Hello everyone 😊 Bus Driver Job in Europe part -2 Video includes information about, Recruitment agency ✅ German language ✅ Daily life ✅ German bus driver duties ✅ Job in malta ✅ 😇
ജർമ്മനിയിലെ public transport ആണ് stadtwerk,ഗവണ്മെന്റ് സർവീസ്(öffentlichen dienst)പഞ്ചായത്തിന്റെ അണ്ടറിൽ ആണ് depo വരുന്നത് . Stadtwerk ന് വേണ്ടി പ്രൈവറ്റ് ഓടാറുണ്ട് നമ്മുടെ നാട്ടിലെപോലെ തന്നെ. Lyst പ്രൈവറ്റ് അല്ലേ??.stadtwerk ന് വേണ്ടി ഓടിക്കുന്നവർക്ക് വണ്ടിയുടെ ഒരു ഫോട്ടോ പോലും SM ഇടാൻ സമ്മതിക്കില്ല 😃.