Тёмный

മികച്ച ഒരു Electric Scooter - Ola S1Pro 2023 review 

Arun Smoki
Подписаться 1,8 млн
Просмотров 331 тыс.
50% 1

Hi, I’m Arun . This is my channel about Automotive related vlogs
My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
For enquiries,
Thrissur - 7012980824
Calicut - 8089062833
Kannur - 8139004459
Kollam - 79026 85062
Palakkad - 8156960661
Ekm - 77360 96366
You can find me:
CHANNEL: / arunsmokivlogs
INSTAGRAM: / arunsmoki
FACEBOOK : arunsmokiii
BUSINESS INQUIRIES
Please contact
arunsmokiii@gmail.com
THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@abhishekk2995
@abhishekk2995 Год назад
(17:30) on running time the center display will lock automatically.. can't touch or operate the display at the time of running or riding. So we can safely ride the scooter when it rains
@amjadmohiyidheen6449
@amjadmohiyidheen6449 Год назад
ഇതിൻ്റെ കുറച്ച് പോരായ്മകളും കൂടി നിങൾ share ചെയ്യണമായിരുന്നു. Maximum extended warranty 60000 Km/ 5 year ആണ്. അതിനു ശേഷം വരുന്ന പർത്സുകളുടെ വില അറിയുമോ. 1) MCU (MOTOR CONTROL UNIT):: 17200/- ഏതു സമയവും കെടുവരാം. 7000 km ഓടിയപ്പോയേക്കും കേടായി.ഭാഗ്യം കൊണ്ട് വാറൻ്റി period ആയതുകൊണ്ട് രക്ഷപെട്ടു 2) vcu ( vehicle control unit):: 8000/ 3) motor 35000/ 4) battery around 40000/- above ഇതൊക്കെ നോക്കുമ്പോൾ 60000/- km കഴിഞ്ഞാൽ വണ്ടിക്ക് വരുന്ന ചിലവുകൾ നോക്കുമ്പോൾ പെട്രോൾ വണ്ടികളുമായി compare ചെയ്യുമ്പോൾ എത്ര മാത്രം ലാഭകരമായിരിക്കും എന്ന് ഒന്ന് കൂടെ ചിന്തിക്കുക... പിന്നെ ഒല സർവീസ് സിസ്റ്റം വളരെ മോശമാണ് എന്ന് പറയാതെ വയ്യ.. വണ്ടി വഴിയിൽ കേടായാൽ വലിയ ബുദ്ധി മുട്ടാണ്.. എൻ്റെ 5 മാസത്തെ അനുഭവം കൊണ്ടാണ് ഇതൊക്കെ പറയുന്നത്... നിലവിൽ ഇലക്ട്രിക് വെഹിക്കിലിലേക്ക് മാറാൻ ആയിട്ടില്ല.പുതിയ ഒരു ടെക്നോളജി പരിജയിച്ച് വരുന്നതേയുള്ളൂ അതിൻ്റെ ഒരു പോരായ്മ നല്ലോണം അനുഭവിക്കുന്നുണ്ട്..
@benetpk6716
@benetpk6716 Год назад
👍
@ajmalkv4235
@ajmalkv4235 Год назад
@LetsGowithpkp14 oo ne vaangi upayogich aanalo parayunne. Onnunm illangilum avan avande user review aan paranjath. Ath ellam sheri aan. Ne nth chaithittaaan avanod poorav parainath😏
@ajmalkv4235
@ajmalkv4235 Год назад
🙌🤍
@abdulgafoorz4324
@abdulgafoorz4324 Год назад
@LetsGowithpkp14 Good
@shamsudheent40
@shamsudheent40 Год назад
5 years kayinju alle ee പ്രശ്നങ്ങൾ അപ്പോയേക്കും വില kurayumayirikkum
@alanjoseph9464
@alanjoseph9464 Год назад
18:10 vandi odumbol display touch auto cut off avum. So mazha vannalum no scene👍
@mediaking9713
@mediaking9713 Год назад
സ്കൂട്ടി shoopparada
@jbmrbean4717
@jbmrbean4717 Год назад
Kolam niyum shooparada
@Navaneethkrishnamar
@Navaneethkrishnamar Год назад
Aada Quagmyraaa
@bipinkunjumon9059
@bipinkunjumon9059 Год назад
Nirthi poodey
@mediaking9713
@mediaking9713 Год назад
Theri parayan matharam njn enthada sheythe
@munnafasal9770
@munnafasal9770 Год назад
😂
@bbwoods
@bbwoods Год назад
Boot space... Ushaar aan 8 beer bottle kerum inale tested 😎😎😎
@Albin971
@Albin971 Год назад
😂😂
@BAD-CAPTAIN1st
@BAD-CAPTAIN1st Год назад
😂
@TheLijo777
@TheLijo777 Год назад
😂👍🏻
@farheed02630
@farheed02630 Год назад
Shoooper 👍🏻 😂😂😂😅
@m4themi684
@m4themi684 Год назад
Nee shooperada 😂
@RoadTripTraveller
@RoadTripTraveller Год назад
Key allel അതുപോലെ use cheyyan pattiya divice ethelum venam... Password adichu vandi on അക്കുന്ന setup കൊള്ളില്ല... Password arelum ഒളിച്ചിരുന്ന് കണ്ടാൽ വണ്ടി എടുത്തുകൊണ്ട് പോകും...
@kingnjr1095
@kingnjr1095 Год назад
Proximity unlock ennoru feature und Phone pocketil undeki stand thattuka parakkuka ⚡️⚡️
@beginningmedia6950
@beginningmedia6950 Год назад
Phn app vazhi Lock & unlock cheyaam bro✌️
@DrVrindaRaghavan
@DrVrindaRaghavan Год назад
Mathralla password kurae തവണ try cheythu nokki lock enganum ayai പോകുമോ 🤔
@PAZHAM_123
@PAZHAM_123 Год назад
Students schoolil kond poyi use cheyumbol .nannma yolikal aaya kootukaar password adich lock aakum appo umbi erika🥲so key important aan
@ajeesharavind
@ajeesharavind Год назад
Bro ഇതു ഒരു ev ആണ് ഇതുആൾകാർ വാങ്ങൻ കാരണം നല്ല റേഞ്ച് കിട്ടാനും pertol അടിച്ചു മടുത്തിട്ട് ആണ് ബ്രോ പറയുംപോലെ saden ആസിലേറ്റർ ആരു ev ഇൽ ഉപയോഗിക്കാറില്ല കാരണം സ്വന്തം മായി 1:5 ലക്ഷം കൊടുത്തു വാകുന്നവർ vandi🛵യെ സ്നേഹിക്കുന്നവർ ഒരിക്കലും rash ഡ്രൈവ് ചെയ്യാറില്ല
@azher__
@azher__ Год назад
ബൈക് reviews ഇപ്പോൾ കുറവാണല്ലോ.. need more bike reviews.. നേരത്തെയൊക്കെ ഒരു bike ഇറങ്ങിയാൽ ആദ്യം arun smoki യുടെ review വീഡിയോ കാണാൻ wait ചെയ്യുമായിരുന്നു.. ഇപ്പോൾ ബൈക് review തീരെ ഇല്ലാതെ ആയിരിക്കുന്നു...
@lifeisspecial7664
@lifeisspecial7664 Год назад
Correct old Arun Smokie video very intresting
@muhammedrabeeulhuck8788
@muhammedrabeeulhuck8788 Год назад
Cruiser control option und...ath parajilla
@Adarshkottayam
@Adarshkottayam Год назад
Ith shoopparada❤️
@efootballmaster777
@efootballmaster777 Год назад
Bro matte video etta adatha divasam enta achan ola s1 pro book cheythu avar paranja ella offer um kitti extended warrenty um kitti💖💖💖💖
@pranavtp5533
@pranavtp5533 Год назад
Which electric scooter is the best suggestion from your side ? And car as well?
@sunuattoor
@sunuattoor Год назад
2 മാസമായി ഒല വാങ്ങിയിട്ട്,. നല്ല വണ്ടിയാണ്.. 💯👏
@Rihana__8714
@Rihana__8714 Год назад
എത്ര വരും rate
@afnasbacker3519
@afnasbacker3519 Год назад
@@Rihana__8714 now 149000 for ola s1 pro 118000 for ola S1
@arshadt3532
@arshadt3532 Год назад
Bro no onn tharamo
@krp8045
@krp8045 Год назад
Range atra ind
@nidheesh1558
@nidheesh1558 Год назад
Thrissur showroom number undo
@vermithrax
@vermithrax Год назад
Sound എന്റെ പൊന്നെ എരുമ കരയുന്ന sound 😂😂
@nikhilmmaliakkal2073
@nikhilmmaliakkal2073 Год назад
താങ്കളുടെ അറിവില്ലായ്മ ഫുൾ ആയി ഈ വീഡിയോയിൽ പ്രതിഫലിക്കുന്നുണ്ട് ബ്രോ .
@Faslafaaz
@Faslafaaz Год назад
Athendha
@untaggedsouls
@untaggedsouls Год назад
Hill hold feature is now available bro. Software updated
@hareeshhari5507
@hareeshhari5507 Год назад
Njn innale pooyirunnu idh vare ivde update aayittilla
@arjun3731
@arjun3731 Год назад
1.5 koduthu ithu vangiyal Service local Fast charging Front suspension Panal gap Support Alojichu vangikunath nalathakkum
@DocTorc-pl8gu
@DocTorc-pl8gu 6 месяцев назад
Waste aa bro running suspension odinj njn eppo disk belt itt kedappa 😢
@ajulaju
@ajulaju Год назад
പാർട്ടിക് പാട്ട് വച്ചാൽ പാർട്ടി കഴിഞ്ഞ്‌ തിരിച്‌ പൊകൻ ഉള്ള ചാർജ് ബാക്കി ഉണ്ടാകുമോ
@deepakumarnarayanapillai4288
ഇപ്പോളും ബാറ്ററി ഹീറ്റിംഗ് ഇഷ്യൂ ഉണ്ട്
@esi_5436
@esi_5436 Год назад
Ipozhathe chila migacha futurekal 😅😅 One plus :- phone pottilla😂😂 ola :- vandi kathilla enn pradheekshikam 😂😂😂
@varghesethomas
@varghesethomas Год назад
Throttle cutting will not be an issue after using the scooter for 1-2 week
@jayakrishnanjkrrish9311
@jayakrishnanjkrrish9311 10 месяцев назад
വാങ്ങുന്നവർ ക്യാഷ് ഉപേക്ഷിച്ച് വാങ്ങുക.ഒരാഴ്ചക്കുള്ളിൽ വഴിയിൽ ആയി.3ദിവസം ആയി അവിടെ തന്നെ....
@anasabdhul9313
@anasabdhul9313 Год назад
Bro ഒരു doubt നമ്മടെ പെട്രോൾ വണ്ടി പോലെ ഈ ബാറ്ററി ബൈക്കിലെ ഡൈനാമോ തന്നെ ഉപയോഗിച്ച് ചാർജ്‌ ആവനുള്ള സെറ്റപ്പ് ഉണ്ടോ Bro pls rply
@arjunremesh5206
@arjunremesh5206 Год назад
Speaker water proof anoi
@JOMZ_
@JOMZ_ Год назад
yaa
@jyothish.unique54
@jyothish.unique54 Год назад
Ippozhulla mechathil alla kaaryam iNiyundaakunna nashttathe orkkuka👍
@rahulediyatheril2039
@rahulediyatheril2039 Год назад
അതിന്റെ ബിൽഡ്ക്വാളിറ്റി നന്നായിരുന്നെകിൽ കൊള്ളാമായിരുന്നു. 2ഡേയ്‌സ് മുന്നേ മഹാരാഷ്ട്രയിൽ ഓലയുടെ ഫ്രണ്ട് സസ്പെന്ഷന് ഒടിഞ്ഞു ഒരാൾ സീരിയസ് ആയി ഹോസ്പിറ്റൽ ആണെന്ന് ന്യൂസ്‌ കണ്ടു ☹️
@albatro9046
@albatro9046 Год назад
bro check new 2023 its far better than the old one
@sanjumc27
@sanjumc27 Год назад
One or two bikes like that
@matrixoriginals
@matrixoriginals Год назад
IMP:-Bro stand പെട്ടന്ന് ഒടിഞ്ഞു പോവും .പിന്നെ start aakkan പറ്റില്ല.park mode മാറില്ല. അര മണിക്കൂർ റോഡിൽ നിന്ന്.പിന്നെ സ്റ്റാൻഡ് എടുത്ത് വച്ച് സേലോ ടാപ്പ് ഇട്ട് ഒട്ടിച്ചപ്പോ ആണ് സെൻസർ റെഡി ആയത് .
@unnimuthanentelokam
@unnimuthanentelokam Год назад
😳😳
@shibinragh7314
@shibinragh7314 Год назад
😂
@aquaman3390
@aquaman3390 Год назад
Tvs ntorq
@Beyond_boarders_by_Nithin
@Beyond_boarders_by_Nithin Год назад
Need more bike reviews
@shamnada3375
@shamnada3375 Год назад
Bro regeneration kurich onm paraneela
@1.abhijithr742
@1.abhijithr742 Год назад
Arun smoki video highlights first kanichu maduppikkalle
@Nandunandu-js4bk
@Nandunandu-js4bk Год назад
Front suspension odiyum ennu paryununde athinu kurich arkrnghilum ariyamo
@rakeshnambiar1897
@rakeshnambiar1897 Год назад
ഇന്നത്തെ ഓഡിയോ ക്വാളിറ്റി കുറച്ച് മോശം ആയിരുന്നു, ഇൻഫർമേഷൻ 👌👍
@Nasfal11
@Nasfal11 Год назад
Bro Suzuki burgman street 125 review cheyo
@peechirahmathulla
@peechirahmathulla Год назад
നല്ല വണ്ടി ആണ്
@alenalenbjoseph4855
@alenalenbjoseph4855 Год назад
No
@samrahzuhara2563
@samrahzuhara2563 2 месяца назад
വളരെ ആഗ്രഹത്തോടുകൂടിയാണ് ഒരു ഓല ബുക്ക്‌ ചെയ്തത് പക്ഷെ വളരെ നിരാശ യാണ് എന്റെ അനുഭവം. ബുക്ക്‌ ചെയുമ്പോൾ 14 ദിവസമാണ് ഡെലിവറി ടൈം പറഞ്ഞത് ഒന്നര മാസമായിട്ടും വണ്ടി കിട്ടിയില്ല. അവർക്ക് വണ്ടി രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. കാരണം ആണ് തമാശ എന്റെ പേരിനു നീളം കൂടുത്തലാണത്രെ.
@-sheff_X_morphosis
@-sheff_X_morphosis Год назад
Veyil konda kaththuo ith?
@gamerwx1
@gamerwx1 Год назад
രണ്ട് ദിവസം മുമ്പ് ഒരു ലേഡി വണ്ടിയുടെ ഹെഡ് ഒടിഞ്ഞു അവർ വീണു. കയ്യൊടിഞ്ഞ് ഹോസ്പിറ്റലിൽ ആയി. പുത്തൻ വണ്ടി ആയിരുന്നു. സ്ത്രീകൾ ഇത് സെലക്ട് ചെയ്യുമ്പോൾ ശെരിക്കും ശ്രദ്ധിക്കുക
@sheejasajjad938
@sheejasajjad938 Год назад
Evide vechaa bro, enthaa pattye, ethaa vandim
@gamerwx1
@gamerwx1 Год назад
@@sheejasajjad938 വണ്ടി ola. സ്പോട്ട് edapally.petrol പ്രേമി അയത് kond പറഞ്ഞതല്ല .സൂക്ഷിക്കാൻ പറഞ്ഞതാ.petroline പ്രമിച്ചിട്ട് ഒന്നും കിട്ടനില്ലല്ലോ
@sivaprakashm5683
@sivaprakashm5683 Год назад
Hills kerumba vallaa kuzhapum indo arengilum
@lukmaninmalayalam5541
@lukmaninmalayalam5541 Год назад
ഇവന്റെ വീഡിയോ കണ്ട് കൊച്ചി ഷോറൂമിൽ പോയപ്പോൾ അവർ പോലും ഇവൻ പറഞ്ഞ ഓഫർ അറിഞ്ഞിട്ടില്ല പൈസക് വേണ്ടി എന്ദേലും വിളിച്ചു പറയരുത് അരുൺ
@amrahuman1974
@amrahuman1974 Год назад
ola സ്കൂട്ടറിന് hill ഹോൾഡ് ഇപ്പോഴുമുണ്ടല്ലോ ഞാൻ 8500 കിലോമീറ്റർ ഓല എടുത്തിട്ട് ഓടിച്ചിട്ടുണ്ട് ഇതുവരെ ഞാനൊരു സർവീസ് ചെയ്തിട്ടില്ല
@techfunnybyjayachandran.k2500
ഭാഗ്യവാൻ,ഞാൻ രണ്ടു തവണ ആയി,അതും മിനിമം 5days എടുക്കും ആളു വരാൻ
@nivedk1042
@nivedk1042 Год назад
Heating issue undo bro... Njan edukkan plan und
@rossgeller6282
@rossgeller6282 Год назад
Audio quality kuravaan bro...👍👍
@SubscribeDivya
@SubscribeDivya Год назад
Unda use cheythunokiyo? Harman speak ane. Onne kettunoke
@baaaay
@baaaay Год назад
Ee vandi ye vishvasich engane long okke poovum Full bug aanalo🙂
@Pathanamthitta.KL03
@Pathanamthitta.KL03 Год назад
Hyper mode odikkan pattilllaa
@Hearmeoutkarun
@Hearmeoutkarun Год назад
Thaan onnum panayanda illatha offer inde ennu paranju last video ittu. Ola Showroom il vilichappo oru thengayum illlaaaa...
@syrajk5140
@syrajk5140 Год назад
side standil ഇട്ടാൽ വണ്ടി Off ആകുന്നത് എഥർ റിലും ഉണ്ട്
@mrfalguzz9454
@mrfalguzz9454 Год назад
19:45 that is due to over heating of buttery is a safety measure. ..
@Ajnaskp1288
@Ajnaskp1288 Год назад
Ola… the best one🤩
@adilashfaqeashfaqe3311
@adilashfaqeashfaqe3311 Год назад
Chetak says hi😹
@RahulRaj-mb2wi
@RahulRaj-mb2wi Год назад
@@adilashfaqeashfaqe3311 sales says hi
@offroad_runner_8343
@offroad_runner_8343 Год назад
Party mode kollam 🤩😅😍🔥
@pradeepsv5970
@pradeepsv5970 3 месяца назад
Vallucha revieyil main contents include akkayrnnu
@0LAKALKI
@0LAKALKI Год назад
Didn't activate the hill hold assist?
@shibinsebastian4136
@shibinsebastian4136 Год назад
Latest ather un review cheyy bro please
@krdiljid
@krdiljid Год назад
New updates ൽ Hillhold ഉണ്ട്
@amaljoy6356
@amaljoy6356 Год назад
Hai Bro Yamaha ഫസിനോ എങ്ങനെ ഉണ്ട്. നല്ലതാണോ... ലേഡീസിന് ഏറ്റവും കൂടുതൽ comfort ആയിട്ട് ഉപയോഗിക്കാൻ പറ്റിയ സ്കൂട്ടി ഒന്ന് പറഞ്ഞ് തരാമോ
@arjunsnair4741
@arjunsnair4741 Год назад
Arun chetta ather 450x video cheyyuuuooo
@badbat007
@badbat007 Год назад
Review venomenkill arun broyum najeeb ikkayum
@renjithparameswaran6585
@renjithparameswaran6585 Год назад
Scooter race ചെയ്യാനുള്ളതല്ല.... ന്റെ കയ്യിൽ ntorq ഉണ്ട് engine spec കൊള്ളാം, lights കൊള്ളാം പക്ഷെ ആവശ്യമായ safety ഒന്നും ഇല്ല eg: side stand cutoff ഇല്ല, distance to empty ഇല്ല...
@hiran_das
@hiran_das Год назад
Eth year aa bro
@renjithparameswaran6585
@renjithparameswaran6585 Год назад
@@hiran_das 2021 jan Fi race edition
@abdulgafoorz4324
@abdulgafoorz4324 Год назад
Ntorq milege comedy aan
@unais8206
@unais8206 Год назад
​@@abdulgafoorz4324 etra
@jishnujp3168
@jishnujp3168 Год назад
Bro njn ntorq aanu use cheyyune bt tangal paranja pole side stand cut off enik indallo matramalla fuel emty kanichalum 40+ distance odikanum pattanond🙄
@anasnas005
@anasnas005 Год назад
@Arun Smoki ♥️ Voice kuravundallo
@alexanderxd9803
@alexanderxd9803 Год назад
Vandikkalla smokikkanu ente like❤
@sooryanpnair7702
@sooryanpnair7702 Год назад
13000 km completed..no issues..service was ok...പക്ഷെ സസ്പെൻഷൻ ഒടിഞ്ഞ് പോകുന്ന ഇഷ്യൂനെ പറ്റി അവർ ഒന്നും മിണ്ടുന്നില്ല..അത് മാത്രം ആണ് പേടി..
@raheeshrazz6252
@raheeshrazz6252 Год назад
Bro book cheythittund eduthaal paniyaaavo😅
@sooryanpnair7702
@sooryanpnair7702 Год назад
i am satisfied
@shajis5901
@shajis5901 Год назад
ബാംഗ്ലൂരിലെ ഒരാൾ വാങ്ങിയ വണ്ടി ഒന്ന് രണ്ട് മാസം ഉപയോഗിച്ചതിനു ശേഷം അതിന്റെ ഫ്രണ്ട് സസ്പെൻഷൻ ശ്രദ്ധിച്ചപ്പോൾ അതിൽ ഒരു ക്രാക്ക് കണ്ടു ഉടനെ തന്നെ ഷോറൂമിൽ അറിയിച്ചപ്പോൾ വേറെ ഒരു സസ്പെൻഷൻ ഫിറ്റ് ചെയ്തു കൊടുത്തു എന്ന് അറിയാൻ കഴിഞ്ഞു അതുകൊണ്ട് ഓരോ യാത്രയ്ക്ക് മുമ്പും ഇതിന്റെ സസ്പെൻഷൻ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്
@shajis5901
@shajis5901 Год назад
@@raheeshrazz6252 പണി ഉറപ്പു മോനേ ദിനേശാ 🤣🤣
@md-1186
@md-1186 Год назад
@@raheeshrazz6252 Privacy security issues und Live Location,other details cloud il upload cheyythondrikum.. Ithokke Secure aayi sookshikunnundo ennath chodyam
@CaptaiN.095
@CaptaiN.095 Год назад
Bro 2 aale vech kayatam kerumbo heating problem ndo ,last models pole?
@turbocharged962
@turbocharged962 Год назад
Heating problem ullath kond aanu hyper mode ninnum normal modilekk thanne aayath. Kayatam keriyal heat aavum. Oru doubtum venda. Hyperil keriyal 100% heating sure.
@CaptaiN.095
@CaptaiN.095 Год назад
@@turbocharged962 ooh, appo ather 450x edukkunatha nammade naatil best
@turbocharged962
@turbocharged962 Год назад
@@CaptaiN.095 kayattam illenkil ola kurach vfm aanu. Karanam avarkk service okke complaint undenkil ullu. Ather every 5000km und. Subscription edukkanam angane kurach chilav und. But overall quality vehicle ather anu. No doubt. Valare light use anel ola eduthal heating onnum notice cheyyilla. Use pole irikkum. 50kmph pidich normal modil pona oralkk heating varilla. Hyper itt continous poyal heating varum.
@no10vlogs20
@no10vlogs20 Год назад
ഹിൽ ഹോൾഡ് ഉണ്ട് bro...
@rahultk468
@rahultk468 Год назад
Bro Ather review koodi cheyyamo?
@muhammedshahman
@muhammedshahman Год назад
സ്‌കൂട്ടി യുടെ പാസ്സ്‌വേർഡ്‌ എനിക്ക് അറിയാം 6 സീറോ അല്ലെ 😊😊
@Arxhaa.d
@Arxhaa.d Год назад
Pass aarelum kanda adich maatikondooville😂
@muralinair5698
@muralinair5698 Год назад
ഈ ഇറ്റലിയൻ closet ആർക്കു വേണം
@kmj604
@kmj604 Год назад
കൊള്ളാം മോനെ
@batman4213
@batman4213 Год назад
Coconut leaf🥰
@MuhammedKp-pk7hu
@MuhammedKp-pk7hu 11 месяцев назад
Brohh white nice ahne colour
@turbocharged962
@turbocharged962 Год назад
വെറുതെ normal mode ആവുന്നത് അല്ല. ആദ്യം ഒക്കെ സത്യം പറഞ്ഞ് ആണ് ആയിക്കൊണ്ട് ഇരുന്നത്🤣. പിന്നെ troll കൊണ്ട് നിലത്ത് നിൽക്കാൻ പറ്റാതെ വന്നപ്പോൾ company ഒരു ബുദ്ധി കാണിച്ച്. "High temperature changing to normal mode" മാറ്റി "changing to normal mode" എന്നാക്കി. Actually bms overheat ആവുന്നത് ആണ്. Ola ഇറങ്ങിയപ്പോൾ മുതൽ ഉള്ള പ്രശ്നം ആണ്. ഇത് വരെ അവർ ഒരു update കൊണ്ട് വന്നിട്ടില്ല.
@ashikn200
@ashikn200 Год назад
Not BMS , motor controller Unit "MCU"
@techfunnybyjayachandran.k2500
എൻ്റെ വണ്ടിക്ക് ഇന്നലെ വന്നു എംസി. മാറ്റി വെച്ച് തന്നു,ഒന് അകില്ലയിരുന്ന് വണ്ടി
@Danny-vosse
@Danny-vosse Год назад
Ola the best❤
@adilashfaqeashfaqe3311
@adilashfaqeashfaqe3311 Год назад
Kettam kernilallo!? 🥴
@traveltech11
@traveltech11 Год назад
Olakka selected aaya customer... Veruthe enthelum parayalla.. ith full njn anweshichad aaan.. !! Kuree aaalk thettiddarana polu.. alland ningal pattichd alla alle... Athum nammlde thattiddarana . Enthaa allleeee??? Ithhhhh
@afr.os_
@afr.os_ 6 месяцев назад
Ola anho Ather aano nallath..? Please Reply
@muhammadshafitptp1228
@muhammadshafitptp1228 Год назад
അറിയാത്ത കാര്യം പറയരുത് S1 നു hyper charger cheyyam December 31 മുതൽ കോഴിക്കോട് hyper charger open ആയി S1 oweners എല്ലാവരും അവിടുന്ന് ചാർജും ചെയ്യുന്നുണ്ട് കാര്യങ്ങൾ അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത്
@lj4daniel70
@lj4daniel70 Год назад
Hypercharge- ytra time for full charge!
@muhammadshafitptp1228
@muhammadshafitptp1228 Год назад
@@lj4daniel70 20% to 70% aanu hyper charging work aavuka 30 minutes
@shamnadvm2390
@shamnadvm2390 Год назад
Broo last Showroom video yil paranja polee allaa vilichappo avr parayunnath ath broyude thettaayi thonnillaa zero down-payment with zero interest rate offer avr chummaa aalkkaare pattikkaan paranjathaa pinnee namml oru enquiry kodthitt thirich avr krithyamaayi response cheyunnillaa. Sales persons are not responsive at all...
@Shahabasalapy
@Shahabasalapy Год назад
18:04 ne enthuva paraune. vandi runningill display work akulla bro. mazha oru scene alla.
@motocaptain_
@motocaptain_ Год назад
Apo mazha ullapo signal l nirthiyalo?
@sharukazrod1042
@sharukazrod1042 Год назад
കുട്ടികൾക്ക് കളിക്കാൻ ഉണ്ടാക്കിയ കളിപ്പാട്ടം എടുത്ത് റോഡിൽ ഇറക്കിയ ഇങ്ങനെ ഇരിക്കും ഇതിലൊക്കെ വിശ്വസിച് എവിടെങ്കിലും പോവാൻ കഴിയുമോ
@sharukazrod1042
@sharukazrod1042 Год назад
@LetsGowithpkp14 അത് കയറ്റം കണ്ടാൽ നിൽക്കില്ല 🤣🤣🤣
@sharukazrod1042
@sharukazrod1042 Год назад
@LetsGowithpkp14 ഇതൊക്കെ ധൈര്യത്തിൽ എടുക്കണമെങ്കിൽ 5.6 കൊല്ലം കഴിയണം പൂർണമായും പെട്രോൾ വണ്ടി നിന്നതിനു ശേഷം ഇലക്ട്രിക് വണ്ടികൾ മാത്രം ഇറങ്ങുന്ന കാലഘട്ടം വരണം എന്നാലേ ഇതൊക്കെ വിശ്വസിച്ച് എടുക്കാൻ പറ്റു
@nafiashraf505
@nafiashraf505 Год назад
Electric bike review plzz
@shukoorshukoor6090
@shukoorshukoor6090 Год назад
Customer care not good
@ct9633
@ct9633 Год назад
എന്തിനാ ചേട്ടാ വെറുതെ തള്ളുന്നത് കഴിഞ്ഞ videoyil ഡിസംബർ il തന്നെ offer ഉണ്ട് ആദ്യത്തെ 50 പേര്‍ക്ക് 2years additional warranty ഫ്രീ anannu കണ്ടു വിളിച്ചു ചേട്ടന്‍ video description കൊടുത്ത number kar phone എടുത്തില്ല ola യുടെ head office il വിളിച്ചപ്പോള്‍ ഇങ്ങനെ ഒരു offer ella എന്ന് അറിയിച്ചു ചേട്ടന്റെ youtube video യുടെ കാര്യം ചോദിച്ചപ്പോള്‍ youtubers അവരുടെ reach koodan olaye ഉപയോഗിച്ചു എന്നാണ് അവര്‍ reply തന്നത്
@samadsamu8193
@samadsamu8193 Год назад
Bro നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് വണ്ടി എടുക്കാൻ ഷോറൂമിൽ പോയത്. 1 മാസം കഴിഞ്ഞു ക്യാഷ് അടച്ചു wait ചെയ്യുന്നു. ഇത് വരെ ഒരു പ്രോസസ്സിംങും ചെയ്തിട്ടില്ല. വളരെ മോശം dealing ആണ്.
@nidheesh1558
@nidheesh1558 Год назад
Thrissur showroom contact number undo
@Jose123-x3l
@Jose123-x3l Год назад
12:25🤣🤣🤣
@Lolanlolan304
@Lolanlolan304 Год назад
Mobile phonende series name inie scootersinum verumo😂😂 S1 pro😂
@techfunnybyjayachandran.k2500
വണ്ടി കൊള്ളാം,പക്ഷേ കംപ്ലൈൻ്റ് വന്നാൽ പെടും മക്കളെ,കംപ്ലൈൻ്റ് രജിസ്റ്റർ ചെയ്താൽ മിനിമം 6ഡേയ്സ് എടുക്കും അവർ അറ്റൻഡ് ചെയ്യാൻ,അതും നിങൾ call center il വിളിച്ച് daily തെറി വിളിച്ചാൽ മാത്രം,അല്ലേൽ അവർ തോന്നുമ്പോൾ വരും, last 6th nu ഞാൻ കംപ്ലൈൻ്റ് രജിസ്റ്റർ ചെയ്തത് അണ് ഇന്നലെ ആണ് വന്നു ready ആകി തന്നത്,അതും ഡെയ്‌ലി two Times വിളിച്ചിട്ട്.ഇത് second experience aanu,fist time delay ആയപ്പോൾ എന്താണെന്ന് ചോതിച്ചപ്പോൾ technician പറഞ്ഞു salary kodukkathondnu strike ആയിരുന്നു എന്ന്.
@tonykjoy3390
@tonykjoy3390 Год назад
odysse evoqis onnu review chayavo
@അപ്പൻകുളപ്പുള്ളി
ഇതിന്റെയല്ലേ front fork ഒടിഞ്ഞു ഒരപകടം ഉണ്ടായത്... Why didnt they accept its quality issues????
@Samuel-yk4gz
@Samuel-yk4gz Год назад
Changed
@rateesh5386
@rateesh5386 Год назад
ഓല മടൽ കൊള്ളാം 🌹
@vivo.y71
@vivo.y71 Год назад
കാൽ പാദം വക്കുന്ന ഭാഗത്ത് ഓല മടൽ പോലെ പൊങ്ങി നിൽക്കുന്നത് കൊണ്ട് ഒരു സാധനവും വയ്ക്കാൻ പറ്റില്ല
@faizhifaiz1000
@faizhifaiz1000 Год назад
@@vivo.y71 avideyan battery ullath.. avde onnum vekkathirikan vendi thanneyan angne design cheydath
@frcreations6956
@frcreations6956 Год назад
Rateesh😂
@hanan_p_t_
@hanan_p_t_ Год назад
@@vivo.y71 sathyam valare bhuthimuttan
@ribuzzz579
@ribuzzz579 Год назад
Chattaku chetta yanne
@BLAST71
@BLAST71 Год назад
Ather anne poli
@azwenth6495
@azwenth6495 Год назад
Chettan shoe vangunne evide ninna
@karthikpm254
@karthikpm254 Год назад
Ather 450 is better option
@Samuel-yk4gz
@Samuel-yk4gz Год назад
Didn't feel it
@hayanharis9269
@hayanharis9269 Год назад
Bro ola air inte review cheyyoo Plzz
@safvan-fy6sf
@safvan-fy6sf Год назад
Coming soon.. Its launch in feb or mar 2023
@mujeebakp7659
@mujeebakp7659 Год назад
mother cut avunnadh ella electric scooterilum und
@fayizfarzin8740
@fayizfarzin8740 Год назад
Kayattathu normal mode Matti hyper akku
@AbuZax
@AbuZax Год назад
Half face helmet vandi taruna helmet matram vere vekan patoola
@muraliputhussery
@muraliputhussery Год назад
sound illa
@Aadan_vlogs123.
@Aadan_vlogs123. Год назад
Anink aaro bike
@fastproyt463
@fastproyt463 Год назад
Bro ittu poomala road allee..
@aashishaashi7611
@aashishaashi7611 Месяц назад
ഒരുത്തനും വാങ്ങരുത് ഈ പാട്ട വണ്ടി റിപ്പയർ വന്നാ തീർന്നു . ഇത്രയും ദയനിയ പരാജയമായ സർവ്വിസ് വേറെ ഈ ഭൂലോകത്തിൽ ഉണ്ടാവൂല '😢
@BIGANEESH
@BIGANEESH 7 месяцев назад
വണ്ടി വാങ്ങിച് ഒരു വർഷം ആയപ്പോൾ വണ്ടി കംപ്ലൈന്റ്റ് ആയി സർവീസ് സെന്ററിലും ,ഞാൻ വേറെ വണ്ടിയിൽ കാശും കൊടുത്തു പെട്രോൾ അടിച്ചു ജോലിക്കു പോയി കിട്ടുന്ന സാലറിയിൽ നിന്ന് സർവീസ് സെന്ററിൽ ഇരിക്കുന്ന വണ്ടിക്കു emi അടക്കുന്നു.2 മാസം ആയിട്ടും നോ രക്ഷ😡
@chemicarepharmaceuticals6405
Never buy this scooter. They use third quality spares, after one year you will have all problems. Never buy their AMC also. They charge rs.500 for technician visits and 1200 for road side assistance. There are a lot of other good scooters available in the market. Don't go after the initial pickup. You will be in trouble.
Далее
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13