Тёмный

Margazhiye Mallikaye - Video Song | 4K Remastered | Mammootty | Sreenivasan | Priya Gill | Megham 

Saina Music
Подписаться 1,9 млн
Просмотров 9 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Presenting Margazhiye Mallikaye Song 4K Remastered from the movie Megham.
Song - Margazhiye Mallikaye
Movie - Megham (1999)
Director - Priyadarshan
Music - Ouseppachan
Lyricist - Gireesh Puthenchery
Singers - M. G. Sreekumar, Srinivas, K. S. Chithra
#MargazhiyeMallikaye #Megham4K #Priyadarshan
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@Naif__07
@Naif__07 7 месяцев назад
2024 arelum undo
@asharafk4990
@asharafk4990 5 месяцев назад
ഇല്ല എല്ലാരും ചത്തു
@Naif__07
@Naif__07 5 месяцев назад
tonni
@arunjm5457
@arunjm5457 5 месяцев назад
2025-L kaanam.. 😁😁😁
@maryriya9411
@maryriya9411 5 месяцев назад
🤙🏻
@sujiths2748
@sujiths2748 5 месяцев назад
🤍🎉
@edwinkt836
@edwinkt836 3 года назад
Mega star mammokkaye side ആക്കി ശ്രീനിവാസൻ score ചെയ്തു dance കളിച്ചു തകർത്താടിയ കിടിലൻ item 👌👌❤️🔥💯
@mollywoodpalace8794
@mollywoodpalace8794 3 года назад
Oombi po jimittee...sreenivasante andi..
@shibu4719
@shibu4719 3 года назад
എന്തിനാ ബ്രോ വെറുതെ മെഗാചവറിനെ സ്റ്റാർ എന്നൊക്കെ വിളിച്ച് ഗുഹനോളികളുടെ കുറു പൊട്ടിക്കണേ..
@abhi.mp429
@abhi.mp429 3 года назад
@@mollywoodpalace8794 guhanoli 😂 dance kalikan ariyathe thali
@giftinjames2403
@giftinjames2403 3 года назад
@@abhi.mp429 dance ano abhinayathinte alavu kol
@arjun3888
@arjun3888 3 года назад
@@mollywoodpalace8794 guhan fan
@ADITHYANTROLLS
@ADITHYANTROLLS 3 года назад
*ഷണ്മുഖൻ ഫാൻസ്‌ അടി ലൈക്‌🔥❤*
@arjun3888
@arjun3888 3 года назад
ഷണ്മുഖൻ ഉയിർ ❤❤❤❤❤
@amhiamhi6130
@amhiamhi6130 3 года назад
@@arjun3888 1¹1111¹1111¹
@amhiamhi6130
@amhiamhi6130 3 года назад
@@കരിക്കാമുറിഷണ്മുഖൻ ¹1
@shafeeqp6612
@shafeeqp6612 2 года назад
Poli
@im.krish.
@im.krish. 3 года назад
കാമുകിക്ക് വേണ്ടി റോക്കറ്റ് വരെ വാങ്ങാൻ കാണിച്ച ഷണ്മുഖന്റെ മനസ്സ് ആരും കാണാതെ പോകരുത്.. ലാസ്റ്റ് രണ്ടുപേർക്കും കിട്ടിയില്ല 😊
@MayaDinuVlogs
@MayaDinuVlogs 3 года назад
കുട്ടിയുടെ അച്ഛന് ഗിഫ്റ് ഉം കൊടുത്തിട്ടുണ്ട്
@adwikkmenon3454
@adwikkmenon3454 3 года назад
@@MayaDinuVlogs ഷഡി ആണ് ഗിഫ്റ്റ് കൊടുത്തത്
@remyarajeev164
@remyarajeev164 3 года назад
😄😄😄😄
@MusicLife-pb2es
@MusicLife-pb2es 3 года назад
Ipathe kaaalathu kituo ingane oru kaamukane 😂
@veena154
@veena154 3 года назад
😂😂😂😆😆😆
@vineethvinee6241
@vineethvinee6241 3 года назад
ശ്രീനിവാസൻ്റെ മരണമാസ് കഥാപാത്രം ഷൺമുഖം🙏🙏. മമ്മൂട്ടിയുടെ എല്ലാവരും അനുകരിക്കുന്ന ഡാൻസ് സ്റ്റപ് ഈ പാട്ടിലാണ്😂😂
@sinupmazhavilkoodaramfulls4989
@sinupmazhavilkoodaramfulls4989 3 года назад
Super dance. Sreenivasante
@neenajabir645
@neenajabir645 3 года назад
@@sinupmazhavilkoodaramfulls4989 qqqqqqqqqqq
@bonysimon
@bonysimon 3 года назад
@@sinupmazhavilkoodaramfulls4989 was the time you get home
@deeparevi7040
@deeparevi7040 3 года назад
@@sinupmazhavilkoodaramfulls4989kkmkk&***¥
@aswathykutty1971
@aswathykutty1971 3 года назад
1
@NidhinChandh
@NidhinChandh 3 года назад
ഇഷ്ട്ടപെടുന്ന പെണ്ണിന്റെ സ്നേഹം കിട്ടാൻ പെണ്ണിന്റെ അച്ഛന് 70 ഷെഡ്ഢി വാങ്ങിച്ചുകൊടുത്ത കൊലമാസ്സ് നായകനാണ് ഷൺമുഗം 💥💥💪💪💞💞
@serab4707
@serab4707 3 года назад
Ithpole orale kittiyal achanu shirt pant shoe ammak saree oke medipikamayirunnu☹️😒
@jyothishgopalg5544
@jyothishgopalg5544 3 года назад
😂😂😂🙏🙏
@APPU_Z
@APPU_Z 3 года назад
😆😆
@sharosajan7501
@sharosajan7501 3 года назад
💪💪💪
@ചെൽസിഭക്തൻ
@ചെൽസിഭക്തൻ 3 года назад
🤣🤣
@sreeragssu
@sreeragssu 3 года назад
ഒരു മെഗസ്റ്റാറിനെ നിർത്തി ഡാൻസ് കളിച് ശ്രീനിയേട്ടൻ കാണിച്ച മാസ്സ് ഒന്നും വേറെ ഒരു സീനിയർ നടനും ചെയ്തിട്ടില്ല🔥🔥💪 ഷണ്‍മുഖം മാസ്സ് ഡാാ🔥💪
@ക്ലീൻ്റ്ചാൾസ്
Nee Enthada Eechayo ?
@sreeragssu
@sreeragssu 3 года назад
@@ക്ലീൻ്റ്ചാൾസ് നീ ഏതാടാ നായേ
@thegodfather4293
@thegodfather4293 3 года назад
രാക്ഷസരാജാവ്. ദിലീപ് ഉണ്ട് 🤭
@user-jt6og8yi
@user-jt6og8yi 3 года назад
@@ക്ലീൻ്റ്ചാൾസ് Athe Dance Kalikkan varayum actorundu 👍👍👍
@deeparevi7040
@deeparevi7040 3 года назад
MNBMM
@Sarath_nair
@Sarath_nair 3 года назад
ശ്രീനിവാസൻ സ്കോർ ചെയ്ത പാട്ട്..... 🤣.. മമ്മൂക്ക യുടെ ഇത്തിലെ steps ആണ് പിന്നീട് മിമിക്രിക്കാര് അനുകരിക്കുന്നത് 🤣.. മമ്മൂട്ടി - ശ്രീനിവാസൻ 🔥
@rajsham1915
@rajsham1915 3 года назад
ശ്രീനിവാസൻ രജനീകാന്തിനെ.. കൊന്നു കൊലവിളിച്ചു😂😂😂
@thealchemist9504
@thealchemist9504 3 года назад
🤣🤣🤣
@JK-wd9mb
@JK-wd9mb 3 года назад
🤣🤣🤣🤣valatha pahayan anu
@sreejiths4999
@sreejiths4999 3 года назад
ഓ thanee
@amalsony1874
@amalsony1874 3 года назад
Satyam
@amalrajm7063
@amalrajm7063 3 года назад
Sathym 😂
@vincentgomez7316
@vincentgomez7316 3 года назад
ഈ സിനിമയിലെ അവസാന ഡയലോഗ്, നമ്മുക്ക് രണ്ടാൾക്കും കിട്ടിയില്ലലെ🙂🙂, പ്രിയദർശൻ 💚
@vipinmohan2248
@vipinmohan2248 3 года назад
Ha
@bejinbaby8895
@bejinbaby8895 3 года назад
Priyadarsan always mass
@ratheeshblog8339
@ratheeshblog8339 3 года назад
E movieyile hero dilep anu
@vibe9674
@vibe9674 2 года назад
.
@aswinviju2855
@aswinviju2855 2 года назад
A
@jithinm8048
@jithinm8048 3 года назад
മേഘം സിനിമ മയിൽ മമ്മുക്ക ആണ് നായകൻ എങ്കിൽ ഈ പാട്ടിൽ ശ്രീനി ചേട്ടൻ ആണ് ഹീറോ ഷൺ മുകൻ 🔥🔥
@mukeshchavakkad6922
@mukeshchavakkad6922 3 года назад
Good
@ratheeshblog8339
@ratheeshblog8339 3 года назад
Hero dilep anu
@arjundev2826
@arjundev2826 3 года назад
@@ratheeshblog8339 ദിലീപ് സഹനടൻ ആണ് ഹേ ഇതിൽ
@Sky56438
@Sky56438 2 года назад
@@arjundev2826 ദിലീപ് തന്നെയാണ് ഹീറോ....പ്രത്യക്ഷത്തിൽ വില്ലൻ റോൾ മമ്മൂക്ക തന്നെ ചെയ്തു...
@nandujithu17
@nandujithu17 2 года назад
@@Sky56438 അപ്പൊ പെരുമഴക്കാലം ഹീറോ വിനീത് ആണോ ദിലീപ് ആണോ
@unnikrishanp9051
@unnikrishanp9051 3 года назад
ഞാൻ ആരാണെന്ന് ഇവടത്തെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം 🤗 #ഷൺമുഖൻ Rocks 💥
@jacksonbimmer4340
@jacksonbimmer4340 3 года назад
ഞാൻ ഇവിടെ പട്ടിയെയും പൂചയെയും കണ്ടില്ല.. എങ്കിൽ ചോദിക്കാറുന്നു... മമ്മൂക്ക😁😁
@vishnuleo7891
@vishnuleo7891 3 года назад
@@jacksonbimmer4340 ikka 😂🔥🔥
@remyarajeev164
@remyarajeev164 3 года назад
🤣🤣🤣
@anthonysousephnellissery6451
@anthonysousephnellissery6451 3 года назад
@@jacksonbimmer4340 ഇയാൾ ഉരുളക്ക് ഉപ്പേരി കോഴ്സ് എടുത്ത് വന്നിരിക്കാ
@abhijithsundareshan4322
@abhijithsundareshan4322 3 года назад
@@jacksonbimmer4340 കണ്ടിട്ട് ഈ നാടിനു പറ്റിയ ആളായിട്ട് തോന്നുന്നില്ല
@maanas1323
@maanas1323 3 года назад
ആരൊക്കെ ഈ പാട്ടിന് കോളേജിൽ ഡാൻസ് കളിച്ചിട്ടുണ്ട്???😍😍😎
@chinju7525
@chinju7525 3 года назад
njan schoolil😀😀
@sanpluviophile
@sanpluviophile 3 года назад
Njan collegil
@abhishekvs5434
@abhishekvs5434 3 года назад
Njan collegeil
@riyazpk1064
@riyazpk1064 3 года назад
Njn skulil
@bloodysweet_645
@bloodysweet_645 3 года назад
Njan collegiel😂
@vaisakhks8604
@vaisakhks8604 3 месяца назад
കല മാസ്റ്റരുടെ ഇൻ്റർവ്യൂ കണ്ട് വന്നവരുണ്ടോ.?🔥❤️
@mbnt1
@mbnt1 3 месяца назад
ഇല്ല
@RethusMusicworld
@RethusMusicworld 2 месяца назад
Und
@krishnankartha5476
@krishnankartha5476 2 месяца назад
Yes correct
@kunjambujoppu1785
@kunjambujoppu1785 2 месяца назад
S
@anurajanu6911
@anurajanu6911 2 месяца назад
S
@Back-to-life360
@Back-to-life360 Год назад
2:18 ഈ step ഒറ്റ റീൽസിലും, എത്ര വല്യ dancers കളിച്ചിട്ടും ഈ ഭംഗി വന്നിട്ടില്ല...🤩🤩 ശ്രീനിവാസൻ dance പിന്നെ പറയാനുണ്ടോ🤩🤩 ആകെ മൊത്തം total കളർ ഐറ്റം...വർഷം ഇത്ര കഴിഞ്ഞെങ്കിലും പാട്ടും ഡാൻസും 👌🏿👌🏿👌🏿💃💃💃
@Aparna_Remesan
@Aparna_Remesan 3 года назад
മേഘത്തിലേ മമ്മൂക്കയേ ഒത്തിരി ഇഷ്ട്ടമാണ്..😍😍✌️😘 എന്നാ glamour ആണ്.🔥
@Aparna_Remesan
@Aparna_Remesan 3 года назад
@@Mistt359 എനിക്ക് ഇഷ്ടമാണ് 🥰
@jamaludheenkodambiliy8527
@jamaludheenkodambiliy8527 3 года назад
⅝5
@ANKITHA_007
@ANKITHA_007 3 года назад
Sreenichettan kidu ale
@abhiea5319
@abhiea5319 3 года назад
Eniku mamookkaye isttallatha korach moviesil onnu itha. Oru valavalappan look. Aa kingile look aanu look. Ente mathave
@ashikhaidross6162
@ashikhaidross6162 3 года назад
@@abhiea5319 ഇതിലെ ലുക്ക്‌ ethiതിലും ഇല്ലാ...
@sumanchalissery
@sumanchalissery 3 года назад
എന്തൊരു എനർജിയാണ് ഈ സോങ്ങിന്...ഔസേപ്പച്ചൻ സാറിന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമയ ഒരു കമ്പോസിഷൻ..! 😍🔥👌🏾
@anoopsubi-er5tx
@anoopsubi-er5tx 6 месяцев назад
🔥❤
@vishnu028
@vishnu028 3 года назад
തീ പെട്ടി ഉണ്ടോ ഇല്ലെങ്കിൽ വേണ്ട ഷണ്മുഖം ഫാൻസ് ഉണ്ടോ🤣🤣🤣
@kshathriyan8206
@kshathriyan8206 3 года назад
ഈ പാട്ടും ഈ ഡാൻസും ഒരേ പൊളിയാണ്❤️ കല്യാണ തലേന്ന് ഈ പാട്ട് ഇട്ട് ഒരു പൊളിക്കൽ ഉണ്ട്😌
@anjalimanohar4162
@anjalimanohar4162 3 года назад
🤜🤛
@sachinviru8877
@sachinviru8877 Год назад
Evide
@Linsonmathews
@Linsonmathews 3 года назад
ശ്രീനി ചേട്ടന്റെ ഡാൻസ് 😍 മമ്മൂക്ക നോക്കി നിന്ന് പോയി ❣️
@anjalikv4678
@anjalikv4678 3 года назад
Athaan sherikku indaaye thonnin le🔥🔥🔥
@sreejasaji8072
@sreejasaji8072 6 месяцев назад
സത്യം 😂
@athiramanoj144
@athiramanoj144 2 года назад
മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും talented ആയ ശ്രീണിയേട്ടൻ
@praveensp7722
@praveensp7722 2 года назад
🥰
@PBsyam
@PBsyam Год назад
yes
@queequeen6815
@queequeen6815 Год назад
❤💯💯💯
@Ashraf-jl2py
@Ashraf-jl2py Месяц назад
No doubt ,perfect alrounder
@Aparna_Remesan
@Aparna_Remesan 3 года назад
ഇതിലേ ശ്രീനിവാസന്റേ ഡാൻസ് പൊളി ആണ്.😍😘✌️✌️എന്താ energy.😍😍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
മമ്മുക്ക& ശ്രീനിവാസൻ 🔥🔥രണ്ടുപേർക്കും നല്ല എനർജി ആണ് 👍
@Aparna_Remesan
@Aparna_Remesan 3 года назад
@@angrymanwithsillymoustasche പക്ഷേ ഈ പാട്ടിൽ കൂടുതൽ തകർത്തത് ശ്രീനിയേട്ടൻ ആണ്.👍😍😍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
@@Aparna_Remesan 😄
@nishithaponnu4426
@nishithaponnu4426 2 года назад
Atheee super oru Rajanikanth style pidichathu pole😁😁
@sreejithnair1951
@sreejithnair1951 2 года назад
😊😊👍
@jibinoffl
@jibinoffl 3 года назад
മമ്മൂക്കയുടെ Trademark ഡാൻസ് ! 🔥 കുറച്ചേ ഉള്ള് എന്നാലും ! ❤️😍
@shinukolenchery
@shinukolenchery 3 года назад
മേഘത്തിലെ ചിത്ര ചേച്ചി പാടിയത് കഴിഞ്ഞ ദിവസം കിട്ടി.... ഇനി എംജീ അണ്ണൻ പാടിയ പാട്ടുകളുടെ 4K പോരട്ടെ....
@500an6
@500an6 3 года назад
ഷണ്മുഖന്റെ സ്നേഹം സത്യമുള്ളതാണ് .
@arunraj7713
@arunraj7713 3 года назад
😍പ്രിയദർശൻ പടങ്ങളിലെ താരങ്ങൾക്കും, പാട്ടുകൾക്കും ഉള്ളത് പോലെ തന്നെ ഒരു പ്രത്യേക Fanbase ഉണ്ട് Location ഉം 💚 ഓരോ Frame ഉം 💯
@sibilm9009
@sibilm9009 2 года назад
Correct aa
@arunamrinalinikripalji_
@arunamrinalinikripalji_ 2 месяца назад
After watching Kala Master's interview with Gaddaffi. Mammookka and Sreenivasan ore pwoli ❤😅.
@niyasct4242
@niyasct4242 3 года назад
അണ്ണന്റെ ഡാൻസ് കണ്ട് കഴുത വരെ മാറി നിന്നു😂😂 0:26
@rafik24
@rafik24 3 года назад
ഈ പാട്ട് എം ജി ശ്രീകുമാറും ചിത്രയും അല്ലാതെ ലോകത്ത് ആരു തന്നെ പാടിയാലും ഇത്രക്ക് ശരിയാവില്ല,, 👌👌👌👌
@lakshmikrishnan1556
@lakshmikrishnan1556 2 года назад
Yes....
@adarshpookkad
@adarshpookkad 2 года назад
Vidhuprathap sujatha
@archanakrishnan5361
@archanakrishnan5361 2 года назад
Sathyam
@kripeshkripoo
@kripeshkripoo 2 года назад
@@adarshpookkad endi🙄
@adarshpookkad
@adarshpookkad 2 года назад
@@kripeshkripoo endi alla andi
@Sanoofer_Sanu
@Sanoofer_Sanu 3 года назад
ഇതുപോലുള്ള ഗാനങ്ങൾ കൊണ്ടാണ് എംജി ഒരു മൊതലാണ്ന്ന് എപ്പോഴും പറയുന്നത്... ❤️❤️💯❤️💯❤️💯❤️💯
@nitheeshkumar0109
@nitheeshkumar0109 3 года назад
ഒരു മുതൽ അല്ല ഒന്നൊന്നര മുതൽ..m g sreekumar 🥰🥰🥰🥰🥰
@shanavaskamal
@shanavaskamal 2 года назад
also chandanamani no other singer can sing that perfectly
@sibilm9009
@sibilm9009 2 года назад
Pinnallah 💪
@deva_96
@deva_96 3 года назад
മമ്മൂക്കയും ശ്രീനിച്ചേട്ടനും തകർത്തടുക്കിയ പാട്ട് 🔥❣️ഇക്കാന്റെ മാസ്റ്റർ പീസ് step!!! ഈ പാട്ടൊക്കെ കേട്ടാൽ തുള്ളാത്ത പൊളി പിള്ളേരുണ്ടോ 😂🔥
@rajeshmr7753
@rajeshmr7753 3 года назад
ഞാൻ ഈ പാട്ട് തീയേറ്ററിൽ കണ്ടപ്പോൾ ഒത്തിരി ചിരിച്ചു അസാധ്യ പെർഫോമൻസ് ആണ് ശ്രീനിവാസൻ മമ്മൂട്ടി യും സൂപ്പർ
@rahulalakkadan1412
@rahulalakkadan1412 2 года назад
തിയേറ്ററിൽ സ്വന്തം പടം വരുമ്പോൾ കൂവുന്നവരെ ആട്ടി വിടാനും ഷണ്മുഖാൻ സെർ നു അറിയാം 😁പൊട്ടനെ കൊണ്ട് തല്ലിക്കണോ ട
@nijinprakash1684
@nijinprakash1684 3 года назад
അതുവരെയുള്ള ഇക്കാന്റെ ഹീറോ performance ശ്രീനിയേട്ടൻ 5 minsൽ തട്ടിയെടുത്ത ഗാനം!!! ഷണ്മുഖൻ🥰❤️💪
@Swathyeditz133
@Swathyeditz133 3 года назад
*മമ്മുക്ക ഫാൻസ്‌ തിയേറ്ററിൽ തകർത്തു തിമിർത്ത ഒരു പാട്ട് സീൻ ആയിരുന്നു ഇത്..* 🤘🏻🔥 ❣️🤩
@shineswamy007
@shineswamy007 3 года назад
ശേഷം ഇക്കയുടേ ഡാൻസ് മിമിക്രിക്കാരും കൊമേഡിയന്മാരും ട്രോളന്മാരും എടുത്ത് തകർത്തു വാരി 😅😅
@abin5047
@abin5047 3 года назад
ithil mammookka fansinu thakarkkan enthirikkunnu... sreenivasan alle polikkunne...
@thala2410
@thala2410 3 года назад
@@abin5047 Date of birth onn parayumo??2000 born ano?? Vettil chettano chechiyo undenkil onn chothich nokk..ann ee patt okke trending aayirunnu,ath sreeni ettante perril aayirunillaa,mammootty yude filmile patt enna nilayil thanne aayirunnu trending... Sreeni etttane kaliyakkiyatho mosham aakiyatho alla,oru Sathyam mathram paranjatha..
@niranjananair4706
@niranjananair4706 3 года назад
*അതെപ്പോ 😁*
@abin5047
@abin5047 3 года назад
@@thala2410 ശെടാ... ഒരു കമെന്റ് ഇട്ടാല്‍ ഉടനെ 2000വും dobയും ചോദിച്ചു ഇറങ്ങിക്കോളും...പടം മമ്മൂട്ടിയുടെ അല്ലെന്ന് പറഞ്ഞോ... നായകനല്ലെന്നും പറഞ്ഞോ... ഇത് എന്തോന്ന്... പിള്ളേരെ പോലെ! ഈ പാട്ടില്‍ ഫുള്‍ ശ്രീനി ഷോ ആണെന്ന് ആണ് പറഞ്ഞത്... പടം കണ്ടിട്ട് ഉണ്ടെങ്കില്‍ അറിയാം... ഇത് ശ്രീനി താന്‍ നായകന്‍ എന്ന നിലയില്‍ ആലോചിച്ചു കൂട്ടുന്നത് ആണ് ഈ പാട്ട് എന്നത്... ചുരുക്കി പറഞ്ഞാല്‍ ഈ പാട്ടില്‍ കിടിലന്‍ ഡാന്‍സും ഒക്കെ ആയി നായകന്‍ ശ്രീനിയേട്ടന്‍ ആണ്... രണ്ട് step ഇടാന്‍ വന്ന മമ്മൂട്ടിയെ ചവിട്ടി ഓടിക്കുകയും ചെയ്തു...
@nidheeshkvnidhee4740
@nidheeshkvnidhee4740 3 года назад
മമ്മൂക്കായുടെ ഡാൻസ് എല്ലാവരും കളിയാക്കുമെങ്കിലും എനിക്ക് മമ്മൂക്കായുടെ ഡാൻസ് വളരെ ഇഷ്ട്ടമാണ് ,ചെറിയ സ്റ്റെപ് ആണ് കളിക്കുന്നുവെങ്കിലും അതിനു ഒരുപാട് പ്രത്യേകതകൾ ഉണ്ട്.....
@sajinsomarajan
@sajinsomarajan 2 года назад
🤔
@amarnathsm2531
@amarnathsm2531 2 года назад
From Tamilnadu Look like a tamil song 😊🤗 Tamizhans understand this song easily ❤️
@കരിക്കാമുറിഷണ്മുഖൻ
That iconic step from Mammookka ❤️❤️❤️
@chembsajin5235
@chembsajin5235 3 года назад
😂😂😂😂
@asiisa4852
@asiisa4852 2 года назад
@@chembsajin5235 jimit
@varebts2551
@varebts2551 2 года назад
Yes❤️❤️❤️
@basithvattoli
@basithvattoli Год назад
Yesss,I am also came here to say that
@baadshah1118
@baadshah1118 Год назад
​@@asiisa4852 guhan
@easyfarmingthrissur
@easyfarmingthrissur 3 года назад
അടിപൊളി song ഇപ്പോൾ കേൾക്കുന്നവർ 😍😍😍 ലൈക്‌ അടിപൊളി
@ansisfoodvlog6276
@ansisfoodvlog6276 Год назад
ശ്രീനി സർ എല്ലാം എടുക്കും. സൂപ്പർ ഡാൻസ്. മമ്മൂട്ടി ജാടയാണ് പറയുന്നവർ ഇതൊന്നു കാണണം. ഒരു സൂപ്പർ സ്റ്റാരും ഇതു പോലെ തന്നെ മാറ്റി നിർത്തി വേറൊരു നടനെ സ്കോർ ചെയ്യാൻ സമ്മതിക്കില്ല.
@azeezvazhakka1328
@azeezvazhakka1328 Год назад
Sreenivasan mammoottymayum vallath contact ❤❤❤
@saratharnoldarnold8082
@saratharnoldarnold8082 2 года назад
1:54🤣🤣🤣🤣 the legend
@ragesha4003
@ragesha4003 2 месяца назад
After watching kala master interview
@rejeeshmadhu6254
@rejeeshmadhu6254 3 года назад
Kodijanmangalaay Ninne Kaatthu Nilkkunnu Njaan Ente Raadhe Nee Varoo Thaane Pookkum Vanamalaraay Kodijanmangalaay Ninne Kaatthu Nilkkunnu Njaan Maargazhiye Mallikaye Mandhaarappoonkuruviye Maargazhiye Mallikaye Mandhaarappoonkuruviye Manjalum Pooshi Vaa Vannithaa Ninte Machaan Villu Vechoru Vandiykku Sonthakkaaran Thaan Manjalum Pooshi Vaa Vannithaa Ninte Machaan Villu Vechoru Vandiykku Sonthakkaaran Thaan Kolamayil Pole Njaan Parannu Varaam Maarane Enikkum Mutthamizhin Mutthu Pol Velutthavane Kolamayil Pole Njaan Parannu Varaam Maarane Enikkum Mutthamizhin Mutthu Pol Velutthavane Kannakiyo Neeyalle Kovalano Njaanalle Kannakiyo Neeyalle Kovalano Njaanalle Cholam Koyyum Kaalam Vannaal Maattupponkal Maasam Poyaal Kootthu Kummi Naagaswaram Namukkoraananadha Kalyaanam Maamanaayi Maaranaayi Vannithaayente Machaan Villu Vechoru Vandiykku Sonthakkaaranaa Manjalum Pooshi Vaa Vannithaa Ninte Machaan Villu Vechoru Vandiykku Sonthakkaaran Thaan Ethu Thampraan Vannaalum Valayil Veezhum Maanalla Mazhavil Chaanthu Thottorente Swantham Manamakal Ethu Thampraan Vannaalum Valayil Veezhum Maanalla Mazhavil Chaanthu Thottorente Swantham Manamakal Ranganaathan Koyilile Thangamakkum Swaamiyalle Ranganaathan Koyilile Thangamakkum Swaamiyalle Vrindaavanakkannaa Neeyen Nandhaavanattheril Vaayo Kootthu Kummi Naagaswaram Namukkoraananadha Kalyaanam Manjalum Pooshi Vaa, Vannithaa Ninte Machaan Villu Vechoru Vandiykku Sonthakkaaran Thaan Maargazhiye Maargazhiye Mallikaye Mandhaarappoonkuruviye Manjalum Pooshi Vaa Vannithaa Ninte Machaan Villu Vechoru Vandiykku Sonthakkaaran Thaan Maamanaayi Maaranaayi Vannithaayente Machaan Villu Vechoru Vandiykku Sonthakkaaran😍😍😍 4/05/2021
@sarithababu7673
@sarithababu7673 2 года назад
🥰🥰🥰
@molusmolus7515
@molusmolus7515 2 месяца назад
കാല മാസ്റ്റർ ഇന്റർവീവ് കണ്ടപോ ഒന്ന് കനാണ് തോന്നി
@sandeepks7569
@sandeepks7569 2 года назад
ഈ പടത്തിൽ കുറെ പ്രകൃതി രമണീയമായ സ്ഥലങ്ങളുണ്ട്. .റെയിൽവേ സ്റ്റേഷൻ . മമ്മൂട്ടി ആനയെ കണ്ട് ഓടാണതും. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആ സുവർണ്ണ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത്. മഹാ ഭാഗ്യം.
@arunrtr1605
@arunrtr1605 2 года назад
After a long search I hear this song.... Loves from TN❤️❤️🔥🔥🔥🔥
@vtvinu7135
@vtvinu7135 Год назад
ഷണ്മുഖൻ : സാറിനെ പട്ടാളം അറസ്റ്റ് ചെയ്തു കൊണ്ട് പോവുക ആണ് അല്ലെ? ഇനി അവിടെ കൊണ്ട് പോയി തൂക്കി കൊല്ലുമായിരിക്കും അല്ലെ? കേണൽ : ഇല്ല ഷണ്മുഖൻ : അപ്പോൾ ഉരുട്ടി കൊല്ലുമായിരിക്കും അല്ലെ?
@devikaslittleplanet1047
@devikaslittleplanet1047 3 года назад
College tour പോയപ്പോൾ Bus ൽ ഈ പാട്ടിന് dance കളിച്ചിട്ടുണ്ട് 💃 Missing those days 😒
@syamsagar439
@syamsagar439 3 года назад
ഇതുപോലാണോ കളിച്ചത്
@elgarejin5377
@elgarejin5377 3 года назад
@@syamsagar439 ithupole kalikan ahnenkil stagil vellom poi kalichal pore touril okke variety steps only😂
@hackersaq8710
@hackersaq8710 Год назад
Etha college .
@AkhilsTechTunes
@AkhilsTechTunes 3 года назад
ഷണ്മുഖണ്ണന്റെയും "കേളൻ"ചേട്ടന്റെയും തകർപ്പൻ ഡെൻസ് 😁🔥🔥🔥
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
'കേണൽ'... കേണൽ....😆
@AkhilsTechTunes
@AkhilsTechTunes 3 года назад
@@angrymanwithsillymoustasche 🤣
@shiyabanu9372
@shiyabanu9372 3 года назад
മന്ദപ്പൻ അല്ലടോ 🤣
@akshayt.s6963
@akshayt.s6963 Год назад
മമൂട്ടിയെ സൈഡ് ആക്കി ശ്രീനിവാസൻ കത്തി കേറിയ സീൻ
@VISHNU.SKZ666
@VISHNU.SKZ666 Год назад
എന്ന് ലാലേട്ടൻ ഫാൻ onnu poode kendee randaalum poliyaa 😏😏 nee vargeeyada theevravaadiya adaa ninde maind eganee 🤮
@aswathyvinod0
@aswathyvinod0 2 месяца назад
Kalamaster ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ
@reenujose4937
@reenujose4937 2 месяца назад
Yes ❤
@musiclover3104
@musiclover3104 2 месяца назад
Und 😂❤
@suneeshkrishna6231
@suneeshkrishna6231 Год назад
മമൂട്ടിയുടെ aa dance സ്റ്റെപ് 2:30 കണ്ട് അന്ന് കളിയാക്കാത്തവരും ചിരിക്കാത്തവരും ആരും ണ്ടാകില്ല എന്നാൽ ഇപ്പൊ റീൽസിൽ ട്രെൻഡ്..... ആ സ്റ്റെപ്പിനോട് ഇപ്പൊ ഒരുപാട് ഇഷ്ടം ❤️കാലം അങ് നേണ്
@VISHNU.SKZ666
@VISHNU.SKZ666 Год назад
Tnx 😁💖
@shemievanss6642
@shemievanss6642 Год назад
Sathyam
@sabari5579
@sabari5579 2 года назад
നായകൻ മമ്മൂട്ടി ആണേലും പടത്തിൽ മുഴുവൻ സമയം നിറഞ്ഞടിയത് ശ്രീനിവാസൻ ആണ്
@bijubiju7035
@bijubiju7035 Год назад
അങ്ങനെ ഒരു പടത്തിൽ മമ്മൂക്ക അഭിനയിച്ചില്ലേ ❤
@sabari5579
@sabari5579 Год назад
@@bijubiju7035 മമ്മൂക്ക ഇപ്പോൾ agent അഭിനയിച്ചു വില കളഞ്ഞില്ലേ വെറും പണം മതി കിളവന്
@bijubiju7035
@bijubiju7035 Год назад
@@sabari5579 എല്ലാ സിനിമ കളം വിജയിക്കുമോ. പിന്നെ എല്ലാരും വയസ്സാകില്ലേ. മമ്മൂക്ക മാത്രമാണോ
@aash_jk97
@aash_jk97 Год назад
1:06 ശ്രീനിയേട്ടൻെറ ഈ നടത്തം അടിപൊളിയല്ല... പിന്നെ അവസാനത്തെ ഡയലോഗും "നമുക്ക് രണ്ടു പേർക്കും കിട്ടിയില്ല അല്ലേ"🤣🤣
@sarathmohan373
@sarathmohan373 3 года назад
ഒരു നായികയെ വെത്യസ്തരീതിയിൽ ആത്മാർഥമായി സ്നേഹിക്കുന്ന മൂന്നു നായകൻ മാർ തമ്പുരാൻ മമ്മൂക്ക 😍 മണികണ്ഠൻ ദിലീപേട്ടൻ😍 ഷണ്മുഖൻ ശ്രീനിവാസൻ ചേട്ടൻ😍
@midhungsundar7641
@midhungsundar7641 3 года назад
4k Remastered...... കട്ട വെയ്റ്റിംഗ്.... ഇന്ന് കുറെ സ്റ്റാറ്റസ് വീഴും ഗ്രൂപ്പിൽ 👍👍👍 എപ്പോ കേട്ടാലും മൂഡ് ഓൺ ചെയ്യുന്ന ഔസേപ്പച്ചൻ ഗാനം...... ഇതിലെ മഞ്ഞു കാലം അതും കൂടി വേണം... പ്ലീസ് അപേക്ഷയാണ് 👍🙏
@albin4153
@albin4153 3 года назад
മഞ്ഞുകാലം ഉണ്ടല്ലോ
@tiger_warrior1012
@tiger_warrior1012 2 года назад
2:30 A legendary dance move
@രമണൻ-ഞ1ബ
@രമണൻ-ഞ1ബ 3 года назад
എന്റെ റോൾ മോഡൽ എന്റെ അച്ഛനും മമ്മുക്കയും ആണ് മൈ സൂപ്പർ ഹീറോസ് 👨‍❤️‍👨👨‍❤️‍👨
@0arjun077
@0arjun077 3 года назад
കോടിജന്മങ്ങളായി നിന്നെ കാത്തു നില്‍ക്കുന്നു ഞാന്‍ എന്റെ രാധേ നീ വരൂ താനേ പൂക്കും വനമലരായി കോടിജന്മങ്ങളായി നിന്നെ കാത്തു നില്‍ക്കുന്നു ഞാന്‍ മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍ വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍ മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍ വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍ കോലമയില്‍ പോലെ ഞാന്‍ പറന്നു വരാം മാരനേ എനിക്കും മുത്തമേകിന്‍ മുത്തു പോല്‍ വെളുത്തവനേ കോലമയില്‍ പോലെ ഞാന്‍ പറന്നു വരാം മാരനേ എനിക്കും മുത്തമേകിന്‍ മുത്തു പോല്‍ വെളുത്തവനേ കണ്ണകിയോ നീയല്ലേ കോവലനോ ഞാനല്ലേ കണ്ണകിയോ നീയല്ലേ കോവലനോ ഞാനല്ലേ ചോളം കൊയ്യും കാലം വന്നാല്‍ മാട്ടുപൊങ്കല്‍ മാസം പോയാല്‍ കൂത്തുകുമ്മി നാദസ്വരം നമുക്കൊരാനന്ദ കല്യാണം മാമനായി മാരനായി വന്നിതാ എന്റെ മച്ചാന്‍ വില്ലുവച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍ മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍ വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍ ഏതു തമ്പ്രാന്‍ വന്നാലും വലയില്‍ വീഴും മാനല്ല മഴവില്‍ ചാന്തു തൊട്ടൊരെന്റെ സ്വന്തം മണമകള്‍‌ ഏതു തമ്പ്രാന്‍ വന്നാലും വലയില്‍ വീഴും മാനല്ല മഴവില്‍ ചാന്തു തൊട്ടൊരെന്റെ സ്വന്തം മണമകള്‍‌ രംഗനാഥന്‍ കോയിലിലെ തങ്കമൊക്കും സ്വാമിയല്ലേ രംഗനാഥന്‍ കോയിലിലെ തങ്കമൊക്കും സ്വാമിയല്ലേ വൃന്ദാവനക്കണ്ണാ നീയെന്‍ നന്ദാവനത്തേരില്‍ വായോ കൂത്തുകുമ്മിനാദസ്വരം നമുക്കൊരാനന്ദക്കല്യാണം മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍ വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍ മാര്‍ഗ്ഗഴിയേ മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍ വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍ മാമനായി മാരനായി വന്നിതാ എന്റെ മച്ചാന്‍ വില്ലുവച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍ ഞാന്‍ ഷണ്‍മുഖം. ////////////////////////////////////////////////////////////////////// Kodijanmangalaay ninne kaathu nilkunnu njan ente raadhe nee varu thaane pookum vanamalaraay kodijanmangalaay ninne kaathu nilkunnu njan Maarkazhiye mallikaye manthaarapoomkuriviye (2) manjalum poosivaa vannithaa ninde machaan villu vachoru vandikku swanthakaaran njan (manjalum) kolamayil pole njan parannu varaam maarane enikum muthamezhin muthupol veluthavane (kolamayil) kannakiyo neeyalle kovalano njanalle (2) cholam koyyum kaalam vannaal maattu ponkal maasam poyaal koothu kummi naadaswaram namukoraanantha kalyaanam maamanaay maaranaay vannithaa ende machaan villu vachoru vandikku swanthakaaran njan manjalum poosivaa vannithaa ninde machaan villu vachoru vandikku swanthakaaran njan ethu thampraan vannaalum valayil veezhum maanalla mazhavil chaanthu thottorente swantham manamakal (ethu thampraan) ramganaathhan kovilille thankamukkam swaamiyalle vyanthaavana kannaa neeyen vyanthaavana theril vaayo koothu kummi naadaswaram namukoraanantha kalyaanam manjalum poosivaa vannithaa ninde machaan villu vachoru vandikku swanthakaaran njan (manjalum)
@18amalbhaskarvhss97
@18amalbhaskarvhss97 3 года назад
thank yyou so much
@naturelover-id9vb
@naturelover-id9vb Год назад
സ്വപ്നത്തിൽ ആയത് നന്നായി ഇല്ലെങ്കിൽ രവിവർമ തമ്പുരാൻ ചവിട്ടി ഷണ്മുഖം ചളിങ്ങിയ മുഖം ആക്കിയേനെ 🤣
@adhiparayil
@adhiparayil 3 года назад
മമ്മൂക്കയെ സൈഡാക്കി ശ്രീനിവാസേട്ടൻ പൂണ്ട് വിലയാടിയ പാട്ട് 😁⚡️
@dhiyamittoosworld8862
@dhiyamittoosworld8862 2 года назад
നായകനെ വെല്ലുവിളിച്ചു dance ചെയ്ത ഷണ്മുഖത്തിന് അടിക്കെടാ പിള്ളേരെ ലൈക്‌
@s___j495
@s___j495 2 года назад
ഇജ്ജാതി സോങ് വേറെ കാണില്ല മമ്മൂക്ക ശ്രീനി ഏട്ടൻ ❤ ഗിരീഷ്‌ ഏട്ടൻ ഔസേപ്പച്ചൻ സർ ❤❤
@GoodwillMovies-kv9un
@GoodwillMovies-kv9un Год назад
Mammokayude entryum aaa musicum ente macha
@off_season_flower1248
@off_season_flower1248 Год назад
2.28 റീൽസ് ഭരിക്കുന്ന ഫ്രഷ് ഐറ്റം
@dreamboy9824
@dreamboy9824 2 года назад
3:00ഇതല്ലേ പുഷ്പയിൽ കോപ്പി അടിച്ച സ്റ്റെപ് 🤣
@JohnWick-pp4uy
@JohnWick-pp4uy 2 года назад
O saamiiiiii o samiiiiii
@As-bv5vj
@As-bv5vj 2 года назад
😂💯
@bharath7538
@bharath7538 3 года назад
സത്യത്തിൽ ശ്രീനിവാസൻ ചേട്ടൻ രജനികാന്ത് sir ne നൈസ് ആയിട്ടു ട്രോളി 💯😂
@thealchemist9504
@thealchemist9504 3 года назад
🤣🤣🤣
@കുരുവിള
@കുരുവിള 2 года назад
ഇന്നും മമ്മുക്ക കളിക്കുമ്പോൾ ശ്രീനിവാസൻ ഇതിൽ നിന്ന് നോക്കുന്നപോലെ 2:23 അന്തം വിട്ടു നിന്ന് നോക്കിപ്പോവും😍
@manuma4446
@manuma4446 2 года назад
ശ്രീനിവാസൻ പൊളിക്കാൻ തീരുമാനിച്ചാൽ പിന്നെ ഒരുത്തനും രക്ഷയില്ല 🤗🤗🤗😍
@sharonsam7593
@sharonsam7593 3 года назад
2:18 uff 🔥🔥💥 Mammookka rocks 🔥❤️ Shanmugham🔥
@anoopchandrananoopchandran3625
@anoopchandrananoopchandran3625 3 года назад
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ..saina.. രുദ്രാക്ഷം മൂവി ഒന്ന് അപ്‌ലോഡ് ചെയ്യുമോ
@askarmohammed6676
@askarmohammed6676 Год назад
ഡാൻസ് അറിയാത്ത 2 പേര് ചേർന്ന് പൊളിച്ചടുക്കിയ ഗാനം .ഡാൻസിന്റെ ഫാൻസ്‌ ആക്കി മാറ്റിയ പ്രകടനം
@thedeviloctopus5687
@thedeviloctopus5687 3 года назад
0:56 sreeniyettan 😂😂😂😂
@sameeraboo2396
@sameeraboo2396 8 месяцев назад
Mamuka ❤Lalettan ❤Srinivasan super
@vian6040
@vian6040 2 года назад
മമ്മൂട്ടിയെ ഒന്നുമല്ലാതെ സൈഡാക്കി ശ്രീനിവാസൻ സ്കോർ ചെയ്ത സോങ് 👌👌👌
@adithsg9028
@adithsg9028 2 года назад
Oru time machine ondayirunenkil ee patinte shooting kanan pookamayirunu🙆🏽‍♂️
@athirareghunath8638
@athirareghunath8638 3 года назад
നല്ല സൂപ്പർ പാട്ടാണ്. കേൾക്കാനും കാണാനും പൊളി. ഈ പാട്ടിന്റെ തുടക്കത്തിൽ ശ്രീനിവാസ് പാടുന്ന ആ ഒരു പോർഷൻ❤️😍എന്ത് രസമാണ് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ😍👌👌
@maanas1323
@maanas1323 3 года назад
ഏത് ശ്രീനിവാസൻ.. ഇതിൽ അഭിനയിച്ച ശ്രീനിവാസനോ??😮😮
@athirareghunath8638
@athirareghunath8638 3 года назад
@@maanas1323 ഞാൻ പാട്ടുകാരൻ ശ്രീനിവാസിനെ ആണ് ഉദ്ദേശിച്ചത്😃
@maanas1323
@maanas1323 3 года назад
@@athirareghunath8638 😁😁😁ഷോറി..... നടൻ ശ്രീനിവാസൻ ആണ് പാടിയത് എന്ന് വിചാരിച് ഞാൻ ഒന്ന് ഞെട്ടി.. 😛😛😛ഒരു കൈയബദ്ധം
@deepakvijayan97
@deepakvijayan97 2 года назад
Similar Voice of Hariharan
@Music.rootofficial
@Music.rootofficial 2 года назад
അത് മറ്റൊരു പാട്ടായി വന്നിരുന്നു എങ്കിൽ
@thomasshelby3249
@thomasshelby3249 3 года назад
Gireesh puthenchery package🥰😘 Mammokka❤️ പക്ഷെ ശ്രീനിയേട്ടൻ മാസ്സ് കാണിച്ച സോങ്🔥👌
@teju1245
@teju1245 2 года назад
കൈരളി ടീവിയിലെ ശ്രീനിവാസൻ ചേട്ടന്റെ ഇന്റർവ്യൂന് ശേഷം ആരെങ്കിലും ഉണ്ടോ 😄
@manafjaan697
@manafjaan697 Год назад
02:17... ഇൻസ്റ്റഗ്രാംമിൽ..തീയിട്ട.. ഐറ്റം😍😘☺️
@naturelover4019
@naturelover4019 3 года назад
കോടി ജന്മങ്ങളായ് നിന്നെ കാത്തു നിൽക്കുന്നു ഞാൻ എന്റെ രാധേ നീ വരൂ ❤️❤️❤️❤️ ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️
@vidhyeshmpvmp5535
@vidhyeshmpvmp5535 Год назад
ഇന്ത്യൻ സിനിമ ഇതിഹാസം മമ്മുക്കയെ ഒന്നുമല്ലാതാക്കി ശ്രീനിയേട്ടൻ തകർത്ത ഡാൻസ്
@abhilashpujarigaming325
@abhilashpujarigaming325 2 года назад
ശ്രീനിവാസണ്ടെ ഇന്റർവ്യൂ ട്രോള് കണ്ട വന്ന ഞാൻ 😂🤭
@sabari5579
@sabari5579 2 года назад
എന്തൊക്കെ പറഞ്ഞാലും പ്രിയദർശൻ മൂവിയിലെ സ്ഥലങ്ങൾ ഒരു രക്ഷയും ഇല്ല
@harisbeach9067
@harisbeach9067 Год назад
ശ്രീനിവാസൻ ചേട്ടന്റെ ഡാൻസ് ഇഷ്ട്ടമായവര് ഉണ്ടോ🕺😁"മമ്മുക്കയെ സൈഡ് ആക്കി ശ്രീനിവാസൻ പൂണ്ട് വിളയാടിയ സിനിമ..🔥✌️😁❤️•
@bijinv.k6326
@bijinv.k6326 3 года назад
ഇതിലെ എല്ലാ songs ഉം വേണം... വിളക്ക് വെയ്ക്കും and മഞ്ഞു കാലം നോൽക്കും in 4k 😍😍😍😍
@kuttykumar966
@kuttykumar966 Год назад
நான் தமிழ் ஆனால் எனக்கு இந்த song ரெம்ப பிடிக்கும் 😍
@sudevp5945
@sudevp5945 2 года назад
Sreenivasan 💥💥💥
@praveenms2894
@praveenms2894 2 года назад
അവസാനം ദിലീപേട്ടൻ അങ്ങ് കൊണ്ടുപോയി...😅
@narayanar82
@narayanar82 Месяц назад
I really miss 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢2024 Ormakal 😢😢😢😢
@sujithv2521
@sujithv2521 3 года назад
മേഘം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 👍👍👍👍👍👍😍🥰
@user-jt6og8yi
@user-jt6og8yi 3 года назад
Yes...💃💝💅
@sujithv2521
@sujithv2521 3 года назад
@@user-jt6og8yi 👍👍👍👍
@dathan507
@dathan507 6 месяцев назад
Sreenivasan സാറിന്റെ ഡാൻസ് 🤩🫶🏻
@sajan33652
@sajan33652 8 месяцев назад
അടുക്കളയിൽ ഉള്ളത് മുഴുവൻ അവന് കൊടുക്ക്. ആ പത്തായം അങ്ങോട്ട് നിറയട്ടേ. അമ്മേ മനുഷ്യനെ മുടിപ്പിക്കാൻ ഇതുപോലൊരു സന്താനം. കുഞ്ഞൂട്ടൻ ❤
@nibinjoseph8122
@nibinjoseph8122 9 месяцев назад
Gireeshettantea varikal❤
@_crxz_
@_crxz_ 2 года назад
0:23 to 2:09
@VishnuReji-k8q
@VishnuReji-k8q 5 месяцев назад
Sreenivasan❤️
@kpsalmaan2763
@kpsalmaan2763 3 года назад
നായകനെ നോക്കുകുത്തിയാക്കി സഹനടൻ സ്കോർ ചെയ്‌ത പാട്ട്
@shereeftp240
@shereeftp240 3 месяца назад
Reel kand vannavar undo?
@suryas6088
@suryas6088 2 года назад
ഇപ്പോഴത്തെ കാലത്ത് ഇങ്ങനൊരു കാമുകനെ എങ്ങും കിട്ടില്ല.....😁😁❤️
@retheeshgopinathan142
@retheeshgopinathan142 Год назад
🙄🙄🙄
@alexsr4056
@alexsr4056 3 года назад
2:07 അല്ല പിന്നെ 😎🔥🔥