Тёмный
No video :(

മാലപ്പടക്കം പോലെ അഭിഷേകം കിട്ടുന്നഒരു വിചിത്ര സാക്ഷ്യം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 96 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 677   
@sobhil1936
@sobhil1936 9 месяцев назад
എന്റെ അമ്മേ കൃപസനം പ്രസാദവര മാതാവേ നന്ദി എന്റെ അമ്മ മാതാവേ എനിക്കും രോഗ സൗഖ്യം തരേണമേ
@sathig238
@sathig238 9 месяцев назад
എന്റെ മകൻ വിഷ്ണുവിന്റെ മുഖത്തിന്റെ കറുപ്പ് മാറ്റി അവനെ അനുഗ്രഹിക്കണമേ അമ്മേ
@jebin3973
@jebin3973 9 месяцев назад
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരിക്കണമേ... 🙏😔
@SeemaKerla-hy4wl
@SeemaKerla-hy4wl 9 месяцев назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെയും വീടില്ലാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും ടെൻഷനും മാറ്റി സമാധാനം ഉണ്ടാവണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@user-zp7yn7sv1o
@user-zp7yn7sv1o 9 месяцев назад
അമ്മേ എൻ്റെ അമ്മേ 😢😢😢😢Pls Help My son അമ്മയുടെ പ്രത്യക്ഷീകരണ Sashiyakki ഞങ്ങളുടെ കുടുംബത്തെ Anugrehikkaname
@merinjojo2293
@merinjojo2293 9 месяцев назад
അമ്മേ ഈ സഹോദരണ്ടേ സാക്ഷ്യകേൾക്കുമ്പോൾ ഞാൻ ഒന്നും അല്ലാതാകുന്നു ഈ സഹിതരാനുകിട്ടിയ അനുഗ്രകം പോലെ എല്ലാം ചെയ്യാനും പ്രവർത്തിക്കാനും എന്നെ സഗായികനെ 🙏🙏🙏
@valsalakollarickal7421
@valsalakollarickal7421 9 месяцев назад
മാതാവേ ഈ കുടുംബത്തെ അനുഗ്രഹിച്ച അമ്മയ്ക്കും ഈശോക്കും നന്ദി 🙏🙏🙏❤️❤️❤️
@user-yn5vr5pl7y
@user-yn5vr5pl7y 9 месяцев назад
വല്ലാത്ത ഒരു സാക്ഷ്യം ആണ് അവസാനം കരഞ്ഞു പോയി ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹം നൽകി യതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏
@judybiju4807
@judybiju4807 9 месяцев назад
കൃപാസനം മാതാവേ എനിക്ക് വിശ്വാസം തരണേ ഒരു വീട് തന്ന് അനുഗ്രഹികണമേ എന്റെ കടം വീട്ടി തരണേ എന്നെ കൈവിടല്ലേ അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajay123658
@ajay123658 9 месяцев назад
ഈ സാക്ഷ്യം അതിന്റെ ഹെഡിങ് പോലെ അനുഗ്രഹം വർഷിക്കുന്നു, ആദ്യം ഒരു തമാശ പോലെ തോന്നിയെങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവൃത്തി കേട്ടപ്പോൾ കാലിൽ തൊട്ട് തൊഴാൻ തോന്നി, ഈ സഹോദരനെ അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു 🙏🙏
@ambikarkmenon8543
@ambikarkmenon8543 9 месяцев назад
ഇത് പോലെ കാരുണ്യ പ്രവർത്തനം ചെയ്യുന്നവരെ കാണാൻ സാധിക്കുന്നത് ഒരു ഭാഗ്യം ആണ് .. ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് ലഭിച്ച ഭാഗ്യതിന് നന്ദി പറയുന്നു... ഈ സഹോദരനെ ഈശോയും അമ്മയും സമൃതമായി അനുഗ്രഹിക്കും 👍👍👍
@rosinbinu794
@rosinbinu794 9 месяцев назад
കൃപാസനം മാതാവേ ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sakariaskj4203
@sakariaskj4203 9 месяцев назад
ഇതു പോലൊരു testimony ഇന്നുവരെ കേട്ടിട്ടില്ല hallelujah amen
@anjuthomas6905
@anjuthomas6905 9 месяцев назад
പരിശുദ്ധ അമ്മേ 🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ നിറവേറ്റണമേ 🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
@Nichu_9
@Nichu_9 9 месяцев назад
🙏🕎⭐Ave Maria🙏 Amen Amen Amen Amen Amen Amen Amen🙏
@laisaluckose3243
@laisaluckose3243 9 месяцев назад
അമ്മേ മാതാവേ njagalku കിട്ടാനുള്ള പണം തിരിച്ചു കിട്ടാൻ അമ്മേ മാതാവേ എന്നെ സഹായിക്കണമേ
@treesajohnson6321
@treesajohnson6321 9 месяцев назад
അമ്മേ എനിക്കും ഈ സഹോദരനെ പോലെ പ്രേഷിത വേല ചെയ്യാനുള്ള അവസരവും മനസും നൽകി അനുഗ്രഹിക്കണമേ
@robinthomas3867
@robinthomas3867 9 месяцев назад
Mama Ente monta mathivanem netthi tharnama
@dhanyank845
@dhanyank845 9 месяцев назад
മാതാവേ എന്റെ അമ്മയുടെ വയറുവേദനയും ഛർദിയും മാറ്റികൊടുക്കണേ 🙏
@manojjosephkavungal
@manojjosephkavungal 9 месяцев назад
അമ്മേമാതാവേ മനുവേട്ടന്റ കൊളസ്ട്രോൾ നോർമൽ ആക്കി തന്നതിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏
@vijisaji1242
@vijisaji1242 9 месяцев назад
ക്രപാസനപ്രസാദവര മാതാവേ എൻ്റെ ഭർത്താവിന്റെ അസുഖങ്ങൾ പൂർണമായും സുഖപ്പെടുത്തി തരുന്നതിന് വേണ്ടി കർത്താവിനോട് അപേക്ഷിക്കേണമേ ആമ്മേൻ 🙏🙏🙏
@jollysibichan9499
@jollysibichan9499 7 месяцев назад
അമ്മേ മാതാവേ ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന അനേകായിരം ആളെക്കാർ ഉണ്ട് അമ്മേ . അമ്മ എല്ലാവരെയും അനുഗ്രഹിക്കണ്🙏🏻🙏🏻🙏🏻
@thomasverghese775
@thomasverghese775 9 месяцев назад
എന്റെ അമ്മേ എൻറെ ആശ്രയമേ
@sujithts8253
@sujithts8253 9 месяцев назад
Praise the lord thank you mathave Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@jinimolmathew9103
@jinimolmathew9103 9 месяцев назад
Amen 🙏🙏🙏🙏🙏yesuve nanni, aaradhana 🙏🙏🙏🙏🙏aave maria 🙏🙏🙏🙏
@archanaas2222
@archanaas2222 9 месяцев назад
ജോലി ഇല്ലാതെ ഗൾഫിൽ കഷ്ട്ടതയിൽ ആയിരിക്കുന്ന എന്റെ pappayeകാത്തോളണമേ.. 😭😭🙏 വർഷങ്ങൾ കൊണ്ട് ഗൾഫിൽ പോയി കൂലി പണി എടുത്തിട്ടും കടക്കെണിയിൽ ആയി പോയ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മേ 😭😭🙏
@SJK96
@SJK96 9 месяцев назад
🙏
@suja5383
@suja5383 9 месяцев назад
🙏🙏
@ammusivadas865
@ammusivadas865 9 месяцев назад
അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദി 🙏🏻
@gilroysamuel1255
@gilroysamuel1255 9 месяцев назад
AmmeMathave, njaghalude niyogaghal anugrahapoornnamakename . Njaghalude kuravukal niravukalaakename.Thank God.Amen.
@radhikamolbabu8486
@radhikamolbabu8486 9 месяцев назад
എന്റെ അമ്മേ 🙏🏽🙏🏽🙏🏽
@archanaas2222
@archanaas2222 9 месяцев назад
അമ്മേ എന്റെ കുഞ്ഞിന് മാമോദീസ നൽകുവാൻ ഭർത്താവ് സമ്മതിക്കേണമേ 😭🙏🏻
@beenapeter1128
@beenapeter1128 9 месяцев назад
അമ്മേ എന്റെ നടുവേദന മാറ്റാൻ 🙏🙏
@kripav1985
@kripav1985 9 месяцев назад
അമ്മെ ഈ മകന്റെ വിശ്വാസം പോലെ എന്നെയും കുടുംബത്തെയും ഉയർത്തനമേ . അമ്മെ അമ്മേടെ കൈയിൽ ഏൽപിച്ചേക്കുന്ന എന്റെ ഹസ്ബന്റിന്റെ ജോലി കാര്യത്തിൽ ഇടപെടണമെ അമ്മെ
@jessyc.y.-bw7cl
@jessyc.y.-bw7cl 9 месяцев назад
അമ്മേ എന്റെ ഇസമോളുടെ രോഗങ്ങൾ സൗഖ്യപെടുത്തണേ
@manoanandhastary8359
@manoanandhastary8359 9 месяцев назад
Ammae parisutha ammae kreupasana pirasathavara madhavae yengalukaka vendikolum Amen 🙏
@vijayammamohannan5914
@vijayammamohannan5914 9 месяцев назад
അമ്മേ എല്ലാ ആപത്തു കളിൽ നി ന്ന് എല്ലാ മ ക്ക ളേ യും കാ ത്ത് കൊ ള്ളേ ണ മേ അമ്മ യുടെ നീ ല അ ങ്കി യാൽ പൊ തി ഞ്ഞ്സം രെ ക്ഷി ക്കേ ണ മേ ആമേൻ 🙏🙏🙏🙏🙏🕯️🙏
@user-zw6ug1lo7n
@user-zw6ug1lo7n 9 месяцев назад
അമ്മേ..... മാതാവേ 🙏
@tresiammapeter2451
@tresiammapeter2451 9 месяцев назад
Ammakkum Thirukkumaranum orayiram nanni, mahathwam 🙏🙏🙏🙏🙏
@anjusanto8455
@anjusanto8455 9 месяцев назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ പനി എടുത്തു മാറ്റണെ
@sanithabenny4004
@sanithabenny4004 9 месяцев назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 9 месяцев назад
അമ്മേ എന്റെ അമ്മേ എന്റെ സന്തോഷിന്റെ സോറിയസ്സിസ് എന്നാ അസുഖം പുർണമായി മാറ്റി കൊടുത്തു അമ്മയുടെ സുവിശേഷത്തിന്റെ സാക്ഷി യായി ഉയർത്തേണമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@shobanas4583
@shobanas4583 9 месяцев назад
അമ്മ മതാവ് അച്ഛനെ ദീർഘയുസ്നൽകി കൃപചെരിയണമേ ആമേൻ
@sheelajiji9716
@sheelajiji9716 9 месяцев назад
Mathave🙏🙏🙏🙏🙏nanni
@sheelajiji9716
@sheelajiji9716 9 месяцев назад
എന്റെ mone sarppikkunnu e kristhu മസ് agubozekkum oru sthira joli koduthekkane 🙏🙏🙏🙏🙏🙏🙏
@tencysojan8396
@tencysojan8396 9 месяцев назад
അമ്മേ മാതാവേ ഇന്നുതന്നെ അമ്മേ ഞങ്ങൾക്ക് ഒരു വീട് റെഡിയാക്കി തരണമേ അമ്മേ ഒരു തടസവു ഉണ്ടാകല്ലേ അമ്മേ
@juliyashajan7156
@juliyashajan7156 9 месяцев назад
ഈശോയെ നന്ദി അമ്മേ നന്ദി
@OmanaLazar-fe3yw
@OmanaLazar-fe3yw 9 месяцев назад
മാതാവേ ഈ സഹോദരന്റെ സാക്ഷ്യം എന്നെ വല്ലാതെ സ്പർശിച്ച അവരുടെ ശേഷിത പ്രവർത്തനങ്ങളും കാര്യണ്യ പ്രവർത്തികളും സത്യസന്ധമായിരുന്നു. എന്നെയും ഇതുപോലെ ചെയ്യാൻ അനുഗക്കണമെ
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns 9 месяцев назад
കേൾക്കുന്നവർക്ക് ശ്രദ്ധ യോടെ കേൾക്കുവാൻ പറ്റുന്ന വിധത്തിൽ സഹോദരൻ സാക്ഷ്യം പറഞ്ഞു പ്രത്യേക മായി പിതാവാ ദൈവത്തിന് മഹത്വം നൽകി❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-yl6td7ze6r
@user-yl6td7ze6r 9 месяцев назад
അമ്മേ മാതാവേ എന്നെയും ബിസിനസ്സിൽ ഉയർത്തി തരണേ അമ്മേ
@archanaas2222
@archanaas2222 9 месяцев назад
അമ്മേ പരിശുദ്ധ അമ്മേ.. എന്റെ അമ്മയുടെ ശ്വാസംമുട്ടൽ പൂർണമായും മാറ്റി കൊടുക്കേണമേ 🙏🏻😭
@jijojoseph5255
@jijojoseph5255 9 месяцев назад
ഈ ചേട്ടൻ എപ്പോഴും മുമ്പിൽ നിൽക്കുന്നത് ഞാൻ ഓൺലൈനിൽ കണ്ടിട്ടുണ്ട്.... ♥️
@shantyjacob5421
@shantyjacob5421 9 месяцев назад
അതാവും മാതാവ് ചോദിക്കുന്നതൊക്കെയും കൊടുക്കുന്നത് 🙏🙏വിശ്വാസവും പ്രാർത്ഥനയും.... ഇതുപോലെ എന്നിലും വർധിപ്പിക്കണേ അമ്മേ 🙏🙏
@neethuj9165
@neethuj9165 9 месяцев назад
ഉടമ്പടി ധ്യാനത്തിൽ അല്ലെ ഞാനും കണ്ടിട്ടുണ്ട് മിക്കവാറും എല്ലാ ധ്യാനത്തിലും കാണാറുണ്ട്
@jijojoseph5255
@jijojoseph5255 9 месяцев назад
@@shantyjacob5421 ഈ മനുഷ്യന്റെയൊക്കെ വിശ്വാസവും പ്രേഷിത പ്രവർത്തനവും രോഗികളെ ശുശ്രൂഷിക്കുന്നതും ഒക്കെ കാണുമ്പോൾ ഞാനൊക്കെ ഒന്നും ജീവിതത്തിൽ ചെയ്യുന്നില്ല....
@ardradayanita9259
@ardradayanita9259 8 месяцев назад
Yesuve nandi yesuve sthuthi yesuve aaradhana yesuve mahathwam.amen. ave maria
@lalidevraj9939
@lalidevraj9939 9 месяцев назад
മാതാവേ നീതി ക്ക് യുക്തമായ രതിയിൽ ആധാരത്തിൽ ഒപ്പ് ദേവരാജ് വെക്കണമേ
@smithadileep980
@smithadileep980 9 месяцев назад
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@theresalilly5465
@theresalilly5465 9 месяцев назад
അമ്മേ എന്റെ 2024 ഒരു അത്ഭുതം സംഭവിക്കാനേ 🙏🏻 മോന്റെ U K ജോലി ശരിയാക്കി തന്ന് അനുഗ്രഹിക്കണേ 🙏🏻
@achuponnu3863
@achuponnu3863 9 месяцев назад
അമ്മേ പരിശുദ്ധ അമ്മേ നിന്റെ സാന്നിധ്യം ആവശ്യമുള്ളവർക്ക് നീ തുണയായിരിക്കണേ 🙏🙏
@kittysebastian7365
@kittysebastian7365 9 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@madhurimactv3491
@madhurimactv3491 9 месяцев назад
മാതാവെ എന്റെ മകന് ജോലി കമ്പനിയിൽ സ്ഥിരമാക്കി കൊടുക്കണമേ
@agnessaji7084
@agnessaji7084 9 месяцев назад
Kreupasana madhave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle amme🙏🙏🙏🙏🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn 9 месяцев назад
Ante eshoye, ante ella niyogangalum nadathi tharename appa ellareyum katholaname rakshikaname anugragikanme amen🙏🙏🌹🙏🙏🙏🙏🙏hallelooya 🙏🙏🙏🙏🙏🙏
@sunijohny9971
@sunijohny9971 9 месяцев назад
അമ്മേ മാതാവേ എന്റെ ആദ്യനിയോഗമായി ഉടമ്പടിയിൽ വച്ചിരിക്കുന്ന സാജൻ അളിയന്റെ ക്യാൻസർ രോഗം മാറ്റി അത്ഭുതം പ്രവർത്തിക്കണമെ🙏🏻 എന്നെയും അമ്മയുടെ സാക്ഷ്യമാക്കി മാറ്റണമേ അതുപോലെ സാക്ഷ്യം പറയുവാൻ എനിക്കും സാധിക്കണം 🙏🏻അമ്മേ കൂടെയുണ്ടാകണമേ 🙏🏻 കരുണയുണ്ടാകണമേ കൈവെടിയരുതേ 🙏🏻🙏🏻
@vijisaji1242
@vijisaji1242 9 месяцев назад
ക്രപാസനപ്രസാദവര മാതാവേ എൻ്റെ 8 ലക്ഷം രൂപ പലിശ പൈസ എനിക്ക് ഫെബ്രുവരിയിൽ കൊടുക്കണം.. അമ്മേ മാതാവേ എൻ്റെ ചിട്ടി എനിക്ക് മേടിച്ച് തരേണമേ ആമ്മേൻ 🙏🙏🙏🙏
@josephpanakal9920
@josephpanakal9920 9 месяцев назад
ദൈവമേ ഇതുപോലുള്ള സാക്ഷ്യങ്ങൾ ഇനിയും കേൾക്കാൻ അനുഗ്രഹിക്കണമേ ❤
@KripaMar
@KripaMar 9 месяцев назад
കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ അമ്മ മാതാവേ ഞങ്ങളെ സഹായിക്കണം വിശ്വക ഇഷ്ടമുള്ള മക്കൾ ആയി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 വേദനയോടെ ഞാൻ പ്രാർത്ഥിക്കുന്നു 😭🙏😭🙏
@noshiyadas8966
@noshiyadas8966 9 месяцев назад
Amma Mathavey Beg Ur Prayers Blsings Prsnce With Me and Nile Divine Together Live In Peace To Witness Lord's Grace As Taanq For Everything Given In Jesus Name Amen, Nothing Is Unknown To U Amma Mathavey,Hence I Place My All Niyojanangal At Ur Feet Bow To Ur Feet Seek Ur Grace Mercy In Jesus Name Amen Nothing Is Impossible To U Amma Mathavey In Jesus Name Amen 🙏
@sony8707
@sony8707 9 месяцев назад
Amme mathave ellla makkalude melum karunayayirikane
@mollychacko6119
@mollychacko6119 9 месяцев назад
അമ്മേ മോള് bus കാത്തിരിക്കുവാ അമ്മ മോൾക്ക് ഒരു busi_ ശരിയാക്കി വേഗം വീട്ടിൽ എത്തിക്കണമെ അമ്മേ മോടെ കൂടെ എപ്പോഴും ഉണ്ടാവണമെ❤
@shobhakrishnan5451
@shobhakrishnan5451 9 месяцев назад
അമ്മേ പരിശുദ്ധ അമ്മേ
@archanaas2222
@archanaas2222 9 месяцев назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാവൽ മാലാഖമാരോടൊപ്പമുള്ള സംരക്ഷണതയിൽ കാത്തുകൊള്ളണമേ 😭🙏🙏
@priyarajp2894
@priyarajp2894 9 месяцев назад
Accident പറ്റി കഴിയുന്ന എന്റെ കൂട്ടുകാരിയെ രക്ഷിക്കണമെ🙏🙏🙏🙏🌹🌹🌹🌹😭😭😭😭😭😭
@jayasreejaya3803
@jayasreejaya3803 9 месяцев назад
കൃപാസന മാതാവേ എൻ്റെ രോഗങ്ങൾ സൗഖ്യമാക്കി തരണമേ
@lissysunny6353
@lissysunny6353 9 месяцев назад
എനിക്കും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ കൃപാസന പ്രസാദവരമാതാവേ
@jayanthi5136
@jayanthi5136 9 месяцев назад
Amma mathave ente mone daivasannidhiyileku nadathename ❤❤❤
@leelammajose8479
@leelammajose8479 9 месяцев назад
എന്റെ അമ്മേ എന്നെയും അനുഗ്രഹിക്കേണമേ. രോഗസൗഖ്യം തരണമേ. കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹
@jeenakochumol7314
@jeenakochumol7314 9 месяцев назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
@sibygeorge9483
@sibygeorge9483 9 месяцев назад
Halleluia yesuve sthothram yesuve aaradhana avemaria
@maluss9172
@maluss9172 9 месяцев назад
🙏🙏🙏🙏🙏🙏😢😢😢😢അമ്മ മാതാവേ ഇനിയെങ്കിലും എന്റെ കണ്ണുനീർ കാണാതെ ഇരിക്കല്ലേ
@lissaavarachan1896
@lissaavarachan1896 9 месяцев назад
🙏 Amme 🌹 kreupasna 🙏 mathave 🌹 ente 🙏 niyogamgal 🌹 sweekarich 🙏 enikithu 🌹 sadichutharaname 🙏 Ammen 🙏🌹
@gopikagrgopikagr671
@gopikagrgopikagr671 9 месяцев назад
അമ്മേ ചിട്ടിക്ക് അടക്കാൻ പയിസ കിട്ടണമേ അമ്മേ 🙏🏻
@rosemary.k5303
@rosemary.k5303 9 месяцев назад
കൃപാസനം അമ്മേ ഞങ്ങളുടെ വരുമാന മാർഗമായ വണ്ടി തന്നു അനുഗ്രഹിച്ചതിനു ഒരുപാട് ആയിരം കോടി നന്ദി 🙏🏿
@beenabalakrishnan6280
@beenabalakrishnan6280 6 месяцев назад
ente amme mathave kreupasanam mathave 🙏🏻
@rejikuriakose7636
@rejikuriakose7636 9 месяцев назад
അമ്മേ മാതാവേ ഉടമ്പടി എടുത്ത് സാക്ഷ്യായായി ഉയർത്തണമേ🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@RindoVarghese-pd6og
@RindoVarghese-pd6og 5 месяцев назад
അമ്മേ പരിശുദ്ധ അമ്മേ 29 ഫെബ്രുവരി
@motherofgod914
@motherofgod914 9 месяцев назад
Mother Mary bless me and shower the gifts of holy spirit to forgive all my neighbours with unconditional love of Trinitarian almighty God Yahowa, son Christ Jesus, holy spirit and immaculate mother Mary. Amen
@Jossjacob
@Jossjacob 9 месяцев назад
Amme Kreupasanam Mathave kindly take care of our Syro Malabar church and sort out all the problems peacefully and amicably and restore peace and harmony in our church
@user-yn5vr5pl7y
@user-yn5vr5pl7y 9 месяцев назад
അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടേണമേ 😭😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🕯️
@rosemarydavidrosemarydavid2855
@rosemarydavidrosemarydavid2855 9 месяцев назад
അമ്മേ പൂർണമായും വിശ്വസിക്കുന്നു അനുഗ്ഗ്രഹിക്കണേ അമ്മേ പ്രാർത്ഥനനിയോഗം ഉള്ള എല്ലാവരെയും കൂടെ എന്റെയും 🙏🙏🙏🙏
@nithinvarghese6020
@nithinvarghese6020 9 месяцев назад
അമ്മേ മാതാവേ, എൻ്റെ പെങ്ങളുടെ ജോലിയിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി, offer letter കിട്ടിയ ജോലി തന്നെ സ്ഥിരപ്പെടുതേണമെ.. കൈവിടല്ലെ അമ്മേ... പിടിച്ചു നിൽക്കുവാൻ ശക്തി കൊടുക്കേണമെ. തളരുമ്പോൾ അമ്മ തണലായി നിൽക്കേണമെ
@motherofgod914
@motherofgod914 9 месяцев назад
Mother Mary I surrender all our family and father's debts, liability, ksfe chit fund, credit card, krishi loan, gold loan to the immaculate heart of mother Mary and merciful heart of Christ Jesus, bless us to repay and recover all our property documents from ksfe chit fund. Amen
@joelgamer3980
@joelgamer3980 9 месяцев назад
അമ്മേ മാതാവേ ആ കുഞ്ഞിനെ അനുഗ്രഹിച്ചു പോലെ എൻറെ കുഞ്ഞുങ്ങൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകണമേ നല്ല മാർക്ക് വാങ്ങി തരണമേ 🙏🙏🙏
@archanaas2222
@archanaas2222 9 месяцев назад
അമ്മേ ഈ സാക്ഷ്യം കേൾക്കുമ്പോൾ ഒരുപാട് ആഗ്രഹിച്ചു പോകുന്നുണ്ട് എനിക്കും എന്റെ നിയോഗങ്ങൾ സാധിച്ചു കിട്ടുവാൻ 😭🙏🏻
@lizysunny7855
@lizysunny7855 9 месяцев назад
Amme mathave എന്റെ മോന് next year നഴ്സിംഗ് പഠിക്കാൻ ഉള്ള കോളേജ് കാണിച്ചു തരണേ ഒരു പ്രായസം കൂടാതെ എല്ലാം നടത്തി തരണേ അമ്മേ, എന്റെ യേശുവേ കനിയണം അപ്പാ 🙏🏽🙏🏽🙏🏽
@kittysebastian7365
@kittysebastian7365 9 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
@bindumathew7360
@bindumathew7360 9 месяцев назад
Amma Mathave ente udambadi niyogangal niravetti thararname Amen 🙏🙏🙏
@lipsyjoselipsyjose4305
@lipsyjoselipsyjose4305 9 месяцев назад
അമ്മേ മാതാവേ നാളെ ജോസ്സുട്ടൻ്റെ വിസക്ക് അപേഷിക്കുവാൻ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ജോസുട്ടൻ്റെയും എബിൻ്റെയും വിസ പ്രോസസ്സിംഗ് വേഗത്തിൽ ആക്കി രണ്ടുപേർക്കും വിസ നൽകി അനുഗ്രഹിക്കണമേ,🙏🙏🙏
@manuthomas3927
@manuthomas3927 9 месяцев назад
Ente kudumbathe anugrahikaname AmmaMathave
@Boss-it3of
@Boss-it3of 9 месяцев назад
അമ്മേ, ഒരു documents um ചോദിക്കാതെ എനിക്ക് എത്രയും പെട്ടെന്നു ലോൺ പാസ്സ് ആക്കി തരണമേ...ആമേൻ🙏🙏🙏🙏🙏🙏
@beenabalakrishnan6280
@beenabalakrishnan6280 6 месяцев назад
Amen 🙏🏻 🙏🏻 🙏🏻
@sanup.s6228
@sanup.s6228 9 месяцев назад
അമ്മേ എന്റെ ഭാര്യയെയും മക്കളെയും കൂടെ അമ്മ ഉണ്ടാകേണമേ ആമീൻ
@savinks3811
@savinks3811 9 месяцев назад
Amma kreupasanam Mathav 🙏🏻🕯️ Jesus 🙏🏻🕯️ Amen 🙏🏻🙏🏻 ✝️
@sallymanoj1335
@sallymanoj1335 9 месяцев назад
Amen 🙏 Hallelujah 🙏
@brightleen3965
@brightleen3965 9 месяцев назад
Ave mariya🙏🙏🙏
@maryprince8701
@maryprince8701 9 месяцев назад
കൃപാസന പ്രസാദ് വര മാതാവേ ആൽബിൻ മോനെ അമ്മയുടെ തിരുപ്പന്തങ്ങളിൽ സമർപ്പിക്കുന്നു പഠനത്തിനുള്ള തടസ്സങ്ങൾ പരിപൂർണ്ണമായും മാറ്റി നല്ല യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കിട്ടുന്നതിനും നല്ല മാർക്കോടുകൂടി പാസാക്കുന്നതിനും ദൈവ പൈതലായി വളരുന്നതിനും അനുഗ്രഹിക്കണമേ
@adithyaprabhal8102
@adithyaprabhal8102 9 месяцев назад
Yeshuve nanni yeshuve sthuthi yeshuve aradhana ❤❤
@SreedeviShine-he1kp
@SreedeviShine-he1kp 9 месяцев назад
Ammee Esahodarane pole Allavareyum Anugrahikenamee...❤❤❤
@anjuthomas6905
@anjuthomas6905 9 месяцев назад
പരിശുദ്ധ അമ്മേ 🙏shemachane സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏
@silvianish9732
@silvianish9732 9 месяцев назад
മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം
@ranjusunil5146
@ranjusunil5146 9 месяцев назад
അമ്മേടെ അടുത്ത് വന്നു ഉടമ്പടി എടുത്തു നിയോഗം വച്ച് പ്രാർത്ഥിക്കു
@ranjusunil5146
@ranjusunil5146 9 месяцев назад
ഇതു പോലെ ഒരു testmony കേൾക്കാൻ സാധിച്ചതിന് നന്ദി,
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 5 млн