Тёмный

'അമ്മ' അറിയാൻ...| Leo meeting Tessa | funny reaction 😂 

The Chottuz Vlog
Подписаться 670 тыс.
Просмотров 309 тыс.
50% 1

#leo
#chottu
#lazemedia

Животные

Опубликовано:

 

14 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 373   
@abhijith.sundar4974
@abhijith.sundar4974 2 года назад
First..... Plzzz pin cheyyaavo
@abhijith.sundar4974
@abhijith.sundar4974 2 года назад
Thank you
@allen3190
@allen3190 2 года назад
Annat vallom kittiyaa
@Dhashamulam150
@Dhashamulam150 2 года назад
@@allen3190 dey podey
@abhijith.sundar4974
@abhijith.sundar4974 2 года назад
@@allen3190 Oru manasugham
@leenadevanadan5721
@leenadevanadan5721 Год назад
​@@abhijith.sundar4974 qwwwwwww
@aneeshvnair4140
@aneeshvnair4140 2 года назад
വളരെ ഭാഗ്യം ചെയ്ത കുട്ടിയാണ് ലിയോ സ്നേഹനിധിയായ അച്ഛനും അമ്മയും ഓടികളിക്കാൻ കുസൃതികാട്ടാൻ പുതോട്ടം മുന്തിരിതോട്ടം godbless you lio🐕♥️
@Jayakumar-sz7tm
@Jayakumar-sz7tm 2 года назад
@@realman7768 e videoil ingane oru coment idunnathu moshamanu
@shamithraj1741
@shamithraj1741 2 года назад
Kutti Alla Patti aaanu
@anirudhani5251
@anirudhani5251 2 года назад
@@realman7768 ayye ivan eathadey
@f.x9039
@f.x9039 2 года назад
@@realman7768 Don alla kunna poda thayolik ondayone
@Jayakumar-sz7tm
@Jayakumar-sz7tm 2 года назад
Yes
@suryatn8807
@suryatn8807 2 года назад
last അച്ഛൻ ഗേറ്റ് നു പുറത്തു ഇറങ്ങി യപ്പോൾ ഉള്ള ലിയോ യുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു ❤❤
@ss-fp7vz
@ss-fp7vz 2 года назад
Le leo: vazhiye pokunavane kadikaruthu nu ende achan paranjitundu Le happy: vazhiye pokunavane kadikaruthu nu ente achanum parajitundu Leo: captain Blacky??? Happy: blacky ente achananu Leo: Aniyaaa....❤❤❤ Happy: chettta....💗 Tessa: Makkale.... ende ponnu makkale💕💕💕 Subam.
@thechottuzvlog50
@thechottuzvlog50 2 года назад
🥰🥰🥰🥰
@RoshansankarAj
@RoshansankarAj 2 года назад
😂😂😂
@elizabethkunjachan2107
@elizabethkunjachan2107 2 года назад
😂😂
@dasik7617
@dasik7617 2 года назад
😂
@Someone-bk4pv
@Someone-bk4pv 2 года назад
😹😹😂😂👌👌💯🙌🙌✌️ Ingalu oru killaadi aanu Apt scene Cheriyoru change ndu Le leo : Aniyathikutti🤩
@devkutti5932
@devkutti5932 2 года назад
15:06 - 15:41 the most emotional part of the video 😭😭 വേറെ ആരോടും ഇല്ലാത്ത ഒരു attachment Leo യ്ക്ക് Leoൻ്റെ അച്ഛനോട് അവനുണ്ട്.. അവനെ അവിടെ വിട്ടിട്ട് പോവുകയാണോ എന്ന തോന്നൽ വന്നു. പാവം. ❤️🐾🐶
@LazeMedia
@LazeMedia 2 года назад
🥰🥰
@RugFake
@RugFake 2 года назад
😃❤️‍🔥
@aneeshvnair4140
@aneeshvnair4140 2 года назад
ഗാനഗന്ധർവ്വൻ ലിയോ 🎻🐕
@cryptovlogger9142
@cryptovlogger9142 2 года назад
ടെറി സാർ ഫാൻസ്‌ REPORTING😂
@sreejaok1084
@sreejaok1084 2 года назад
ടെറി ക്ക് മാത്രം ആദിത്യമര്യാദ ഉള്ളത് 😂
@simirajesh2746
@simirajesh2746 2 года назад
മനുഷ്യൻ മാർ പോലും ബന്ധങ്ങൾ സൂക്ഷിക്കാത്ത കാലത്ത് ഇതൊക്കെ കാണുന്നത് തന്നെ സന്തോഷം 🥰
@sheebapazhamukkil6201
@sheebapazhamukkil6201 2 года назад
Thank you so much🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌❤❤❤❤❤❤❤
@valsalamohan4254
@valsalamohan4254 2 года назад
ലിയോ കുട്ടനു സ്വന്തം വീടു മനസിലായി.😄🥰🥰🥰
@justinjose6550
@justinjose6550 2 года назад
Terry ...ijathy nishkalagan 😂😂😂😂🔥❤️💯
@lathaunniyampath3842
@lathaunniyampath3842 2 года назад
പാവം ലിയോ അവിടെ ഇട്ടേച്ചു അച്ഛൻ പോവോന്ന് പേടിച്ചു ❤️
@devkutti5932
@devkutti5932 2 года назад
Terry.. ചക്കര കുട്ടി. എന്തൊരു character Terry യുടെ. So sweet.. എല്ലാ lab കുട്ടികളും ഇങ്ങനെ ശാന്ത സ്വഭാവം ഉളളവർ ആണോ?? വേറെ ഒരാളെ ഈ ഒരു സ്വഭാവ രീതിയിൽ കണ്ടൂ ഇവിടെ.. 🐶🐾❤️
@sandhyarenju1499
@sandhyarenju1499 2 года назад
Yes..lab അങ്ങനെയാണ്...
@devkutti5932
@devkutti5932 2 года назад
@@sandhyarenju1499 Thanks. എനിക്ക് അറിയില്ലായിരുന്നു.
@Abhi-tl2ro
@Abhi-tl2ro 2 года назад
Terry is very underrated.. He is a good gentle male, and every one thinking, he is doing comedy.. Reality he is making everyone happy but is one of the most loyal as all the other.. If any bad situation comes he will be their in front for his family 🥰🔥
@user-wl8fl5eb2p
@user-wl8fl5eb2p 2 года назад
അതൊക്കെ ടെറി മാമൻ അവനു വീട്ടിൽ വരുന്നവരോട് പെരുമാറാൻ അറിയം 🤣
@Speed555-
@Speed555- 2 года назад
True🤣
@sindhucravindran566
@sindhucravindran566 2 года назад
അയ്യോ അച്ഛാ പോവല്ലേ... അയ്യോ അച്ഛാ പോവല്ലേ.... 🤣🤣🤣🤣❤️❤️❤️❤️😍😍😍
@minir2050
@minir2050 2 года назад
Leo:. നാലഞ്ചു മക്കളെപ്പെ റ്റോരമ്മെ........ നിൻ്റെ മക്കളിൽ ഞാനാണു ലിയോ....... ടെസ്സ:. നാലഞ്ചു മക്കളെപ്പെ റ്റെങ്കിലും; ഇല്ല ഹാപ്പിയ്യല്ലാതാരുംകൂടെ
@jishacb9372
@jishacb9372 2 года назад
😂😂
@Someone-bk4pv
@Someone-bk4pv 2 года назад
😂😹😹👌
@musthafap8576
@musthafap8576 2 года назад
🥰
@lechu8639
@lechu8639 2 года назад
Adipoli
@misiriya1250
@misiriya1250 2 года назад
Leo കുട്ടൻ അമ്മയെയും സഹോദരന്മാരെയും കാണാൻ പോയത് ആണോ 🥰🥰🥰 ഇടയ്ക്ക് കൊണ്ട് കാണിക്കുന്നത് വളരെ നല്ലതാണ് സ്നേഹ ബന്ധം എന്നും ഉണ്ടാവട്ടെ🥰🥰🥰🥰
@binduck8449
@binduck8449 2 года назад
ലിയോ ക്കുട്ടന് ദിലീപേട്ടനെ കണ്ടപ്പോൾ സ്വന്തം അമ്മയെ കണ്ട സന്തോഷം ... നമുക്ക് സന്തോഷം തരുന്ന സ്നേഹക്കാഴ്ച ....😍😍
@tomymathew2249
@tomymathew2249 2 года назад
എല്ലാരേയും കണ്ടപ്പോൾ ലിയോ മോന് സന്തോഷം വന്നു 👍👌❤
@grandprime7397
@grandprime7397 2 года назад
അവസാനം ലിയോ നമക്കിവിടെ നിക്കണ്ട അച്ചോ എന്റെ അമ്മെന്നു പറയണ സാധനം ഒരു psycho ആണേ 😂
@bakingpassion5831
@bakingpassion5831 2 года назад
😂😂😂
@navlachhuworld7421
@navlachhuworld7421 2 года назад
😆
@leenadevanadan5721
@leenadevanadan5721 Год назад
Wedddddrrrttttyyyyyyyyuuyuuuuuuuuuuwer❤😂🎉😢😮😅😊
@manuprabhakar2912
@manuprabhakar2912 2 года назад
🦁 ലിയോ ബ്ളാക്കിയുടെ തനി പതിപ്പാണ്അത്ര പെട്ടെന്ന് ഒന്നും അടിയറവ് പറയില്ല 😀😀😀❤️❤️❤️
@vijayakumari9873
@vijayakumari9873 2 года назад
ഹാപ്പി യെ പേടിപ്പിക്കേണ്ടായിരുന്നു.. അവളുടെ പേടി മാറിവരുന്നല്ലേയുള്ളൂ...അവളെ ഒത്തിരി ഇഷ്ടം ❤️😘. എല്ലാവരെയും 🥰❤️
@minimol5836
@minimol5836 2 года назад
അതെ പാവം കുട്ടി ❤❤❤
@axabalan6386
@axabalan6386 2 года назад
ടെറി എന്തൊരു പാവം ആണ് ലിയോ കുറെ തെറി വിളിച്ചിട്ട് പോലും അവന്റെ പുറകെ ചെല്ലുവാ കളിക്കാൻ ആയിട്ടു 🤣🤣
@sandhyap3309
@sandhyap3309 2 года назад
Le tuna :ടാ ചെക്കാ കുഞ്ഞമ്മയേയും നിനക്ക് മനസിലായില്ലേടാ .കുഞ്ഞിലേ നിനക്ക് ഞാൻ എത്ര താരാട്ടു പാടി ഉറക്കിയതാ . എല്ലാം നീ മറന്നു അല്ലേ 🥴
@nandhunandhu7177
@nandhunandhu7177 2 года назад
Kunjammaya kuttathile kidilam ingane irikune nokanda
@lekshmibinulalvlog5046
@lekshmibinulalvlog5046 2 года назад
❤🥰❤🥰 അച്ഛാ...... എന്നെ കൂടി കൊണ്ട് പോകാനാവും പാവം പറഞ്ഞത്.
@ds5500
@ds5500 2 года назад
അവസാനം അച്ഛൻ പോകുമ്പോ ലിയോ യുടെ റിയാക്ഷൻ 😍😍😍
@malabarvadamvali
@malabarvadamvali 2 года назад
ചുമ്മാ ഒന്ന് കയറി നോക്കിയതാണ് അറിയാതെ ഫുൾ കണ്ടു പോയി ..... മനുഷ്യൻ എപ്പോളും ഒരു കൂട്ടായി ഒരു മിണ്ടാപ്രാണികളെങ്കിലും ഉണ്ടാകണം കാരണം അവർ കാണിക്കുന്ന സ്നേഹം മനുഷ്യർ കണ്ട്‌ പഠിക്കണം.... ഞാൻ അടക്കം....
@user-mx4re2oi4s
@user-mx4re2oi4s 2 года назад
ഏട്ടാ... ലിയോ ടെ ഭാഗ്യമാണ് ദിലീപേട്ടനെ പോലെ ഒരു അച്ഛനെ കിട്ടിയത് ❤😍😘
@aneeshvnair4140
@aneeshvnair4140 2 года назад
Yes very true
@renukarameshmalviya9708
@renukarameshmalviya9708 2 года назад
ടെസ്സമ്മച്ചി ഭയങ്കര ഭരണ മാണെന്ന് തോന്നുന്നു 🥰🥰🥰
@basheerpaloli2586
@basheerpaloli2586 2 года назад
എനിക്ക് ഇവിടെ നിൽക്കണ്ട അച്ഛന്റെ കൂടെ പോന്നാൽ മതി ക്ലൈമാക്സ് super
@primestocksandshares933
@primestocksandshares933 2 года назад
മോനെ ലിയോ ഇങ്ങുവാ... അമ്മയാടാ വിളിക്കുന്നെ 😍😍😍😄
@alxn_cutz
@alxn_cutz 2 года назад
Leo ishtamulavare like adi
@ArjunThegsd
@ArjunThegsd 2 года назад
ടെറിയും ടൂണയും ആണ് കുറച്ചു കൂടി ലിയോയ്ക്ക് കൂട്ടായത്😍🥰 പാവം ഹാപ്പി ചേട്ടനെ കണ്ടു പേടിച്ചു
@davidb8176
@davidb8176 2 года назад
ലിയോ യുടെ അച്ഛനെ കാണാതെ വന്നപ്പോൾ അവന്റെ വിഷമം കണ്ടിട്ട് എനിക്ക് സങ്കടം വന്നു പിന്നിട് അവന്റെ ഒരു സന്തോഷം കണ്ടില്ലേ 😅😅😅
@rinisebastian7099
@rinisebastian7099 2 года назад
വീട്ടിലോട്ട് വരാൻ വൈകിയതിന് ടെസ അമ്മ Leo മോനെ വഴക്ക് പറയുന്നു, ടെറി മാമൻ - Leo യോ കുട്ടാ നീ മാമനെ മറന്നോടാ
@devikapradeep1228
@devikapradeep1228 2 года назад
All favourites in one frame.. 😍😍😍
@bennans
@bennans 2 года назад
ടെസ്സ ഓൺ ഫയർ.. 🔥🔥🔥
@remya4709
@remya4709 2 года назад
Enthoru cute aan ellarum koodi kalikkunnathu kaanan... 💕💕💕💕
@cosmicnomad9324
@cosmicnomad9324 2 года назад
Leo is a brave and composed dog!
@mybeautifuldoggies
@mybeautifuldoggies 2 года назад
It is heartbreaking to see Leo, when he thinks his father left him, or is leaving him. He didn't even drink water. Please don't do that, they are beautiful, innocent creatures. It is not fun, it is breaking their hearts. 😭🙏♥️
@mollythomas17
@mollythomas17 2 года назад
ഒത്തിരി സന്തോഷം തോന്നിയ വീഡിയോ ❤എല്ലാ പൊന്നോമനകൾക്കും ❤❤❤
@tarachandran1729
@tarachandran1729 2 года назад
Leo is so handsome
@greeshmagreeshma3726
@greeshmagreeshma3726 2 года назад
ലിയോ കുട്ടാ അച്ഛൻ ഇട്ടിട്ട് പോകുന്ന ഓർത്ത് പേടിച്ചു പോയോ അച്ഛൻ ഇട്ടിട്ട് പോവില്ല കേട്ടോ😘😘😘😘
@tinkerbell7682
@tinkerbell7682 2 года назад
Achodaa paavam leokuttan 😘 achan ittech pokuvonnu pedich poy ☺😍♥️
@sumayyak3725
@sumayyak3725 2 года назад
നല്ല രസമാ ഇവരുടെ കളി കാണാൻ🥰🥰🥰
@karaoke8230
@karaoke8230 2 года назад
Le Happy:അയ്യോ ദ)ണ്ടേ എന്നെ പോലെ ഒരുത്തൻ. എടാ ടെറി എന്നെ എങ്ങനേലും ഇവിടുന്നു ഒന്ന് പുറത്ത് irakkada😶
@rincythomas1381
@rincythomas1381 2 года назад
അച്ഛൻ ലിയോകുട്ടനെ പറ്റിക്കൽ തന്നെ ആണ് അല്ലേ😍😍 അച്ചേ വേണ്ടാട്ടോ.. ❤️😍
@chikkusimbumittumom356
@chikkusimbumittumom356 2 года назад
Ayyooo acha pookalle.. leo❤❤🐶❤❤
@agnessara3252
@agnessara3252 2 года назад
leo is very lucky to have such a loving and caring family.
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 года назад
ടെസ്സാ യുടെ സ്വഭാവം കണ്ടില്ലേ 😂ഒരു സ്നേഹവും ഇല്ല ഡോഗ്സ് നു മക്കളെ തിരിച്ചറിയാൻ കഴിയില്ലേ അവിടെ വന്നത് ആണല്ലോ എന്നിട്ടും ❤️
@lifeofalshan8439
@lifeofalshan8439 2 года назад
ലീയോ 🖤🖤🖤
@justinjose6550
@justinjose6550 2 года назад
Leo mass🔥💯..cherkkan power kanichu thudangi ..pinne allaaa 🔥🔥🔥💯💯💯 Happy ❤️🔥💯
@lalithaayyappan7000
@lalithaayyappan7000 2 года назад
അയ്യോ അച്ഛാ .... എനിക്കിവിടെ നിൽക്കണ്ട .... വാ നമുക്ക് വീട്ടിൽ പോകാം😘😘😘❤️❤️❤️❤️❤️❤️❤️
@user-xt4jr1eb5y
@user-xt4jr1eb5y 2 года назад
ഹാപ്പിക്ക് എന്തോ പേടി മനസ്സിൽ കിടപ്പുണ്ട്. പെട്ടന്ന് എന്ത് സംഭവിച്ചാലും പേടിക്കുന്നു
@bijubiju7951
@bijubiju7951 2 года назад
ചേട്ടാ ഈ സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു, ലിയോ ഉമ്മ
@footballlive1215
@footballlive1215 2 года назад
Eniki full a+ ann
@praveenapravi5670
@praveenapravi5670 2 года назад
🤗🤗
@unni-mh-1234
@unni-mh-1234 2 года назад
👍🏻👍🏻🥳
@vishnusanthosh4594
@vishnusanthosh4594 2 года назад
🎉
@thechottuzvlog50
@thechottuzvlog50 2 года назад
Congratulations 💕💕💕💕💕💕
@spaceindream4360
@spaceindream4360 2 года назад
Congrats
@geetharajapradeep1914
@geetharajapradeep1914 2 года назад
Ethanu bandhangalkku moolyam nalkunnavar.Ethil nam padikkenda kure paadamund.Love u all
@dheerajdakshin7742
@dheerajdakshin7742 2 года назад
ലിയോ കുട്ടൻ അടിപൊളി
@williamjoseph5885
@williamjoseph5885 2 года назад
Leo, Happy, Terry, Tuna & Tessa 💞💞💞❤️❤️❤️
@pakrusvlogs101
@pakrusvlogs101 2 года назад
അമ്മ മകൻ സ്നേഹം❤️😘 ❤❤❤❤ Tessa ♥ Leo ♥♥♥
@aneeshvnair4140
@aneeshvnair4140 2 года назад
ഗാനഗന്ധർവ്വൻ ലിയോ 🎻🐕
@mubizcreation1852
@mubizcreation1852 2 года назад
ലിയോ happy tezza എല്ലാവരും 😍😍😍👍👍👍😘😘😘😘😘
@irinmathew7102
@irinmathew7102 2 года назад
Was waiting 😀
@sonymary2264
@sonymary2264 2 года назад
Tessa അമ്മ : ഡാ leo...നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് happy മോളെ പേടിപ്പിക്കുന്നത് നിർത്താൻ... Leo : ഞാൻ ഒരു ആൺ കുട്ടി ആണ് അമ്മേ... ഞാൻ പറഞ്ഞാ അവള് കേൾക്കണ്ടേ...
@ss-fp7vz
@ss-fp7vz 2 года назад
Aanungal paranjal pennungal anusarikanam nu evideyanu ezhuti vachitullathu. Tamasha aano nu ariyillla but it is in bad taste.
@sonymary2264
@sonymary2264 2 года назад
@@ss-fp7vz അയ്യോ... ഞാൻ തമാശയ്ക്ക് അതിലെ attitudes വെച്ച് ഒരു കമൻ്റ് ഇട്ടതാണ് സഹൊ... ആണുങ്ങൾ പറഞാൽ പെണ്ണുങ്ങളും പെണ്ണുങ്ങൾ പറഞാൽ ആണുങ്ങളും ഒരുപോലെ അനുസരിക്കാൻ ബാധ്യസ്ഥർ ആണ്...
@ss-fp7vz
@ss-fp7vz 2 года назад
@@sonymary2264 light hearted aayi paranjathu aanu nu tonni. Still aanungalum pennungalum anusarikan badyastar aanu parayan pattumo. Oralude uttama bodyatinu etirayi aarum onnum anusarikan badyastar alla. Aan ayalum penn aayalum. Everyone has their own individuality.
@sonymary2264
@sonymary2264 2 года назад
@@ss-fp7vz ഞാനും ഒരു സ്ത്രീ ആണ്.... Vdo കണ്ടപ്പോ അവരുടെ ഫാമിലി ഡയലോഗ് പോലെ ഇട്ടു എന്നേ ഉള്ളൂ... അല്ലാതെ നമ്മുടെ വെച്ച് compare ചെയ്യണ്ട... Sorry if I hurt you.. 🙏
@kashisaran1054
@kashisaran1054 2 года назад
ടെറി മാമൻ സൂപ്പർ ❤️
@funpackedmalluakkus4411
@funpackedmalluakkus4411 2 года назад
last leyo കുട്ടന് ഒന്ന് പേടിച്ചു അച്ഛൻ ഇട്ടിട്ടു പോകുക ആണോ എന്ന്, ലിയോ ക്ക് അറിയില്ലല്ലോ സ്വന്തം മകന്‍ ആണ് അച്ഛന് ലിയോ എന്ന്, god bless you both
@sayootan6628
@sayootan6628 2 года назад
Leo ❤ Happy ❤ Tessa
@sabujohnson9123
@sabujohnson9123 2 года назад
Leo's love Chottu Leo Umma😘🐕🐕😘💖💖💖💖💖
@sree8561
@sree8561 2 года назад
Leo happy❤️😘
@jaicysamuel4981
@jaicysamuel4981 2 года назад
Sooooo good, love it. I took my puppy to his mother one year later. Mother didn't recognize him.
@elizabethkunjachan2107
@elizabethkunjachan2107 2 года назад
ലിയോ ക്ക് എന്തൊക്കെയോ ഓർമ്മ വരുന്നതു പോലെ അവിടൊക്കെ മണപ്പിച്ചു നടക്കുന്നു
@rdxvenom9598
@rdxvenom9598 2 года назад
Leokuttan😘😘😘😘😘
@donamartin1427
@donamartin1427 2 года назад
Super views. Leo.happpy..Tessa.. Terry.. tunna..adipoi....
@digalchrist8170
@digalchrist8170 2 года назад
🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ...
@sreelathaachuthan8615
@sreelathaachuthan8615 2 года назад
Such beautiful video Leo baby, family sis Happy baby,mummy also ⛪ Thank You ⛪
@adithyan.a1687
@adithyan.a1687 2 года назад
ശാസ്താകോട്ട ഞങ്ങടെ സ്ഥലം 💖
@revathybaiju9003
@revathybaiju9003 2 года назад
കൊള്ളാം അടിപൊളി വീഡിയോ 🥰🥰😍😍😍🥰😍😍😍😍😍🤩🤩🤩🤩
@SantaTheAvengerDog
@SantaTheAvengerDog 2 года назад
Am also big fan of chottu and terry
@radhikac5356
@radhikac5356 2 года назад
ഹാപ്പി മോളെ പേടിക്കണ്ടടി. ഞാൻ മോളുടെ ചേട്ടൻ ലിയോ.
@sumaavb8618
@sumaavb8618 2 года назад
Happy pedikindallo leo ne kanditu😍
@ANONYMOUS-kj7tg
@ANONYMOUS-kj7tg 2 года назад
Leo ടെസ്സ yude അത്രയും valarnnu
@radhikac5356
@radhikac5356 2 года назад
ടെസ്സ അമ്മേ ഞാൻ അമ്മേടെ മോനാണ്. അമ്മേടെ പാലാണ് ഞാൻ കുടിച്ചു വളർന്നത്. ഞാൻ അമ്മേം സഹോദരി ഹാപ്പി മോളെയും കാണാൻ വന്നതാണ്. അമ്മ എന്നെ വഴക്ക് പറയരുത്. ഹാപ്പി മോൾക്ക്‌ കളിക്കാൻ ഞാൻ പാവക്കുട്ടിയെ കൊണ്ട് വന്നിട്ടുണ്ട്.
@nichuniya4724
@nichuniya4724 2 года назад
Achai leokuttan 🥰🥰🥰🥰🥰🥰🥰
@avni4639
@avni4639 2 года назад
First view🥰🥰
@sasitirur1410
@sasitirur1410 2 года назад
താങ്കൾ അപാര സിദ്ധിയുള്ള ഒരു പരിശീലകനാണ് അച്ഛനാണ് നമിക്കുന്നു സാർ താങ്കളുടെ മുന്നിൽ Sasi Tirur
@ashwinmryt8664
@ashwinmryt8664 2 года назад
njan terry fan 🎉❤
@JayaKumari-xd2wp
@JayaKumari-xd2wp 2 года назад
Leomone midukkanayi Varum.Dilip Sir,Congratulations.👍👍👍🙏🙏🙏
@krishnendukrishna4384
@krishnendukrishna4384 2 года назад
ലിയോ ❤❤❤
@harithamaheendranp1533
@harithamaheendranp1533 2 года назад
ലിയോ കുട്ടന് അച്ഛന്നോടുള്ള സ്നേഹം❤❤❤❤❤❤
@sreepadamagencies3533
@sreepadamagencies3533 2 года назад
പരസ്യം കാണാൻ ഉദ്ദേശം ഇല്ല 🤭🤭🤭🤭🤭
@GAMINGVIJAY2.O
@GAMINGVIJAY2.O 2 года назад
🔴SSLC EXAM RUSULT PUBLISHED 🔴 In this education system this result have nothing to do with your talent...I swear.. As a student i genuinely beleive that here exam is not the examination of knowledge... It is just examination of tricks,cramming and time management... So No matter how much you've scored, you are neither a failure nor a success...
@nidhijayaprakash1416
@nidhijayaprakash1416 2 года назад
ലിയോ.... 😘
@aswinkp9812
@aswinkp9812 2 года назад
Hii Adipoliyli 😄😊😊😊❤️❤️❤️👌
@gopikakannan341
@gopikakannan341 2 года назад
😍😍❤️❤️
@anamikavp5663
@anamikavp5663 2 года назад
❤️❤️❤️
@athulyarajan2287
@athulyarajan2287 2 года назад
😍😍😍😍❤️❤️❤️
@abhijith.sundar4974
@abhijith.sundar4974 2 года назад
🦁 leo
@Manjima_
@Manjima_ 2 года назад
1st view 🤭🤭
@remanid3356
@remanid3356 2 года назад
അച്ഛാ ഈ അമ്മച്ചിക്ക് വട്ടായോ എന്നെ കണ്ടിട്ട് ഇഷ്ട്ടം അല്ലാത്തതുപോലെ 😔😔😔😔
@dell7277
@dell7277 2 года назад
ടെറി മാമൻ ❤️❤️
Далее
Наташа Кампуш. 3096 дней в плену.
00:58
история
0:56
Просмотров 1 млн