Тёмный

മികച്ച വേറെ ലെവൽ പരസ്യങ്ങൾ വല്ലാത്ത ജാതി 

Jithu TRolls
Подписаться 91 тыс.
Просмотров 780 тыс.
50% 1

DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
Thanks for watching👇
for advertisement & Enquiries, Contact Us -
jithu4mob@gmail.com
Instagram Link -
jithu_trolls?ig...

Приколы

Опубликовано:

 

30 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 558   
@Jithu4mob
@Jithu4mob 3 года назад
കഷ്ടപ്പെട്ട് ചെയ്ത വീഡിയോ ആണ്. Subscribe ചെയ്ത് പോണേ 🙏 Ad part 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yHVMzzXrM1Y.html
@QUEEN-it4zi
@QUEEN-it4zi 3 года назад
ആ super ഇനി സോപ്പിട്ട് ഞാൻ കുളിക്കട്ടെ 😁എന്റെ എഴുതാനുള്ളത് ഒക്കെ തീരും 😂
@EDWorldEdwinhere
@EDWorldEdwinhere 3 года назад
eppozhe cheythu
@QUEEN-it4zi
@QUEEN-it4zi 3 года назад
@@EDWorldEdwinhere me too കുറേ മാസം മുമ്പ്
@EDWorldEdwinhere
@EDWorldEdwinhere 3 года назад
@@QUEEN-it4zi orupaadu santhoshamundu idekku njn break eduthu athinu munpu jithu chettanu 300 subs aayirunnu ippol millions of views kittiya channel vere ethi nikkunnu - ellam machante hardwork kondaanu. othirikashtapettu aanu oro edits sherikkum othiri santhoshamundu 😃😃
@QUEEN-it4zi
@QUEEN-it4zi 3 года назад
@@EDWorldEdwinhere എനിക്ക് സബ്സ്ക്രൈബർ കൂടുതൽ ഇല്ല ☹️☹️☹️
@bountyseeker4742
@bountyseeker4742 3 года назад
അമ്മ പറയുബോഴേക്കും പോയി കുളിക്കുന്ന നല്ല പിള്ളേർ 😂
@neenumolmanu3848
@neenumolmanu3848 3 года назад
Enneyok ucha muthal unthy thally paranju vittal night 7 manikku kulikum..
@minimol697
@minimol697 3 года назад
@@neenumolmanu3848 njanum
@neenumolmanu3848
@neenumolmanu3848 3 года назад
@@minimol697 😄😄😂
@youarecute135
@youarecute135 3 года назад
@@neenumolmanu3848 yaa 😝
@user-bz9wu3ew5o
@user-bz9wu3ew5o 3 года назад
@@neenumolmanu3848 ha ha njanum😂😂
@anurajak1036
@anurajak1036 3 года назад
സലീം കുമാർ ന്റെ കുളി എഡിറ്റ്‌ പൊളിച്ചു 🤣🤣🤣
@aswathiachu948
@aswathiachu948 3 года назад
Sathyam
@vivekvijayan4748
@vivekvijayan4748 3 года назад
😂🤣
@princy6153
@princy6153 3 года назад
Time
@malavikarajesh845
@malavikarajesh845 2 года назад
👍🤭🤣🤣
@geethugopal7969
@geethugopal7969 2 года назад
Sathym 😂😂
@Personalvl
@Personalvl 3 года назад
പാസ്പോർട്ട്‌ കാണാതെ പോയപ്പോളും പുറത്ത് പോയി വന്ന മകളോട് കുളിക്കാൻ പറഞ്ഞ അമ്മ ആണ് താരം, Go corona go
@QUEEN-it4zi
@QUEEN-it4zi 3 года назад
😂❤
@user-el4yh5bs9j
@user-el4yh5bs9j 2 года назад
🤣🤣
@user-ks9jg3ol8f
@user-ks9jg3ol8f 2 года назад
കുളിച്ചാൽ പാസ്പോർട്ട്‌ കിട്ടും 😜 പുതിയ അറിവാണ്
@miamigo3401
@miamigo3401 2 года назад
പാസ്പോർട്ട്‌ കൊണ്ട് കളഞ്ഞിട്ട് വരുമ്പോൾ പരസ്യത്തിലെ അമ്മ :- പോയി കുളിച്ചിട്ടുവാ എന്നാൽ നമ്മുടെ അമ്മമാർ :- 🤕🤬 മുദേവി പോയി പാസ്സ്‌പോർട്ടും കൊണ്ട് വന്നമതി ഇല്ലേ വീട്ടീന്ന് പച്ചവെള്ളം തരൂല🧹🧹🧹.... തല വെട്ടി എടുത്തേനേ പൊന്നെ 🥴🙆‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@QUEEN-it4zi
@QUEEN-it4zi 3 года назад
ഞാൻ ഈ സോപ്പിട്ട് കുളിച്ച് ഫസ്റ്റ് റാങ്ക് വാങ്ങിക്കാം 😁🏆🏆🏆🏆
@ashithaprasadprasad9086
@ashithaprasadprasad9086 3 года назад
😂😂😂
@QUEEN-it4zi
@QUEEN-it4zi 3 года назад
@@ashithaprasadprasad9086 😂😅🤣
@Shabanasherin321
@Shabanasherin321 3 года назад
First വാങ്ങിട്ട് ivde തന്നെ വന്ന് parayane😌😌
@QUEEN-it4zi
@QUEEN-it4zi 3 года назад
@@Shabanasherin321 😂😂 parayam😂😂😂😂😂
@QUEEN-it4zi
@QUEEN-it4zi 3 года назад
@@Shabanasherin321 subscribe cheythu ini first വാങ്ങീട്ട് videoil comendil idam 😂😂😂
@sumaunni6540
@sumaunni6540 3 года назад
സാനിയെടെ ഓർണമെൻസ് ഒറിജിനൽ ആണുട്ടോ 😂😂🤭🤭
@fahads7957
@fahads7957 3 года назад
Ippo തന്നെ പോയി soap വേടിച്ചിട്ട് ബെരാം.... Hehe 😂😂
@kclt7092
@kclt7092 3 года назад
ഞാനും
@abishekash1953
@abishekash1953 3 года назад
Pewer 🔥🔥🔥
@apsaraas3084
@apsaraas3084 3 года назад
😂😂
@rizaahmed5991
@rizaahmed5991 3 года назад
Adhe result veraan aayy😂😂😂
@neethuneethu2417
@neethuneethu2417 3 года назад
🤣🤣🤣
@sreejasreejamol.s4259
@sreejasreejamol.s4259 3 года назад
ഞാൻ വിചാരിച്ചു അച്ഛൻ തട്ടി പോയി എന്ന്.. ഗൾഫിൽ പോയി അയിനാണ് 🤣🤣😁🤭
@shahanaph9934
@shahanaph9934 3 года назад
Njnum😂
@fasilasheheer5376
@fasilasheheer5376 3 года назад
Nanum
@ethelmarston5722
@ethelmarston5722 3 года назад
Njanum😂😂
@shereenam.j1630
@shereenam.j1630 3 года назад
😂😂
@farifari3391
@farifari3391 3 года назад
Njanum
@shaharustatuswold4439
@shaharustatuswold4439 3 года назад
ഞാൻ ഇപ്പൊ വരാം... പോലീസിന്റെ കയ്യിൽ നിന്ന് അടി കിട്ടിയാലും വേണ്ടില്ല ഈ സോപ്പ് വാങ്ങിയിട്ടേ ബാക്കിയുള്ളൂ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@sidhukuttu8237
@sidhukuttu8237 3 года назад
😂😂😂
@ecshameer
@ecshameer 3 года назад
Wifiയെ പിടിച്ചു ആ സോപ്പു കൊണ്ട് ഒന്നു കുളിപ്പിച്ചാൽ ഇന്റർനെറ്റിന്റെ പ്രശ്നവും അങ്ങ് മാറിക്കിട്ടും🙏🙏🤣
@bencybenny25160
@bencybenny25160 3 года назад
😝
@ecshameer
@ecshameer 3 года назад
@@bencybenny25160 ബിൻസി കുട്ടി🤣🤣🤣
@bencybenny25160
@bencybenny25160 3 года назад
@@ecshameer Nthooii 🥰
@litl8850
@litl8850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iLcwJIwhAG8.html
@adithyakunji38
@adithyakunji38 3 года назад
😂😂😂😂
@harshakc6221
@harshakc6221 3 года назад
ഈ പരസ്യങ്ങൾ ടീവിൽ കാണുമ്പോ തന്നെ ചിരി വരും അപ്പൊ പിന്നെ ട്രോൾ ന്റെ കാര്യം പറയണോ sooooper❤❤❤
@himalayan1665
@himalayan1665 3 года назад
Soap മുതലാളി ഇത്പ്പോ ലാഭം ആയല്ലോ,10 പൈസ മുടക്കാതെ പ്രമോഷൻ 🔥🔥🔥
@peringodanperingome4487
@peringodanperingome4487 3 года назад
ആ പരസ്യം പിൻവലിച്ച് ഈ ട്രോൾ പകരം ഇടുമോ എന്നാ സംശയം😀😂🤭🤭
@sonasonu9700
@sonasonu9700 2 года назад
Soap spr tttraaaaaaaa
@sakkeenak2082
@sakkeenak2082 3 года назад
Plus two റിസൾട്ടിന്റെ അന്ന് പോയി ഈ സോപ്പ് തേച്ചു കുളിക്കണം 😂
@aifafidha4850
@aifafidha4850 3 года назад
Njan 10nteuum💪
@lovely5529
@lovely5529 3 года назад
😂
@unnimayathilakan5860
@unnimayathilakan5860 3 года назад
ആ വീഡിയോ call സ്നാപ്പചാറ്റിൽ പിക് എടുത്ത പോലെ ഉണ്ടാർന്നു
@sumathiomsumathy9203
@sumathiomsumathy9203 3 года назад
മര്യാദക്ക് ഈ സോപ്പിട്ട് കുളിച്ചാൽ മതിയായിരുന്നു 🙄വെറുതെ പഠിച്ചു സമയം കളഞ്ഞു 🤭🤭🤭
@leenak6917
@leenak6917 2 года назад
😂😂😂😂
@shelsha3588
@shelsha3588 3 года назад
ഇത്രയും Ad കണ്ടോണ്ട് ഇരുന്നപ്പോൾ റിയൽ Ad വന്നപ്പോ skip ചെയ്ത ഞാൻ 🤣🤣
@farsanajasmine3487
@farsanajasmine3487 3 года назад
ഈ ഒരു കുളി സീനും soap പരസ്യവും കണ്ടു മടുത്തു ഇന്നലെ മുതൽ... ഇനി ഇത് തേച്ചു കുളിച്ചാൽ മതി സർവ്വ നല്ല കാര്യങ്ങൾക്കും... ട്രോളൻസിനു ചാകരയാ ഇപ്പോൾ...
@walkwithhiba
@walkwithhiba 3 года назад
Vadakkan selfile filimile aah seen poli aayittund chirich chirich madithuu😂😂😂
@litl8850
@litl8850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iLcwJIwhAG8.html
@user-wr1cq2hf1c
@user-wr1cq2hf1c 3 года назад
4:56 അച്ചന് vediocall cheyyanadh എന്ത് നല്ല magic ആല്ലേ 🤭 ഇപ്പോയാ മനസ്സിലായത് അതും ഒരു magic aanenn
@abhilove7386
@abhilove7386 3 года назад
Njan adyam vichariche achan marichu poyinna...
@peringodanperingome4487
@peringodanperingome4487 3 года назад
കാണുന്നവനെ ഊളയാക്കുന്ന പരസ്യങ്ങൾ. ഗൾഫിലുള്ള അച്ഛൻ ഒരു ഫോൺ വാങ്ങി കൊടുത്തില്ലല്ലോ എന്നാ ഞാൻ ചിന്തിച്ചത്. ലോജിക് ഇല്ലാത്ത പരസ്യങ്ങൾ. ഇതൊക്കെ ഉണ്ടാക്കുന്നവർ കളിക്കുടുക്ക മാത്രമാണോ ഇപ്പോഴും വായിക്കുന്നത്.
@n4jj
@n4jj 3 года назад
ആ സോപ്പിന് വേണ്ടിയുള്ള അന്വേഷണം ഞാൻ തുടങ്ങി
@freespirited4966
@freespirited4966 3 года назад
Pokumbo aa velichenna koode vangikko 😂
@Shabanasherin321
@Shabanasherin321 3 года назад
@@freespirited4966 കൂടെ puttupodiyum🤣
@ajayay4508
@ajayay4508 3 года назад
വെറുതെ മാർക്കില്ലാഞ്ഞിട്ട് വീട്ടുകാർടേം തെറിയും കേട്ടു ചവിട്ടും കിട്ടി ആ സമയത്തൊന്നു കുളിച്ചാമതിയാരുന്നു ചെ #sedlyf#😂😂😎😎
@sharonnorah4694
@sharonnorah4694 3 года назад
Verthe pora... Aa soap itt thanna kulikkanm😌🤭
@ajayay4508
@ajayay4508 3 года назад
@@sharonnorah4694 mm sheriyanu😂
@fahaddp9828
@fahaddp9828 3 года назад
മമ്ത :എനിക്ക് ഒരു ഗ്ലാസ്‌ മാറ്റി വെക്കണേ Hus:പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ... Last scene pwoli
@freespirited4966
@freespirited4966 3 года назад
Ithenna teacher marellarum uchakk puttu matre kazhikulo 😂
@malavikarajesh845
@malavikarajesh845 2 года назад
🤣👍😂
@StudyBuddy-rs7tm
@StudyBuddy-rs7tm Год назад
🙌😄
@musthumaanjamusthumaanja
@musthumaanjamusthumaanja 3 года назад
ചിലപ്പോൾ പെണ്ണ് കുളിക്കാതെ ഒരാഴ്ച ആയിക്കാണും അതായിരിക്കും അമ്മ പറഞ്ഞത് പോയി കുളിച് വാ
@liyajohnson4997
@liyajohnson4997 3 года назад
🤣
@peringodanperingome4487
@peringodanperingome4487 3 года назад
,😄😄
@itsmesmrithi8251
@itsmesmrithi8251 3 года назад
Teacher school il puttupodiyum kondu anoo ponnathuu🤣🤣
@tvcreationskerala6475
@tvcreationskerala6475 3 года назад
ഇതുവരെ വരാത്ത passport അലമാരയിൽ തപ്പിയ സേച്ചി ഉയിർ 🤣🤣
@abhilove7386
@abhilove7386 3 года назад
Athu marannu vachathanu bro..
@user-el4yh5bs9j
@user-el4yh5bs9j 2 года назад
മറന്നു വെച്ചതാ 🤭
@user-wr1cq2hf1c
@user-wr1cq2hf1c 3 года назад
ന്റെ sslc result വരുന്നെന്നു മുന്നേ ഈ സോപ്പ് കൊറച്ചൊക്കെ വാങ്ങി വെക്കട്ടെ 🙆‍♀️
@Hanna-gg5bd
@Hanna-gg5bd 3 года назад
Athe athe 😂
@rmarfamily6439
@rmarfamily6439 3 года назад
നെറ്റ് കിട്ടുന്നില്യ ഒന്ന് കുളിച്ചിട്ട് വരട്ടെ നിട്ട് കമൻ്റിടാം
@shirinanshad7430
@shirinanshad7430 3 года назад
2:11 Zee Keralaയിലെ മനം പോലെ മാഗല്യം സീരിയലിലെ Aravind Raja😍
@achutty1635
@achutty1635 2 года назад
😂❣️
@sooraj..
@sooraj.. 3 года назад
Appo Aa Soap ഇട്ട് കുളിച്ചാൽ 1st Rank കിട്ടും അല്ലെ!!!...😂
@leenak6917
@leenak6917 2 года назад
Kittum kittum 🤓😀😂😀😂
@aneenaroseks8654
@aneenaroseks8654 2 года назад
@@leenak6917 chummatha ekk kittiyilla illath poi😂🤣
@aiwinthomas2354
@aiwinthomas2354 3 года назад
അല്ലേലും ഇപ്പോൾത്തെ പരസ്യം ആർക്കും മനസിലാകില്ല. Last product കാണുമ്പ ആണ് ഇതിന്റെ പരസ്യം ആണെന്ന് മനസിലാകുന്നെ 🤣🤣🤣🤣🤣🤣🤣
@bencybenny25160
@bencybenny25160 3 года назад
ആ സോപ്പ് എവിടെ കിട്ടും🤒
@akshaythankachan
@akshaythankachan 3 года назад
ശേ sslc pooyappol ee സോപ്പ് ഇട്ടു കുളിച്ചാമതിയായിരുന്നു
@hmzmpm4616
@hmzmpm4616 3 года назад
അടുത്തെങ്ങും ഇങ്ങനെ ചിരിച്ചിട്ടില്ല സൂപ്പർ
@blworld512
@blworld512 2 года назад
ഇനി മുതൽ ഞാൻ 5 നേരം കുളിക്കും 😂
@bindusurendran4924
@bindusurendran4924 3 года назад
4:44 chetta haldinnu paranja oru chadanga 😂😂😂😂
@lomirass1238
@lomirass1238 3 года назад
പെർഫെക്ട് ഓക്കേ...... Well done മൈ ബോയ് 🤪🤪🤪🤪സമ്മാനമായി എന്റെ രണ്ടു മുതല കുഞ്ഞുങ്ങളെ കൊടുത്തയക്കാം 🤪🤪🤪🤪🤪🤪🤪🤪🤪🤪
@akshaitsr
@akshaitsr 3 года назад
എന്തായാലും ഈ സോപ്പ് വാങ്ങി കുളിക്കുന്ന ഒരു വീഡിയോ ചെയ്യണം... വല്ലതും നടനലോ,😅😅😅
@Jithu4mob
@Jithu4mob 3 года назад
❤️
@AVTIPSVLOGS
@AVTIPSVLOGS 3 года назад
ചിരിച് ഒരു പരുവമായി 😂😂😂😂🤣🤣🤣
@manjimamanji4137
@manjimamanji4137 3 года назад
Enik Exam Aan, Aa "Gokul sandal" kittiyaal kollaayirunnu😂🤣
@mahisplendor4500
@mahisplendor4500 3 года назад
എന്റെ കൃഷ്ണാ...ചിരിച്ചു ചിരിച്ചു മടുത്തൂ മാഷേ....🤣🤣🤣🤣🤣🤣🤣 നല്ലപോലെ കഷ്ടപ്പെട്ട ട്രോൾ ആണെന്ന് മനസ്സിലായി 👍ഈ അടുത്ത കാലത്തെങ്ങും ഇതുപോലെ ഒരു perfect troll ഞാൻ കണ്ടിട്ടില്ല...ഇനി പാലട പ്രഥമൻ കഴിക്കുമ്പോൾ മാഷിനെ ഓർക്കും ട്ടോ...😄👌
@AVTIPSVLOGS
@AVTIPSVLOGS 3 года назад
😂😂😁😁
@mahisplendor4500
@mahisplendor4500 3 года назад
@@AVTIPSVLOGS 😁😁
@litl8850
@litl8850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iLcwJIwhAG8.html
@klo2trollmaster697
@klo2trollmaster697 3 года назад
Tamil നാട്ടിൽ പോയിട്ട് ആണെങ്കിലും കുഴാപ്പം ഇല്ല എനിക്ക് e സോപ് വേണം 🚆🚆🚆🚆🚆🚆🚆🚆🚆🚆ട്രെയിൻ തന്നെ പോകാ
@aarya2176
@aarya2176 3 года назад
Saniya iyyappan nte troll kand chirich marichuu😂😂😂😂😂 Perfect ok 👌😁 one of the best trolls
@mtcreations7458
@mtcreations7458 Год назад
ഞാൻ മാത്രേ കണ്ടുള്ളൂ ആ എഡിറ്റ്‌ ചെയ്തു വച്ച ആഭരണങ്ങൾ
@1a2b184
@1a2b184 3 года назад
Ithokke engane sadhikkunnu aparam thanne😅😅
@favasjr8173
@favasjr8173 2 года назад
ശരിയാ ബിന്ദുപണിക്കരുടെ കഥാപാത്രം പറഞ്ഞത് വളരെ ശരിയാ.....🤣🤣🤣🤣
@sajeeshknr3434
@sajeeshknr3434 2 года назад
Jithu katta support 😂😂😂😂😂👏👏👏👏💐💐💐❤❤❤ keep going...👍👍👍👍👍
@bloomingflowersofficial8174
@bloomingflowersofficial8174 3 года назад
5:20 enthoru editing 🤣🤣🤣🤣🤣🤣
@chinnubiju4303
@chinnubiju4303 3 года назад
Enta ponno... Oru reksha illatto 😂👌pwolichu 👏👏👏👍🏻👌
@anoojasarath7365
@anoojasarath7365 Год назад
നീ എവിടുന്നാ വന്നേ മരഭൂതമേ........ 🤣🤣🤣🤣പൊളിച്ചുട്ടാ
@vinishaamal1812
@vinishaamal1812 Год назад
പായസത്തിന്റെ പരസ്യം അടിപൊളിയാക്കിയിട്ടുണ്ട്
@duskycatchinnuz4567
@duskycatchinnuz4567 2 года назад
Le saniya video callil :- snap chatile effect aanu enn manasilavunillalo le....👀😹
@insane5426
@insane5426 3 года назад
Saniya video call il ittath snapple effect aano🤔🤭aa soap nthylum kollam...😂😂
@ardrabs
@ardrabs 3 года назад
Effect aanenn enikum thonni
@ShaazArtLab
@ShaazArtLab 3 года назад
അപ്പോ കുളിച്ചിട്ടു വന്നു റിസൾട്ട്‌ നോക്കിയാൽ റാങ്ക് കിട്ടുമല്ലേ 🤩
@anurose5592
@anurose5592 3 года назад
Dhuranthathinte extreme rasakaramaayi avatharippichu.... 🤣🤣🤣🤣ni evidunnada vanne marabooothame😍😍😘😘
@dramahubs794
@dramahubs794 3 года назад
Atheyathe aaa gokul santhol saleem kumar kuli..😂😂😂 entammo chirichu satheeee... Poli keep going broo.....
@farveesfarvi8357
@farveesfarvi8357 3 года назад
ഞാൻ പഠിച്ചപ്പോൾ ഈ സോപ്പ് ഇറങ്ങിയില്ലല്ലോ പടച്ചോനെ 😄😄
@Jack-xs9gq
@Jack-xs9gq 3 года назад
Soapinte pewer 💯💯✌️
@poppins1500
@poppins1500 3 года назад
Chettaa valare nannayittundu.. Ellam nalla neat ayi vekthamayi edit cheithittunde..pinnee sadharana trollsil kanarullaa movie scenes allathe verre koore kandu.eellam correct ayi cherunathu thannee.. Kandu pidikkan kure kashtapettennu thonii.... Enthayalumm super ayittundutooo..
@maheshmaheshmahi5472
@maheshmaheshmahi5472 3 года назад
ലേ ഗോകുലം സോപ്പിലെ കൃഷ്ണൻ : ഒ കുളിസീൻ കണ്ടു ഞാൻ ചാവുമല്ലോ 😜😜
@im_sneha6456
@im_sneha6456 3 года назад
Kollam chettaa.... polich... good effort... subscribed❤️💪
@vivekvijayan4748
@vivekvijayan4748 3 года назад
Chiripich kollo.. 😂🤣
@noobgamer6372
@noobgamer6372 3 года назад
2:22 Nee arinjondano chief enn itte?
@divinity7851
@divinity7851 2 года назад
ഇതൊക്കെ എന്തു , fare n lovely തേച്ചു കളക്ടർ ആയവർ വരെ ഉണ്ട് ഇന്ത്യൻ പരസ്യങ്ങളിൽ 😂😂😂😂😂😂😂😂
@illuminati2.046
@illuminati2.046 3 года назад
Powlichu bro_ ad troll part 1 aanu kooduthal ishtaye 😂👍👍👍
@Jithu4mob
@Jithu4mob 3 года назад
Tnk bro❤️
@vivekvijayan4748
@vivekvijayan4748 3 года назад
@abhilove7386
@abhilove7386 3 года назад
Gold edukkan vanna cashinte pakuthi mathilo oru smart phone vangan... 😌 vttil ardem kayyil smart phone illa.,(achan gulf ayittum ).but lakshangalde mala vangan cash ind. Appo pinea ah phone vili oru magic thanea anu😅😂
@anjalybaby3907
@anjalybaby3907 2 года назад
ഗൾഫിൽ വല്യ പോസ്റ്റിൽ ജോലി ചെയ്യുന്ന അച്ഛൻ ഒരു ഫോൺ പോലും വാങ്ങി കൊടുത്തില്ലേ 🤔🤔🤔എന്തരോ എന്തോ 😇😇😇😏
@peterscreation7258
@peterscreation7258 3 года назад
Nalla editing.. Superb bro❤️
@user-fv8iu7bv4r
@user-fv8iu7bv4r 3 года назад
സുന്ദരി ആയിട്ടുണ്ടെന്നോ.. ഭയങ്കര വധമായി...
@ashiyajaison6052
@ashiyajaison6052 3 года назад
Nee evdanna vanne mara bhoothame .. 🤣🤣🤣🤣Gp 👌👌👌👌
@75-sulthanam35
@75-sulthanam35 2 года назад
Pinnathina muthae chettan jeevichirikkunna super troll
@littlejewel7198
@littlejewel7198 3 года назад
Last അനു 😂😂😂
@pavithrak7428
@pavithrak7428 3 года назад
Njn poyi gokul sandol vangit baram..🏃‍♀️🏃‍♀️😁
@aiswaryataebts579
@aiswaryataebts579 2 года назад
Dane: pinnenthinah muthae chettan jeevichirikunney🤣🤣🤣🤣
@UnniKrishnan-qj2ks
@UnniKrishnan-qj2ks 3 года назад
തുടക്കം കൊള്ളാം
@DhaneshKumar-xp7ro
@DhaneshKumar-xp7ro 2 года назад
വലിച്ച് വരിതിന്നാൽ വയർ ഇളകുമോ അളിയാ 😁😁😁😁
@lunaaaa456
@lunaaaa456 3 года назад
Veruthe schoolil poyi...aa soap mathiyarnnu😌😌
@greeshmas7112
@greeshmas7112 3 года назад
5:46 aa ornaments filter ittapole und
@aadithyam4726
@aadithyam4726 3 года назад
Vere level editing 👌👌👍👍👍 Content 😅😅😅😅😆😆😆😆😆😆😆
@parvathy03
@parvathy03 3 года назад
കഴിഞ്ഞ ദിവസം result വരുന്നേന് മുന്നേ ഈ സോപ്പിന്റെ പരസ്യം കണ്ട ലെ ഞാൻ: വെറുതെ meetil കേറി സമയം കളഞ്ഞു😤😤
@amalscaria1997
@amalscaria1997 3 года назад
MS Gold and Diamonds. Iritty, Peravoor
@srijila0002
@srijila0002 3 года назад
Nanni munni munni theri.... Aswin bro🤩🌟
@subinchandran2469
@subinchandran2469 3 года назад
5:22 nte mone....poli....
@uploadinformation2047
@uploadinformation2047 3 года назад
എഡിറ്റിംഗ് 👍👍പൊളി 😍😍
@doctoryt8291
@doctoryt8291 3 года назад
Fun fact : cheif alla chef😂😂
@sabilash8053
@sabilash8053 Год назад
School varumbozhum puttupodi paak kondu vanna teacher
@mnzr7890
@mnzr7890 Год назад
Achan.. Amma. Expression😂😂😂😂😂
@chandanas9569
@chandanas9569 3 года назад
എനിക്ക് വയ്യ എന്റെ കൃഷ്ണ 💜💜💜💜🤣🤣
@sreesreeja971
@sreesreeja971 2 года назад
Poli editing 😍 chettaaa 👍
@muhammedramsheedp1060
@muhammedramsheedp1060 2 года назад
Last ad troll poli
@mal7162
@mal7162 2 года назад
4:52 Nee evidunna vanne marabhootame😂
@HRTROLLS
@HRTROLLS 3 года назад
😄polich bro
@ayishutty1376
@ayishutty1376 2 года назад
It's really nyz😂😂😂
@snowflower9409
@snowflower9409 3 года назад
Poli oru variety sadanm 😂
@mirashvs6027
@mirashvs6027 3 года назад
4:46 fire
@vivekvijayan4748
@vivekvijayan4748 3 года назад
😂
@user-wd1cf9gn3l
@user-wd1cf9gn3l 3 года назад
Ee advertisementkaarkk ithupolulla ads aakkiyaa pore, ennaa chirikkuenkilum cheyyaa🤷‍♀️
@fidhadua5750
@fidhadua5750 3 года назад
Veruthe irunn padhicchu aa neram kond aa soap itt kulicha mathiyayirinnu
@ayisha7992
@ayisha7992 2 года назад
😹💕Alliya polli😹😘
@muhammadameena3825
@muhammadameena3825 3 года назад
1:19 🤣🤣🤣
@mohammedazhar2384
@mohammedazhar2384 3 года назад
Aah soap sandhoor mummy kanenda😂😂
@nishanaseer3198
@nishanaseer3198 3 года назад
😂😂
Далее
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 804 тыс.
Иран и Израиль. Вот и всё
19:43
Просмотров 1,2 млн
Арбузорезка 🍉
0:42
Просмотров 4,4 млн