ഇങ്ങനെ തന്നെയാണ് വേണ്ടത്. തല ഉയര്‍ത്തി അന്തസ്സായി നടന്ന കാര്യങ്ങള്‍ പറയുന്നു..ഒരു പുകമറ യും ഇല്ലാ..ഇഷ്ടപ്പെടാത്ത കാര്യം അപ്പോൾ തന്നെ തുറന്നു പറയുന്നു..ഇവരാണ് നല്ല കുടുംബത്തിലെ സ്ത്രീ...Big salute!!!
ഓരോ സ്ത്രീ കളും ഇങ്ങനെ മടികൂടാതെ നടന്ന കാര്യങ്ങൾ തുറന്നു പറയണം. ഇനി ഇങ്ങനെ ആരും ആവർത്തിക്കരുത്. സ്ത്രീകൾ ക്ക് ഈ മേഖലയിൽ ദര്യമായി വർക്ക് ചെയ്യാൻ സാധിക്കണം. ഈ നടിക്ക് ഒരു ബിഗ് സല്യൂട്ട്. Keep it up. സൂപ്പർ
@vijayakrishnang646 It's been more than 24 hrs and we haven't heard any of the accused filed any FIR anywhere against her. Even lalettan sued chekuthan recently.
@@IHaveASay The only other possibility is, she has been planted by the HUNTERS THEMSELVES to diminish the whole WCC and Hema commission report . If she is lying, she is a pawn of the culprits. Let's wait and watch. Until she is proven so, we have to believe her.
Swetha menon a powerful women in kerala state . And powerful pimp she was almost home minster of kerala Dgp bhera favorite 😍 bed partner. She is also called queen of munnar district in kerala state. Sidique s right hand
@vijayakrishnang646 വികാരം കൊള്ളേണ്ട ഇവരൊക്കെ ശതകോടികൾ ഉണ്ടാക്കിയത് എങ്ങനെയാണ് എന്നുള്ളത് ബുദ്ധിയുള്ളവൻ അറിയും എന്നിട്ടും ശ്രീമാൻ പിണറായി വിജയൻ വേണ്ടിവന്നു ഒരു കമ്മീഷനെ വെച്ച് അന്വേഷിക്കാൻ താങ്കൾ തൊഴണം മിസ്റ്റർ. ഇന്ത്യ എന്ന മഹാരാജ്യത്ത് വേറെ ഒരു സംസ്ഥാനത്തും ഇല്ലാത്ത കർക്കശമായ നീക്കത്തിന് അദ്ദേഹം ആണ് തുടക്കം വിട്ടത് എന്ന് ഉറക്കെ ഉറക്കെ പറയുക അതിൽ അഭിമാനിക്കുക ആദ്യം. പിന്നെ ഇത്തരം ആൾക്കാരൊക്കെ എത്ര വലിയ പ്രതിഭകളാണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ് 🙏
@@hardcoresecularists3630nithyamenon and Kannada star Sudeep was in live in relationship aayirunnu. divorce vare ethiyirunnu wife Priyayumayi pinne enthu kondo divorce aayilla makal sammadichilla. Priya Kannada cinema vittu.
ഇതേപോലെ പെണ്ണുങ്ങൾ ആണുങ്ങളെ പീഡിപ്പിച്ച കഥകളും ഈ സിനിമയിലുണ്ട് പക്ഷേ അതൊന്നും പുറത്തുവരില്ല കാരണം ആണുങ്ങൾ അന്നത് അനുവദിച്ചത് അവരുടെ സമ്മതത്തോടുകൂടി യും അവരുടെ ആവശ്യത്തിനും കൂടിയാണ് ആ മര്യാദ പിന്നീട് ഒരു സൗകര്യം കിട്ടുമ്പോൾ മാറ്റിമറിച്ചു പറയുന്ന ഒരു രീതി ആണുങ്ങൾക്ക് കുറവാണ്
മലബാർ ഇൻ എന്ന ഹോട്ടലാണ് അടുത്തുള്ളത് മാമുകോയ തൊണ്ടയാടുള്ള ഒരു പാവപ്പെട്ട ഒരു നടിയുടെ വീടന്വേഷിച്ചു എന്നോടും ആ ഭാഗത്തുള്ള ഒരുവിധം ആളുകളോടും ഒക്കെ ചോദിച്ചു പരക്കം പാഞ്ഞു നടന്നു മൂപ്പര് നിറതോക്കായിട്ടായിരുന്നു വന്നത് എന്നറിഞ്ഞു
പെങ്ങളെ മോളെ പോലുള്ളവർ എല്ലാവരും അനുഭവങ്ങൾ. തുറന്ന് പറഞ്ഞാൽ സിനിമാ മേഘലയെ ശുദ്ധികലശം നടത്തി മാന്യമായി തൊഴിൽ ചെയ്യാനുള്ള അവസരം ഉണ്ടാകും എല്ലാ ലൈങ്കിക മനോരോഗികളേയും നാറ്റിച്ച് പുറത്താക്കണം
What she says is the absolute truth. Initially most of them compromise, enjoy money and fame and later when they are old they become activists .Hypocrites ! As she says , either you comply , walk away or complain to the concerned authorities . Most important, name them publicly.
ഇതിൽ തെറ്റൊന്നും പറയാൻ കഴിയില്ല ആദ്യത്തെ ജനാധിപത്യം മൂല്യം എന്ന് പറയുന്നത് വ്യക്തമായി ചോദിക്കുക എന്നുള്ളതാണ്. അവർ ചോദിച്ചു ഈ കുട്ടി ഡിപ്ലൈൻ ചെയ്തു അത്ര സംഭവിച്ചിട്ടുള്ളൂ ചോദിക്കാതെ എങ്ങനെയാണ് അറിയാൻ പറ്റുക അതിന് ഉപരിയായിട്ട് അത് പൂതി പെരുപ്പിക്കേണ്ട കാര്യമില്ല
Adjustment is only sex,why you failed to report on that time ,after 20 years if any one are claiming will not stand infromt of court.Cort needs solid proof.
ഈ സ്ത്രീകൾ ഉണ്ടായ അനുഭവങ്ങൾക്ക് എത്ര നഷ്ടപരിഹാരം കൊടുത്താലും അവർക്ക് മാനസ്സീകമായും ശാരീരിക ഉണ്ടായ ആ വേതിനക്ക് എന്ത് നഷ്ടപരിഹാരം കൊടുത്താലും മതിയാവില്ല , കുറഞ്ഞത് ഇരുപത് കോടതി രൂപ എങ്കിലും ബന്ധപ്പെട്ട അധികാരികൾ നീതി ന്യായ നിയമ വ്യവസ്ഥകൾ ഇരകൾ ക്ക് വേട്ടക്കാരിൽ നിന്നൊ അവരുടെ സംഘടനയിൽ നിന്നൊ .
മാമുകോയയെ പറഞ്ഞത് ശരി ആയില്ല പറയണം എന്നുണ്ടെങ്കിൽ മരിക്കുന്നതിന് മുൻപ് പറയണം മോളെ അല്ലാതെ ഇപ്പോ വരുദെ ചലിച്ചിട്ട് കാര്യം ഇല്ല സിനിമ ഫീൽഡ് മാത്രം അല്ല അഡ്ജസ്റ്റ്മെന്റ് എല്ലാ മേഖലയിലും ഇണ്ട് ഫിലിം ഫീൽഡ് ആളുകൾ കൂടുതൽ ആളുകൾ നോക്കും അത്രേ ഒള്ളു. എനിക്ക് ഇവളെ ഇന്റർവ്യൂ കാണുമ്പോൾ ചിരി ആണ് വരുന്നേ കാരണം ഇദൊക്കെ പറയണം എന്നുണ്ടെങ്കിൽ അന്ന് പറയണം ആയിരുന്നു
താങ്കൾ പറഞ്ഞത് ful കേട്ടില്ലേ 🤔... ആ പെൺകുട്ടി മുൻപ് ഒരു ചാനലിൽ പേര് പറഞ്ഞിട്ടുണ്ട് മാമുകോയ മരിക്കുന്നതിന് മുൻപ്... എന്നിട്ടും ന്യായീകരിക്കുന്നു കഷ്ടം... ആ കുട്ടിയോട് മോശമായി പെരുമാറിയത് ആളുകളുടെ പേര് മാത്രമേ പറഞ്ഞുള്ളു... പീഡിപ്പിച്ചു എന്ന് പറഞ്ഞില്ല.... ആ കുട്ടി അങ്ങനുള്ള പെണ്ണല്ല കേട്ടോ..