Тёмный

മാസപ്പടിയെ തള്ളി വീണയേയും പിണറായിയേയും സംരക്ഷിച്ച് എം വി ഗോവിന്ദൻ | MV Govindan Press Meet 

24 News
Подписаться 6 млн
Просмотров 3,1 тыс.
50% 1

മാസപ്പടിക്കേസില്‍ വീണാ വിജയന്റെ മൊഴി രേഖപ്പപ്പെടുത്തിയ SFIO നടപടിയില്‍ പാര്‍ട്ടിയെന്ന രീതിയില്‍ മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
#mvgovindan #pinarayivijayan #veenavijayan #cpim
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@babulala9072
@babulala9072 17 часов назад
❤ പ്രിയ സഖാവെ ഒരായിരം ചുടു ചുവപ്പൻ അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 🌷🥰✌️💪🏼👊
@abeeshv8227
@abeeshv8227 Час назад
പുതുതലമുറയെ കുറിച്ച് സംസാരിച്ചു തുടങ്ങി. ഇതൊക്കെയാണ് അൻവർ പറഞ്ഞത്
@SamsungSamsung-tf7ey
@SamsungSamsung-tf7ey 19 часов назад
എ ഇ അല്ല എ ഐ 😂😂😂😂
@s.radhakrishnan4430
@s.radhakrishnan4430 19 часов назад
Pooooda apppam govinda
@kannannair2618
@kannannair2618 19 часов назад
ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ കേരളത്തിലെ ബാലാവകാശ കമ്മീഷൻ അല്ല കോവിന്ദാ..😂
@tsugathan
@tsugathan 19 часов назад
എങ്ങനെ വന്നിരുന്നു ഇങ്ങനെ തള്ളാൻ കഴിയുന്നു ? യൂ ടേൺ പോയിന്റ് ...
@salimmoozhikkal3832
@salimmoozhikkal3832 19 часов назад
മദ്രസ വിഷയത്തിൽ ഒരു ചുക്കും നടക്കില്ലെന്ന് കേന്ദ്രത്തിന് നന്നായിട്ടറിയാം... കേരളത്തിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന സിപിഎമ്മിനെയും പിണറായിയെയും ആർ എസ് എസ് ആരോപണത്തിൽ നിന്ന് താൽക്കാലത്തെക്ക് രക്ഷിക്കാൻ മോദിയുടെ അറിവോടെ ബാലാവകാശ വിഭാഗം മനപ്പൂർവം നടത്തിയ ഒരു നീക്കം മാത്രമാണിത്... മദ്രസ നിരോധനം കേരളത്തിൽ നടക്കില്ല ഇവിടെ പിണറായിയുണ്ട്..😂😂😂പിണറായിഡാ... എന്ന് പറഞ്ഞ് അകന്ന് നിൽക്കുന്ന മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കാൻ മോദിയും പിണറായിയും ചേർന്ന് നടത്തുന്ന ഒരു നാടകം മാത്രമാണിത്.. കേരളത്തിലെ മുസ്ലിം സമുദായത്തെ പ്രീതിപ്പെടുത്താൻ ഇങ്ങനെയുള്ള ലൊട്ട് ലൊടുക്ക് വിദ്യകൾ മതിയെന്ന് നല്ലോണം മനസ്സിലാക്കിയ രാഷ്ട്രീയക്കാരനാണ് പിണറായി.
@babulala9072
@babulala9072 17 часов назад
പെട്ടൻ 🐃🐂
Далее
Cool Parenting Gadget Against Mosquitos! 🦟👶
00:21
Seja Gentil com os Pequenos Animais 😿
00:20
Просмотров 16 млн
Flipping Robot vs Heavier And Heavier Objects
00:34
Просмотров 29 млн
Cool Parenting Gadget Against Mosquitos! 🦟👶
00:21