Тёмный

മാലിയുടെ പുറകിൽ നിന്ന് കളിക്കുന്നത് ആരാണ് - Unravelling the shift in India-Maldives relations 

PCD people call me Dude
Подписаться 776 тыс.
Просмотров 130 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@hulkingp
@hulkingp 9 месяцев назад
ഇത്രെയും വ്യക്തമാർന്ന രീതിയിൽ ഏതൊരു വിഷയത്തെയും മികച്ച രീതിയിൽ സംപ്രേക്ഷണം ചെയ്യുന്ന നമ്മുടെ dude ബ്രോയ്ക്ക് എന്തുകൊണ്ട് 1million subscribers ഇല്ല
@prakasaappu
@prakasaappu 9 месяцев назад
നല്ലത് പറയുന്നവരെ ആർക്കും ഇഷ്ടം അല്ല അത്ര തന്നെ
@h.rawther9784
@h.rawther9784 9 месяцев назад
അങ്ങ് ദൂരെക്കിടന്ന ചീന നമ്മുടെ തൊട്ടടുത്തെത്തിയെന്ന് സാരം.
@romulus1136
@romulus1136 9 месяцев назад
Port Bliar ഇൽ ഇന്ത്യ സിങ്കപ്പൂർ പൊലെ ഒരു സിറ്റി built ചെയ്യാന് പ്ലാൻ ഉണ്ട്
@SM-hj7hr
@SM-hj7hr 9 месяцев назад
ലക്ഷദ്വീപിൽ പോയ മോദി കടൽതീരത്തൊന്ന് കസേര ഇട്ടിരുന്നു- പിന്നാലെ ലോകം ലക്ഷദ്വീപിലേക്ക്...!! 👍🎉
@Jozephson
@Jozephson 9 месяцев назад
ചൈന ഇതേ തന്ത്രം ആണ് ശ്രീലങ്കയിൽ ഇറക്കിയത്.. ഇന്ത്യയേക്കാൾ സ്നേഹം അവർക്ക് ചൈനയോട് തന്നെ ആണ്..
@joejim8931
@joejim8931 9 месяцев назад
മിനിക്കോയ്‌ സന്ദർശിക്കാൻ അവസരം കിട്ടിയപ്പോൾ തന്നെ,(10 കൊല്ലം മുൻപ് )അവിടെ ഒരു എയർപോർട്ട് ഉടൻ പണിയണം എന്ന് എനിക്ക് തോന്നിയിരുന്നു. മാലിയോട് ഏറ്റവും അടുത്താണ് മിനിക്കോയ്‌. തിരുവനന്തപുരത്തിനു നേരെ പടിഞ്ഞാറ്. ഇന്ത്യൻ സമുദ്രത്തിൽ ചൈനയെ നേരിടേണ്ട അവസ്ഥ ഒന്നുണ്ട്.
@rajeevviswanath2894
@rajeevviswanath2894 9 месяцев назад
50 വർഷം കൊണ്ട് മുങ്ങാൻ പോകുന്ന മാലി യേ ക്കുറിച്ച് ഓർത്തു നമ്മൾ എന്തിന് നേരം കളയണം? നന്ദി ഇല്ലാത്ത മാലി യുടെ കാര്യം ചൈന നോക്കട്ടെ !
@Mahalakshmi-t6l6y
@Mahalakshmi-t6l6y 9 месяцев назад
എന്നിട്ടും അഹംഭാവം കുറയുന്നില്ല 🤣🤣മാലി ദ്വീപ് സർക്കാരിന് 😅😅😅
@digitalmarketing6679
@digitalmarketing6679 9 месяцев назад
പുകച്ച് പുറത്ത് ചാടിക എന്ന് കേട്ടിട്ടേ ഉള്ളൂ. അത് നേരിൽ കാണിച്ച് തന്നു നമ്മുടെ ജി❤
@zubam2317
@zubam2317 9 месяцев назад
മാലിദ്വീപിന്റെ 10 ഇരട്ടി സ്ഥലമാണ് ചൈന ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ കയറി കയ്യടക്കി വെച്ചിരിക്കുന്നത് അതിൻറെ പിന്നിൽ ആരാണ് ആരാണ് ആരാണ് ഒരു വീഡിയോ ചെയ്യണേ
@binuskaria8980
@binuskaria8980 9 месяцев назад
Andaman നും lakshadeep ഉം compare ചെയ്യാൻ പറ്റില്ല. രണ്ടു ഭൂ പ്രകൃതിയാണ്. Tourism ത്തിനു കൂടുതൽ പറ്റിയത് ലക്ഷദ്വീപ് ആണ്. തടസ്സം വരുന്നത് മതവാദികളിൽ നിന്നും ആണ്. 😊😊
@vishnuneelan6709
@vishnuneelan6709 9 месяцев назад
കാറിൽ വച്ചു വീഡിയോസ് എടുക്കുമ്പോൾ AC ഓൺ ച്യ്തു അധിക സമയം ഇരിക്കല്ലേ
@pcdpeoplecallmedude7980
@pcdpeoplecallmedude7980 9 месяцев назад
thank you for your care about me I had also heard about the gas CO
@romulus1136
@romulus1136 9 месяцев назад
Maldives ഇലെ എല്ലാ പൗരന്മാർക്കും Sea level ഉയർന്ന് വെള്ളത്തിനടിയിൽ ആയാൽ New Zealand പൗരത്വം കൊടുക്കും എന്ന് കേട്ടിട്ടുണ്ട്.
@zuhrakunhimohammed3670
@zuhrakunhimohammed3670 9 месяцев назад
ദ്വീപുകൾ മുങ്ങിയാൽ അവർ കേരളത്തിലേക്ക് അല്ല വരുന്നത്. ഓസ്ട്രേലിയയിൽ സ്ഥലം വാങ്ങി എന്നുള്ള വാർത്തയോക്കെ കേട്ടിരുന്നു.
@shiblpf4547
@shiblpf4547 9 месяцев назад
Bro യുടെ വീഡിയോസ് ഞാനും 4 5 years munne kaanunnathanu, bro kk kittenda attention kittitilla pinne slowly aan sub um kittunnath bit bro 1m ilott aduthond irikkunnu, advance congrats bro❤❤
@jeffinshabu816
@jeffinshabu816 9 месяцев назад
ഇങ്ങനത്തെ വീഡിയോസ് കൊറച്ചു കൂടി വേഗം ചെയാൻ ശ്രെമിക്കു
@Shizael7372
@Shizael7372 9 месяцев назад
7:18 പക്ഷേ ലക്ഷദ്വീപിലെ ജനങ്ങൾ അവിടെ ഇങ്ങനെ വികസനം കൊണ്ടുവരാൻ സമ്മതിക്കുമോ??
@romulus1136
@romulus1136 9 месяцев назад
ഇത്രയും പ്രേശ്നങ്ങൾ ഉള്ള ചൈനയുമായി എന്തിനാ BRICS ഇൽ ഒരുമിച്ച് നിക്കുന്നത് ?
@nishadma4822
@nishadma4822 9 месяцев назад
BJP development kondu varkayenkil support 👍
@manjukumar6801
@manjukumar6801 9 месяцев назад
ശ്രീലങ്കയിലും മാലിദ്വീപിലും ഉള്ള ജനങ്ങൾ അടിസ്ഥാനപരമായി ഇന്ത്യൻ വംശജരാണ്. ആ രീതിയിൽ അവരുമായി ആഴത്തിലുള്ള, സഹോദരതുല്യമായ ബന്ധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ കാലങ്ങളിൽ എന്നെങ്കിലും ഇന്ത്യ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനിയെങ്കിലും നമ്മൾ അത് ചെയ്യണം.
@matchbox7365
@matchbox7365 9 месяцев назад
ചൈന മാലി പിടിച്ചാലും കുഴപ്പമില്ല... ബിജെപി കേരളം പിടിക്കുമെന്ന് മുന്നറിയിപ്പ് തന്ന ഡ്യൂഡിന് നന്ദി....
@nazeervp595
@nazeervp595 9 месяцев назад
ഇലക്ഷൻ വരുകയാണ് പല നാടകങ്ങളും ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു😊
@sureshkumarp2
@sureshkumarp2 9 месяцев назад
ഒരു കടയുടെ അടുത്ത് അതെ സാധനങ്ങൾ വിൽക്കുന്ന ഒരു കടയിട്ടാൽ എങ്ങനിരിക്കും. പിന്നൊന്നു മതം. അടിസ്ഥാനകാരണങ്ങൾ ഇത് തന്നെയാണ്.
@youtubeuser1082
@youtubeuser1082 9 месяцев назад
2014 നു ശേഷമാണ് എല്ലാ അയൽരാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം വഷളായത്.
@RAJEEVRR-yc6yc
@RAJEEVRR-yc6yc 9 месяцев назад
ലക്ഷദ്വീപ് മാറ്റി അന്റമാൻ ഇൽ ടുറിസം വളർത്തുന്നത് മണ്ടൻ തീരുമാനം അല്ലെ രണ്ടിടത്തും ഒരുപോലെ ഡെവലപ്പ്മെന്റ് വന്നാൽ അല്ലേ പ്രയോജനം ഉള്ളു അപ്പോൾ സഞ്ചാരികൾ രണ്ടിടത്തും സന്ദർശിക്കാൻ അല്ലേ ശ്രമിക്കൂ..
@indian3184
@indian3184 9 месяцев назад
ഇന്ത്യയിൽ ചികിത്സയ്ക്ക് വരുന്ന മാലിക്കാരെ ചൈനയിലോട്ട് കേറ്റി വിട്ടാൽ മതി എല്ലാം ശരിയാകും
@Fayis1341
@Fayis1341 9 месяцев назад
@ksimongeorge5020
@ksimongeorge5020 9 месяцев назад
👍
@jojithomas1911
@jojithomas1911 9 месяцев назад
👍🏻👍🏻
@abdulkaderkp9356
@abdulkaderkp9356 9 месяцев назад
Good informative video
@IKEA16
@IKEA16 9 месяцев назад
ആദ്യം പ്രസിഡൻ്റ് പോയത് തുർക്കിക്ക്
@RR-vp5zf
@RR-vp5zf 9 месяцев назад
വികസനം വരുന്നത് അവരുടെ ഭൂമി corporate കൾക്ക് വേണ്ടി തട്ടിയെടുത്തു കൊണ്ടാകും.. കുറച്ചു നാളായി lakshwadweep ൽ ഉണ്ടായി കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വലിയ planning ന്റെ അടിസ്ഥാനത്തിൽ ആണ്.. Bjp government ഒരു colonial mindset follow ചെയ്യുന്നുണ്ട്. അത് ഇന്ത്യക്ക് ഭാവിയിൽ വലിയ ദോഷം ഉണ്ടാക്കും.
@കാറൽജോൺസൺ
@കാറൽജോൺസൺ 9 месяцев назад
BJP🔥
@afsalshazz5996
@afsalshazz5996 9 месяцев назад
ശരിക്കും ഇവിടെ പണി കിട്ടാൻ പോകുന്നത് ഇന്ത്യക്കാണ്.. അവർക്ക് ഇപ്പോൾ ഇന്ത്യയെ ആവശ്യമില്ല അതിനുദാഹരണമാണ് അവർ പരസ്യമായി #Noindia ക്യാമ്പയിൻ വരെ നടത്തിയിട്ടുണ്ട് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ മാലിദ്വീപ് യാത്രാ ഉപേക്ഷിച്ചപ്പോൾ അവർക്ക് ചൈനയിൽ നിന്ന് അതിൻറെ ഇരട്ടി സഞ്ചാരികളെ ലഭിച്ചിട്ടുണ്ട്. ഇതിൻ്റെയൊക്കെ പുറകിൽ കളിക്കുന്നത് ചൈനയാണ് അതിൽ പണി കിട്ടാൻ പോകുന്നത് ഇന്ത്യക്കാണ്
@adarshk2073
@adarshk2073 9 месяцев назад
🖤
@chandranpillai6309
@chandranpillai6309 9 месяцев назад
ഞാന്‍ രണ്ട് കൊല്ലം Maldives ല്‍ ജോലിചൈതിരുന്നു..
@BijuNk-nd1bb
@BijuNk-nd1bb 9 месяцев назад
China
@__VIJAYAN__563
@__VIJAYAN__563 9 месяцев назад
ഞാൻ ഒന്ന് പറഞ്ഞോട്ടെ കവരത്തിദീപിൽ കര പ്രദേശം വിട്ട് ദീപിന്റ ഒരു തലക്കൽ രണ്ട് കിലോമീറ്റർ നീളത്തിൽ ഒരു എർപോർട്ട് പണിതാൽ നന്നായി ഇരിക്കില്ലേ അങ്ങനെ എങ്കിൽ ഡീപിലെ സ്ഥലം പോകില്ലല്ലോ റെൻവേ അടക്കം എയർപോർട്ട് പണിയാൻ 2കിലോമീറ്റർ പോരെ
@lovemykeralam8722
@lovemykeralam8722 9 месяцев назад
ചൈനയോട് നേരിട്ട് മുട്ടാൻ നമ്മുടെ രാജ്യത്തിനു സാധിക്കില്ല ചൈന ശക്തരാണ്
@dintopaul6449
@dintopaul6449 9 месяцев назад
Далее
РЫБКА С ПИВОМ
00:39
Просмотров 387 тыс.
How many can you smash?🍫 IB : Florin
00:19
Просмотров 3 млн
РЫБКА С ПИВОМ
00:39
Просмотров 387 тыс.