റമളാൻ 1, ശവ്വാൽ 1, ദുൽഹിജ്ജ 10, മുഹറം 10 എന്നെല്ലാം പറയുന്നത് ചന്ദ്രമാസത്തിലെ ഓരോ തിയ്യതികളാണ്. അത് ലോകം മുഴുവൻ ഒരു ദിവസമായിരിക്കും. അതിന്റെ തുടക്കം IDL ൽ വെച്ചായിരിക്കുകയും വേണം. ഇന്നത്തെ "മാസം കാണൽ" പരിപാടി, അശാസ്ത്രീയവും ഖുർആനിനു തികച്ചും എതിരുമായ ഒരു പരിപാടിയാകുന്നു. മൗലവിയുടെ വാദങ്ങൾ ബാലിശവും.
മുജാഹിദ് എന്നൊരുവിഭാഗത്തെ ഉണ്ടാക്കാൻ അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടില്ല. മുസ്ലിം ഉമ്മത്ത് അതു ഒന്നേയുള്ളൂ. ദീനിൽപുതുതായി ഉണ്ടാകുന്നത് ബിദ് അത്ത്എന്ന അടിസ്ഥാനത്തിൽ മുജാഹിദ് ബിദ് അത്ത് ആണ്. അല്ലാഹുവും റസൂലും പഠിപ്പിച്ച ദീനിനകത്ത് മുജാഹിദ്ന് യാതൊരു സ്ഥാനവുമില്ല. മക്കയിൽ പിറ കാണുമ്പോൾ ഇന്ത്യയിൽ രണ്ടരമണിക്കൂർ ബാക്കിൽ ആണ്. അതായത് ഏകദേശം ഒൻപതര മണി ഇന്ത്യോനേഷ്യയിൽ നേരം വെളുത്തിട്ട് ഉണ്ടാകും. നിങ്ങളുടെ വാദഗതി വെറും മണ്ടത്തരം ആണ്. അപ്രായോഗികമാണ്. അല്ലാഹുവും റസൂലും മുൻകൂട്ടി നോമ്പും പെരുന്നാളും പ്രഖ്യാപിച്ചിട്ടില്ല. പിറകണ്ട ദിന്റെഅടിസ്ഥാനത്തിൽ മാത്രമേ പ്രവാചകൻ നോമ്പും പെരുന്നാളും പ്രഖ്യാപിച്ചിട്ടു ഉള്ളു. അല്ലാഹുവിനെ കാളും റസൂലിനെ കാളും വലിയ ആളാകാൻ ശ്രമിക്കല്ലേ.
@@abdulrazakabdulrazak1222 അതു തന്നെയാണ് ഞാനും പറഞ്ഞത്. ഭൂമിശാസ്ത്രം പഠിച്ചിട്ടുള്ള ഒരാൾ ഇത്തരം അബദ്ധങ്ങൾപറയുകയില്ല. സൗദി അറേബ്യയിൽ ഇപ്പോഴും പിറ കണ്ടതിനുശേഷം മാത്രമേ നോമ്പും പെരുന്നാളും നിശ്ചയിക്കുകയുള്ളൂ.
@@musafirkhan6977 സുഹൃത്തേ സൂര്യൻ അസ്തമിക്കുന്നതിന് മുപ്പതും നാൽപ്പതും മിനിറ്റ് മുമ്പ് അസ്തമിച്ച ചന്ദ്രനെ കണ്ട മനുഷ്യരുള്ള നാടാണ് നമ്മുടേത് അതിന്റെ അടിസ്ഥാനത്തിൽ നോമ്പും പെരുന്നാളുമൊക്കെ പല ദിവസങ്ങളിലായി ആഘോഷിക്കേണ്ടി വന്നു അത് ഇനിയും ആവർത്തിക്കാതിരിക്കാൻ നമ്മളെല്ലാവരും പരിശ്രമിക്കണം.