Тёмный

20 വർഷത്തിന് ശേഷം വീണ്ടും പ്ലസ് ടു ക്ലാസ്സിലേക്ക് | Sakharatha Mission Plus Two | Kerala | Malayalam 

Nila Diaries ( chechu)
Подписаться 6 тыс.
Просмотров 27 тыс.
50% 1

#school #plustwo #kerala #equality #exam #saksharatha #thulyatha
20 വർഷത്തിന് ശേഷം വീണ്ടും പ്ലസ് ടു ക്ലാസ്സിലേക്ക് | Sakharatha Mission Plus Two | Kerala | Malayalam
www.instagram....

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 359   
@jas888
@jas888 2 года назад
very useful video...must share
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@omnamashivaya9103
@omnamashivaya9103 2 года назад
🙏👌 പഠിക്കാൻ മനസ്സുണ്ടെങ്കിൽ പ്രായം ഒന്നും പ്രശ്നമല്ല ! പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും കഴിയും!🕉️👌🙏
@raseenafasalu9385
@raseenafasalu9385 9 дней назад
ഞാനും 44 വയസ്സിൽ 10 th എഴുതി തുല്യത നല്ല മാർക്കോടുകൂടി പാസ്സായി +1 എഴുതി ഇപ്പോൾ +2 പഠിക്കുന്നു ഇനിയും തുടർന്ന് പഠിക്കും അടുക്കളയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വീട്ടമ്മ ആയിരുന്നു ഇപ്പോൾ ഒരുപാട് എന്നെപോലെയുള്ള പഠിത്താക്കളുമായി സന്തോഷമായി പോകുന്നു വീട്ടിലെ പണികൾ കഴിഞ്ഞാൽ ബാക്കി സമയം പഠിക്കാനിരിക്കും ഇങ്ങനെ എന്നെപോലെയുള്ള പഠിക്കാൻ ആഗ്രഹം ഉണ്ട് നല്ല പ്രായത്തിൽ സാധിക്കാത്ത എല്ലാവരും മുന്നോട്ടു വരണം
@NilaDiarieschechu
@NilaDiarieschechu 9 дней назад
Good..njanippo degree second year aayi
@minisurendran6355
@minisurendran6355 17 дней назад
ഞാൻ 33 വർഷത്തിനുശേഷം പ്ലസ് ടു തുല്യത ചേർന്ന് ഈ വർഷം എൺപത്തിമൂന്ന് ശതമാനം മാർക്കോട് കൂടി പാസായി ഇപ്പോൾ ഡിഗ്രിക്ക് ചേർന്നു
@NilaDiarieschechu
@NilaDiarieschechu 17 дней назад
👍👍
@shinuhameed974
@shinuhameed974 2 года назад
നല്ല അവതരണം 👍🏻👍🏻👍🏻👍🏻 ജയേച്ചി,ബാലേട്ടൻ അടിപൊളി 👌🏻👌🏻👌🏻👌🏻
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@Binthhaleed
@Binthhaleed 2 года назад
മാഷാ അല്ലാഹ് എനിക്കും ഇരട്ട കുട്ടികൾ ആണുട്ടോ ഒരാണും ഒരു പെണ്ണും അവർ 10തന്നെ ഇൽ പഠിക്കുന്നു. ജയേച്ചി ബാലേട്ടൻ inspirational talking ഉഷാർ vdo 👍👌
@NilaDiarieschechu
@NilaDiarieschechu 2 года назад
Ende makkal ippo plus two kazhinju
@pathus-xe7dg
@pathus-xe7dg Год назад
15 വയസ്സിൽ കല്യാണം കഴിഞ്ഞത് കൊണ്ട് 10 കഴിഞ്ഞപ്പോ അതൊക്ക നിർത്തി ഇപ്പോ 15 വർഷം കഴിഞ്ഞ് +2 പഠിക്കാൻ ഞാനും അഡ്മിഷൻ എടുത്ത് 😍
@we2also666
@we2also666 Год назад
+1 എഴുതേണ്ട,?
@pathus-xe7dg
@pathus-xe7dg Год назад
@@we2also666 +1+2 രണ്ടും കൂടെ
@najmahaneefnaju7997
@najmahaneefnaju7997 Год назад
Same, ഞാൻ റിസൾട്ടിന് വൈറ്റ് ചെയ്യുന്നു
@NilaDiarieschechu
@NilaDiarieschechu 11 месяцев назад
@saifunnisapkvavad4105 humanities
@najmahaneefnaju7997
@najmahaneefnaju7997 Год назад
ഞാൻ 15വയസ്സിൽ വിവാഹം,14വർഷത്തിന് ശേഷം ചേർന്നു ഇപ്പോൾ +2റിസൾട്ടിന് വെയ്റ്റിങ് ആണ്
@mayinbasheer9180
@mayinbasheer9180 Год назад
എനിക്ക് ഇപ്പോൾ 68 വയസ്സ് ആയി. ഞാൻ ഇപ്പോൾ +2 റിസൾട്ട് പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.
@NilaDiarieschechu
@NilaDiarieschechu Год назад
🥰
@Fidha_fathima-hh
@Fidha_fathima-hh Месяц назад
24 വർഷത്തിനുശേഷം ഞാനും എഴുതി. പ്ലസ് വൺ കഴിഞ്ഞു റിസൾട്ട് വന്നു. 4 എ പ്ലസ് 2 എയും വാങ്ങി 😊
@NilaDiarieschechu
@NilaDiarieschechu Месяц назад
Good👍..njan ippo degree second year aayi
@alikoyakappad8023
@alikoyakappad8023 2 года назад
ഇതു വരെ പോസ്റ്റ്‌ ചെയ്‌ത വീഡിയോകളിൽ ഏറ്റവും ഉപകാര പ്രദമായ വീഡിയോ. Keep going
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@irtechies2757
@irtechies2757 2 года назад
15 വർഷത്തിന്ന് ശേഷം ഞാനും തുടങ്ങാണ് പ്ലസ്ടു പഠിക്കാൻ
@NilaDiarieschechu
@NilaDiarieschechu 2 года назад
All the best🥰
@nseerabeegm
@nseerabeegm 2 года назад
@@NilaDiarieschechu nanum thudangiyalo ?padikkan kayiyo areela
@NilaDiarieschechu
@NilaDiarieschechu 2 года назад
Easyanu
@Safanoushad991
@Safanoushad991 2 года назад
Malappuram anoo
@zaaz-tec...1366
@zaaz-tec...1366 2 года назад
@@NilaDiarieschechu ethayrunnu subject ittha😍
@eit-0-ete704
@eit-0-ete704 2 года назад
Very useful & highly inspirational video... All the best wishes..
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@makkarmm165
@makkarmm165 2 года назад
ബുദ്ധിക്ക് ജോലി കൊടുത്താൽ ഓർമ കുറവുകൾ ഭാവിയിൽ ഉണ്ടാകാതെ ഇരിക്കും............
@RasheedaKp-wk3ry
@RasheedaKp-wk3ry Месяц назад
30 വർഷത്തിന് ശേഷം ഞാനും എഴുതി പ്ലസ്സ്ടു 70% മാർക്കുംനേടി
@NilaDiarieschechu
@NilaDiarieschechu Месяц назад
good👍
@makkarmm165
@makkarmm165 2 года назад
ഇവരൊക്കെ സത്യത്തിൽ താല്പര്യവും കഴിവും ഉള്ളവർ ആണ്... പണ്ട് ഇവർക്ക് സാഹചര്യം കിട്ടിയില്ല...... എന്നിട്ടും ആഗ്രഹം ഇപ്പോഴും വിട്ടില്ല എന്നുള്ളത് തന്നെ,കൗതുകം ഉള്ള കാര്യം ആണ്.......
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@vijinakk3235
@vijinakk3235 Год назад
Digree course cheyyanma yundhu
@makkarmm165
@makkarmm165 Год назад
@@vijinakk3235 എന്തെങ്കിലും പഠിച്ചു കൊണ്ടിരുന്നാൽ വയസ്സ് കാലത്ത് ഓർമ്മക്കുറവ് എന്ന രോഗം ഉണ്ടാവില്ല.....ഇപ്പോൾ കൊല്ലത്തു ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ആരംഭിച്ചിട്ടുണ്ടല്ലോ.... Plus 2 കഴിഞ്ഞ്....
@jobyanto5864
@jobyanto5864 11 месяцев назад
😂
@suntvm63
@suntvm63 2 года назад
Governor should abolish agelimit for ug courses in Kerala
@zeenathbayar6697
@zeenathbayar6697 2 года назад
Very inspirationl video...ente kalyanam kazhinj 20 varsham aayi..njan innale thonniyadhan plus two padikkan..inn dhaa ee vdeoyum kanunnu.
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰All the best
@MyDreamsMyHappiness
@MyDreamsMyHappiness 2 года назад
വീഡിയോ ഒത്തിരി ഇഷ്ടമായി ഡിയർ ഒത്തിരി നല്ല ഓർമ്മകൾ നൽകിയ കലാലയത്തിലേക്ക് വീണ്ടും ചെല്ലുമ്പോൾ ഉള്ള സന്തോഷം കുറച്ചൊന്നുമല്ല ഗുഡ് sharing 👌👌 Like🌹🌹
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@Hyderabadchoice
@Hyderabadchoice 2 года назад
കൊള്ളാം നല്ല വീഡിയോ ആയിരുന്നു 👍👍👍👍👍👍
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@AnuLivingVids
@AnuLivingVids 2 года назад
വളരെ നല്ലൊരു വീഡിയോ ആയിരുന്നു 👌👌
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@noufkhankanjirathil3450
@noufkhankanjirathil3450 2 года назад
Heart full and very use full video🥰😍♥👌👌👌
@NilaDiarieschechu
@NilaDiarieschechu 2 года назад
😍😍
@RUBYCREATION-ix5cm
@RUBYCREATION-ix5cm Месяц назад
25 varshangalku munp kozhikod cmmhs. Examazhuthan sammathikkathe parents 10th padikkunna anne alappuzhayil kond vannu swandam nadu alappuzhayanu pinne thazheyullavare nokkanum sukham illatha ammaye nokkanum ulla allayi mari Clasil nalla marku vangiyirunna nan orupadu vishamathode oru snehavum karuthalu m illatha alkare nokki jeevitham pazhakki Eppolthangs god 10th thulyatha 7 Aplus 2a clasil attavum nallamarkode pasayi Eppol plus two comers.
@NilaDiarieschechu
@NilaDiarieschechu Месяц назад
🥰🥰
@Jeshizkitchen
@Jeshizkitchen 2 года назад
Beautiful sharing 😍😍jayechiyudeyum balettanteyum vakkukal kett Manassu niranju 🥰🥰
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@nilufer.s1107
@nilufer.s1107 2 года назад
22 വർഷങ്ങൾക്കു ശേഷം പ്ലസ് വൺ വിദ്യാർത്ഥി ആണ് ഞാൻ,
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@SABINA-lz6ex
@SABINA-lz6ex 9 месяцев назад
Evde Anu class 😊njanum chernnu
@hallajaju3594
@hallajaju3594 2 года назад
Njhanum saksharatha +2 student aaan in kanjhagad Hosdurg ghss centre
@NilaDiarieschechu
@NilaDiarieschechu 2 года назад
Aano 👍
@rasna8178
@rasna8178 2 года назад
Njanum plus two student aanu. 17 years kayinhit
@ypbushra8766
@ypbushra8766 Год назад
ഞാനും 13 വർഷങ്ങൾക്ക് ശേഷം SSLLC എഴുതി പാസ്സായി ഇനി +2 ചെയ്യണം ഇൻഷാ അള്ളാ
@NilaDiarieschechu
@NilaDiarieschechu Год назад
🥰🥰
@angamalyruchikal
@angamalyruchikal 2 года назад
യൂസ്ഫുൾ വീഡിയോ ❤❤❤like
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@muhammedriyas8987
@muhammedriyas8987 2 года назад
17 വർഷത്തിന് ശേഷം ഞാൻ ഇപ്പൊ +2 Exam എഴുതി
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰
@Love123lo
@Love123lo Год назад
ഏതായിരുന്നു subject
@muhammedriyas8987
@muhammedriyas8987 Год назад
@@Love123lo Humanities
@Xthetic_Creation_2039
@Xthetic_Creation_2039 6 месяцев назад
Padikan eluppamano
@Xthetic_Creation_2039
@Xthetic_Creation_2039 6 месяцев назад
Njan+1 kazhinjit 15 varshamayi humanities aayirunnu. Padikanam enn aagrahamund .ennalum ulliloru pediyund enne kond kazhiyumo ennoru pedi
@aneesashanavas4171
@aneesashanavas4171 Год назад
Thanks.
@sudhakumaran5589
@sudhakumaran5589 Год назад
+2, കഴിഞ്ഞു തുടർന്ന് ഡിഗ്രി കോഴ്സ് കൂടി ചെയ്യാൻ ഇതിൽ ഉൾപെടുത്തിയാൽ നന്നായിരുന്നു... അങ്ങനെ ഉണ്ടാവട്ടെ.. എന്ന് 🙏🙏🙏
@usama5453
@usama5453 Год назад
Digre ellarum cheyyna poole cheyyalo
@JaasnasajeerShijimol.S
@JaasnasajeerShijimol.S 8 месяцев назад
Yes
@nadashakeer
@nadashakeer Год назад
ഞാനും പോവുന്നുണ്ട്..പ്ലസ്1.. ഞാൻ 30 വർഷത്തിനു ശേഷം
@NilaDiarieschechu
@NilaDiarieschechu Год назад
🥰🥰
@jobyanto5864
@jobyanto5864 11 месяцев назад
30 വർഷത്തിന് ശേഷം ഞാൻ പ്ലസ് ടു ജയിച്ചു പിന്നെ iti um ജയിച്ചു
@Galbusworld
@Galbusworld 2 года назад
Good video
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks
@nuhaafathimaup
@nuhaafathimaup 2 года назад
അടിപൊളി❤️❤️👍👍
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@barishabeeba4537
@barishabeeba4537 2 года назад
Useful video 🥰
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@ashap1582
@ashap1582 2 года назад
അടിപൊളി വീഡിയോ 👍
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@yourstrulyaysharasheed9579
@yourstrulyaysharasheed9579 2 года назад
Nannaytund too
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@nayanavijeesh4704
@nayanavijeesh4704 Год назад
എനിക്കും പഠിക്കണം എന്നുണ്ട് ഡിഗ്രി ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഏത് യൂണിവേഴ്സിറ്റിയാണ് നല്ലതെന്ന് പറഞ്ഞ് തരോ ( മലയാളത്തിൽ exam എഴുതാൻ കഴിഞ്ഞാൽ നല്ലതായിരുന്നു)
@NilaDiarieschechu
@NilaDiarieschechu Год назад
Degree ippo sreenarayana open universityil koode padikkam
@nayanavijeesh4704
@nayanavijeesh4704 Год назад
@@NilaDiarieschechu fees കൂടുതലല്ലെ
@shamsujumii5936
@shamsujumii5936 8 месяцев назад
Ignou nalla university aanu. Nan ippol digree padikkunnu
@rayzzrayzz8699
@rayzzrayzz8699 Год назад
ഞാനും ഇപ്പോൾ പോകുന്നു വളരെ ഹാപ്പി ആണ് 😂😂😂
@priyanandhananandhana7951
@priyanandhananandhana7951 2 года назад
32 വയസിൽ ഇപ്പോ ഞാനും
@jumeenavlog9289
@jumeenavlog9289 Год назад
ഏത് വിഷയമാണ് +2എടുക്കാൻ നല്ലത്
@nibrasulhaq5375
@nibrasulhaq5375 2 года назад
ഞാനും 14 വർഷങ്ങൾക് ശേഷം +1 ലേയ്ക് 1 കുട്ടിയുണ്ട് ചേച്ചിയെയും ബാലേട്ടേനെയും ഒക്കെ കണ്ടപ്പോ സമാധാനമായി 😊😊
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@safisafi5870
@safisafi5870 2 года назад
Etha subject eduthath
@nibrasulhaq5375
@nibrasulhaq5375 2 года назад
@@safisafi5870 Humantees
@kittukittoos5658
@kittukittoos5658 9 месяцев назад
നിങ്ങളൊക്കെ എവിടെയാണ് അഡ്മിഷൻ എടുത്തത്
@pvrragesh
@pvrragesh 2 года назад
Super 👍👍
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@mubismailmubismail4992
@mubismailmubismail4992 2 года назад
Ithaa ente ikka sslc fail Anu ikka ipol gulf Anu next yr January avumbozhe nattil varulu appol 10 th join cheyan pattumo ?
@NilaDiarieschechu
@NilaDiarieschechu 2 года назад
Pattum.. ningalude panjayath officil anyeshichal aviduthe cordinetor paranju tharum
@zayajukitchen8233
@zayajukitchen8233 Год назад
enikumm angane thanneyan sslc parayumbo oru prayasam ipo enikkum oru agraham plustwo thuliyatha padikkano exam ezhuthanam yenn februaryiyil registr cheyyanam
@beenabeena8402
@beenabeena8402 2 года назад
Hai Nila എനിക്ക് പ്ലസ് 2 പഠിക്കണമെന്നുണ്ട് ഞാൻ sslc രണ്ടാമത് എഴുതി പാസായതാണ് പക്ഷെ എന്റെ sslc സർട്ടിഫിക്കറ്റ് നഷ്ട്ടപെട്ടുപോയി എന്നെ ഒന്ന് ഹെല്പ് ചെയ്യാൻ പറ്റുമോ
@NilaDiarieschechu
@NilaDiarieschechu 2 года назад
നിങ്ങളുടെ അടുത്തുള്ള അക്ഷയ സെന്ററിൽ അന്വേഷിച്ചു നോക്കൂ ..നഷ്ടപ്പെട്ട് പോയ sslc ബുക്കിന്റെ കോപ്പി കിട്ടുമോ എന്ന് അവര് പറഞ്ഞു തരും ..
@jaseenthathomas4097
@jaseenthathomas4097 8 месяцев назад
@manjuraju4947
@manjuraju4947 Год назад
25 varshathinu sesham njanum eppol +2padikkunnu
@AbdulBari-sj3yq
@AbdulBari-sj3yq 2 года назад
അടിപൊളി 👍
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks
@adeebshakir8845
@adeebshakir8845 2 года назад
Adipoli video
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@manikuttand2216
@manikuttand2216 Год назад
Njanumm 20 kollathinu sheshamm
@shihabnadery
@shihabnadery 2 года назад
വിദ്യാർത്ഥികൾ സൂപ്പർ
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@indujamest1847
@indujamest1847 Год назад
Njanum45yearsl padikkan thirumanichu...
@sheebapdsheebapd906
@sheebapdsheebapd906 Месяц назад
Plus one course eth age thottullavark cheram
@NilaDiarieschechu
@NilaDiarieschechu Месяц назад
18
@sanusaifuvlog200
@sanusaifuvlog200 2 года назад
13 വർഷത്തിന് ശേഷം ഞാനുംപ്ലസ് one പഠിക്കാൻ ഇറങ്ങി
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@sumayyanoushad416
@sumayyanoushad416 2 года назад
Engane und
@sumayyanoushad416
@sumayyanoushad416 2 года назад
Enik join cheyyan vendiyan
@juvairiyap3594
@juvairiyap3594 2 года назад
ഞാനും
@anu5080
@anu5080 2 года назад
Book evidanna kituka +1
@mumthasshabeer594
@mumthasshabeer594 2 года назад
Good 👍
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@raviedanoor4906
@raviedanoor4906 2 года назад
ValareNannayiAvadarippichu 🙏🙏🙏🙏👍👍👍
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@shadhishaza158
@shadhishaza158 2 года назад
Nalla motivation
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@human77745
@human77745 Год назад
Classinu pokathe veetil irunnu swanthanaayi padichu ezhuthan pattumo ?
@NilaDiarieschechu
@NilaDiarieschechu Год назад
Plus two vinu ponam
@usama5453
@usama5453 Год назад
Ellarkum upakarappedunna video❤
@NilaDiarieschechu
@NilaDiarieschechu Год назад
🥰🥰
@rageeshpunathil1868
@rageeshpunathil1868 2 года назад
Plus 2 pass ayittu mathi too aduthathu😜👍
@NilaDiarieschechu
@NilaDiarieschechu 2 года назад
😄
@fathimamuhammed714
@fathimamuhammed714 2 года назад
Hello ഞാൻ +1ഫൈനൽ എക്സാം എഴുതിട്ട് പോലുമില്ല ☹️☹️എനിക്ക് +2പഠിക്കണം എന്നുണ്ട് ഞാനിനി എവിടെന്നു തുടങ്ങണം 🤔😔പ്ലീസ് റിപ്ലൈ ഗയ്‌സ് 😕
@NilaDiarieschechu
@NilaDiarieschechu 2 года назад
Plus two mathramaayitu padikan pattilla plus one plus two angane padikan pattu
@NilaDiarieschechu
@NilaDiarieschechu 2 года назад
Ningalude panjayathu officil anyeshichal thulyatha coursinde cordinatorinde number kittum avare vilichal vishadhamaayi paranju tharum
@AyishoosWorld
@AyishoosWorld 2 года назад
Nice sharing 👌
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@SaneebaJaseer
@SaneebaJaseer 2 года назад
😍😍👌🏻
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@we2also666
@we2also666 2 года назад
ബാ ലെട്ടൻ മമ്മുട്ടി ആണല്ലോ,💪💪💪
@NilaDiarieschechu
@NilaDiarieschechu 2 года назад
😄
@gamingwithaby7625
@gamingwithaby7625 2 года назад
2003plustwoexamaruthisaysrtifecatmadichillaathukittansathathauddo
@liyaallu2447
@liyaallu2447 2 года назад
+1 exam ezhuthi,,+2 Exam ezhuthan patiyilla...Eppo 11 year aayi pinnittu...Eni +2 Exam ezhuthanamengil +1 um athyam ezhuthendi varumo??
@NilaDiarieschechu
@NilaDiarieschechu 2 года назад
Ezhuthendi varum
@jek9011
@jek9011 2 года назад
Enteyum problem athaa😢
@jek9011
@jek9011 2 года назад
6 month kond +2 nd kettu
@liyaallu2447
@liyaallu2447 2 года назад
@@jek9011 Mm
@mushah662
@mushah662 Год назад
Njaan 25 n shesham ippo plus one n pokunnu
@asrafasraf8310
@asrafasraf8310 2 года назад
ഇരുപതിമൂന്നു വർഷത്തിനു ശേഷം ഞാനും പഠിക്കാൻ തുടങ്ങി
@NilaDiarieschechu
@NilaDiarieschechu 2 года назад
😍😍
@cheppyubi1997
@cheppyubi1997 Год назад
Enikum padikanam
@faz2724
@faz2724 Год назад
എന്താണ് പഠിക്ണത്
@midhuna4646
@midhuna4646 11 месяцев назад
Vetil irunu padilka pattumo
@lubssak
@lubssak 2 года назад
👍
@nothing28432
@nothing28432 2 года назад
Enikum plus one cheranamayirunu njan Calicut aanu Calicut ehanu thulytha class nadakuna place
@NilaDiarieschechu
@NilaDiarieschechu 2 года назад
നിങ്ങളുടെ പഞ്ചായത്തു ഓഫീസിൽ തുല്യതയുടെ കോഡിനേറ്റരുടെ നമ്പർ ഉണ്ടാകും അവരോടു അന്വേഷിച്ചാൽ മതി 😊
@deepasreekumar1898
@deepasreekumar1898 2 года назад
Njanum plus one anee 17yr kazhinj ulla oru thirich pokk nannai pokunnu padanam😍😍
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@safisafi5870
@safisafi5870 2 года назад
Ethan eduthath commerce or humanities
@safisafi5870
@safisafi5870 2 года назад
Commerce tuff aano..Reply tharane
@deepasreekumar1898
@deepasreekumar1898 2 года назад
Humanities aanu eduthath, commerce kuzhappam illa. Ippo plus one exam kazhinjatge ullu
@NilaDiarieschechu
@NilaDiarieschechu 2 года назад
Njaan humanities aanu eduthathu
@shajahanshajahan6648
@shajahanshajahan6648 Год назад
8th lu padanam stop ayi ente bro eni engne ya punar വിദ്യാഭ്യാസം detailed ayitt onn parann tharo
@NilaDiarieschechu
@NilaDiarieschechu Год назад
Ninalude panjayathu officil poyi saksharatha mission cordinatormarude number vangi vilichal mathi avaru ellaam paranju tharum
@Karthikaaj
@Karthikaaj 11 месяцев назад
Class thudagan orupadi days avuio
@rohinip9285
@rohinip9285 Год назад
njanum join cheyan pokunnu.
@drisyasvlog3724
@drisyasvlog3724 2 года назад
👌👌👌👌👌👌👌👌
@NilaDiarieschechu
@NilaDiarieschechu 2 года назад
Thanks🥰
@febinjoohi2036
@febinjoohi2036 Год назад
21 varshathin shesham njan cherunnu
@kpabdulrasheed5147
@kpabdulrasheed5147 2 года назад
👍👍👍
@shijijose3170
@shijijose3170 2 года назад
ഇത് ഏതൊക്കെ ജില്ലകളിൽ ഉണ്ട്
@danamaryam4531
@danamaryam4531 2 года назад
❤️
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@soumyarajesh9857
@soumyarajesh9857 2 года назад
ഞാനും 22 വർഷത്തിന് ശേഷം എന്റെ പഠനവും തുടങി
@NilaDiarieschechu
@NilaDiarieschechu 2 года назад
😍😍
@snehasneha1388
@snehasneha1388 2 года назад
വടകര എവിടെ എഗിലും ഉണ്ടോ.. ഈ കോഴ്സ്...
@NilaDiarieschechu
@NilaDiarieschechu 2 года назад
ഉണ്ട് . നിങ്ങളുടെ പഞ്ചായത്തു ഓഫീസിൽ അന്വേഷിച്ചാൽ അവര് നമ്പർ tharum
@beenahashim6670
@beenahashim6670 2 года назад
👌😍
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@pvrragesh
@pvrragesh 2 года назад
Adipoliyayi Avatharippichu👍👍
@jaseenajessi5584
@jaseenajessi5584 2 года назад
Najnum 16 varshangalk sheshm ipol plusto student aaanu
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@haneefackhaneefack2189
@haneefackhaneefack2189 2 года назад
32 varsham aaya njhanum yezhudhan ponu
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@majimayaru2976
@majimayaru2976 Год назад
14 yrs nu shesham nanum iranghi. +2passaval ente dream anu
@NilaDiarieschechu
@NilaDiarieschechu Год назад
🥰
@sarithab7862
@sarithab7862 2 года назад
22 varsham kazinju njanum pokunnu❤️
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@thusharajith6736
@thusharajith6736 2 года назад
Enikk plus two ezhutham chechi 2010 l plus two kazhinjatha 2 ennam poyi ini ezhuthanam ennundu
@NilaDiarieschechu
@NilaDiarieschechu 2 года назад
എഴുതാലോ ..നിങ്ങളുടെ പഞ്ചായത്തു ഓഫീസിൽ പോയി തുല്യത കോഴ്‌സിനെ പറ്റി ചോദിച്ചാൽ അവര് പറഞ്ഞു തരും
@thusharajith6736
@thusharajith6736 2 года назад
@@NilaDiarieschechu pakshe ente nadu Kerala thilanu ( nilambur kalikkavu) mippo ullath tamil nattilum appo veendum nattil pokano atho wayanattil cheyyan pattumo
@NilaDiarieschechu
@NilaDiarieschechu 2 года назад
@@thusharajith6736 നിങ്ങളെ നാട്ടിൽ നിന്നെ എഴുതാൻ പറ്റൂ
@NilaDiarieschechu
@NilaDiarieschechu 2 года назад
@@thusharajith6736 നിങ്ങൾ ഇപ്പൊ വായനാട്ടിലാണോ permenant adress enkil avidunnum എഴുതാം
@nihalaniha7830
@nihalaniha7830 Год назад
എനിക്കും sslc എഴുതാൻ താല്പര്യം ഉണ്ട് എന്താ വേണ്ടത്
@NilaDiarieschechu
@NilaDiarieschechu Год назад
നിങ്ങളുടെ പഞ്ചായത്തു ഓഫീസിൽ നിന്ന് സാക്ഷരതാ മിഷന്റെ കോർഡിനേറ്റർ മാരുടെ നമ്പർ വാങ്ങി അവരെ വിളിച്ചാൽ മതി
@shamsujumii5936
@shamsujumii5936 8 месяцев назад
Ippol ithinte admission nadakkunnund Thalparyamundeggil pls ply
@NAHIDA.VIOG-
@NAHIDA.VIOG- Год назад
+2പരീക്ഷ എഴുതാൻ താൽപ്പര്യം ഉണ്ട് എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ പ്ലീസ്
@NilaDiarieschechu
@NilaDiarieschechu Год назад
നിങ്ങളുടെ പഞ്ചായത്തു ഓഫീസിൽ അന്വേഷിച്ചാൽ അവിടെയുള്ള സാക്ഷരത മിഷന്റെ കോർഡിനേറ്റർ മാരുടെ നമ്പർ കിട്ടും അവരോട് അന്വേഷിച്ചാൽ മതി
@shamsujumii5936
@shamsujumii5936 8 месяцев назад
Ippol admisson nadakkunnund Pls contqct
@Ponnuss1919
@Ponnuss1919 2 года назад
😢😢😢vaiki poyi vdo kaanan.19 year aayi sslc.pass
@NilaDiarieschechu
@NilaDiarieschechu 2 года назад
next yearum undu ..ethra kollamaayalum preshnamilla..നിങ്ങളുടെ നാട്ടിലെ പഞ്ചായത്തു ഓഫീസിൽ പോയി തുല്യത പ്ലസ്‌ ടു വിനെ പറ്റി അന്വേഷിച്ചാൽ അവിടെയുള്ള കോർഡിനേറ്റർ മാരുടെ നമ്പർ തരും ..അവരു ഇതിനെ പറ്റി വിശദമായി പറഞ്ഞു തരും .All the best
@Ponnuss1919
@Ponnuss1919 2 года назад
@@NilaDiarieschechu എന്തെല്ലാം സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. TC നിർബന്ധമാണോ.plzz reply🙏
@NilaDiarieschechu
@NilaDiarieschechu 2 года назад
sslc സെര്ടിഫിക്കറ്റ്
@dewdrops7299
@dewdrops7299 2 года назад
@@NilaDiarieschechu nmml pass ayal Orginal +2certificate kitto
@NilaDiarieschechu
@NilaDiarieschechu 2 года назад
@@dewdrops7299 yes kittum
@mubismailmubismail4992
@mubismailmubismail4992 2 года назад
Itha 6 month kond sslc +2 (Nios) based ano itha padikune ? Eathanu better Nios ano saksharatha mukene padikne ano ?
@NilaDiarieschechu
@NilaDiarieschechu 2 года назад
Alla.. sakshratha mission coursaanu padikunnathu
@mubismailmubismail4992
@mubismailmubismail4992 2 года назад
@@NilaDiarieschechu eathanu itha better saksharatha mission ano atho Nios ano ? Plz riply
@shahnam2831
@shahnam2831 2 года назад
Thulyada aan nallad Njan padikkunnund
@mubismailmubismail4992
@mubismailmubismail4992 2 года назад
@@shahnam2831 but ath orupad tym edkumalo Nios avumbo 6 month mathiyavum
@mubismailmubismail4992
@mubismailmubismail4992 2 года назад
@@shahnam2831 sslc ano padikune +2 ano ? Ithinu age limit undo ?
@hashbinhashbin3487
@hashbinhashbin3487 2 года назад
18 varahathinu shesham njanum nios
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰
@ShadhilZamanNk
@ShadhilZamanNk Год назад
എത്ര വയസ്സ് muthlullavara 19 വയസ്സ് പറ്റോ പോളി രണ്ടാം വർഷാ ന്തുടരാൻ ബുദ്ധിമുട്ട് +2 പോയിട്ട്ല്ല
@NilaDiarieschechu
@NilaDiarieschechu Год назад
Pattum
@NilaDiarieschechu
@NilaDiarieschechu Год назад
10th passayavarkoke pattum
@ShadhilZamanNk
@ShadhilZamanNk Год назад
22vayassavanam കണ്ടൂ ഒരു വീഡിയോയിൽ
@noorcharaparavideos8457
@noorcharaparavideos8457 Год назад
ഹ്യൂമറ്റീസ് ആണോ കോമേഴ്‌സ് ആണോ eazy..കോമേഴ്‌സ് edutha ആൾ ഉണ്ടോ
@NilaDiarieschechu
@NilaDiarieschechu Год назад
ഞാൻ ഹ്യൂമാനിറ്റീസ് ആയിരുന്നു ഈസിയാണ് ..കൊമേഴ്‌സിന്റെ കാര്യം അറിയില്ല
@noorcharaparavideos8457
@noorcharaparavideos8457 Год назад
@@NilaDiarieschechu thanx😍
@priyanandhananandhana7951
@priyanandhananandhana7951 2 года назад
ഇച്ചാച്ചാ ഞാനും പോവുന്നുണ്ട് ഇപ്പോ ഇതിനു.സൺഡേ ആണ് ക്ലാസ്
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@lulusvlogs6420
@lulusvlogs6420 Год назад
Pass aayavarkum onnukoode eyuthan pattumo?
@NilaDiarieschechu
@NilaDiarieschechu Год назад
Athriyilla chodhichu nokatte
@lulusvlogs6420
@lulusvlogs6420 Год назад
@@NilaDiarieschechu ok 🥰
@Haneefa177
@Haneefa177 Год назад
ക്ലാസ്സ്‌ എന്നാ തുടങ്ങുക
@jasrose6866
@jasrose6866 2 года назад
Entjokaya vende nn paranju tharumo. Pls help
@NilaDiarieschechu
@NilaDiarieschechu 2 года назад
SSLC CERTIFICATE…
@NilaDiarieschechu
@NilaDiarieschechu 2 года назад
നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തു ഓഫീസിൽ അന്വേഷിച്ചാൽ അവിടുത്തെ തുല്യത കോഴ്‌സിന്റെ കോഡിനേറ്റർ മാരുടെ നമ്പർ കിട്ടും അവരെ വിളിച്ചാൽ മതി
@jasrose6866
@jasrose6866 2 года назад
Ok🥰
@shamsujumii5936
@shamsujumii5936 8 месяцев назад
Ippol ithinte admission nadakkunnund
@jasrose6866
@jasrose6866 7 месяцев назад
Njan chernnu mashaallha ipo +2 aanu
@padmininedooli1489
@padmininedooli1489 2 года назад
ദീപേച്ചീ
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰🥰
@deepakanmani7239
@deepakanmani7239 2 года назад
ഹായ് പത്മിനിയേച്ചി.....
@chemmishamol4153
@chemmishamol4153 2 года назад
ഏതാ sub ? commerce or humanities
@NilaDiarieschechu
@NilaDiarieschechu 2 года назад
commersum humanitiesum undu
@chemmishamol4153
@chemmishamol4153 2 года назад
@@NilaDiarieschechu അത് അറിയാം ...ഞാനും ഇങ്ങനെ എഴുതുന്നുണ്ട്.commerce ആണ് second year നിങ്ങൾ എടുത്ത sub ഏതാണ് എന്നാ ചോയ്ച്ചത്
@NilaDiarieschechu
@NilaDiarieschechu 2 года назад
Humanities
@ponnuzzzcraftvilla767
@ponnuzzzcraftvilla767 2 года назад
njnum pokunnundtta 10
@NilaDiarieschechu
@NilaDiarieschechu 2 года назад
🥰
Далее
For my passenger princess ❤️ #tiktok #elsarca
00:24
Cheriya oru Intro ene kurich
19:22
Просмотров 1,1 млн