Тёмный

മാലിദ്വീപിൽ ടീച്ചറാകാൻ സുവർണാവസരം.. 

vavudu's world
Подписаться 4,1 тыс.
Просмотров 4,1 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@linuash96
@linuash96 8 месяцев назад
Perfect presentation..👍
@vavudusworld1192
@vavudusworld1192 8 месяцев назад
Thanks a lot
@parvathysanthosh5603
@parvathysanthosh5603 14 дней назад
Enikkum ponam
@vavudusworld1192
@vavudusworld1192 12 дней назад
👍🏻
@al-mambau8306
@al-mambau8306 2 дня назад
Primary post aanekil(without b ed) family aayi nikkaanenkil indian money per month ethra save cheyyam plz
@Anu-gc4jx
@Anu-gc4jx Месяц назад
🥰👍
@vavudusworld1192
@vavudusworld1192 Месяц назад
👍🏻
@vavudusworld1192
@vavudusworld1192 8 месяцев назад
ചെറിയ ഒരു തിരുത്ത്‌ ഉണ്ട്. സാലറി 14240 ആണ്..14440 എന്നാണ് പറഞ്ഞിരിക്കുന്നത് 8400+1500+1800+2500 എന്നിങ്ങനെ വിവിധ അലവൻസുകൾ ചേർന്നതാണ് അത്
@AntonyJose-j7t
@AntonyJose-j7t Месяц назад
ഈ സാലറി മാലിയിലെ വരത്തർക്കു കിട്ടുമ്പോൾ ലോക്കൽ ടീച്ചറിന് 22 ,000 ഉം അതുക്കും മേലെയാണ് എന്നും കൂടി പറയൂ
@shotcutmedia7170
@shotcutmedia7170 8 месяцев назад
ആ നാട്ടിലെ ആളുകളെ സ്വഭാവം കൊണ്ട് ഓടി രക്ഷപ്പെടുന്നവരും ഉണ്ട്
@vavudusworld1192
@vavudusworld1192 8 месяцев назад
ഇല്ലെന്നു പറയുന്നില്ല. എവിടെയും നല്ലതും ചീത്തയുമായ ആളുകൾ ഉണ്ടല്ലോ? നമ്മുടെ നാടിനെ വെച്ച് നോക്കുമ്പോൾ ഈ സാലറി വളരെ മികച്ചതാണ്.. പണം ഉണ്ടാക്കാൻ വേണ്ടിയല്ലേ എല്ലാവരും പ്രവാസി ആകുന്നത്
@shotcutmedia7170
@shotcutmedia7170 8 месяцев назад
ente friend avide teacher ayirunu avan ennnodu paranja anubhavangal vachu nokkumbol avide safe aya sthalamalla@@vavudusworld1192
@AntonyJose-j7t
@AntonyJose-j7t Месяц назад
ബ്ലേഡ് കറ്റാർ കഴുത്തിന് വച്ചിട്ട് ഇനി ഇവിടെ നിന്നാൽ നിന്നെ തട്ടി കളയും എന്ന് പറഞ്ഞത് കൊണ്ട് ഓടിപ്പോയവരും ഉണ്ട്
@sulaiman65
@sulaiman65 2 месяца назад
ഭാര്യക്ക് ഓഫർ ലെറ്റർ വന്നിട്ട് ഒരു മാസം കഴിഞ്ഞു. എന്നാൽ ഇത് വരെ വിസ വന്നിട്ടല്ല. ഇത്ര താമസം വരാറുണ്ടോ?വൈകുന്നതിന്ടെ കാരണം അറിയാൻ മാര്ഗം ഉണ്ടോ?
@vavudusworld1192
@vavudusworld1192 2 месяца назад
ചിലപ്പോൾ സമയം എടുക്കാറുണ്ട്..schoolile വാക്കൻസിക്കനുസരിച്ചല്ലേ വിളിക്കാനൊക്കൂ... സാധാരണ ഗതിയിൽ ഒരു ടീച്ചർ റിസൈൻ ചെയ്യുമ്പോൾ 90 ദിവസത്തെ നോട്ടീസ് പിരിയഡ് ഉണ്ട്.. അതായതു മൂന്നുമാസം മുൻപേ മിനിസ്ട്രിക്ക് റിസൈൻ ലെറ്റർ കിട്ടും... അങ്ങനെ ആളുകൾ പിരിഞ്ഞു പോകുന്നതിന്റെ അസിസ്ഥാനത്തിലാവും പുതിയ നിയമനം.. ഇപ്പോൾ അവർ റിസർവിൽ ആയിരിക്കും..
@AntonyJose-j7t
@AntonyJose-j7t Месяц назад
@@vavudusworld1192 എങ്ങിനെയാണ് അല്ലെങ്കിൽ എന്തിനാണ് ജോലി മൂന്നു ലക്ഷം രൂപ കൊടുത്തു വാങ്ങിയിട്ട് രാജി വക്കുന്നത്? അതുംകൂടി പറയാമോ? എത്ര പേർക്ക് അടി കിട്ടി ഇത് വരെ എന്ന് കൂടി പറയണേ...
@sreesree4600
@sreesree4600 8 месяцев назад
Njanum varunni 😂
@pradeepprasanna5902
@pradeepprasanna5902 5 месяцев назад
Can retired teachers teach in Maldives.
@vavudusworld1192
@vavudusworld1192 5 месяцев назад
No. Impossible. Age limit is 50. Now they prefer youngsters
@shamilap7816
@shamilap7816 4 месяца назад
Enikku makkaleyum kondu vannu nilkan pattumo
@vavudusworld1192
@vavudusworld1192 4 месяца назад
ജോബ് വിസയിൽ വന്നിട്ട് ഡിപെൻഡന്റ് വിസ ശെരിയാക്കി കൊണ്ടുവരാം.. മൂന്നുമാസം കഴിയുമ്പോഴേക്കും ഒരു വർഷത്തേക്ക് പുതുക്കാം... വീണ്ടും ഓരോ വർഷത്തേക്ക് പുതുക്കികൊണ്ടിരിക്കണം.. പിന്നെ കുട്ടികൾക്ക് ഫ്രീയായി പഠിക്കുകയും ചെയ്യാം
@swathymundackal
@swathymundackal 3 месяца назад
Sir sen teacher nu എങ്ങനെയാണ്
@vavudusworld1192
@vavudusworld1192 3 месяца назад
സ്പെഷ്യൽ ബി എഡ് അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദം.
@thusharak9247
@thusharak9247 3 месяца назад
Geography hsst vacancy undo
@vavudusworld1192
@vavudusworld1192 3 месяца назад
ഇല്ല.. ചെറിയ ക്ലാസ്സുകളിൽ സോഷ്യൽ സ്റ്റഡീസ്, ഇക്കണോമിക്സ് ഒക്കെ ആണ് ഉള്ളത്.. അതെടുക്കാനാവും.
@SinkaKeerthi
@SinkaKeerthi 3 месяца назад
Sir keralathil avide anu
@vavudusworld1192
@vavudusworld1192 3 месяца назад
കണ്ണൂർ
@SinkaKeerthi
@SinkaKeerthi 3 месяца назад
M a b e f 4:42 4:43
@vavudusworld1192
@vavudusworld1192 3 месяца назад
?
@anusaji2084
@anusaji2084 3 месяца назад
Msc zoology ku vacancy undo
@vavudusworld1192
@vavudusworld1192 3 месяца назад
ബിയോളജിയും മറൈൻ സയൻസ്, സയൻസ് എന്നിവ എടുക്കാം
@jisss5119
@jisss5119 6 месяцев назад
Sir,next recruitment epozhakum..any idea..
@vavudusworld1192
@vavudusworld1192 6 месяцев назад
വാക്കൻസി അനുസരിച്ചു വിളിക്കുന്നുണ്ട്.. കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചിരുന്നു.. ജോലി കിട്ടിയിട്ട്... മെയ്‌ 16ന് വരണം എന്ന് ഇൻഫർമേഷൻ കിട്ടി എന്നാണ് പറഞ്ഞത്... ഈ അക്കാദമിക് ഇയർ ഏപ്രിൽ 31 ന് കഴിയും... അപ്പോൾ കുറെ വാക്കൻസി ഉണ്ടാകും... അടുത്ത ഇയർ ക്ലാസ്സ്‌ മെയ്‌ 21 മുതലാണ്... അതിനിടയിൽ കുറെ അവസരങ്ങൾ വരും... ഒന്ന് ട്രൈ ചെയ്യൂ
@Dpsp12
@Dpsp12 2 месяца назад
Agents fee etra aanu sir
@vavudusworld1192
@vavudusworld1192 2 месяца назад
ഇതിൽ പറഞ്ഞിരുന്നല്ലോ... രണ്ടു മുതൽ രണ്ടര ലക്ഷം വരെ വാങ്ങുന്നുണ്ട്
@sukumohanank34
@sukumohanank34 Месяц назад
😢i am interested please help me
@vavudusworld1192
@vavudusworld1192 12 дней назад
Pls contact with agencies and send your cv.
@fasmidacm5961
@fasmidacm5961 3 месяца назад
സർ graft instructor post കിട്ടുമോ അവിടത്തെ സ്കൂളിൽ അതിന്റെ vacancy വന്നാൽപറയാമോ pl
@vavudusworld1192
@vavudusworld1192 3 месяца назад
അങ്ങനെ ഒരു പോസ്റ്റ്‌ ഇല്ലല്ലോ..
@vavudusworld1192
@vavudusworld1192 3 месяца назад
അങ്ങനെ ഒരു പോസ്റ്റ്‌ ഇല്ലല്ലോ..
@sarammamathew3463
@sarammamathew3463 3 месяца назад
Hindi teacher vacancy undo
@vavudusworld1192
@vavudusworld1192 3 месяца назад
ഇല്ല.. ഇവിടുത്തെ രാഷ്ട്ര ഭാഷ ദിവേഹി ആണ്..
@teemageorge2966
@teemageorge2966 5 месяцев назад
Epo sbi yono vazhiyanu cash natil transfer cheyune... 7710 mvr + service charge ..
@vavudusworld1192
@vavudusworld1192 5 месяцев назад
യോനോ വഴി ട്രാൻസ്ഫർ സൗകര്യം വന്നിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ.. ഈ വീഡിയോ അതിനു മുൻപേ അപ്‌ലോഡ് ചെയ്തതാണ്..
@SinkaKeerthi
@SinkaKeerthi 3 месяца назад
English teacher vscancy undo
@vavudusworld1192
@vavudusworld1192 3 месяца назад
ഇഷ്ടം പോലെ ഉണ്ടാവാറുണ്ട്
@AshibaCM
@AshibaCM 6 месяцев назад
Sir, appo google form fill cheyyande , cv agency ikk ayachaa mathiyo
@vavudusworld1192
@vavudusworld1192 6 месяцев назад
Cv ഏജൻസിക്ക് അയക്കൂ... ബാക്കിയെല്ലാം അവർ പറഞ്ഞു തരും
@swathymundackal
@swathymundackal 3 месяца назад
B.ed ulla sen teacher salary same ano sir...
@vavudusworld1192
@vavudusworld1192 3 месяца назад
Salary same ആണ്. But ബി എഡ് അലവൻസ് എക്സ്ട്രാ കിട്ടും.
@bindubindu8831
@bindubindu8831 8 месяцев назад
Bed ullavarkku salary kooduthal undooo
@vavudusworld1192
@vavudusworld1192 8 месяцев назад
ഉണ്ട്.2100 mvr കൂടുതൽ ഉണ്ട്.
@ruksanarukku-lx1fz
@ruksanarukku-lx1fz 5 месяцев назад
Art teacher vacancy ippo indo
@vavudusworld1192
@vavudusworld1192 5 месяцев назад
ഉണ്ട്.. ഞാൻ ആർട്ട്‌ ആൻഡ് ഡിസൈൻ ടീച്ചർ ആണ്
@JasmiAS-vu4si
@JasmiAS-vu4si 2 месяца назад
Teacher vacancy undo engane apply cheyyaam
@vavudusworld1192
@vavudusworld1192 2 месяца назад
വീഡിയോ മുഴുവൻ കാണൂ.. അതിൽ എല്ലാം പറയുന്നുണ്ട്
@AYIRHENNAS
@AYIRHENNAS 3 месяца назад
Music teacherde vacany vararundoo??? Plss reply
@vavudusworld1192
@vavudusworld1192 3 месяца назад
ഇല്ല.. ഇവിടെ ക്രീയേറ്റീവ് ആർട്ടിന്റെ 3യൂണിറ്റുകളിൽ രണ്ടെണ്ണം മ്യൂസിക്കും ഡ്രാമയും ആണ്. സാധാരണയായി മ്യൂസിക് എടുക്കാറില്ല.ക്രീയേറ്റീവ് ആർട്ടും ഡ്രാമയും ആർട്ട്‌ ടീച്ചർ ആണ് എടുക്കുന്നത്
@vishnusagar4254
@vishnusagar4254 5 месяцев назад
Electrician vacency eghaneya ariyan pattugha
@vavudusworld1192
@vavudusworld1192 5 месяцев назад
അങ്ങനെ ഉള്ള വർക്കുകൾ വളരെ കുറവാണ്..ഏതെങ്കിലും കൺസ്ട്രക്ഷൻ കമ്പനികൾ hire ചെയ്യുവാണെങ്കിൽ നടക്കും. ഏജൻസികളെ ക്കുറിച്ച് എനിക്കറിയില്ലാട്ടോ... നിങ്ങൾ ഏതായാലും ഗൂഗിൾ സെർച്ച് ചെയ്തു നോക്കൂ... Electical &plumbing vacency in Maldives എന്ന്
@jibiyabenny5156
@jibiyabenny5156 5 месяцев назад
Wifinu english kitty, family ayittu povanirikkuva.. Problem undavvo
@vavudusworld1192
@vavudusworld1192 5 месяцев назад
ഒന്നുകിൽ ടൂറിസ്റ്റ് വിസയിൽ പോയി ഡിപെൻഡൻസ് വിസയിലേക്ക് മാറുക.. ഇത്തിരി എക്സ്പീൻസിവ് ആകും. 40000 രൂപയെങ്കിലും ഷോ money കാണിക്കേണ്ടതായി വരും... പിന്നെ നിങ്ങൾ അവിടെ തങ്ങുന്നു എന്ന് കാണിക്കുന്ന ഹോട്ടൽ ബുക്കിങ് റസീപ്റ്റ്... റിട്ടേൺ ടിക്കറ്റ്.. അതിലും നല്ലത് വൈഫ്‌ ഇവിടെ എത്തിയ ശേഷം മിനിസ്ട്രയിലേക്ക് പ്രിൻസിപ്പൽ വഴി NOC കൊടുത്തു ഡിപെൻഡൻസ് വിസ എടുക്കുന്നതായിരിക്കും.. മൂന്നു മാസം കഴിഞ്ഞു ഒരു വർഷത്തേക്ക് നീട്ടാം.. ഏജന്റ് ഫീ ആയിട്ട് 750റൂഫിയായോളം ചെലവ് മാത്രമേ വരൂ
@DakshaSreejith
@DakshaSreejith 5 месяцев назад
Which agency
@DakshaSreejith
@DakshaSreejith 5 месяцев назад
Sir computer science selection aayttnd..but offer letter ithuvarem vannilla..ee month kittumo​@@vavudusworld1192
@Fousi610fousu
@Fousi610fousu 5 месяцев назад
Ethra time edukkum athinu?
@DakshaSreejith
@DakshaSreejith 5 месяцев назад
@@Fousi610fousu hii selection aaythano
@savithap909
@savithap909 4 месяца назад
English nalla fluency veno
@vavudusworld1192
@vavudusworld1192 4 месяца назад
അത്യാവശ്യം വേണം
@amaljoy1583
@amaljoy1583 3 месяца назад
Oru nalla agency suggest cheyyamo
@saraswathyparaman8575
@saraswathyparaman8575 5 месяцев назад
Retire cheythavarkku teaching profession apply cheyyuvan pattumo
@vavudusworld1192
@vavudusworld1192 5 месяцев назад
50 വയസുവരെ ഉള്ളവരെ മാത്രമാണ് പരിഗണിക്കുക..
@saraswathyparaman8575
@saraswathyparaman8575 5 месяцев назад
58yrs ayi
@saraswathyparaman8575
@saraswathyparaman8575 5 месяцев назад
Vere enthenkilum job undenkil parayu. Retired from Kerala govt
@saraswathyparaman8575
@saraswathyparaman8575 5 месяцев назад
58vayasullavare edukkumenkil
@DakshaSreejith
@DakshaSreejith 5 месяцев назад
Sir Feb 22nd nadanna interview selection aayttund.. Computer science offer letter udnae kittumo
@sandrasunil1383
@sandrasunil1383 5 месяцев назад
Hey.....interview crack cheyyan ec ahnnooo .... How is your experience?
@DakshaSreejith
@DakshaSreejith 5 месяцев назад
@@sandrasunil1383 subject depend cheyyum... Next procedure ariyathe aanu current pblm
@vavudusworld1192
@vavudusworld1192 5 месяцев назад
That is depends on current vacency.. ഒഴിവുകൾ നോക്കി മിനിസ്ട്രി ഓഫർ ലെറ്റർ അയക്കും.. ഏജൻസി വഴി അത് ആസെപ്റ്റ് ചെയ്തു ഏജൻസി ഫീ അടച്ചുകഴിഞ്ഞാൽ കയറി വരാം
@vavudusworld1192
@vavudusworld1192 5 месяцев назад
ഏജൻസി എല്ലാം പറഞ്ഞു തരും.. അവർ വഴിയാണ് എല്ലാം നടക്കുന്നത്
@vavudusworld1192
@vavudusworld1192 5 месяцев назад
മനസിലായില്ല
@SobhaVinod-kf2gl
@SobhaVinod-kf2gl 4 месяца назад
സർ primary techr interw pass ആയി.. അവിടുത്തെ cls room atmosphr എങനെ ആണ്.. പലരും പലതു പറഞ്ഞു പേടിപ്പിക്കുന്നു... Lady techers നൊക്കെ പിടിച്ചു നിൽക്കാൻ പറ്റുമോ 😇
@vavudusworld1192
@vavudusworld1192 4 месяца назад
മിക്ക സ്കൂളുകളിലും ppt ഓറിയന്റ്ഡ് ക്ലാസ്സ്‌ ആണ്.. അതില്ലാത്ത സ്ഥലങ്ങളും ഉണ്ട്.. നിങ്ങൾ ധൈര്യമായി വരിക. മാക്സിമം കഴിവ് പുറത്തെടുക്കുക.. നന്നായി ക്ലാസുകൾ കയ്കാര്യം ചെയ്യുക.. കുട്ടികളിൽ നിന്നും നാട്ടിലേതു പോലെ അച്ചടക്കം പ്രതീക്ഷിക്കരുത്... എങ്കിലും മാനേജ് ചെയ്യാവുന്നതാണ്...കുട്ടികൾക്ക് നമ്മളിൽ ഒരുതാല്പര്യം ഉണ്ടാക്കി എടുക്കുക.ഒബ്സെർവഷൻ ക്ലാസുകൾ നന്നായി പെർഫോം ചെയ്യുക... പിന്നെ ഇരുപതിൽ അധികം വർഷം ഇവിടെ ജോലി ചെയ്യുന്നവർ ഉണ്ട്... മാനേജ്മെന്റ് ന് അതൃപ്തി ഇല്ലാത്ത വിധം gentle ആയി പെരുമാറുക..അവർ നമ്മുടെ പേഴ്സണലിറ്റി ശ്രദ്ധിക്കും... ബാക്കി കാര്യങ്ങൾ എളുപ്പമാണ്...
@SobhaVinod-kf2gl
@SobhaVinod-kf2gl 4 месяца назад
@@vavudusworld1192 thnk u sir😍
@AntonyJose-j7t
@AntonyJose-j7t Месяц назад
എങ്ങിനെയാണ് അല്ലെങ്കിൽ എന്തിനാണ് ജോലി മൂന്നു ലക്ഷം രൂപ കൊടുത്തു വാങ്ങിയിട്ട് രാജി വക്കുന്നത്? അതുംകൂടി പറയാമോ? എത്ര പേർക്ക് അടി കിട്ടി ഇത് വരെ എന്ന് കൂടി പറയണേ...
@vavudusworld1192
@vavudusworld1192 Месяц назад
താങ്കൾക്ക് കിട്ടിയോ എന്നെനിക്കു അറിയില്ല.. മൂന്നുലക്ഷം എന്ന് ഞാൻ പറഞ്ഞിട്ടില്ല.. ജോലി നഷ്ട്ടപ്പെടുന്ന ഹത ഭാഗ്യവാൻ മാരും ഉണ്ട് എന്ന് മെൻഷൻ ചെയ്തിട്ടുണ്ട്.. നല്ല രീതിൽ പെർഫോം ചെയ്യാതെ ജോലിക്കു സ്ഥിരത ഉണ്ടാവുമോ.. പിന്നെ ചില വിരളമായ മറ്റു പ്രശ്നങ്ങൾ ഉണ്ടായേക്കാം..താങ്കൾ നാട്ടിൽ ഇരുന്നു psc കിട്ടും എന്ന ഉറപ്പോടെ ഇരിക്കുക...
@AntonyJose-j7t
@AntonyJose-j7t Месяц назад
@@vavudusworld1192 സ്വദേശി വത്കരണം മാലിദീപിൽ തുടങ്ങിയെന്നു തുറന്നു പറയൂ ... ലോക്കൽ ടീച്ചർ വന്നു നോൺ. ലോക്കൽ ടീച്ചർ പഠിപ്പിക്കുന്ന വിഷയത്തിലേക്കു അപേക്ഷ കൊടുത്താൽ നിലവിൽ ഉള്ള ടീച്ചർ എക്സ്സ്സ് ആകും , അങ്ങനെ വന്നാൽ വീട്ടിൽ പോകേണ്ടി വരും. അങ്ങനെയാണ് ടീച്ചറിന് ജോലി പോകുന്നത് എന്ന് തുറന്നു പറയൂ
@AntonyJose-j7t
@AntonyJose-j7t Месяц назад
@@vavudusworld1192 സ്വദേശി വത്കരണം മാലിദീപിൽ തുടങ്ങിയെന്നു തുറന്നു പറയൂ ... ലോക്കൽ ടീച്ചർ വന്നു നോൺ. ലോക്കൽ ടീച്ചർ പഠിപ്പിക്കുന്ന വിഷയത്തിലേക്കു അപേക്ഷ കൊടുത്താൽ നിലവിൽ ഉള്ള ടീച്ചർ എക്സ്സ്സ് ആകും , അങ്ങനെ വന്നാൽ വീട്ടിൽ പോകേണ്ടി വരും. അങ്ങനെയാണ് ടീച്ചറിന് ജോലി പോകുന്നത് എന്ന് തുറന്നു പറയൂ
@AntonyJose-j7t
@AntonyJose-j7t Месяц назад
ഈ സാലറി മാലിയിലെ വരത്തർക്കു കിട്ടുമ്പോൾ ലോക്കൽ ടീച്ചറിന് 22 ,000 ഉം അതുക്കും മേലെയാണ് എന്നും കൂടി പറയൂ ബ്ലേഡ് കട്ടർ കഴുത്തിന് വച്ചിട്ട് ഇനി ഇവിടെ നിന്നാൽ നിന്നെ തട്ടി കളയും എന്ന് പറഞ്ഞത് കൊണ്ട് ഓടിപ്പോയവരും ഉണ്ട്
@bindubindu8831
@bindubindu8831 8 месяцев назад
Ba bed kazhinjavarkku chance undo economics main edutha. Aalkku
@vavudusworld1192
@vavudusworld1192 8 месяцев назад
തീർച്ചയായും ഉണ്ട്. നിങ്ങൾ ഇന്റർവ്യു അറ്റൻഡ് ചെയ്തു ജോലി കിട്ടിയാൽ ഉടനെ ബി എഡ് അലവൻസ് കിട്ടില്ല.. സ്കൂൾ വഴി നമ്മുടെ ഡോക്യൂമെന്റു കൾ അതായതു സർട്ടിഫിക്കേറ്റ് കൾ മിനിസ്ട്രിയിലേക്ക് ആക്രഡിറ്റേഷന് വിടും. അത് പ്രോസസ്സ് കഴിഞ്ഞാൽ സ്റ്റാമ്പ്‌ ചെയ്ത പേപ്പർ സ്കൂളിൽ കൊടുക്കണം.. അവർ അത് മിനിസ്ട്രിയിലേക്ക് അലവൻസ് അനുവദിക്കുന്നതിനു യോഗ്യത ഉണ്ടെന്നു അറിയിച്ച് വീണ്ടും അയച്ചുകൊടുക്കും.. ഏതാണ്ട് രണ്ടു മാസത്തിനുള്ളിൽ അലവൻസ് കിട്ടിതുടങ്ങും 👍🏻
@Suk2003
@Suk2003 5 месяцев назад
BA. B. Ed social science aanu job nu oru chance undo?
@princealex2224
@princealex2224 8 месяцев назад
Boycott
@vavudusworld1192
@vavudusworld1192 8 месяцев назад
പറയാൻ എളുപ്പമാണ്.. നാട്ടിലെ സ്കൂളിൽ കിട്ടുന്ന ശമ്പള വിഹിതം ഒന്നാലോചിച്ചു നോക്കൂ... താങ്കൾ ബോയ്ക്കോട്ട് ചെയ്തോളൂ പക്ഷെ ഈ ജോലി ആവശ്യമുള്ളവരും കാണും 😊
@karthika9095
@karthika9095 5 месяцев назад
Hindi techer vaccancy ഉണ്ടോ
@vavudusworld1192
@vavudusworld1192 5 месяцев назад
ഇല്ല ..ഇവിടെ ദേശീയ ഭാഷ ദിവേഹി ആണ്..
@jasim1527
@jasim1527 5 месяцев назад
Ba arabic, ma arabic kayinjavarkk indo..
@vavudusworld1192
@vavudusworld1192 5 месяцев назад
ഖുർആൻ ഒരു subject ആണ്.. അതെടുക്കാം
@babylife8967
@babylife8967 5 месяцев назад
Kg ടീച്ചേർസ് vacancy ഉണ്ടോ
@vavudusworld1192
@vavudusworld1192 5 месяцев назад
എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് അറിയണമെന്നില്ല.. അതുകൊണ്ട് ദിവേഹി അറിയുന്നവർ must ആണ്
@babylife8967
@babylife8967 5 месяцев назад
@@vavudusworld1192 തെവേഹി എന്താ എനിക്ക് മനസ്സിലായില്ല
@babylife8967
@babylife8967 5 месяцев назад
@@vavudusworld1192 പോകാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
@joicyjoy8787
@joicyjoy8787 5 месяцев назад
Ded patumo
@vavudusworld1192
@vavudusworld1192 5 месяцев назад
മനസിലായില്ല...
@suhailathpt5138
@suhailathpt5138 5 месяцев назад
Diploma in education, pattumo?
@aadhimom9419
@aadhimom9419 4 месяца назад
Ba illa, +12,ttc chance undo
@vavudusworld1192
@vavudusworld1192 4 месяца назад
പറ്റില്ല.. മിനിമം ഡിഗ്രി
@bincyjoseph818
@bincyjoseph818 6 месяцев назад
നല്ലൊരു ഏജൻ്റി നെ പറഞ്ഞു തരുമോ
@vavudusworld1192
@vavudusworld1192 6 месяцев назад
സീ വേൾഡ്, ജെഫ്‌എം അങ്ങനെയൊക്കെ ഉണ്ട്.നാട്ടിലെ ഏജൻസികൾ സബ് ആയിട്ട് റിക്രൂട്ട് ചെയ്യുന്നുണ്ട്.. ജുനൈദ് -മാസ്സ് ഹോളിഡേയ്‌സ് etc... ഗൂഗിൾ സെർച്ച്‌ ചെയ്താൽ കാണാൻ പറ്റും
@malayalee12
@malayalee12 3 месяца назад
സിലബസ് ഇന്ത്യൻ CBSE സിലബസിന് തുല്യമാണോ?
@vavudusworld1192
@vavudusworld1192 3 месяца назад
അല്ല. Cambridge ഉം NIE ഉം ചേർന്നുള്ള സിലബസ് ആണ്.
@thanmayathanu9653
@thanmayathanu9653 3 месяца назад
Sir malayalam subject patto pg qualified aanu
@vavudusworld1192
@vavudusworld1192 3 месяца назад
ഇവിടെ മലയാളം ഇല്ലല്ലോ... ദിവേഹി ആണ് ഭാഷ.. മറ്റൊരു രാജ്യം അല്ലെ... പിജി ഉണ്ടെങ്കിൽ മറ്റു ഏതെങ്കിലും സബ്ജെക്ടിനു നോക്കാം.. But അതിനെ കുറിച്ച് നല്ല അറിവുണ്ടാകണം
@vavudusworld1192
@vavudusworld1192 6 месяцев назад
പലരും ഏജൻസിയെക്കുറിച്ച് ചോദിക്കുന്നുണ്ട്... ഒരു ഏജൻസിയുടെ ലിങ്ക് ഇവിടെ കൊടുക്കുന്നു 📍📍📍📍📍📍📍📍📍 *MALDIVES TEACHERS Recruitment in MAY 2024* Dear tecaher, Those who are looking for a job in Maldives for a teacher post here is the best opportunity . Application link👇🏿 *forms.gle/sXc5kZX7eeFmHYbDA* Only these Subjects can Apply Kindly start uploading the documents from the below mentioned subjects. Subjects available 1. Art and Design 2. Travel and Tourism 3. computer science 4. SEN 5. Physics 6. English 7.Primary 8.Buisness Studies 9. Chemistry Once you submit the documents you should take screenshot of final submission and send the below details 1.Name 2.passport number 4.Subject 5.Contact number *You must Send the above details along with screen shot of submission to the following WhatsApp Number for the final registration* WhatsApp no Junaid MAS : +917012667713 Thank you Regards JUNAID MAS: +917012667713 Please share and support
@babylife8967
@babylife8967 5 месяцев назад
Foudation ക്ലാസ്സിലേക്ക് വേണോ ആളെ
@vavudusworld1192
@vavudusworld1192 5 месяцев назад
ഫൌണ്ടേഷൻ ക്ലാസുകൾ ലോക്കൽ ടീച്ചേർസ് ആണ് എടുക്കുന്നത്.. മാതൃ ഭാഷക്ക് പ്രയോറിറ്റി ഉണ്ട്.
@babylife8967
@babylife8967 5 месяцев назад
@@vavudusworld1192 പോകാൻ എന്താ ചെയ്യേണ്ടത് ഒന്നുഭപറഞ്ഞു തരുമോ
@vyshakhm.s4947
@vyshakhm.s4947 8 месяцев назад
എടുത്തോണ്ട് പോടെ.ആത്മാ ഭിമാനമില്ലാത്ത വർഗം.
@vavudusworld1192
@vavudusworld1192 8 месяцев назад
സുഹൃത്തേ ഇവിടെ രണ്ടായിരിത്തിൽ അധികം ഇന്ത്യൻ ടീച്ചർമാർ ജോലി ചെയ്യുന്നുണ്ട്.. എന്തുകൊണ്ടാണ് നമ്മൾ ഇവിടെ ജോലി ചെയ്യേണ്ടി വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അഭിമാനത്തോടെ നമ്മുടെ ഗവണ്മെന്റ് ഇവർക്ക് ജോലി തരുന്നുവെങ്കിൽ ഇവിടേയ്ക്ക് വരേണ്ട കാര്യം ഇല്ലായിരുന്നു.. ഒരുപക്ഷെ താങ്കൾക്കു ഒരു ടീച്ചർ ആകാനുള്ള യോഗ്യത ഇല്ലായിരിക്കാം.. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഈ ജോലിയുടെ വേതനത്തേക്കുറിച്ച് അറിയില്ലായിരിക്കാം 😊
@INFINI_X
@INFINI_X 8 месяцев назад
Ellarum Paisa kku vendi aan jeevikkunnath athil evde ee rashtriya karyathinu yathoru prasakthiyum illa bro . Tourism thinta karyathil nammal ellarum role model akkenda oru rajyam aan Maldives, avare sambandhich indiakar varunnathinekkal labham baki ollavar varunnatha... 🥱 Enthayalum ee controversy Karanam aa lakshadweep ine onn thirinj nokkiyallo , onn anj parisramichal after 5-10 yrs ippozhate Maldives pole akkan pattum 🔥 lakshadweep ine
@thahir-ta3330
@thahir-ta3330 4 месяца назад
എന്നാ njankkakokke നീ ജോലി താ....
Далее
Китайка и Пчелке Холодно😂😆
00:21
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
Китайка и Пчелке Холодно😂😆
00:21