Тёмный

മാസപ്പടി കേസിൽ നിർണായക നീക്കവുമായി SFIO, ചോദ്യം ചെയ്യനിലിന് ഹാജരായി വീണാ വിജയൻ  

Janam TV
Подписаться 1,2 млн
Просмотров 1,1 тыс.
50% 1

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@josephmathew2086
@josephmathew2086 2 часа назад
ഒരു നിർണായക നീക്കവുമല്ല ഇത്! ഇതിനു മുൻപ് പലതി ൽനിന്നും ഊരിപ്പോന്നപോലെ ഇക്കാര്യത്തിലും കേന്ദ്രവുമായി ഇടപെട്ട് ഊരിപ്പോരാൻ സാധിക്കും.
@rejvs
@rejvs Час назад
2015 ല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ട കേസിലെ വിചാരണ 2024 ലും തീര്‍ന്നിട്ടില്ല. ലൈവ് ആയി മാലോകര്‍ മുഴുവന്‍ കണ്ട സംഭവമാണ് അത്. ആ ദൃശ്യത്തിന്‍റെ പല ഭാഗങ്ങളും ഇപ്പൊഴും വാര്‍ത്താ ചാനലുകള്‍ കാണിക്കുന്നു. എന്നാല്‍ ഇതുവരെ ആ കേസില്‍ ഒരു തീരുമാനത്തിലെത്താന്‍ മജിസ്ട്രേട്ടിനു മാത്രം കഴിഞ്ഞിട്ടില്ല!!! ഇതേ മാതൃകയിലാണ് എക്സാലോജിക്കിനെതിരായ അന്വേഷണവും പോകുന്നത്. എക്സാലോജിക്ക് യാതൊരു സേവനവും കൊടുത്തിട്ടില്ലെന്നു CMRL തന്നെ സമ്മതിക്കുന്നു. എന്തു സേവനം നല്കിയതിനാണു കോടികള്‍ കൈപ്പറ്റിയതെന്നു എക്സാലോജിക്കിനും പറയാന്‍ കഴിയുന്നില്ല. നികുതിയടച്ചു എന്നാണ് മറുപടി. ഇത്രയും കൊണ്ട് മാസപ്പടി തെളിയുന്നില്ലേ? 236 കോടി രൂപയുടെ AI ക്യാമറ പദ്ധതിയില്‍ അഴിമതിയാരോപിച്ച് വി.ഡി സതീശന്‍ ഒന്നാം പരാതിക്കാരനായി 2023 ജൂണ്‍ മാസം കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയും ഇതേ രീതിയില്‍ തീരുമാനമില്ലാതെ കിടക്കുന്നു. ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചലാനുകള്‍ നല്‍കിത്തുടങ്ങുകയും ചെയ്തുകഴിഞ്ഞുവെന്ന മറുപടിയാണ് സര്‍ക്കാര്‍ കൊടുത്തത്. ക്രമക്കേട് നടന്നുവെന്ന പരോക്ഷമായ സമ്മതമാണ് പ്രസ്തുത മറുപടി. എന്നാല്‍ നാലു ഗഡുക്കളായി ഏകദേശം 44 കോടി രൂപ കെല്‍ട്രോണിന് കൊടുക്കാന്‍ ഹൈകോടതി നിര്‍ദേശിക്കുകയാണ് ചെയ്തത്. ഇങ്ങനെയൊക്കെ പറ്റിപ്പോയി എന്ന തരത്തിലുള്ള സര്‍ക്കാര്‍ മറുപടിയി ന്മേലാണ് ഈ നടപടി. ഇതൊക്കെ നോക്കുമ്പോള്‍ ഒരു പത്തുകൊല്ലം കഴിഞ്ഞാലും മാസപ്പടി കേസ് തീരുമാനമാകാതെ ഇടക്കിടെ വാര്‍ത്തയിലുണ്ടാവും.
@ashin9726
@ashin9726 46 минут назад
Ithuorutharamp0rasttunadakamaanu
@jkv4265
@jkv4265 Час назад
മരുമകന്‍ വീണ്ടും വെളിച്ചെണ്ണ വാങ്ങേണ്ടി വരും അല്ലേ? അല്ലെങ്കില്‍ വീണ്ടും കോഴിക്കോട് അങ്ങാടിയില്‍ പോകേണ്ടി വരും. 😂😂😂
Далее
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 3,9 млн
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 3,9 млн