Тёмный

മാമ്പഴ കൃഷി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം | ULTRA DENSITY MANGO PLANTATION IN THRITHALA 

N4 TRADE LINK
Подписаться 21 тыс.
Просмотров 46 тыс.
50% 1

ഇനി നമ്മുടെ പറമ്പിലും മാങ്ങ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാം
സാ(ന്ദതാ കൃഷി / അതിസാ(ന്ദതാ കൃഷി
(HIGH DENSITY or ULTRA HIDENSITY ) ചെയ്യുന്നതിലൂടെ വിവിധതരം മാങ്ങകൾ വിപുലമായ രീതിയിൽ കൂടുതൽ വിളവ് കിട്ടുന്ന രീതിയിൽ ചെയ്യുവാൻ കഴിയും
ഈ വീഡിയോ കർഷകർക്ക് വളരെയധികം ഉപകാരപ്രദമാകും എന്ന വിശ്വാസത്തോടെ
Team
N4 Trade Link
ph:9947756969
Email: n4tradelink@gmail.com
#ultradensitymangoplantation #mangofarming #mango #mangoes #farmingvideos #farming #farminglife

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@krishikazhcha
@krishikazhcha 6 месяцев назад
2023 എന്നതിനു പകരം 2013 എന്ന് വീഡിയോ യിൽ ഒരവസരത്തിൽ തെറ്റി പറഞ്ഞു പോയതാണ് ട്ടോ... എല്ലാവരും ക്ഷമിക്കുക....
@martinponkunnam
@martinponkunnam 6 месяцев назад
ക്ഷമിച്ചിരികുന്നു .ഇനി ആവർത്തിച്ചാൽ ഒരു മാമ്പഴം fine ആയി തരേണ്ടതാണ്.
@SajimonV.J
@SajimonV.J 6 месяцев назад
😂​@@martinponkunnam
@santhoshkuttan8579
@santhoshkuttan8579 6 месяцев назад
​@@martinponkunnam😂😂
@krishikazhcha
@krishikazhcha 6 месяцев назад
​😂@@martinponkunnam
@Justforfun.386
@Justforfun.386 2 месяца назад
വിത്ത് നട്ടുണ്ടായ മാവുകൾ ഡ്രംമിൽ വെക്കാൻ തായിവേര് കട്ട്‌ ചെയ്യേണ്ടി വരില്ലേ. താങ്കൾ അങ്ങനെ ചെയ്യുന്നുണ്ടേൽ അതിനെക്കുറിച്ചു പറഞ്ഞുതരാമോ?
@sunilsuni1221
@sunilsuni1221 Месяц назад
കൊമ്പ് മുറിക്കുമ്പോൾ തരുമൊ
@aserady
@aserady 5 месяцев назад
ഇദ്ദേഹത്തിന്റെ എല്ലാ വിഡിയോയിൽ എന്തെങ്കിലും പുതിയ അറിവുകൾ ഉണ്ടാകും 👍
@krishikazhcha
@krishikazhcha 5 месяцев назад
@ShankaranarayanaBhat-c9t
@ShankaranarayanaBhat-c9t 2 месяца назад
നല്ല സത്യസന്ധമായാ വിവരണം ,നന്ദി ഹരിപ്രസാദ്
@n4tradelink
@n4tradelink 2 месяца назад
@@ShankaranarayanaBhat-c9t Thank you 😊
@satheesh4988
@satheesh4988 4 месяца назад
❤🎉പൂക്കുന്നതിനു മുൻപ് പുക കൊടുക്കുന്നത് നല്ലതല്ലേ.
@padmajakp1303
@padmajakp1303 6 месяцев назад
വളരെ നന്നായിട്ടുണ്ട് ഹരിപ്രസാദ്
@krishikazhcha
@krishikazhcha 6 месяцев назад
@marykuriakose8790
@marykuriakose8790 5 месяцев назад
നഹണാകഹഹ​@@krishikazhcha
@SurjithSurju-p4i
@SurjithSurju-p4i Месяц назад
ഇന്ത്യൻ മാങ്ങയല്ല കൊളമ്പ്, ശ്രീലങ്കൻ മാങ്ങയാണ്
@mohammedadattil1929
@mohammedadattil1929 5 месяцев назад
സുഹൃത്തേ മുക്കാൽ ഏക്കറിൽ 3മീററർ അകലത്തിൽ 250മാവ് നടാൻ ഒരിക്കലും കഴിയുകയില്ല അത് എങ്ങനെ കഴിയും എന്ന് ഒന്ന് പറഞ്ഞു തരുമോ
@n4tradelink
@n4tradelink 5 месяцев назад
താങ്കളുടെ അഭിപ്രായത്തിന് നന്ദി ഹൈഡെൻസിറ്റി ഫാമിംഗ് ചെടികൾ തമ്മിൽ അകലം പാലിച്ച് നടുന്ന രീതിയാണ് അൾ(ടാ ഹൈഡെ൯സിറ്റി മാക്സിമം അകലം കുറച്ച് നടുന്ന രീതിയാണ് തൃത്താല കുമ്പിടി റോഡില്‍ ആണ് നിലവിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന ഫാം നിങ്ങൾ ഫാം ചെയ്യാൻ ആ(ഗഹിക്കുന്നുണ്ടെങ്കിൽ ഒന്നു നേരിട്ട് ഫാം കാണുന്നത് നല്ലതാണ്
@kkalathil007
@kkalathil007 4 месяца назад
Contact number തരാമോ. തോട്ടം വന്നു കാണാനാണ്
@n4tradelink
@n4tradelink 4 месяца назад
@@kkalathil007 തോട്ടം തൃത്താലയില്‍ ആണ് ഒരു (പവാസിയുടെ തോട്ടം ആണ് വരുന്നതിന് മുമ്പ് ഒന്ന് വിളിക്കണം നമ്പർ 9947756969
@abduljaleel8697
@abduljaleel8697 3 месяца назад
മാവീനെ പറ്റീ നല്ല അറീവ് തന്ന Video Thank you
@unnimammu9065
@unnimammu9065 5 месяцев назад
ഇതിൻ്റെ പ്രൂണിംഗ് വീഡിയോ കൂടി ചെയ്യണം
@n4tradelink
@n4tradelink 5 месяцев назад
തീർച്ചയായും
@dochammakeevaruth5242
@dochammakeevaruth5242 3 месяца назад
Hariprasad you're wonderful it's fantastic to see your videos
@vinaykumar-lv9kg
@vinaykumar-lv9kg 4 месяца назад
He has immense knowledge on mangoes. I am impressed❤❤❤❤
@maheshcycle
@maheshcycle 6 месяцев назад
Thank you for your information ❤ And support, Pruning and grafting ethu masam cheyyam ennullathine patti oru video cheyyamo
@n4tradelink
@n4tradelink 5 месяцев назад
ഗ്രാഫ്റ്റിംഗ് പ്രൂണിംഗ് എന്നിവ പഠിക്കുന്നതിനായി മുന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ വീഡിയോ കാണാൻ 👇 openinru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DwRlvvIs8Ho.htmlsi=XXNumNndA_FSgx6X
@maheshcycle
@maheshcycle 5 месяцев назад
Ok njan kandirunnu ethil ethu month anu ennu parayunnill Please athukode unnu paranju tharu
@monsoondrops9346
@monsoondrops9346 2 месяца назад
Very good. 🙏🏾
@y.santhosha.p3004
@y.santhosha.p3004 4 месяца назад
Cutter ൻ്റെ പേര് എന്താണ്? കമ്പനി ഏതാണ്?
@mottukuttan1
@mottukuttan1 3 месяца назад
പാവം മാവ് ,,എത്ര വേദന സഹിക്കണം !😢
@faseela9936
@faseela9936 9 дней назад
Useful 👍
@rajeevanck8601
@rajeevanck8601 6 месяцев назад
very useful video . Thank you ' 👌
@n4tradelink
@n4tradelink 6 месяцев назад
Rajeevan ck Thank you for your valuable tweet
@vinaykumar-lv9kg
@vinaykumar-lv9kg 4 месяца назад
He has immense knowledge on mangoes. I am impressed❤❤❤❤
@n4tradelink
@n4tradelink 4 месяца назад
💯
@shiyafputhankattil6121
@shiyafputhankattil6121 5 месяцев назад
ഒരു മാവിൽ നിന്ന് എത്ര കിലോ മാങ്ങ കിട്ടും
@n4tradelink
@n4tradelink 5 месяцев назад
Thank you
@unnimammu9065
@unnimammu9065 5 месяцев назад
👍👍👍
@sanalkumar6822
@sanalkumar6822 5 месяцев назад
👍👍
@muhammadfarhan2702
@muhammadfarhan2702 3 месяца назад
തൃത്താലയില്‍ എവിടെയാണ്
@amcanil2493
@amcanil2493 5 месяцев назад
വളരെ നല്ല വീഡിയോ 👌
@n4tradelink
@n4tradelink 5 месяцев назад
Thank you
@kdm8312
@kdm8312 5 месяцев назад
വളരെ നല്ല വീഡിയോ
@n4tradelink
@n4tradelink 5 месяцев назад
Thank you 😊
@NazimudheenPM
@NazimudheenPM 5 месяцев назад
Well explained 🌹🌹🌹
@n4tradelink
@n4tradelink 5 месяцев назад
Thank you
@Tracsabl
@Tracsabl 4 месяца назад
Super 👍
@saheedp3218
@saheedp3218 5 месяцев назад
മാമൻ തൈകൾക്ക് എന്ത് വളമാണ് ഉത്തമം
@Shivadasank-iq2ql
@Shivadasank-iq2ql 4 месяца назад
Athenikkum thonni
@VattapparaCLT
@VattapparaCLT 4 месяца назад
@lizyvincent2690
@lizyvincent2690 5 месяцев назад
Thankyou
@prabhakaranm366
@prabhakaranm366 5 месяцев назад
👍👍❤️
@shamsudheenkv5330
@shamsudheenkv5330 4 месяца назад
Very good
@n4tradelink
@n4tradelink 4 месяца назад
Thank you
@georgea3035
@georgea3035 6 месяцев назад
The end of the leaf of my small mango tree become dry What can i do please reply
@n4tradelink
@n4tradelink 5 месяцев назад
Thank you for your question Kindly call this contact No for revelent farming solutions and Doubts Hariprasad farmer contact no 9744859726
@arun___krishnan
@arun___krishnan 5 месяцев назад
Boron deficiency
@mangalamdam
@mangalamdam 5 месяцев назад
very expert person...
@krishikazhcha
@krishikazhcha 5 месяцев назад
@savithriantharjanam9140
@savithriantharjanam9140 6 месяцев назад
👍👌
@sudharkumar8046
@sudharkumar8046 6 месяцев назад
Good vedio and good information
@n4tradelink
@n4tradelink 5 месяцев назад
Thank you for your valuable words
@cochinbuilderscochin9066
@cochinbuilderscochin9066 6 месяцев назад
Good Information 👍
@n4tradelink
@n4tradelink 5 месяцев назад
Thank you
@jvs9797
@jvs9797 5 месяцев назад
വളരെ നന്നായിരിക്കുന്നു അവതരണം❤
@n4tradelink
@n4tradelink 5 месяцев назад
Thank you
@Fayis-kx8of
@Fayis-kx8of 5 месяцев назад
4:06
@suhailtrithala4809
@suhailtrithala4809 5 месяцев назад
Super video👌👌
@n4tradelink
@n4tradelink 5 месяцев назад
Thank you
@jaymohanpn7127
@jaymohanpn7127 5 месяцев назад
Adipoli ❤️👌
@n4tradelink
@n4tradelink 5 месяцев назад
Thank you
@ValsammaJose-w1s
@ValsammaJose-w1s 6 месяцев назад
Thailand kullanmavinte small mango shedding any solution?
@n4tradelink
@n4tradelink 6 месяцев назад
Thanks for your question Kindly call Mr. Hariprasad Ph:9744859726 for reverent discussion about farming solutions Admin N4 Trade Link
@Shivadasank-iq2ql
@Shivadasank-iq2ql 4 месяца назад
Athenikkum thinning!?
@sureshchettiyar4088
@sureshchettiyar4088 5 месяцев назад
Very good
@n4tradelink
@n4tradelink 5 месяцев назад
Thanks
@badarudheent7971
@badarudheent7971 6 месяцев назад
Very Good 👌👍
@n4tradelink
@n4tradelink 6 месяцев назад
Thank you
@littlegirlsreekutty825
@littlegirlsreekutty825 6 месяцев назад
Super
@n4tradelink
@n4tradelink 6 месяцев назад
Thank you
@GreenQube567
@GreenQube567 3 месяца назад
വളരെ വിലപ്പെട്ട അറിവുകലാണ് ഈ വീഡിയോയിലൂടെ നിങ്ങൾ നൽകിയത്... Thanks... All members ഇനിയും പുതിയ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍🙏
@n4tradelink
@n4tradelink 3 месяца назад
Thank you 😊
@rabeehpml6046
@rabeehpml6046 5 месяцев назад
ഏത് മാസമാണ് ഭ്രൂൺ ചെയുക
@neenaelizabeth6916
@neenaelizabeth6916 5 месяцев назад
Prune
@jaisalothayi4971
@jaisalothayi4971 5 месяцев назад
മൂന്നു വർഷം വരെ ഏത്‌ മാസവും prune ചെയ്യാം. പുതിയ തളിര് വന്ന് മൂപ്പ് എത്തിയാൽ prune ചെയ്യാം. Prune ചെയ്യുമ്പോൾ പുതിയ ഒരു തട്ട് ആയിട്ടാണ് ഇലകൾ വരിക. ഈ തട്ടിന് തൊട്ട് താഴെ ആണ് prune ചെയ്യുമ്പോൾ കട്ട്‌ ചെയ്യേണ്ടത്. ഈ വീഡിയോയിൽ തട്ടിന് മുകളിൽ ആണ് കട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ തട്ടിന് താഴെ കട്ട്‌ ചെയ്യുമ്പോൾ കമ്പുകൾക്ക് കരുത്തു കൂടുകയും വശങ്ങളിലേക്ക് ആയി കമ്പുകൾ വരികയും. കമ്പുകൾ തമ്മിൽ ചെറിയ ഒരു ഗ്യാപ്പും ഉണ്ടാകും. പുതിയ തളിരുകൾ വന്ന് മൂപ്പ് ആകുന്നതിനനുസരിച് prune ചെയ്യൽ തുടരാം.
@sudheeshsreehari9014
@sudheeshsreehari9014 6 месяцев назад
2013 ലു നട്ട് ഇപ്പോ ഒരു വർഷം എവിടെങ്കിലും mistek പറ്റിയോ
@n4tradelink
@n4tradelink 6 месяцев назад
2023 എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് തെറ്റുകൾ ആർക്കും സംഭവിക്കാമല്ലോ
@sukumaribabu6960
@sukumaribabu6960 6 месяцев назад
​ഉദ്ദേശിച്ചത് അല്ല 2023 എന്നു ആണ് പറഞ്ഞതു.
@sukumaribabu6960
@sukumaribabu6960 6 месяцев назад
2023 എന്നു സ്റ്റാർട്ടിഗിൽ തന്നെ പറയുന്നുണ്ട്.
@chachakp2979
@chachakp2979 6 месяцев назад
ഇനിയും ഇത് പോലെ പ്രായോജനപ്രദമായ video പ്രതീക്ഷിക്കുന്നു.. very informative
@n4tradelink
@n4tradelink 6 месяцев назад
@@chachakp2979 Thanks for your inspiring words 🙏
@Kiran-bp8ox
@Kiran-bp8ox 4 месяца назад
ഒരു ഏക്കറിൽ കവുങ്ങും, പ്രൂൺ ചെയ്തു തടി മാത്രവും ആക്കുവാൻ ഉദ്ദേശിക്കുന്ന കൊക്കോയും നടുവാൻ വിചാരിക്കുന്നു. വ്യവസായിക അടിസ്ഥാനത്തിൽ ആരോഗ്യ കരമായ അകലത്തിൽ maximum രണ്ടും ഇടകലർത്തി, അല്ലെങ്കിൽ area തിരിച്ചു നടുവാൻ എത്ര എണ്ണം സാധിക്കും? കാലവും പറയാമോ
Далее
КВН 2024 Встреча выпускников
2:00:41
🛑самое главное в жизни!
00:11
Просмотров 35 тыс.
pumpkins #shorts
00:39
Просмотров 25 млн