Тёмный

മാലി ദ്വീപ് ഇന്ത്യക്ക് അവകാശപ്പെട്ടത് എന്ന് ചൈന പറയുമോ??! China lies through maps to claim territory 

Umayappa OnLine Media
Подписаться 1,5 млн
Просмотров 50 тыс.
50% 1

മാലി ദ്വീപ് ഇന്ത്യക്ക് അവകാശപ്പെട്ടത് എന്ന് ചൈന പറയുമോ??! China lies through maps to claim territory
'Umayappa Online Media'

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@EmmanuelAugustin-xc9mk
@EmmanuelAugustin-xc9mk 22 дня назад
ചൈന എന്തിനാണ് ഇപ്പോൾ സോപ് ഇടുന്നത് . അങ്ങനെയെങ്കിൽ 1962 ലെ യുദ്ധത്തിൽ പിടിച്ച സ്ഥലം തിരിച്ചു കൊടുത്താൽ മതി. റ്റിബറ്റ് സ്വതന്ത്രമാക്കുക.
@chandranpillai2940
@chandranpillai2940 22 дня назад
എന്തൊക്കെ ആയാലും പാർട്ടി ഏതായാലും സ്വന്തം നാടിനോട് സ്നേഹവും ബഹുമാനവും ഉണ്ടല്ലോ ഇവിടുത്തെ പാർട്ടിക്കാർക്ക് അതുമില്ലല്ലോ 😂
@abinandpkpk7208
@abinandpkpk7208 22 дня назад
I think this youtuber is very greedy about the development of China man when will India developed
@user-hh2ye2pn6o
@user-hh2ye2pn6o 22 дня назад
സത്യം പ്രേതെകിച്ചു കമ്മ്യൂണിസ്റ് പാർട്ടി ക്കു
@user-xyz766-aBclmpq
@user-xyz766-aBclmpq 21 день назад
​@@abinandpkpk7208When there are Indians who claim literacy but write English like you do, then India can never become developed. Why don't you write in a language that you understand and can write in? Or are you one of those all-pass products of Kerala's education system?
@spkneera369
@spkneera369 22 дня назад
ടിബറ്റു० അരുണാചലു० ഇന്ത്യയുടേത് തന്നെ
@gopalakrishnang6060
@gopalakrishnang6060 22 дня назад
അതിബുദ്ധി !!ഇന്ത്യയെ ഇളക്കി ഇവർക്കെല്ലാം എതിരാക്കാമന്ന പൂതി!!!
@psns296
@psns296 22 дня назад
ചൈനയുടെ പ്രദേശം മുഴുവൻ മുൻപ് ഭാരതത്തിന്റെ കൈവശം ആയിരുന്നു.,
@nissampm6072
@nissampm6072 22 дня назад
ഏത് കാലത്താണെന്നു പറയാമോ 😂 വെറുതെ പുളു അടിക്കാതെ 😂
@otfelix7475
@otfelix7475 22 дня назад
ഇതിനെ india full ചൈനയുടെ കയ്യിൽ ആയിരുന്നു എന്ന് പറഞ്ഞൂടെ. കുറെ പൊട്ടന്മാർ ഇറങ്ങിട്ടുണ്ട് 🙏
@midhunnair2525
@midhunnair2525 22 дня назад
AKHAND BHARAT 🚩🚩🚩
@prakruthi508
@prakruthi508 22 дня назад
കേരളത്തിലെ പല വീടുകളിലും ഇപ്പോഴും ഷോ യ്ക്ക് ആണെങ്കിൽ പോലും ചീന ഭരണി (ഉപ്പ് മാങ്ങ ഭരണി )ഉണ്ട്. അതുപോലെ കായൽ കരയിൽ ചീനവല ഉണ്ട്. അപ്പോൾ മിക്കവരും കേരളം കൂടി അവർ ചോദിക്കും.
@ritswik
@ritswik 22 дня назад
Cheechahtii
@bejoytnair
@bejoytnair 22 дня назад
യഥാർത്ഥത്തിൽ Tibet ആണ് ഇന്ത്യയുടെ ഭാഗം
@Kalidas.671
@Kalidas.671 22 дня назад
അവരുടെ ആവശ്യം അരുണചാൽ ലടാക് ആണ്
@user-hh2ye2pn6o
@user-hh2ye2pn6o 22 дня назад
ഇവിടെ വേണോ അവർ കേറട്ടെ. നമ്മുടെ.. ഭാരതത്തെ....തോളിൽ.. കേറാതിരുന്നാൽ. മതി
@abetrex1394
@abetrex1394 22 дня назад
പഷ്ട്ട് , ഇവിടുള്ളവന്മാരെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പഴാ ...വേറെ കൊറേ പാഴുകളെ കൂടെ എടുത്തോളാൻ ...
@Capeofgudhope
@Capeofgudhope 21 день назад
😂
@gowarigowari4771
@gowarigowari4771 22 дня назад
ഈ ചൈനാ പപ്പു ആള് കോമഡിയാണ്.😂
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 22 дня назад
ഇപ്പൊ ഉള്ളത് ആരും കൊണ്ട് പോകാതിരുന്നാ മതിയായിരുന്നു 🙏
@abcdef-xb7mi
@abcdef-xb7mi 22 дня назад
കോൺഗ്രസ്‌ വന്നാൽ അതും ശരിയാക്കി തരും 🤣🤣🤣🤣🤣🤣🤣🤣
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 22 дня назад
@@abcdef-xb7mi 👍😊
@anoopv6886
@anoopv6886 22 дня назад
ഒരു പണിയും ഇല്ലാതെ ചൊറിയൻ കുത്തിയിരിക്കുമ്പോൾ ആരുടെയെങ്കിലും പുറത്തു കേറണ്ട് 😂
@user-iu3qc6dr7n
@user-iu3qc6dr7n 21 день назад
എല്ലാം പിടിച്ചടക്കിയിട്ട് പോയാൽമതി ചൈനക്കാരൻ കുറക്കാലം കൊതി തീരും വരെ ജീവിക്കട്ടെ
@regikurian4704
@regikurian4704 22 дня назад
Well said
@subhaanilkumar4062
@subhaanilkumar4062 22 дня назад
Most of your videos are a very thorough research based. Amazing!
@georgejohn7522
@georgejohn7522 22 дня назад
😂😂😂😂അപ്പൊ, ടിബറ്റ്, ലടാക്ക്, സിക്കിം അക്‌സായി ചിൻ തുടങ്ങിയ പ്രദേശങ്ങളോ? 😂😂😂😇😇
@itsmerider1532
@itsmerider1532 22 дня назад
Future of India become akhand🇦🇫🇧🇩🇧🇹🇱🇰🇲🇻🇲🇲🇵🇰🇳🇵 Bharat 2047 🇮🇳
@AthulMohanan-wx2vx
@AthulMohanan-wx2vx 22 дня назад
RAHHHHHHHHHHHHHHHH Lets goooo..... 🇮🇳
@Gk60498
@Gk60498 22 дня назад
Amazing video
@vishakm8331
@vishakm8331 16 дней назад
കഞ്ഞിവെച്ചത്, പല്ലിയെ പിടിച്ചത്........ കൊള്ളാം
@vijayanc.p5606
@vijayanc.p5606 22 дня назад
Athe
@jithinkr628
@jithinkr628 22 дня назад
👍
@subhakeshir5512
@subhakeshir5512 22 дня назад
അണയാൻപോകുന്നനാളം ആളിക്കത്തും.
@prakashmathew3668
@prakashmathew3668 22 дня назад
ഈ പറയുന്നത് ഐക്യരാഷ്ട്ര സഭയിൽ പറയണം ഇന്ത്യൻ വിദേശകാര്യമന്ത്രി ചൈന പറയുന്ന ന്യായം ഞങ്ങൾക്കും ബാധകമാക്കണം
@mhdCifar
@mhdCifar 22 дня назад
Akhand bharat
@shibinbabu4199
@shibinbabu4199 20 дней назад
എല്ലാവരും കൂടെ ആഫ്രിക്ക ല് പോയി താമസിക്കാം, അവിടണനല്ലോ മനുഷ്യ കുലത്തിൻ്റെ തുടക്കം
@RajeshKumar-ge2bw
@RajeshKumar-ge2bw 17 дней назад
സതേൺ
@suryathejus3136
@suryathejus3136 22 дня назад
T20 WOULD CUP VIDEO വേണം ആയിരുന്നു 🥲
@renjithkumarci9015
@renjithkumarci9015 22 дня назад
ലോക രാജ്യത്തെ എല്ല ജീവികളും ഫ്രൈ ചെയ്യാൻ ചൈന ക്ക്‌ അവകാശം 😄😄q😄പ്ലിംഗ്
@Jettinvinu
@Jettinvinu 22 дня назад
Hallo
@leader7021
@leader7021 22 дня назад
chinayum Pakistanum kayilakki vachirikkunna part thanne thirich kittumo enn ariyilla 😂,appolan ancient India 🤣🤣
@muhammadnisham2492
@muhammadnisham2492 21 день назад
Then what about British and mongol Empire
@nissampm6072
@nissampm6072 22 дня назад
ഈ വാർത്തയുടെ ഒരു link തരാമോ?
@sreekumarpanicker318
@sreekumarpanicker318 21 день назад
പാകിസ്ഥാനും.. 😂😂😂
@johnneseyyan3317
@johnneseyyan3317 21 день назад
Astraalayam koode undu
@mcgudzgaming8847
@mcgudzgaming8847 21 день назад
10:17 കാരണം ചൈന പാട്ടപറക്കികൾ ആയിരുന്നു.
@mtcmtc3519
@mtcmtc3519 22 дня назад
മഹാൻ എല്ലാം കണ്ടുപിടിച്ചു കളഞ്ഞു വേറെ എന്തല്ലാം പണിയുണ്ട്
@priyeshkc1211
@priyeshkc1211 22 дня назад
വിഷയ ദാരിദ്ര്യം ഉണ്ട് അല്ലെ 😜
@Vlog67245
@Vlog67245 22 дня назад
ചൈനയിൽ ഒരുത്തൻ ഉം ഇനി ചൈനയിൽ നിന്നും and ആഫ്രിക്കൻ പെണ്ണുങ്ങൾ ലെ ഒന്നിനെയും vitkodukilla ഞാൻ .
@anil2197
@anil2197 21 день назад
ദയവായി long video ഇട്ടു ബോർ അടിപ്പിക്കരിത്.. 🙏🏼 short and brief are better from you.
@bharatheyanindian7256
@bharatheyanindian7256 22 дня назад
😂enthinu
@itsmerider1532
@itsmerider1532 22 дня назад
Engna China pokuvanagil USA kattilum 2 madagu velithakum😂😂
@keralap569
@keralap569 21 день назад
Dont pronounce സൗതെൺ.... പ്ര നൗൻസ് സതെൺ
@njstatus3780
@njstatus3780 22 дня назад
എങ്കിൽ വേഗം മാറ്റിക്കോ 😂
@kishorek2272
@kishorek2272 22 дня назад
Also എട്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ചക്രവർത്തി നന്ദിവർമ പല്ലവൻ II പോലും കമ്പോഡിയൻ-വിയറ്റ്നാമീസ് വംശജനായിരുന്നു Umayappa sir🇮🇳🇰🇭🇻🇳🦁👑!
@imlucifer5040
@imlucifer5040 22 дня назад
Appo indian vamshajan alle😅
@shamjithkuriyeri2901
@shamjithkuriyeri2901 22 дня назад
പിങ്ങിന്റെ കിളി പോയോ
@kishorek2272
@kishorek2272 22 дня назад
​​@@shamjithkuriyeri2901Yes അത് Already പോയി🇮🇳🤜🏻🇨🇳🏳️‍🌈🏳️‍⚧️🔥!
@ajesh.1389
@ajesh.1389 22 дня назад
Aa koppanu😂Raja Raja cholan aanu kambodiya ankorwat kshethram ulpede nirmichathu😂than parayunnathu evidathe charithramanu
@kishorek2272
@kishorek2272 22 дня назад
​​@@ajesh.1389ചക്രവർത്തി നന്ദിവർമ പല്ലവൻ II വിയറ്റ്നാമിലെ ചാമ്പ മേഖലയിൽ ജനിച്ചു and 13-ആം വയസ്സിൽ 731-ൽ ചക്രവർത്തി പരമേശ്വര വർമ്മ പല്ലവൻ II അദ്ദേഹത്തെ പല്ലവ സാമ്രാജ്യ സിംഹാസനത്തിൻ്റെ അവകാശിയായി തിരഞ്ഞെടുത്തു കാരണം പരമേശ്വര വർമ്മ പല്ലവന് II ചക്രവർത്തിക്ക് അന്ന് കുട്ടികളില്ലായിരുന്നു(source:-Historian Kanakalatha Mukund's The world of Tamil merchants book)🇮🇳🇻🇳🇰🇭🦁👑❤️🔥!
@sathyaseelannair2634
@sathyaseelannair2634 22 дня назад
What about Pakistan,it was not india's part
@gincydavis8988
@gincydavis8988 22 дня назад
😂😂😂😂😂😂😂😂
@shrikumarv7049
@shrikumarv7049 22 дня назад
😂😂😂
@santhoshlekshmi6789
@santhoshlekshmi6789 21 день назад
ഇവിടത്തെ രാഷ്ട്രീയക്കാർക്ക് കഴ്ചപ്പാടില്ലാത്തതിന് ചൈനയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല വലിയ ശല്യമില്ലെങ്കിലും ചൈന ജിഹാദികളെ പഞ്ഞിക്കിട്ടുകാ ഇവിടെ ബംഗാളിലേയ്ക്ക് നോക്കിയാ മതി നമ്മുടെ നാശത്തിനു കാരണം
@jegadeeshjegguttan2175
@jegadeeshjegguttan2175 22 дня назад
9:02 9:03 9:07 9:08 9:08 9:09 9:09 9:10 9:10 9:22 9:23 9:23 9:25 9:25 9:25 9:25 9:25 9:26 9:26 9:26 9:26 9:26 9:28 9:28 ee video yil parayunnathu pole palarum pala vazhikk poyi thamasichu ennaal hindu mathathil matha prachaaram illaayirunnu bhuddha mathilum illa but muslim & Christian mathathil pettavar nalla reethiyil matha prajaranam & parivarthanam undaayi athu potte ishtamullavarkku ista matham sweekarikkam pakshe Maldives il poyi yethiyavar avide ulla bhudha mathakkare oodichu athoru Islam raastram aakki corona chaina Tibet il keri avide undaayirunna bhuddist ne okke oodichu athu avarude rajyam aakki loghathil Kure muslim countries & Christian countries um und pakshe Hindu country onnu polum marunninu polum illa india vibhajanathil Pakistan muslim rastram Bangladesh & nilavil palastine il Islam raastram future il india kku akathu ullavar veendum indiaye vetti murichu Islam raastram undaakkum 😢😢😢😢😢
@saneshkumar7520
@saneshkumar7520 22 дня назад
Oruthan maanthi maanthi keri bharathathil vilasaam eannu karuthi,ealla mohangalum asthamichu, ampe pattiniyum aayi, aduthathu ee parayunnavanmaarkku ullatha, avante k gathi varaathe sookshicho, eathrayum pettannu kaaryngal theerumaanathil eathichaal avanmaarude gathiyil ninnum MOCHANAM nedam,chinakaara ninakkoke eathra raajyngalum aayi athirthi vishayangal undu, athil kure eare raajyngal bharathavum aayi athirthikal undu , avarkonnum bharathathodu oru vishayavum illa, appol lokam manasilaaki kollu aaraanu yathaartha PRASNAKAAR aaraanennu...@SK OHM...
@mobinmathew1983
@mobinmathew1983 20 дней назад
Mangoliakkarkku onnum mindanille, Genghis khan....
@sindhukn2535
@sindhukn2535 22 дня назад
China is very powerful and almost all countries depend on Chinese products and when China reduces the value of its currency the whole world economy will be affected. And that is why the world leaders listen to the nonsenses of China and never go against it . India is also very cautiously dealing with China.
@saratsaratchandran3085
@saratsaratchandran3085 22 дня назад
Xi is rattled when Modiji start naming names of places in Tibet and getting the West to support Tibet liberation. This has given Xi sleeplessness! So he decided to appease Modiji! Settle down Umayappa, China will breakup in about twenty years!
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 22 дня назад
മോഡി വിജാരിച്ചാൽ ഇതെല്ലാം ഇന്ത്യയുടെ കയ്യിൽ ഇരിക്കും ചെയ്യണ്ടേ 😭 , ഒള്ള കശ്മീരോ മറ്റ് ഇന്ത്യയിൽ നിന്ന് ചൈന പിടിച്ച സ്ഥലമോ ഇപ്പോ പിടിക്കും പിടിക്കും എന്ന് പറയുന്നതേ ഉള്ളൂ 😭 , അമിദ്ഷായോ , യോഗിയോ വരണം എന്നാലെ ഇതൊക്കെ നടക്കൂ 👌👌❤️🇮🇳❤️
@user-hb1ix6jp3k
@user-hb1ix6jp3k 22 дня назад
ഇപ്പൊ യുദ്ധം വന്നാൽ നമ്മൾ പ്രശ്നമാകും
@jt71007jt
@jt71007jt 22 дня назад
ചൈന ചതിയൻ
@sreedarantp608
@sreedarantp608 8 дней назад
മാര്യ സമര ജഠ മുഴുവനും ഭാരത്തിൽപ്പെട്ടതാണ് ചൈന അതിര്‌മാന്തുന്നവരിച്ചായിയെ പോയാണ് അവരുടെ പ്രവർത്തിയാണ് ഈ കാണ്ണത് വലിയേട്ടൻ ച യരുത് കെട്ടോ ?
@India917
@India917 22 дня назад
ചൈനയിൽ ഒരു കുട്ടി ജനിച്ചാൽ അതിന് ആവശ്യം ഉള്ള വൈദുധി, വിദ്യാഭ്യാസം വീട്ടിൽ എത്തിക്കും 🤓🤓🤓🤓ഇല്ലെങ്കിൽ ചൈന വിവരം അറിയും 😄
@christudaschristudas6919
@christudaschristudas6919 22 дня назад
ഇതേ രീതിയിൽ അല്ലെ ചങ്ങാതി ബി ജെ പി പള്ളി പൊളിച്ച്ത്
@robertaugustin2688
@robertaugustin2688 22 дня назад
ഒന്നു പോവു വേ
@sindhukn2535
@sindhukn2535 22 дня назад
The same way the invaders destroyed the temple and built a masjid
@ajesh.1389
@ajesh.1389 22 дня назад
Road veethi kootan anadhikrithamayi kettiya palliyum moskum ambalavum okke polikkum.athu iniyum cheyyum.
@pradeep-pp2yq
@pradeep-pp2yq 22 дня назад
ചങ്കിലെ ചൈന 😂സിന്ദാബാദ്👈
@happy2video
@happy2video 22 дня назад
Ath njgal edukum
Далее