Тёмный

ചെങ്കടലിൽ എന്താണ് സംഭവിക്കുന്നത് Red Sea and global economy 

PCD people call me Dude
Подписаться 773 тыс.
Просмотров 100 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@ChaseInternational-i6f
@ChaseInternational-i6f 9 месяцев назад
പഴയ പോലെ അമേരിക്കയുടെ പേടിപ്പിക്കൽ ഇനി നടക്കില്ല...
@crazyboy-ye3po
@crazyboy-ye3po 9 месяцев назад
ഡ്രോൺ ടെക്നോളജിയിൽ തുർക്കിയും, ഇറാനും, ചൈനയും അതി ശക്തർ ആണ് 💥💥💥
@sahadk4082
@sahadk4082 9 месяцев назад
50 കോടിയുടെ 800 ഓളം ടാങ്കുകൾ വെറും 2000 രൂപ വിലയുള്ള അൽയാസീൻ റോക്കറ്റ് ഉപയോഗിച്ചാണ് തകർത്തത്
@kunjumonm5674
@kunjumonm5674 9 месяцев назад
ഈ പേരും പറഞ്ഞ് ഭാവിയിൽ യമനെ അങ്ങ് ഒതുക്കും. ഇറാഖിനെ ഒതുക്കിയത് പോലെ. അമേരിയെ വില കുറച്ച് കാണണ്ട. പണ്ട് ജപ്പാനിൽ ആണവ ബോംബ് വിഴുന്നതിന് ശേഷമാണ് അങ്ങനെ ഒന്ന് അമേരിക്കയുടെ കൈയ്യിൽ ഉണ്ടെന്ന് ലോകം മനസിലാക്കിയത്.
@samali9284
@samali9284 9 месяцев назад
നാല് ദിവസം കൊണ്ട് ഗാസയെ ചുരുട്ടി കെട്ടി ഹമാസിനെ തുരത്തും എന്ന് പറഞ്ഞ് വന്ന സയോണിസ്റ്റ് ഭീകരര് വെള്ളം കുടിക്കുന്ന കാഴ്ചയാണ് കാണുന്നത്..
@user-yh3gf5jx3e
@user-yh3gf5jx3e 9 месяцев назад
വളരെ ശരിയാണ് 😨 ഹൂതികൾ ചെങ്കടലിൽ അഴിഞ്ഞാടുകയാണ് 😨 ഹൂതികളെ തുടച്ചു നീക്കുമെന്ന് വെല്ലുവിളി നടത്തിയ ഫ്രഞ്ച് പ്രസിഡന്റ്‌ മാക്രോൺ പോലും അവസാനം കണ്ടം വഴി ഓടി 🤣🤣😂😂
@najilchembra8984
@najilchembra8984 9 месяцев назад
ഹമാസ് ഹിസ്‌പുള്ള ഹൂത്തി
@m...5249
@m...5249 9 месяцев назад
.ഇന്ത്യ drone. വികസിപ്പിക്കണം അമേരിക്കയുടെ പൊട്ടത്തെ. സാധനം വേണ്ട
@MuhammedKutty-e7v
@MuhammedKutty-e7v 9 месяцев назад
നല്ല സംഭാഷണം, നല്ല വിലയിരുത്തൽ നല്ല ശബ്ദം നല്ല നിരൂപണം താങ്കളെ നേരിട്ട് പരിചയപ്പെടാൻ ആഗ്രഹം.
@jithusrk8217
@jithusrk8217 9 месяцев назад
പാവം യമനികൾ പട്ടിണിയും പരിവട്ടവും
@user-yh3gf5jx3e
@user-yh3gf5jx3e 9 месяцев назад
തുർക്കിയാണ് ഡ്രോൺ സൂപ്പർപവർ 🔥🔥💪💪 ലിബിയയിൽ വെച്ച് ഡ്രോൺ ഉപയോഗിച്ച് ഫ്രാൻസിനെപ്പോലും ചവിട്ടിക്കൂട്ടിയപ്പോൾ ലോകരാജ്യങ്ങൾ ഞെട്ടിപ്പോയി 😨😨😨
@vasva7393
@vasva7393 9 месяцев назад
ഒരു ബോംബിങ്ങിനും തകർക്കാൻ കഴിയാത്ത ഉരുക്കു റോബോർട്ട് കവച സൈനികർ തുറസായ ഭൂമിയിൽനിന്നുകൊണ്ട് യുദ്ധവിമാനങ്ങളെപോലും ഡ്രോണുകൾ ഉപയോഗിച്ച് അനായാസം നശിപ്പിക്കുന്ന നാളുകൾ വിദൂരമല്ല..
@abdulmuthalib7583
@abdulmuthalib7583 9 месяцев назад
അമേരിക്കയുടെ കാലം കഴിഞ്ഞു
@saheert5887
@saheert5887 9 месяцев назад
ഫ്രാൻസ്, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആയുധ ഇറക്കുമതി നടത്തിയ പണം സ്വാഹാ
@babunutek6856
@babunutek6856 9 месяцев назад
ചെങ്കടലിൽ കൂടി ഇസ്റായേലി ലേക്കുള്ള ചരക്ക് ഗതാഗതം പൂർണ്ണമായും നിലച്ചു എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും പറയാൻ കഴിയുന്നില്ല.. അവരുടെ സഖ്യങ്ങളെ ആകാശത്ത് ഇരുന്നവൻ ഭിന്നിപ്പിക്കുന്നു.. അവർക്ക് അഭിമാനവും,, അഹങ്കാരവും ആയിരുന്ന അവരുടെ സൈന്യത്തെ അവൻ ഭയത്തിന്റെ ഇരുട്ടിലേക്ക് തള്ളി വിടുന്നു.. അവർ ലോകത്തെ മുഴുവനും കാണിച്ചു ഭയപ്പെടുത്തിയിരുന്ന അവരുടെ യുദ്ധ ടാങ്കുകളെ അവൻ ചവച്ചരച്ച വൈക്കോൽ തുണ്ടുകൾ പോലെ ആക്കി തീർക്കുന്നു.... അവരുടെ പ്രതിരോധ സംവിധാനങ്ങൾ മുഴുവനും പണി മുടക്കുന്നു.. അവരുടെ സൈനീകർ ഭയന്ന് ഓടുന്നു..
@nizaras5016
@nizaras5016 9 месяцев назад
പുതിയ നല്ല അറിവുകൾ 👍
@thesecret6249
@thesecret6249 9 месяцев назад
ഇറാൻ വലിയ ഒരു ശക്തി ആയി മാറിക്കഴിഞ്ഞു.. അമേരിക്ക ക്ഷയിച്ചു.. ചൈനയും ഇറാനും ചേർന്നാൽ അമേരിക്ക ചലിക്കില്ല
@hexxor2695
@hexxor2695 9 месяцев назад
*ഒരു ദിവസം israel തീരും💯 പലസ്തീൻ കുഞ്ഞുങ്ങൾ ചിരിക്കാതെ ലോകം avasaanikkilla🤍From The River to The Sea Palastine🇪🇭 will Be Free 💯insha allah🏴🏳️*
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 9 месяцев назад
ഇവിടെ ഹാമസിന് റഷ്യ ഇറാൻ ചൈന വൻ സഹായo ചെയ്യുന്നു അത് കൊണ്ട് ഈ യുദ്ധം തീരില്ല മാസങ്ങൾ ഇനിയും നീളും
@websearchs
@websearchs 9 месяцев назад
ദൈവം ഉണ്ട് എന്നുള്ളതിന് തെളിവാണ് ഇസ്രായേൽ ❤
@rabeehMadathil001
@rabeehMadathil001 9 месяцев назад
Free Palestine 🇵🇸 🇵🇸... 🇵🇸🍉🍉
@vargheseabraham2740
@vargheseabraham2740 9 месяцев назад
ഒരു രക്ഷയുമില്ലെങ്കിൽ അവർ അണു ബോംബെടുത്ത് കീച്ചും പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല ഡ്രേ ) ണം കീണം ഒന്നും
@hafizanees7516
@hafizanees7516 9 месяцев назад
അവസാനം കടലിൽ ഇട്ടു പിടിച്ചു കളഞ്ഞു ഇസ്രായിലിനെ....!!!
@wahababdul4452
@wahababdul4452 9 месяцев назад
വ്യക്തം, ലളിതം. 🙏🙏
@LeekBeeran-rc2zo
@LeekBeeran-rc2zo 9 месяцев назад
ഹൂത്തികൾ ആണ് താരം ഇസ്രായേലിന് എതിരിൽ ഞങ്ങൾ അയക്കുന്ന മിസൈൽ തടയുന്നവരും ഞങ്ങളുടെ ശത്രു ലിസ്റ്റിലും ആക്രമണ ലിസ്റ്റിൽ പെടും മരണ മാസ്സ് ഡബിൾ × 🤩
@vijay.e4228
@vijay.e4228 9 месяцев назад
Are you willing to join politics?
@latheeftc199
@latheeftc199 9 месяцев назад
നല്ല വിശകലനം
@jabirjabircp9915
@jabirjabircp9915 9 месяцев назад
Good statement
@Goliath972
@Goliath972 9 месяцев назад
What is the difference between nominal gdp and real gdp
@mujeebmalabarmalabar3474
@mujeebmalabarmalabar3474 9 месяцев назад
എന്റെ ഒരു കപ്പൽ റെഡ് സി വഴി പോയിട്ടുണ്ട് എന്തായി ഒന്നും അറിയില്ല. ഹുത്തികളോട് പറഞ്ഞപ്പോൾ ഇസ്രായേൽക്ക് ആണെങ്കിൽ പണി പാളും വേറെഎവിടെക്ക് വേണെങ്കിൽ പൊയ്ക്കോ എന്ന് പറഞ്ഞു
@sijanpp9282
@sijanpp9282 9 месяцев назад
ഇത് ഒക്കെ പുല്ലാണ് ഇപ്പോൾ ലെബനോനെ ആക്രമിച്ചാൽ യുദ്ധം തീരും അത് കൊണ്ട് തന്നെ ആണ് ആക്രമിക്കാത്തെ യുദ്ധം ഇപ്പോഴെനിർത്തില്ല ഹമാസ് ഇല്ലാതെ ആക്കും
@airu4192
@airu4192 9 месяцев назад
ഇസ്രയേൽ ന് ഇതൊന്നും പ്രശ്നമല്ല ....
@prajeesh_abraham
@prajeesh_abraham 9 месяцев назад
O Jesus 🙏🙏✝️🙏🇮🇳
@mohamedrasheed6273
@mohamedrasheed6273 9 месяцев назад
Well said
@ajmalmuhammed4471
@ajmalmuhammed4471 9 месяцев назад
End is new beginning 😎🗿
@USA-r6z
@USA-r6z 9 месяцев назад
USA🇺🇸❤️🇺🇸💪❤️🦅💪🇺🇸
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 9 месяцев назад
ഹമാസ് ഇസ്രായേലിനെ ചതിയിൽ കുടുക്കി കെണിയിൽ കുടുക്കി.. ഇസ്രായേൽ സേന ചത്തു മലക്കുന്നു ഗസയിൽ 👍👍👍
@changadamontheroad
@changadamontheroad 9 месяцев назад
Hi there ❤
@shine9111
@shine9111 9 месяцев назад
🇮🇱❤️🇮🇳
@muhammadnizar2243
@muhammadnizar2243 9 месяцев назад
Very good
@jovinthomas3359
@jovinthomas3359 9 месяцев назад
ഇസ്രായേൽ ❤️❤️❤️
@AbdulsameerSameer-zg9sj
@AbdulsameerSameer-zg9sj 9 месяцев назад
സൂപ്പർ ചാനൽ 👍👍👍👍
@AmallNambiar
@AmallNambiar 9 месяцев назад
അമേരിക്ക തിരിച്ചുവരും
@rasheednaduthodi5144
@rasheednaduthodi5144 9 месяцев назад
Pcd❤
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн
Шоколадная девочка
00:23
Просмотров 303 тыс.
Ко мне подкатил бармен
00:58
Просмотров 142 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн