂🤣
@ananthan7206
@ananthan7206 3 года назад
ദാസേട്ടന്റെ versatality തെളിയിച്ച ഗാനം ആണ് ഇത് 🔥🔥
@worldvisionchannelwvc8271
@worldvisionchannelwvc8271 2 года назад
ഇക്കാന്റെ ഡാൻസ് കാണാൻ ഇഷ്ടമുള്ളവർ ഇവിടെ കമോൺ... മമ്മൂക്ക ഉയിർ❤❤❤❤❤😘😘😘
@Hail_569
@Hail_569 Год назад
😂
@hisan5562
@hisan5562 2 года назад
3:10 ICONIC DANCE STEP
@sivarajans9406
@sivarajans9406 Год назад
ഡാൻസ് അവിടെ നിൽക്കട്ടെ.... ഇതിലെ പെർഫോമൻസ്.... മമ്മൂട്ടി സാറിനെ നമിക്കുന്നു 🙏❤️
@suneeshav9930
@suneeshav9930 2 года назад
മമ്മൂക്ക പോളി ആണ് പ്രഭുദേവയെപോലെ നല്ല ഡാൻസ് ചെയ്തെങ്കിൽ ഈ പാട്ടിനു ഇത്ര ഭംഗി ഇണ്ടാവില്ലായിരുന്നു വരിയാണെങ്കിൽ അതിനേക്കാൾ സൂപ്പർ കരിfish കണ്ണാളെ
@babeeshkaladi
@babeeshkaladi Год назад
ദാസേട്ടന്റെ വോയ്‌സ്, ഇക്കയുടെ ഡാൻസ്. ആഹാ അന്തസ്സ് 🔥😍
@najeermhd
@najeermhd 2 года назад
എജ്ജാതി വരികൾ 😂😁 ഇക്കാ perfomence😝💯👌🔥
@aneeshkannurvlogatozt7642
@aneeshkannurvlogatozt7642 2 года назад
മമ്മൂക്ക വെറുതെയല്ല സൂപ്പർ സ്റ്റാർ ആയത് സൂപ്പർ
@nezri9552
@nezri9552 2 года назад
Megasatar aan😍
@satheeshoc4651
@satheeshoc4651 2 года назад
ഇങ്ങനെ ഡാൻസ് ചെയ്‌തിട്ട് ആണോ super സ്റ്റാർ ആയത്
@nezri9552
@nezri9552 2 года назад
@@satheeshoc4651 super star Alla mega star🔥🔥🔥
@satheeshoc4651
@satheeshoc4651 2 года назад
@@nezri9552 എനിക്ക് മമ്മുട്ടിയേ ഇഷ്ടം അല്ല മോഹൻലാൽ ആണ് ഇഷ്ടം 🙏
@nezri9552
@nezri9552 2 года назад
@@satheeshoc4651ayin 😂
@nithincdas778
@nithincdas778 3 месяца назад
ഞാൻ ലാലേട്ടൻ ഫാൻസ്‌ ആണ് പക്ഷെ ഇ സോങ്ങൽ ഇക്കാ 👌🥰❤️
@rasimrasim1919
@rasimrasim1919 Год назад
ഇനി ഒരിക്കലും യൂസുഫ് അലി കേച്ചേരിയെപോലൊരാൾ വരുമെന്ന് തോന്നുന്നില്ല ഇങ്ങനെയൊക്കെ എഴുതാൻ, അഞ്ചു ശരങ്ങളും പോരാതെ മൻമഥൻ....,സാമജ സഞ്ചാരിണി സരസീരുഹ മധുവാദിനി.. ഇതൊക്കെ എഴുതിയ യൂസുഫ് അലി എന്ന മഹാപ്രതിഭ തന്നെയാണ് ഡോണ്ട് ഗോ ഡോണ്ട് ഗോ മണ്ടിപെണ്ണേ മയിലെ എന്നോടൊന്ന് സ്പീക്കികൂടെ കുയിലേ.. ഇതും എഴുതിയതെന്ന് നമ്മൾ ചിന്തിക്കുമ്പോൾ... ഒന്നും പറയാനില്ല R I P legend🌹🌹🌹
@Devilson32
@Devilson32 Год назад
കൈതപ്രം പ്രമാവദനം എഴുതി ആൾ ആണ് ലജ്ജവതിയെ എഴുതിരിക്കുന്നത് 😃
@VK-ds7wv
@VK-ds7wv 2 года назад
2:47 Gagnam style ഒക്കെ നമ്മൾ പണ്ടേ ഇറക്കിയതാണെന്ന് മമ്മൂക്ക പറയാൻ പറഞ്ഞു 😂😂😂🔥❤️
@AmbilyAnilkumar1979
@AmbilyAnilkumar1979 6 дней назад
😂😂😂😂😂😂❤ പിന്നല്ലാ
@dhanyaknarayanan7192
@dhanyaknarayanan7192 2 года назад
Mammookkas highly energetic performance 👏
@krishnarajmp6945
@krishnarajmp6945 2 года назад
3:12 evergreen step. 🤗
@Linsonmathews
@Linsonmathews 3 года назад
മമ്മൂക്ക പൊളി 🤩 അടിപൊളി ഡാൻസ് കാണാൻ 👍❣️
@sachu6338
@sachu6338 2 года назад
😍🥰
@vntimes5560
@vntimes5560 2 года назад
മമ്മൂക്കക്ക് dance അറിയുന്നായിരുന്നുവെങ്കിൽ പല ഭാഷകളിൽ hit ഉണ്ടാവുമായിരുന്നു. ആ... പോട്ടെ നമ്മടെ Mallu mega star.... ഇനി ആരും സ്ഥാനത്ത് വരാൻ ഉടനെയാരും തന്നെ ഇല്ല 😎
@manjushajayan2470
@manjushajayan2470 2 года назад
Ath kannu thattathirikkana
@sreeharias123
@sreeharias123 2 года назад
അത് അദ്ദേഹത്തിന് ഡാൻസ് കളിക്കാൻ അറിയാത്തതല്ല അദ്ദേഹത്തിന്റെ പോരായ്മ. അദ്ദേഹത്തിന്റെ ശരീരത്തിന് നല്ല വഴക്കം ഇല്ലാത്തത് ആൺ പോരായിമ. അങ്ങനെ വരുമ്പോൾ നല്ല വലിയ steps ഇടുമ്പോൾ അതിൽ പോരായിമ തോന്നും എന്നതാണ് ഞാൻ മനസ്സിലാകുന്നത്. 🙂
@RajivKumar-zr7uw
@RajivKumar-zr7uw Год назад
@anuvichuz
@anuvichuz 11 месяцев назад
Dance illathethanne pala bhashakalilum hit undalo.. 🔥
@vntimes5560
@vntimes5560 11 месяцев назад
@@anuvichuz ഇതൊക്കെ വൻ വിജയമാകേണ്ട ചിത്രങ്ങളാണ് എല്ലാം ചെറിയ വിജയത്തിലൊതുങ്ങി. ഉദാ: അഴകൻ, ധർത്തി പുത്ര, മക്കളാട് ചി.....etc.
@divyagirish7398
@divyagirish7398 2 года назад
എക്കാലത്തെയും മികച്ച പാട്ടുകലിലെ ഒന്ന് ആണ്
@renjithrs1317
@renjithrs1317 2 года назад
ഇദ്ദേഹം dance കളിക്കേണ്ട കാര്യം തന്നെയില്ല 😊വന്നു നിന്നാൽ തന്നെ pwoliyanu❤️
@user-cl6nx5tx4b
@user-cl6nx5tx4b 3 года назад
ആ സമയത്തു ഇത് ഒക്കെ വലിയ ഡാൻസ് പാട്ട് ആയിരുന്നു ഇപ്പോൾ ഫേസ്ബുക് whatapp ഇറങ്ങിപോൽ ഇതൊക്കെ പുച്ഛം ആയ്യി തോന്നി കാലം പോയൊരു പോക്ക് 😙😙😙😙😙😙😙
@vishnuyathidas9228
@vishnuyathidas9228 3 года назад
🤣😆😂😂
@nezri9552
@nezri9552 2 года назад
Ippalum poliyaaa😍😍😍
@dhanyaknarayanan7192
@dhanyaknarayanan7192 2 года назад
Still it's good
@saleemabdul1613
@saleemabdul1613 2 года назад
അന്നെ... Mass ആണ് MEGASTAR 🔥🔥🔥
@mr_wanderlust_7215
@mr_wanderlust_7215 2 месяца назад
Lotus ഒത്ത മിഴിയാൽ _ കഴിഞ്ഞുള്ള ഡാൻസും അതിനൊത്ത music um 👌🏻😂❤️ ഇക്ക കസറി തകർത്ത പാട്ട് 😅 03:10😅 2024 june 🙌🏻
@roopeshk8824
@roopeshk8824 3 года назад
എന്ത് രസാ❤️❤️❤️
@solomonsolomon2493
@solomonsolomon2493 2 года назад
ശരിയ എന്താ രസം 😍
@kaleshps8977
@kaleshps8977 2 года назад
എത്ര ഫ്ളക്സ്ബിൾ ആയിരിക്കുന്നു.. പാട്ടിനൊത്ത തകർപ്പൻ പ്രകടനം..
@Abhishekunni563
@Abhishekunni563 3 года назад
Oru songil ithrauere expressions idunnathil ikka allaathe vere aaronduuu🤩🤩💥💥🤩
@shivadas1
@shivadas1 2 года назад
മകന്‍ റോസമ്മ പെണ്ണല്ലേ,,, അച്ഛൻ മധുരം കരിമ്പ്... പൊളിച്ച് 😀
@y.2368
@y.2368 2 года назад
@sathyakeerthy5070
@sathyakeerthy5070 2 года назад
Ee ഈ പാട്ടും ഡാൻസും മമ്മുസ്സ് ഇപ്പൊൾ കണ്ടാൽ പറയും ചമ്പിക്കോ എന്ന് ഇക്ക തകർത്തു, അടിപൊളി
@VinodKumar-fe5ee
@VinodKumar-fe5ee Год назад
I can't imagine Mamuka dancing. Simply awesome. Great Mamuka Sir. I am always a big fan.
@sanojsinsila2556
@sanojsinsila2556 2 года назад
I love mammukka dance🥰🥰
@satheeshoc4651
@satheeshoc4651 2 года назад
ഈ നടി ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി കാണും ഓരോ ഷോട്ടും എടുക്കാൻ നേരത്തു 😄😄
@NazarOA-wq8gi
@NazarOA-wq8gi 3 дня назад
മമ്മുട്ടിയുടെ ശബ്ദാനുകരണ ഗാനം .😄 ഇത് ദാസേട്ടന് ദൈവം അനുഗ്രഹിച്ച ഒരു കാര്യം😮
@anandhan3785
@anandhan3785 Год назад
ഏത് കാലത്തുംആത്മാർത്ഥ കാമുകന്മാർ എരപ്പന്മാർ തന്നെ... പിച്ചക്കാർ
@spectator616
@spectator616 3 года назад
That vintage Mammookka without insecurities❤...., until he found his forte in 1987 and soared into new heights to tap out the acting powerhouse in him in full potential!!
@dhanyaknarayanan7192
@dhanyaknarayanan7192 2 года назад
What an observation 👏
@promodvellur
@promodvellur 8 месяцев назад
മമ്മൂക്കയുടെ സൂപ്പർ ഡാൻസ്.❤❤❤
@midhungsundar7641
@midhungsundar7641 3 года назад
രാജ സർ.. ഇക്കാ 💪💥 എന്നും പ്രിയപ്പെട്ട ഗാനം
@sreejithag5091
@sreejithag5091 2 года назад
ഇക്കാ ചെറുപ്പം കണ്ടോ. പൊളിയല്ലേ എല്ലാവർക്കും ഇഷ്ട്ടം ❤❤❤
@sjb_sync
@sjb_sync 2 года назад
Subtitles ഇട്ടവൻ ഒരു കില്ലാടി തന്നെ 🙏
@AryaKs-ig9uv
@AryaKs-ig9uv 8 месяцев назад
Mammookka dance🤍
@abdulrahiman3218
@abdulrahiman3218 3 года назад
സൂപ്പർ ഡാൻസ് ഉള്ള ഒരുപാട്ട് , ഇജ്ജാതി ഡാൻസ് കലക്കി മമ്മുക്ക, ഇന്ന് മമ്മുക്ക യെ കുറ്റം പറയുന്നവർ ഈൗ പാട്ടു സീൻ ഒന്ന് കാണണം, അവർ മൂക്കത്തു വിരൽ വച്ചു പോകും.. തീർച്ച..
@serab4707
@serab4707 3 года назад
Seriya nalla comedy ayit nd
@althafshajahan5694
@althafshajahan5694 2 года назад
@@serab4707 nth comedy aan bro ee film bro kandittundo ee charactern apt aan ee dance 80 Kalil erangiya ee dancine kuttam parayunnathil valla logic undo
@althafshajahan5694
@althafshajahan5694 2 года назад
@@serab4707 nth comedy aan bro ee film bro kandittundo ee charactern apt aan ee dance 80 Kalil erangiya ee dancine kuttam parayunnathil valla logic undo
@sarathpmohanan6130
@sarathpmohanan6130 Год назад
ചിരിക്കാതെ ഇരുന്ന ആ നടിക്കു അഭിനന്ദനങ്ങൾ 🙏
@rajeshp.r7110
@rajeshp.r7110 3 года назад
പണ്ട് നാട്ടുൻപുറത്ത് സർക്കസ്സിന് റിക്കാർഡിട്ടത് ഓർമ്മ വരുന്നു.
@bindhukn1574
@bindhukn1574 3 года назад
ചിരിച്ചു ചിരിച്ചു ചത്തു.
@albinbenny2729
@albinbenny2729 2 года назад
Ikkayude dance 👌👌👌👌 oru rakshyayum illa😍😍😍
@salmansallu-sg2xs
@salmansallu-sg2xs Год назад
ഞങ്ങളുടെ മമ്മൂക്ക ദാസേട്ടൻ 😍
@althafkrkz6673
@althafkrkz6673 Месяц назад
2037ൽ ഇത് കാണുന്നവർ ഉണ്ടോ?
@nivastn3321
@nivastn3321 Год назад
40 years-old what a beautiful song
@johnsonpaul8433
@johnsonpaul8433 5 месяцев назад
Wow dassetta........
@donald295
@donald295 2 года назад
ഇളയരാജ മ്യൂസിക് എല്ലാറ്റിനും മുകളിൽ
@rinsonjose5350
@rinsonjose5350 8 месяцев назад
Dr. KJ Yesudas.🫶🏼🔥
@thala2410
@thala2410 3 года назад
Mammookka❤️❤️
@user-or7ok9ds4q
@user-or7ok9ds4q 4 месяца назад
എന്താ ഡാൻസ് സൂപ്പർ ❤
@malumol4367
@malumol4367 Год назад
Mammottiyude dance polichu😍😍
@shaheersha8231
@shaheersha8231 3 месяца назад
രാജാ സർ മാജിക്‌ ❤
@shajikuttappan1464
@shajikuttappan1464 10 месяцев назад
ഒരുകാലത്ത് ഗാനമേളക്കാരുടെ ഫാസ്റ്റ് ഐറ്റം
@arunsukumaran5543
@arunsukumaran5543 3 года назад
Mamooka kalaki super dance.....what steps ekkaa
@sinansinu6898
@sinansinu6898 3 года назад
Mammooka 💕
@ashwinanil1212
@ashwinanil1212 10 месяцев назад
Daseattan❤❤
@rinsonjose5350
@rinsonjose5350 8 месяцев назад
❤🎉
@Melvin-xb8ft
@Melvin-xb8ft 2 года назад
ഇതിന്റെ lyrics😮👌🏼👌🏼👌🏼
@jereeshjeri937
@jereeshjeri937 3 года назад
2021 ൽ ആരെങ്കിലും ഉണ്ടോ 😊..
@anjanaaneesh5258
@anjanaaneesh5258 3 года назад
ഉണ്ടല്ലോ..😄😄😄
@jereeshjeri937
@jereeshjeri937 3 года назад
😆👍...
@stephenjoy2655
@stephenjoy2655 2 года назад
2021 ലാടോ പാട്ട് യൂട്യൂബിൽ എത്തിയത് 🤩
@jereeshjeri937
@jereeshjeri937 2 года назад
@@stephenjoy2655 കേക്കുന്നവർ എന്നാണ് ചേട്ടാ ഉദ്ദേശിച്ചത് 😜
@jobyjoy8943
@jobyjoy8943 2 года назад
💪💪💖💖
@fayiz4342
@fayiz4342 Год назад
0:34 ആ dance കാണുമ്പോ ചിരി വരുന്നു😂
@user-zo9gt8jk4y
@user-zo9gt8jk4y 6 месяцев назад
Nadikarthlakam😂
@muhammedazhar2038
@muhammedazhar2038 Год назад
ഓടിവാ "കരിമീൻ" കണ്ണാളേ എന്ന് പാടിയവർ ഈ 2022 ലും കാണും ശെരിക്കുള്ളത് ഓടിവാ "കരിഫിഷ്" കണ്ണാളേ
@user-sc5oi7io4v
@user-sc5oi7io4v 2 года назад
പുർണ്ണിമ - മമ്മുട്ടി
@jeejujstar
@jeejujstar 5 месяцев назад
2024 ll njn allathey aarenkilum kaanundo😌
@sislybb8351
@sislybb8351 6 месяцев назад
👌👌💕❤️
@sanjithmarcelo126
@sanjithmarcelo126 Год назад
ഇത്രെയേറെ ചിരിച്ച ഒരു പാട്ട് വേറെ ഇല്ല 😂
@rasheedk2936
@rasheedk2936 3 года назад
പി ജി വിശ്വംഭരൻ സംവിധാനം ചെയ്തു മമ്മൂട്ടി പൂർണിമജയറാം.അഭിനയിച്ച പിൻനിലാവ് ഈ സിനിമ ഇറങ്ങിയ കാലത്ത് തിയേറ്ററിൽ നിന്നും കണ്ടത്
@askaraskar7556
@askaraskar7556 3 года назад
പിൻ നിലാവ്. സിനിമയുടെ പേര്
@rasheedk2936
@rasheedk2936 3 года назад
@@askaraskar7556 സിനിമയുടെ പേര് അറിയാം പക്ഷേ എഴുതിയപ്പോൾ മാറിപ്പോയതാണ്
@user-sc5oi7io4v
@user-sc5oi7io4v 2 года назад
@@askaraskar7556 ആ രാത്രി സിനിമയിൽ ഇവർ ഒത്തുമരിച്ച് അഭിനച്ചിട്ടുണ്ട്
@sanilbtec1
@sanilbtec1 2 года назад
മമ്മൂക്ക തന്നെ ആവണം ഇതിൻ്റെ സ്റ്റെപ്സ് കമ്പോസ് ചെയ്തത്. ആർക്കെങ്കിലും ഇത് പോലെ പറഞ്ഞു ചെയ്യിക്കാൻ പറ്റോ 😆😆
@nechunechu6953
@nechunechu6953 3 года назад
1:52 mohanlal തലകുത്തി നില്‍ക്കുന്നതിന് മുന്‍പ് തന്നെ മമ്മൂട്ടി തലകുത്തി marinjittund അല്ലേ
@SoumyaBiju-ve1lq
@SoumyaBiju-ve1lq 4 месяца назад
Super ❤❤❤
@vinuvss90
@vinuvss90 2 года назад
ഈ മനോഹര ഗാനം 2022 ൽ കാണുന്നവർ ഉണ്ടോ 👌🏻
@praveenmachu8177
@praveenmachu8177 Год назад
എന്നോടൊന്നു സ്പീക്കിക്കൂടെ കുയിലേ 🥰🥰👌
@anitasibigeorge3094
@anitasibigeorge3094 8 месяцев назад
മമ്മുക്ക ❤️❤️❤️❤️uyir ആ കുണുക്കം 🤣🤣🤣
@mohamedalipulinkunath2560
@mohamedalipulinkunath2560 3 месяца назад
Mammoookka
@aadharshaadhu1981
@aadharshaadhu1981 2 года назад
ഹാ... ബോഗൻ വില്ല തനു ഞാന്‍ ബോറടിയാല്‍ തഴുകും ഡോ‌ണ്ട് ഗോ ഡോൺ‌ട് ഗോ മണ്ടിപ്പെണ്ണേ മയിലേ എന്നോടൊന്നു സ്പീക്കിക്കൂടെ കുയിലേ ഓടി വാ കരളെ പെണ്ണാളേ പാടി വാ ലവ് ഗാനം 😄😄❤️ എന്തൊരു വരികളാണ് 😄🔥
@thuglifemalluz434
@thuglifemalluz434 10 месяцев назад
32 വയസുള്ളപ്പോൾ ആറടിയ സോങ് ❤🎉🎉
@shyamkumar.d8735
@shyamkumar.d8735 5 месяцев назад
വിധു പ്രതാപ് ഷോയിലെ സ്ഥിരം പട്ടാണ് ❤
@remyadevu2985
@remyadevu2985 Год назад
മമ്മൂക്കയുടെ ഡാൻസ് ഒത്തിരി ഇഷ്ടം
@subhak9255
@subhak9255 2 года назад
എന്റെ ഇക്ക 👌👌😘
@habbyaravind3571
@habbyaravind3571 7 месяцев назад
One and only dream girl HEMA MALINI is the one and only beautiful thing in Indian cinema❤❤❤
@haseenaattingal9361
@haseenaattingal9361 2 года назад
super Mammookka ,lyricsand singing
@nowshadmohammad2567
@nowshadmohammad2567 3 года назад
Ikka polichu
@preethaashok8821
@preethaashok8821 6 месяцев назад
Anyone here 2024
@RahulRaj-oh7hn
@RahulRaj-oh7hn 3 года назад
Super song 👍👍👍
@nandananandu7155
@nandananandu7155 Год назад
2022 രാവിലെ 6.44 നു കാണാണ ആരേലുമുണ്ടോ 🤣🤣 മമൂക്കക്കേടെ dance vere ലെവൽ കോമഡി 🤣
Далее
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09