New Bus Driver from Malta to Germany 🫂 European Car & Bus license cost ✅ Impacts of first information Video ✅ 3 day Driver Training ✅ Malta or Germany.?
Malta Public Transport ൽ ജോലി കിട്ടിയാൽ രക്ഷപ്പെട്ടു. Europe എന്ന സ്വപ്നത്തിലേയ്ക്കുള്ള ആദ്യ ചവിട്ട് പടി മാത്രമാണ് MPT. എന്റെ ഒരു ചേട്ടൻ സൗദിയിൽ നിന്ന് MPT യിൽ കയറി 3 കൊല്ലം ജോലി ചെയ്തു ലൈസൻസ് MPT കമ്പിനി തന്നെയാണ് എടുത്ത് കൊടുത്തത് . ഇപ്പോ കമ്പിനിയുമായുള്ള 3 കൊല്ലത്തെ Contract കഴിഞ്ഞപ്പോ അയർലന്റഡിലേയ്ക്ക് ചാടി .😊 യൂറോപ്പിൽ ബസ്സ് ഡ്രൈവർ ജോലിയാണ് ശ്രമിക്കുന്നത് എങ്കിൽ മാൾട്ടയാണ് ഏറ്റവും ബെസ്റ്റ് . അവിടെ ചെന്ന് ലൈസൻസ് ഒപ്പിക്കുക. ചാടുക😂
Bro njn maltail ee month varum but ennne germany il ulla oru friend pullide restaurant ilekk vilichu ang pokan geraman language avasyamano??njn chef aanu pulli german citizen aanu pls reply bro no tarumo onn details aay paranjal kollamenund
Army driver anu athu malla experience eppol 14 yrs ayittu driver job anu army track's aya Trara, scania, army bus and all heavy vehicle: valla jobnu kittan scope undu.
Hello sir I am following you on Instagram your videos are awesome...sir what is process for licence to get this type of job ....i already have LMV TR licence... please tell me what is process.. Thank you ..