Тёмный

മാമനും മോനും 🥰😍|when Terry mets our Leo|Laika|chottuz 

The Chottuz Vlog
Подписаться 670 тыс.
Просмотров 181 тыс.
50% 1

#chottu
#leo
#laika
#lazemedia

Опубликовано:

 

25 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@aneeshvnair4140
@aneeshvnair4140 Год назад
സ്ഥിരം പ്രേക്ഷകർ വന്ന് ഹാജർ ഇട്ടോളൂ😍🥰🤗👍
@abhijith.sundar4974
@abhijith.sundar4974 Год назад
അവൻ്റെ ബന്ധുക്കൾ എന്ന് താങ്കൾ പറഞ്ഞപ്പോൾ തന്നെ അവന് കൊടുക്കുന്ന വിലയും അവനോടുള്ള സ്നേഹവും കരുതലും മനസ്സിലാക്കാം
@vinodvarghese2399
@vinodvarghese2399 Год назад
കൈക്കുഞ്ഞുമായി മാതുവിന്റെ ധൈര്യം സമ്മതിച്ചു കൊടുക്കണം അതിന് പ്രാപ്തനാക്കിയ പ്രവീണിനെ ബിഗ് സല്യൂട്ട്
@shylajasomasundaran749
@shylajasomasundaran749 Год назад
ലിയോ അറിഞ്ഞിട്ടുണ്ടാവും അവൻറെ ബന്ധുക്കൾ വരുന്ന കാര്യം കാരണം അവന് നല്ല ബുദ്ധിയാണ്
@elizabethroy597
@elizabethroy597 Год назад
ലിയോക്ക് ടെറി മാമനെ ഒത്തിരി ഇഷ്ട്ടമായി എന്നു തോന്നുന്നു 🥰❤️❤️ Terry is very cool Maman 🥰🥳🥳❤️❤️
@anjuvv8837
@anjuvv8837 Год назад
എന്ത് രസമായിരുന്നു ഈ വീഡിയോ കാണാൻ . ബന്ധു സമാഗമം . അപൂർവ്വം . എല്ലാ കുട്ടികളും കൂടി ജഗപൊഗ ആയിരുന്നു.💕💕💕🐈🐈🐕
@user-ju7sf9tw4m
@user-ju7sf9tw4m Год назад
ലിയോ🥰&ലൈക്ക🥰 ഫാൻസ്‌ ഉണ്ടോ❤️😍
@Rex_Rahman
@Rex_Rahman Год назад
Leo കാറിൽ കയറി നിന്നത് കണ്ടോ...😄 അവൻ്റെ അച്ഛൻ എന്ന അധികാരം.
@unnikrishnan333
@unnikrishnan333 Год назад
ചോട്ടു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് മനസിൽ തോന്നുന്നു,,
@jayanair2443
@jayanair2443 Год назад
ടെറി മാമനും,ലിയൊക്കുട്ടനും.😍😍😍😍😍😍😍😍😍😍😍 പാവം ലെയ്ക്കമോളെ പുഴയിൽ കൊണ്ട് പോയില്ല😒
@LazeMedia
@LazeMedia Год назад
❤❤ 🎉🎉
@shainann7352
@shainann7352 Год назад
ലൈക്ക :ഇതാരാ അണ്ണാ
@malavikaskrishnannair989
@malavikaskrishnannair989 Год назад
അവന്മാരുടെ സ്നേഹം ❤❤❤❤ഇന്നത്തെ കാലത്ത് മനുഷ്യൻമാർക് ഇല്ലാതെ ഗുണം
@grandprime7397
@grandprime7397 Год назад
All Kerala Terry Fans Association Pvt Ltd
@__love._.birds__
@__love._.birds__ Год назад
ലിയോ ആരയും മറന്നു പോയിട്ടില്ല കേട്ടോ. 🥰🥰അതാണ് ഇവരുടെ സ്നേഹം 😘😘
@sivanirani10
@sivanirani10 Год назад
ഒരുപാട് ഒരുപാട് സന്തോഷമായി
@threestar8539
@threestar8539 Год назад
💖ചോട്ടു ബ്ലോഗ് വളരെ നല്ല വീഡിയോ ആയിരുന്നു 👏👍💪 വീഡിയോ സ്ഥിരം കാണുന്നവർ ഹാജർ ഇട്ടോളൂ മക്കളെല്ലാം 🖕....🥰🤗🤠
@thahirsm
@thahirsm Год назад
ടെറി ഫാൻസ്‌ 🔥🔥🔥
@bindhubiju8843
@bindhubiju8843 Год назад
ടെറി മാമന്റെ ഒരു കിടപ്പ്. ഒരൊന്നൊന്നര കിടപ്പാ 😄🥰🥰😍😍😍
@mrudula8835
@mrudula8835 Год назад
ചോട്ടൂനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
Далее