Тёмный

മിഠായി തെരുവിൽ അഞ്ച് രൂപ മുതൽ വിസ്മയിപ്പിക്കുന്ന😱 വീട്ടു സാധനങ്ങൾ🪣Home appliance 5 ₹only  

B4U travel & marketing
Подписаться 1,8 тыс.
Просмотров 63 тыс.
50% 1

മിഠായി തെരുവിൽ PM താജ് റോഡിലാണ് ഏതെടുത്താലും 5 ₹ മുതൽ എന്ന KL 20 എന്ന പേരിലുള്ള ഈ കട വരുന്നത് . ഇവിടെ 5 രൂപ മുതൽ സാധനങ്ങൾ ലഭ്യമാണ് . അത് കൊണ്ട് ഇവിടെ എല്ലാ സാധനങ്ങൾക്കും 5 രൂപ അല്ല. വില കൂടിയ തും കുറഞ്ഞതും ഉണ്ട്. എല്ലാ സാധനങ്ങൾക്കും മറ്റു കടകളിലേക്കാൾ വിലക്കുറവാണ്.വീട്ടിലേക്ക് ആവിശ്യമായ എല്ലാ വിധ സാധനങ്ങളും ഉണ്ട്. glass,steel,plastic, ceramic,fiber തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വീട്ടുപകരണങ്ങൾ ഈ കടയിൽ സുലഭമാണ്.വിലയും qualitiyum നേക്കി വേണം നമ്മൾ സാധനങ്ങൾ വാങ്ങാൻ.അതു പോലെ തന്നെ നമ്മൾ ശരിക്കും സമയം എടുത്തു തിരഞ്ഞു നോക്കി വേണം സാധനങ്ങൾ എടുക്കാൻ. വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയാൻ like ചെയ്യാനും share ചെയ്യാനും മറക്കലേ . Thank you for watching video ❤️By
#sm Street shopping
#kozikode
#shopping vlog# mittayitheruv#kozhikode #shopping#shopping video# youtube#homeappliances #flowers #shoping #shoppinghaul #family #viral #kitchen items#miittayitheruv#familyvlog .

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
Далее
кого отпустят гулять чееек
00:53
Bike Challenge
00:20
Просмотров 21 млн