Тёмный

വീണയുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണ സംഘം: മാസപ്പടിക്കേസിൽ SFIO നീക്കങ്ങൾ സജീവം 

Janam TV
Подписаться 1,2 млн
Просмотров 805
50% 1

മാസപ്പടിക്കേസിൽ SFIO തുടർ നീക്കങ്ങൾ സജീവം. മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയെ SFIO വീണ്ടും ചോദ്യം ചെയ്യും. വീണയുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ച ചെന്നൈ ഓഫീസിൽ വീണയെ SFIO മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു. CMRL - എക്സാലോജിക് സാമ്പത്തിക ഇടപാടുകളിലാണ് SFIO അന്വേഷണം പുരോഗമിക്കുന്നത്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@padmakumar6677
@padmakumar6677 2 часа назад
ചോദ്യം ചെയ്യലിനു പോകുന്ന വേക്ഷം കണ്ടാൽ വിചാരിക്കും എന്തൊ വലിയ ജോലി തീർക്കാൻ പോകുന്നതുപോലെ അമേരിക്കൻ space shuttle ൻ്റ complaint മാറ്റാൻ പോകുന്നതുപോലെ😅😅😅😅
Далее
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 5 млн
Day 2 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
6:11:51