Тёмный

മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution | UNIVERSAL LAWS | LIFE CHANGING AFFIRMATIONS 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 235 тыс.
Просмотров 168 тыс.
50% 1

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
RU-vid :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Опубликовано:

 

28 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@JASSPOWERTECHNOLOGY
@JASSPOWERTECHNOLOGY Год назад
Sir.. വല്ലാത്തൊരു സന്ദേശം ആണ് താങ്കൾ തന്നത്...ആരും (ഞാൻ ഇതുവരെ കേൾക്കാത്ത ) പറയാത്ത ചില ടെക്‌നിക്കുകൾ ആണ് താങ്കൾ ഇപ്പോൾ പുറം ലോകത്തിന് കൊടുത്തത്... ഇതിലൂടെ ഇ സത്യം പ്രവർത്തികമാക്കുന്നതിലൂടെ സമാധാനം കിട്ടുന്ന എന്നെപ്പോലെ നിരവധി പേർ ഉണ്ടാകും തീർച്ച 🙏🙏🙏🙏 നന്ദി
@jubusworld4875
@jubusworld4875 Год назад
ജോലി ചെയ്യുമ്പോക്കെ ഹെഡ്സെറ്റിൽ ഇതു കേൾക്കുന്നു.... അമ്മോ... എന്തൊരു മാറ്റം മനസിന്‌... God bless u sir 👍👍👍👍
@ramshidabdullah865
@ramshidabdullah865 Год назад
Me to😂
@ajeesh2782
@ajeesh2782 Год назад
സത്യമേ ഞാനും കേൾക്കും ❤💯
@KesavadasNambullipura-et7qb
@KesavadasNambullipura-et7qb 5 месяцев назад
Supet
@lince.s.kottaram7268
@lince.s.kottaram7268 5 месяцев назад
12 വർഷത്തെ പ്രണയത്തിൽ cheat ചെയ്യപ്പെട്ടു.. ഇപ്പോൾ സാർ ന്റെ വീഡിയോ കേൾക്കുന്നതുകൊണ്ടാണ് ഞാൻ അവളെ കൊല്ലാതെ വെറുതെ വിടുന്നത്...
@sheethuu
@sheethuu Год назад
"ഇന്ന് എന്റേത് ആയിരിക്കുന്നത് നാളെ മറ്റാരുടെയോ ആവും... കാരണം ഇന്നലെ അത് മറ്റാരുടെയോ ആയിരുന്നു...." This words 👌🏽 Nothing is permanent... 😊
@girees1977
@girees1977 Год назад
ഇത് ഗീതാവാക്യം അല്ല പക്ഷേ അതിലും കാര്യമുണ്ട്
@bashpat4283
@bashpat4283 Год назад
സാറിന്റെ വാക്കുകൾ മനസ്സിൽ പോസിറ്റീവ് എനർജി ഉണ്ടാക്കി👍🙏🙏🙏🙏🙏
@aiswaryaanilaiswaryaanil2917
ഇതു കേൾക്കുന്ന സമയത്ത് മനസ്സ് ഒത്തിരി നൊന്ത് സംഘർഷങ്ങൾക്കിടയിൽ ആയിരുന്നു ഈ വാക്കുകൾക്ക് 👌👌 മനസ്സിൽ തട്ടിയ മെസ്സേജ് 👍
@gopakumarm4350
@gopakumarm4350 Год назад
Same to me
@Veejey99
@Veejey99 Год назад
Me Now also
@krishnanpm9503
@krishnanpm9503 Год назад
Thank you 🙏 കേട്ടപ്പോൾ വല്ലാത്ത ആശ്വാസം തോന്നുന്നു👍
@sowbarnikadesigns9633
@sowbarnikadesigns9633 Год назад
🙏 എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ദൈവാനുഗ്രഹം നിറഞ്ഞ സംസാരം താങ്ക്യൂ താങ്ക്യൂ 🙏
@Lakshmananca
@Lakshmananca День назад
❤❤❤
@annajohn8900
@annajohn8900 Год назад
ഈ voice ന് ഒത്തിരി നന്ദി....നിങ്ങളുടെ നല്ല വീഡിയോസ് ന് നന്ദി
@lathikalathika3941
@lathikalathika3941 Год назад
ഇത് കേട്ടപ്പോൾ എന്തൊരു സമാധാനം Thank God🙏
@paankuchadan7870
@paankuchadan7870 Год назад
Maattamillatha onnu undengilalle maatathe ariyan pattoo?
@kcmedia7425
@kcmedia7425 Год назад
കണ്ണ് നിറഞ്ഞു മനസ്സ് പിടച്ചു ഒരുപാട് നന്ദി bro.....
@ajitaravindran8363
@ajitaravindran8363 Год назад
ഞാനും മാറ്റം ആഗ്രഹിക്കുന്നില്ല, പക്ഷെ വയസ്സ് കൂടുന്തോറും മാറ്റത്തെ സ്വീകരിക്കാം, ഈ വാക്കുകൾ കേട്ടുകൊണ്ട്, നന്ദി
@Aadhy281
@Aadhy281 Год назад
നമുക്കും സമൂഹത്തിനു കൊടുക്കാൻ പറ്റിയ നല്ലരു സന്ദേശം 😊😊😊❤❤❤വാക്കുകൾ ഇല്ല സർ അവതാരണത്തിന് നന്ദി പറയാൻ
@Lathift
@Lathift Год назад
മാറാൻ തയ്യാറാകാത്തവരും മാറാൻ തയ്യാറാകുന്നവരെയും എല്ലാം കാലം തുടച്ചുനീക്കും
@activeart225
@activeart225 Год назад
Maari chinthikkunnavar marichalum manaushya manasukalil jeevikkum...
@Aamy444
@Aamy444 Год назад
ആയുസ്സിൻറെ മരണമല്ല ഉദ്ദേശിച്ചത്....
@anilkanil8631
@anilkanil8631 Год назад
ഇതുവരെ കേൾക്കാത്ത ഒരു പ്രത്യേക തരത്തിലുള്ള ഒരു സന്ദേശം എന്തായാലും ഒരുപാട് ഇഷ്ടമായി👍👍👍
@Nature-qp8sl
@Nature-qp8sl Год назад
Anil bhai thank you so much for awakening us with right knowledge and affirmations.... മനസ്സിൽ ഒരു ശക്തി നിറയുന്നതായി തോന്നാറുണ്ട്... ഒരുപാടു നന്ദി bhai🙏🌹.... Low ആയി പോകുന്ന mind ne, ഡൌൺ ആയി നെഗറ്റീവ് ചിന്താ ഗതിയിലേക്ക് പോകാൻ സമ്മതിക്കാതെ ഈ affirmations ഓരോന്നും സഹായിക്കാറുണ്ട്...... Thank to lovable shivababa.🌹🙏🌹..... Heart felt thanks Anil bhai..... 🌹🌹
@harisharispp4777
@harisharispp4777 Год назад
I respect my mentor THANK GOD 🙏🙏
@sheebaajith2772
@sheebaajith2772 Год назад
ഹരേ കൃഷ്ണ 🙏 മഹത്തായ, ദിവുമായ അറിവുകൾക്ക് നന്ദി🙏
@achudhass
@achudhass Год назад
മാനസിക ഉയർച്ചക്ക്.. ഉതകുന്ന മെസ്സേജ് 🙏🏻🌹🌹ഹരി :ഓം
@seethastalks8411
@seethastalks8411 Год назад
ഒരായിരം നന്ദി.. അങ്ങേക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ..
@balasreekumar1462
@balasreekumar1462 Год назад
Great message....Thank you Ji 🙏
@sherlythomas5438
@sherlythomas5438 Месяц назад
Thank you 🎉thank you very much 🎉 ചില കാര്യങ്ങളിൽ മനസ്സ് വിഷമിച്ച് ഇരിക്കുമ്പോൾ ആണ് താങ്കളുടെ vedio കണ്ടത്. വളരെ ഉപകരമായ് ദൈവം സഹായിക്കും
@jaisalkavungaljaisal6894
@jaisalkavungaljaisal6894 Год назад
മാറ്റം പ്രകൃതി നിയമമാണ്,👍💥
@marymargaret9799
@marymargaret9799 Год назад
Very good n striking message that all hav to go through......Thank you 😊
@jishasworldoftaste116
@jishasworldoftaste116 Год назад
കേട്ടിരുന്നു പോകുന്ന മെസ്സേജ്.. നന്ദി സർ 🙏🙏
@khaleelm7131
@khaleelm7131 Год назад
great, sir ൻ്റെ സൗണ്ടും വാക്കിൻ്റെ സ്പുടതയും amazing. thank you
@preetharamachandran4235
@preetharamachandran4235 Год назад
Wonderful message.manas thakarnnirunnapolanu eth kelkkan edavamnath.I got a great relief from all my worries thank you.thank you universe ❤️❤️❤️
@leenageorge1131
@leenageorge1131 Год назад
Thank you!! I really enjoyed your spiritual guidance
@ManuManu-fx7hx
@ManuManu-fx7hx Год назад
ഇത്രയും നല്ല മെസ്സേജ് തന്ന സാറിനു നന്മ ലഭിക്കട്ടെ. Thanku sir. Thanku universe
@ambilinair5080
@ambilinair5080 Год назад
Valuable message 🙏
@sobhanakumarick6887
@sobhanakumarick6887 Год назад
ഇത് കേട്ടപ്പോൾ സന്തോഷം 🙏🙏🙏🙏🙏
@malinimadhavan6921
@malinimadhavan6921 Год назад
Voice is piercing to the heart.Thank you giving good messages.
@jalajajalaja9935
@jalajajalaja9935 Год назад
Thank you Universe 🙏
@pavananep8978
@pavananep8978 2 месяца назад
🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼 ഒരായിരം നന്ദി എന്റെ വ്യക്തി
@megamixmedia2972
@megamixmedia2972 Год назад
വളരെ നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി
@parameswarank216
@parameswarank216 Год назад
💙🙏💙🌼🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💙നന്ദി പ്രപഞ്ച ശക്തി 🌼🌈🌼💙🙏💙
@aneeshravanan6837
@aneeshravanan6837 Год назад
ഞാൻ അറിയാൻ ആഗ്രഹിച്ചത് ഇപ്പോൾ എനിക്ക് ലഭിക്കുന്നു
@abdullatheefmohammed6803
@abdullatheefmohammed6803 Год назад
ഏറെ പ്രയോജനം ചെയ്യുന്ന അറിവുകൾ 👌👌👌💐💐💐
@SindhuM-si3lr
@SindhuM-si3lr Месяц назад
ഇടിവെട്ട് സൗണ്ട് വൗThankyou sir ❤
@remonymanoharan3821
@remonymanoharan3821 Год назад
It is very striking. Thanks for this video. Thanks for the universe.
@sreedevimenon8264
@sreedevimenon8264 Год назад
Very valuable word's,Thank you so much brother.
@Sanoopa2311
@Sanoopa2311 Год назад
നന്ദി പ്രപഞ്ചമേ..... നന്ദി ഗുരു.
@bindusree4684
@bindusree4684 Год назад
"ഈ സമയവും കടന്നു പോകും 🙏❤️"
@deepadeepu486
@deepadeepu486 Год назад
അങ്ങനെ ഓർത്തു ഈ ജന്മം മൊത്തം പോകും 😊😊
@AKSHAYSt-cq8pt
@AKSHAYSt-cq8pt Год назад
@@deepadeepu486 കുന്തം 😊😊
@rameshrrr1192
@rameshrrr1192 Год назад
My god🙏🙏🙏
@sindhur2471
@sindhur2471 Год назад
😄😄😄😄
@user-qc7nl9tt6o
@user-qc7nl9tt6o 2 месяца назад
ഞാനും മാറ്റം ആഗ്രഹിച്ചിരുന്നില്ല പക്ഷേ ഈ വീഡിയോ കേട്ടപ്പോ.. മനസ്സിൽ ഒരു ഹാപ്പി
@jishaanish1235
@jishaanish1235 Месяц назад
Valuable message. Thank you sir❤🙏
@feathers9596
@feathers9596 Год назад
Thank you universe ❤️
@rajith4547
@rajith4547 Год назад
Very different affirmation, aewsome,, 🙏 thank you very much
@varunvarun4909
@varunvarun4909 Год назад
thank you universe 🌈❤️ thank you sir💖💝🙏
@aswathypillai6488
@aswathypillai6488 Год назад
Orupad sangadathode erikkumbol anu video kandath thankyou universe thankyou God thankyou universe 🙏
@jessypaul8519
@jessypaul8519 3 месяца назад
Wow super, I want to hear from you till my life.subscribed
@_INDRAJITH_
@_INDRAJITH_ 6 месяцев назад
വാക്കുകളില്ല.. അത്ര മാത്രം നന്ദി 🙏🏼
@keerthymohan369
@keerthymohan369 Год назад
Valare nanniyund...🙏🏻🙏🏻🙏🏻
@pavananep8978
@pavananep8978 2 месяца назад
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഏഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് മാസ്റ്റർ
@Bens519
@Bens519 8 месяцев назад
Super advice 👍
@TK-zr6qb
@TK-zr6qb Год назад
Excellent message Thank you sir 🙏🏻
@rafeenalatheef8241
@rafeenalatheef8241 Год назад
Thank you sir thank you universe 🙏🙏🙏🙏
@josephkurian3710
@josephkurian3710 Год назад
Excellent exposition of life vision
@prakashpr3199
@prakashpr3199 Год назад
YES IT IS JUST AHEAD !!!!!!!!! TO KNOW THE SELF & KNOW OUR SPIRITUAL FATHER !!!!! ACQUIRE EVERYTHING FROM HIM BEFORE RETURN JOURNEY !!!!!!
@bindhusunilan2962
@bindhusunilan2962 Год назад
Good changes are essential.thanks sir 👍👍👍
@sunnypaul5234
@sunnypaul5234 10 месяцев назад
This lecture is excellent
@rajakrishnanr3039
@rajakrishnanr3039 Год назад
Fantastic you are very correct Now it has become a speedy world so you should be prepared to take action against yourself. Nothing is permanent that's the truth once you realise it there will be no speed otherwise it will be so fast
@radhikapk5517
@radhikapk5517 Год назад
Thank you so much🙏
@divyasajeev5213
@divyasajeev5213 Год назад
ഒരു പാട് നന്ദി സർ....
@jennyjose282
@jennyjose282 Год назад
Good message thank you so much
@suhinasajeev3510
@suhinasajeev3510 Год назад
Thank you Sir 🙏... Well said
@lijuabraham3110
@lijuabraham3110 Год назад
Sir♥️ സൂപ്പർ 👌👌 മനസിലാകുന്ന രീതിയിൽ പറഞ്ഞിതന്നതിനു നന്ദി 🙏
@jobingorge2162
@jobingorge2162 Год назад
നല്ല അഭിപ്രായം ലിജു
@unnikrishnanhr
@unnikrishnanhr Год назад
Thank you so much ❤️❤️❤️
@user-lj3eb7kh6g
@user-lj3eb7kh6g 4 месяца назад
ഒരുപാട് നന്ദി sir ❤❤❤
@prameelap4709
@prameelap4709 Год назад
Very good message.👍
@sheeja5963
@sheeja5963 Месяц назад
Maranam marum. Thank u sir
@sunnypaul5234
@sunnypaul5234 10 месяцев назад
Every day I listen to one of these and is excellent
@linilini3191
@linilini3191 Год назад
Sir namichu🙏🙏🙏🙏🙏 yes 🥰 Good reeding thank❤ you🙏🙏🌌🌌🌌🌌🌌🌌🌌🌌🌌 🙏🙏🙏🙏🙏
@krishnapriyakrishnapriya1118
Great message thank you ji
@geethakumar601
@geethakumar601 Месяц назад
Thank you so much 🎉🎉🎉🎉🎉
@lijuabraham3110
@lijuabraham3110 Год назад
Respect you sir ♥️ വളരെ വളരെ നല്ല message 🙏
@saju-jv4sv
@saju-jv4sv 3 месяца назад
Thanku sir ❤
@sreekumarvg8207
@sreekumarvg8207 Год назад
Good message Thank you so much sir
@selmasalam9242
@selmasalam9242 19 дней назад
Valuable Words❤
@mubarakmm8332
@mubarakmm8332 Год назад
ശരിയായ അറിവ് 👏👏❤
@divyatn6511
@divyatn6511 3 месяца назад
Excellent speech sir
@arathirajsr5801
@arathirajsr5801 Год назад
ഈ കാര്യം മുന്നേ കെട്ടിരുന്നെങ്കിൽ.കുറച്ചു വൈകി പോയി 😢😢ഇനിയും മാറാമല്ലോ 👍👍
@anaghaa6368
@anaghaa6368 Год назад
Thank you sir...Thank you universe🦋🦋🌷🌷
@prajjnimohan7251
@prajjnimohan7251 Год назад
🥰 നല്ല മെസ്സേജ്🥰☺️
@gireeshneroth7127
@gireeshneroth7127 Год назад
മാറുന്നതും മാറ്റുന്നതും മനസ്സാണ്. മനസ്സ്തന്നെയാണ് പ്രകൃതി . സദാ സ്പന്ദിച്ച് പ്രവാഹമാണ്. നാമൊക്കെ ആ പ്രവാഹത്തിലെ ഉണങ്ങിയഇലകൾ. വിധേയർ. അതിൽ നിന്ന് മാറിനിൽക്കാൻ ആർക്കും സ്വേച്ച എന്നൊന്നില്ല. അത് നമ്മെയുംകൊണ്ട് പ്രവാഹിക്കുന്നു. അതിന് വിധേയമാണ് ജീവ കുലം. ഇനി വരാനുള്ളതും അതിലുണ്ട്. സമയം എന്നാൽ അത് തന്നെ.
@subairacm9828
@subairacm9828 Год назад
Thank you... Sir 🙏🙏🙏
@sunnypaul5234
@sunnypaul5234 Год назад
Good one
@jasmineyoosuf2865
@jasmineyoosuf2865 Год назад
Thank you Anil sir
@rejikattamballi3921
@rejikattamballi3921 4 месяца назад
അർത്ഥവത്തായ വാക്കുകൾ 🙏🙏🙏
@binit.v6195
@binit.v6195 Год назад
Very valuable words 👍🙏🏻
@syednayeem5751
@syednayeem5751 Год назад
Good message 🙏
@dineshanpc5071
@dineshanpc5071 9 месяцев назад
Thank you so much sir
@peaceofmind9553
@peaceofmind9553 Год назад
Very informative thank you brother thank you Universe thank you thank you thank you
@pmmohanan9864
@pmmohanan9864 Год назад
Very powerful, very true, thanks for the advice.
@shajiks8749
@shajiks8749 Год назад
Ok2ok
@babykumari4861
@babykumari4861 Год назад
നമസ്കാരം sir വളരെ നല്ല മെസേജ്
@remyaammu6882
@remyaammu6882 Год назад
Thankyou god&sir 🙏
@aneesh7013
@aneesh7013 Год назад
Very informative topic 🙏
@AKHS369SHORTS
@AKHS369SHORTS Год назад
I love universe ❤🕉️
@vilasiniraveendran1337
@vilasiniraveendran1337 Год назад
Valara nalla messege ane God bless you
@lifechangingideasaffirmations
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@manilalpb8660
@manilalpb8660 Год назад
. .
@lolithvg6228
@lolithvg6228 Год назад
Sir ന്റെ നമ്പർ തരുമോ
@valsalaa454
@valsalaa454 Год назад
വീണ്ടും ചോദിക്കുന്നു സാറിന്റെ നമ്പർ തരുമോ പബ്ലിക്കായി ചോദിക്കാൻ പറ്റാത്ത കാര്യമായതുകൊണ്ടാണ് കാര്യമായി കൊണ്ടാണ് സാറിന്റെ നമ്പർ ഒന്ന് തന്നു കൂടെ ഒരു പ്രാവശ്യം മാത്രം ഒന്ന് സംസാരിച്ചാൽ മതി
@lifechangingideasaffirmations
@@valsalaa454 നമ്പർ പബ്ലിക് ആയി നൽകാൻ പറ്റില്ലല്ലോ
@valsalaa454
@valsalaa454 Год назад
@@lifechangingideasaffirmations വാട്സാപ്പ് നമ്പറിൽ തന്നുകൂടെ
@sindhup2534
@sindhup2534 Год назад
Thank u Sir. Super video
@mubeenatm3862
@mubeenatm3862 8 месяцев назад
Thank u sir thank u so much 💓
@kings6365
@kings6365 Год назад
Manoharamaya message super🙏🙏
Далее
QVZ PREMYER LIGA
00:18
Просмотров 1,9 млн