Тёмный

മിണ്ടിയാൽ കേസോ?| First Debate | SA Ajims | Dileep | Nikesh Kumar |Actress attacked case |Reporter TV 

MediaoneTV Live
Подписаться 6 млн
Просмотров 157 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@johnsmathew1122
@johnsmathew1122 2 года назад
ഇത്രയും അന്തസ്സായി ഒരു ചർച്ച ആദ്യമായി ആണ് കാണുന്നത്. They just proved they are classic pure journalists with a lot of ideology and identity
@pkmsameel486
@pkmsameel486 2 года назад
മീഡിയാവണിന്റെ കേന്ദ്ര വിലക്ക് വാർത്തയാക്കിയതും ചർച്ചയാക്കിയതും നികേഷും റിപ്പോർട്ടറും... നടിയെ ആക്രമിച്ച കേസിലും ആർജ്ജവമുള്ള നിലപാടെടുത്തതും തന്റേടത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതും നികേഷും റിപ്പോർട്ടറും.... ഏഷ്യാനെറ്റും മനോരമയുമൊക്കെ മുട്ടിലിഴയുന്നു... റിപ്പോർട്ടറിനും മീഡിയവണ്ണിനും അഭിവാദ്യങ്ങൾ, പ്രേക്ഷകർ നിങ്ങളോടൊപ്പം, നേരിനൊപ്പം, ആർജ്ജവത്തിനൊപ്പം 💪💪💪💪
@jobbox5124
@jobbox5124 2 года назад
നിങ്ങൾ മീഡിയക്കാർ ഇങ്ങനെ ഒരുമിച്ചു നിന്നാൽ നാടിനു വലിയ ഗുണം ഉണ്ടാവും ഉറപ്പു....
@abhiramisubramannian216
@abhiramisubramannian216 2 года назад
Exactly
@beenareju8429
@beenareju8429 2 года назад
Correct
@Ansalrahman1
@Ansalrahman1 2 года назад
ഭയം ആണ് ഏറ്റവും വലിയ ആയുധം...അത് നിങ്ങളോടു അവർക്കുണ്ട്....സത്യത്തെ ഭയക്കുന്നവർ എന്നും സത്യത്തിനു എതിരാണ്....ധൈര്യമായി മുന്നോട്ടു പോകുക......മീഡിയ വണ്ണിനൊപ്പം
@swaminathanp7053
@swaminathanp7053 2 года назад
A law is a codified common sense. അപ്പോൾ ഒരു മാധ്യമം common sense പറയുമ്പോൾ എന്തുകൊണ്ട് അതിനെ അടിച്ചമർത്തുന്നു. പ്രത്യേകിച്ച് പ്രതിയുടെ ഭാഗത്തുനിന്ന് initiate ചെയ്ത ഒരു പരാതിയിന്മേൽ
@rajalakshminair8913
@rajalakshminair8913 Год назад
Namaskaram Mediaone 🙏 🙏 🙏
@thehero5316
@thehero5316 2 года назад
ഫുൾ സപ്പോർട്ട് മീഡിയ one🔥
@RKTravel
@RKTravel 2 года назад
നിങ്ങൾ പൊളി ആണ് നികേഷ്... നട്ടെല്ലുള്ള ആൺകുട്ടി..നല്ല വ്യക്തികൾ പങ്കെടുക്കുന്ന ഇത്തരം ചർച്ചകൾ ആകണം മാധ്യമങ്ങൾ ചെയ്യേണ്ടത്... മീഡിയാവൺ 👏👏👏
@sruthisiljoshawraizada3323
@sruthisiljoshawraizada3323 2 года назад
ഇതേ നട്ടെല്ല്.......... പീഡിപ്പിക്കപ്പെട്ട മറ്റ് പെൺക്കുട്ടികളുടെ കേസുകളിൽ കണ്ടിരുന്നില്ലല്ലോ 🤔🤔
@vinuvijay8278
@vinuvijay8278 2 года назад
Niteesh also involved lot of cases
@sam.9170
@sam.9170 2 года назад
Media one.....നിങ്ങളാണ് താരം, ഈ ചർച്ച കൊണ്ട്, ഇനിയുള്ള എല്ലാ ചാനൽ ചർച്ചകളും ഇതുപോലെ സുന്ദര മാ കട്ടെ.......
@englis-helper
@englis-helper 2 года назад
നട്ടെല്ലുള്ള വ്യക്തിയാണ് നികേഷ് കുമാർ അദ്ദേഹമാണ് ദിലീപ് കേസ് രണ്ടാമതും കുത്തിപ്പൊക്കിയത്
@ambulalu3138
@ambulalu3138 2 года назад
ഒരിക്കലും അല്ല അദേഹം ബാലചന്ദ്ര കുമാറിന് കര്യങ്ങൾ പുറത്ത് കൊണ്ട് വരാൻ ഒരു സഹായം ചെയ്ത് കൊടുത്തു മാധ്യമ ധർമ്മം
@ഞാൻ-പ4ശ
@ഞാൻ-പ4ശ 2 года назад
നികേഷിന്റെ തന്തയുടെ പേര് എംവി. രാഘവൻ എന്നാണ്.... കേരളം കണ്ട എക്കാലത്തെയും വലിയ കമ്മ്യൂണിസ്റ്റുകാരൻ തന്തയ്ക്കു പിറന്നവൻ
@daisyjos7260
@daisyjos7260 2 года назад
Yes you are correct 🌹nikesh kumar sir.
@fantronicsable
@fantronicsable 2 года назад
Media one 🤝❤ ചങ്കുറപ്പുള്ളനെ ആരും ഭയക്കും... തകര്‍ക്കാന്‍ ശ്രമിക്കും. ലക്ഷങ്ങൾ ഉണ്ട് ഒപ്പം . തളരാതെ മുന്നോട്ട് പോവുക. 💢💢
@ഞാൻ-പ4ശ
@ഞാൻ-പ4ശ 2 года назад
കോടികൾ.....
@ms5611
@ms5611 2 года назад
welcome back Media One 👍
@9495195020
@9495195020 2 года назад
വളരെ ഗൗരവമുള്ള, വളരെ ആധികാരികമായ, വളരെ ആരോഗ്യകരമായ ഒരു ചർച്ച. റിപ്പോർട്ടർ TVക്കും മീഡിയാ വണ്ണിനും അഭിനന്ദനങ്ങൾ
@unni6306
@unni6306 2 года назад
ചർച്ചയ്ക്ക് തയ്യാറായ മീഡിയ വണ്ണിന് അഭിനന്ദനം
@arjunak4342
@arjunak4342 2 года назад
MV Nikesh Kumar 🔥🔥 യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകന്‍ 💯
@gayathri_rk_
@gayathri_rk_ 2 года назад
ഗുഡ് ജോബ് മീഡിയ വൺ.. താങ്ക് യു ഫോർ സപ്പോർട്ടിങ് നികേഷ് സർ ❤👍
@girijaraghavan3910
@girijaraghavan3910 2 года назад
എന്നാലും നികേഷ് സർ ചെയ്തത് ഒട്ടും ഒട്ടും ശരിയല്ല കേട്ടോ 🤣കോവാലൻ രക്ഷപെട്ടു ഓടാൻ നിൽക്കുന്ന ടൈംനോക്കി നികേഷ് സർ ഗോൾ അടിച്ചത് ഒട്ടും ശരിയായില്ല 🤣👍👍.
@sasikalageorge4452
@sasikalageorge4452 2 года назад
നികേഷിനെ കേൾക്കുന്ന ഞങ്ങൾക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യത ഉണ്ടോ ?
@maana5623
@maana5623 2 года назад
ഇത്തരം വീഡിയോകൾ ലൈക്ക് അടിക്കുന്ന ആൾക്കാർക്കെതിരെ നടപടി ഉണ്ടാവാം. സ്ഥിരബുദ്ധി നഷ്ടപ്പെട്ടവരെ ആണല്ലോ ഇവിടെ ആവശ്യം. 🤭
@sruthisiljoshawraizada3323
@sruthisiljoshawraizada3323 2 года назад
@@maana5623 😂😂👌🏻👌🏻
@girijaraghavan3910
@girijaraghavan3910 2 года назад
🤣🤣🤣മിക്കവാറും, ന്യായത്തിന് വേണ്ടി നമ്മക്കും കൈകോർക്കാം ബ്രോ 🤣👍.
@Ghanapathi22
@Ghanapathi22 2 года назад
👆🤣
@dicemorgan2024
@dicemorgan2024 2 года назад
@@maana5623 😂
@മൈക്കിളപ്പൂപ്പൻ
ചങ്കുറപ്പോടെ മീഡിയവൺ വീണ്ടും.....
@rameba2451
@rameba2451 2 года назад
Respect to reporter tv and media one👍👍
@geethapratapkumar9722
@geethapratapkumar9722 2 года назад
Lost respect for the judiciary...Nikesh did the right thing by exposing a criminal. This is the only way to make people aware what is happening in our society. Honest reporting is what we lack nowadays.
@gou123gou
@gou123gou 2 года назад
Nikesh arguments were not fair. It was one sided.
@navasmalanavasmala5137
@navasmalanavasmala5137 2 года назад
സര്‍ക്കാരും പൊലീസും ദിലീപിന്റെ കൂടെയാണെന്നുള്ളതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ🌹🌹🌹
@ratz4825
@ratz4825 2 года назад
ദിലീപ് ന്റെ കൂടെ അല്ല സർക്കാരും പോലീസ് ഉം..... പണത്തിന്റെ കൂടെ ആണ്
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 года назад
ഭയന്നോടിയാൽ നിങ്ങൾക്ക് ഒരിക്കലും ഓട്ടം നിർത്താൻ സാധിക്കില്ല !! അനീതിക്കെതിരെ നിന്ന് സധൈര്യം മുന്നോട്ടു കുതിക്കുക......
@shibyhelen2209
@shibyhelen2209 2 года назад
Courageous man Mr. Nikesh kumar ♥️♥️♥️💕💕❤️❤️👍🏻👍🏻👍🏻👍🏻🥰🥰👍🏻
@deepub6222
@deepub6222 2 года назад
Proud of reporter tv🥰🥰🥰🥰🥰
@shemichemmi9587
@shemichemmi9587 2 года назад
Reporter 📺 +Media one = ❤️👌🏻👏🏻
@bindubindu8539
@bindubindu8539 2 года назад
നിങ്ങൾ രണ്ടു ചാനലും ഒരുമിച്ചു നിൽക്കണം
@hamsasafasafarullah5175
@hamsasafasafarullah5175 2 года назад
ന്യൂസ് ചർച്ചകളിൽ കൃത്യവും അർത്ഥവത്തായതുമായ ഒരു ചർച്ച കാണുന്നതും കേൾക്കുന്നതും ആദ്യമായാണ്. ശരിക്കും ചർച്ചകളെ വഷളാക്കുന്നത് ചർച്ചകളിൽ പങ്കെടുപ്പിക്കാൻ യോഗ്യതയില്ലാത്തവരെ പങ്കെടുപ്പിക്കുമ്പോഴാണ്.
@rahmanelangoli9746
@rahmanelangoli9746 2 года назад
പ്രതിയുടെ പരാതി പ്രകാരം അഞ്ചു കേസുകൾ ഇരയുടെ സ്വകാര്യത നഷ്ടപ്പെടുത്തി എന്ന്‌ പറഞ്ഞു റിപ്പോർട്ടർക്കെതിരെ.. ഹാ ഹാ ഹാഹാ... എന്തൊരു തമാശ... എന്റമ്മോ...
@denis2365
@denis2365 2 года назад
What a quality pannel in discussion. Common Public wants such quality content.
@saleemswiftsaleem896
@saleemswiftsaleem896 2 года назад
സപ്പോർട് നികേഷ് കുമാർ 💪
@sunilj1295
@sunilj1295 2 года назад
മിണ്ടിയാൽ കേസ്ടുക്കും .... ബാലചന്ദ്രകുമാർ മിണ്ടിയത് കൊണ്ടാണല്ലോ കേസ് പോലും മാറി മറിഞ്ഞത്
@sruthisiljoshawraizada3323
@sruthisiljoshawraizada3323 2 года назад
😂😂😂
@RC-vm5sk
@RC-vm5sk 2 года назад
LOVE the fight for journalist freedom......NIKESH/ Reporter TV !! Thank you Media One for taking on this serious issue.
@shareefmouscore9477
@shareefmouscore9477 2 года назад
എപ്പോഴും ചർച്ചകൾ ചെയ്യുമ്പോൾ അതിഥികളെ കൊണ്ട് വന്നു ഇതു പോലെ ഫലപ്രദമായ ചർച്ചകൾ ചെയ്യാൻ നിങ്ങൾക്ക് എല്ലാവർക്കും കഴിയട്ടെ.......Nikesh Sir realy appreciate you
@jayakishore7307
@jayakishore7307 2 года назад
നന്ദി 🙏 Reporter TV M D Mr Nikesh Sir
@temseesasi5856
@temseesasi5856 2 года назад
നികേഷ് കുമാർ കനൽക്കട്ടയാണ്. ആരും കെടുത്താൻ ശ്രമിക്കേണ്ട. അണയാത്ത അഗ്നിഗോളം ആണ്... ആശംസകൾ 🌹🌹👏👏
@dicemorgan2024
@dicemorgan2024 2 года назад
😂
@chrifejacob3149
@chrifejacob3149 2 года назад
Olakka
@faihan4211
@faihan4211 2 года назад
സപ്പോർട്ട് നികേഷ് കുമാർ 💪💪💪💪
@ranju164
@ranju164 2 года назад
ദിലീപിന്റെ തീരുമാനം പോലെ ആണ് ഇപ്പോ കോടതി പോലും തീരുമാനം എടുക്കുന്നത് ഇന്ന് തോന്നുന്നു
@sindhurb1002
@sindhurb1002 2 года назад
സർക്കാരും കോടതിയും പോലീസും ഒക്കെ പ്രതിയുടെ കൂടെ..കണ്ണടച്ചു ഇരുട്ടാക്കുന്നത് ജനം കാണുന്നുണ്ടേ..
@ratz4825
@ratz4825 2 года назад
പ്രതിയുടെ കൂടെ അല്ല... പണത്തിന്റെ കൂടെ
@p.saifudeen2258
@p.saifudeen2258 2 года назад
ഒരു സംശയം, നികേഷിന് മുമ്പ് മത്സരിക്കാൻ സീറ്റ് കൊടുത്ത പാർട്ടി തന്നെയല്ലെ ഇപ്പോളും ആഭ്യന്തരവകുപ്പ്?!
@sruthisiljoshawraizada3323
@sruthisiljoshawraizada3323 2 года назад
🤔🤔
@feathertouch7595
@feathertouch7595 2 года назад
കവി എന്താണ് ഉദ്ദേശിച്ചത്.
@geethusuraj9325
@geethusuraj9325 2 года назад
So wat
@wallstreet4841
@wallstreet4841 2 года назад
വ്യക്തി ഇന്നും വ്യക്തി തന്നെ ആണ്
@anilg705
@anilg705 2 года назад
Nalla vevaram
@sudhivt8972
@sudhivt8972 2 года назад
വേരെ ഒരാളെ support ചെയ്യാൻ നിങ്ങൾ കാണിക്കുന്ന മനസിന്🙏🙏
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 2 года назад
ഇരയുടെ അവകാശം പ്രതി ഉപയോഗിക്കുമ്പോൾ, കേസെടുക്കുന്ന ആഭ്യന്തര മന്ത്രി ആരാണെന്ന് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു..
@Gafu696
@Gafu696 2 года назад
High court order anusarichu dgp commissioner kku nirdhesham koduthathaanu case edukkan. Aabyanthara mandhrinte pinnale pokanta veruthe time waste akum
@starrecipes5894
@starrecipes5894 2 года назад
നികേഷ് കുമാർ തന്ധക്കുപിറന്നവനാണ്........
@unni6306
@unni6306 2 года назад
നികേഷ് ബ്യൂട്ടിഫുൾ Explanation Keep it up .
@chosenonevlogs
@chosenonevlogs 2 года назад
വളരെ സന്ദോഷം തോന്നുന്നു 🥰 എല്ലാ മാധ്യമങ്ങളും ഒരുമിച്ച് നിൽക്കണം എന്നും
@taniac1137
@taniac1137 2 года назад
Support all you people who fights for justice
@AbdulSalam-nx1we
@AbdulSalam-nx1we 2 года назад
Very serious and relevant discussion. To safeguard democracy the right of third estate must be protected. I think government should consider this.
@sibinchunakkara7979
@sibinchunakkara7979 2 года назад
രാജ്യത്തിൻറെ മത നിരപേക്ഷതയും, പൗരന്റെ അവകാശവും സംരക്ഷിക്കാൻ ശബ്‌ദിക്കുന്ന ഏത് ദൃശ്യ വാർത്താ മാധ്യമത്തിനും കട്ട സപ്പോർട്ട്.
@jijeshknr9219
@jijeshknr9219 2 года назад
Nalla debate congratulations media one nikesh kumar
@roufuthottingal
@roufuthottingal 2 года назад
It's nice to see.. the team work of Media.. nattellulla madhyamnagal onnichu nilkatte
@ചിന്ത2024
@ചിന്ത2024 2 года назад
പ്രൗഢമായ പാനൽ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ajithkarthika3317
@ajithkarthika3317 2 года назад
True journalism...Media One 👍
@sumalsathian6725
@sumalsathian6725 2 года назад
മാദ്ധ്യമ ലോകത്തെ നേരിന്റെ ശബ്ദം നികേഷ് കുമാറിന് അഭിവാദ്യങ്ങൾ. ഇങ്ങനെയൊരു ചർച്ച നടത്തിയ മീഡിയ വൺ ചാനലിന് പ്രത്യേക അഭിനന്ദനങ്ങൾ 🙏🌹🌹🙏
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 года назад
5 കൊല്ലം ആയി. ഇത്രയും സംഭവ വികാസങ്ങൾ ഉണ്ടായി. ഇനിയും Victim ൻ്റെ സ്വകാര്യത. ???
@sir7373
@sir7373 2 года назад
ഗംഭീരം🔥
@muhammadanshif5898
@muhammadanshif5898 2 года назад
media one 👌 👌👌👌👌
@RegiNC
@RegiNC 2 года назад
പോലീസ് നികേഷ് ഭായി ഭായി, കേസ് വെറും വാണിയനും വാണിയത്തിയും കളി 😄😄😄
@raveendrananakkapara4286
@raveendrananakkapara4286 2 года назад
Good charcha. Full support kodukkenam government. Media one ine full support💪
@ansarianu9586
@ansarianu9586 2 года назад
നികേഷ് ആൺകുട്ടി... മിഡിയ വൺ ആൺകുട്ടികൾ... 👍👍👍👍
@minnminni
@minnminni 2 года назад
Prosecutors resign ചെയ്തതിന്റെ കാര്യം ഇപ്പോൾ മനസ്സിലായില്ലേ? In camara യുടെ മറവിൽ ഇതിന്റെ പത്തിരട്ടി വഷളായിരുന്നിരിക്കും.
@latheefvp2913
@latheefvp2913 2 года назад
ഇതൊക്കെ നികേഷിനെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ചർച്ച …… മീഡിയ വൺ നിങ്ങളെ അധികാരമുള്ള പലർക്കും ഭയമാണ് .
@babukallathuparambil5328
@babukallathuparambil5328 2 года назад
Chilling effect 🙏🏻 you said it Mr. Shashi Kumar, thanks
@sirajkc1
@sirajkc1 2 года назад
നികേഷ്. റിപ്പോർട്ടർ.. Hats off. ദിലീപെന്ന ക്രിമിനലിനെ ഇങ്ങനെ മേയാൻ വിടുന്ന ജഡ്ജിക്ക് നമോവാദം.. എത്രയും പെട്ടെന്ന് ആ പേട്ടനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജനം മൊത്തം തെരുവിലിറങ്ങും..
@qkfamily3158
@qkfamily3158 2 года назад
ആര് ഇറങ്ങും എന്ന്. സഹോദരാ ജീവിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാർ എന്തിന് ജോലിയും കളഞ്ഞു ഇറങ്ങണം
@sirajkc1
@sirajkc1 2 года назад
@@qkfamily3158 നാട്ടിലെ സ്ത്രീകളുടെ മാനത്തിന് വില കല്പിക്കുന്ന നല്ലവരായ ജനങ്ങളുടെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. താങ്കൾക്ക് ആ ബോധമില്ലെങ്കിൽ അങ്ങയോടു സഹതാപം മാത്രം
@explorefallinlove168
@explorefallinlove168 2 года назад
Reporter tv k opam ❤️❤️ Nikesh sir n opam 💪🏻
@sajeenash8742
@sajeenash8742 2 года назад
Full saport. Nikeshkumar
@amanathali5689
@amanathali5689 2 года назад
ഒരു തമിഴ് സ്റ്റൈൽ ഇന്ത്യനോ അന്യനോ കേരളത്തിൽ വരേണ്ട സമയം അതിക്രമിചിരിക്കുന്നു
@santhoshnair4602
@santhoshnair4602 2 года назад
“for the people” group aayaalum mathi… or a gabbar or a ramana….
@flowersmooth9689
@flowersmooth9689 2 года назад
I wish all media stand united against the culprit. Those who ban media, those who manhandling judiciary
@ihjasaslam5921
@ihjasaslam5921 2 года назад
നമുക്ക് ആരെയും ബാധിക്കാത്ത വളിപ്പൻ കോമഡി പരിപാടികൾ നടത്തി മുന്നോട്ട് പോവാം. 😃😃
@FactsforyouFFY
@FactsforyouFFY 2 года назад
വമ്പർ ചിരി😂
@happpyyy7332
@happpyyy7332 2 года назад
Media one ♥️♥️♥️😍😍💯👌
@artoony9568
@artoony9568 2 года назад
🔥 Media one 🔥
@alameenism
@alameenism 2 года назад
Stand with media one
@shamseerabdulla708
@shamseerabdulla708 2 года назад
Super Debate Appreciated
@rayofhope5155
@rayofhope5155 2 года назад
Mr. NIKESH. AND TEAM APPRECIATED YOUR EFFORTS .. Dear Nikesh. your effort will get result. no doubt on it.
@naseernaseer92
@naseernaseer92 2 года назад
Media One 💙💙💙💙💙💙💙💙👍
@islamthattayil7410
@islamthattayil7410 2 года назад
One of most debate in this century... 🙏🙏
@jerinjakob
@jerinjakob 2 года назад
Respect .. Nikesh Kumar - the voice of a conman man
@mukulkish
@mukulkish 2 года назад
Common man *
@shuhaibshan2389
@shuhaibshan2389 2 года назад
Nikesh ❤️❤️❤️
@suryabn8416
@suryabn8416 2 года назад
Media one nu 👍👍👍👏👏👏👏👏👏👏🙏🙏🙏 Ajims Media one , Pramod Raman Media one👏👏 Ethanu media power 💪👍
@coldstart4795
@coldstart4795 2 года назад
സെൻട്രൽ govt ബാൻ ചെയ്താൽ പേടിച്ചു ഓടും..അപ്പോള്
@mohammedsiyad6460
@mohammedsiyad6460 2 года назад
Valare nalla debate.....
@JIJ0072007
@JIJ0072007 2 года назад
അഞ്ചല്ല അയ്യാരിരം കേസ്‌ എടുത്താലും നികേഷ് എന്ന നേരിന്റെ നായകന്റെ വായ്മൂടി കെട്ടാൻ പറ്റില്ല എന്നു നട്ടെല്ല് നിവർത്തി അദ്ദേഹം പറഞ്ഞു കഴിഞു. കളിക്കാം തരക്കാരോട് , പക്ഷെ ഇത് വേറെ ലെവൽ ആളെട ...നികേഷ് 💪
@dayadaya2226
@dayadaya2226 2 года назад
Respect reporter and media one ...for their egoless approach and unity to face socially relevant issues
@Sun-Views
@Sun-Views 2 года назад
Nikesh 🙏🏽👍👍
@rahmanelangoli9746
@rahmanelangoli9746 2 года назад
Hearty Congratulations to Reporter TV and Nikesh Kumar.... The entire Kerala is behind reporter and Nikesh in this matter ofcource except some idiots
@kasimkp462
@kasimkp462 2 года назад
Nikesh polichu super media one Poli
@navyrules1310
@navyrules1310 2 года назад
മീഡിയ one ന് അഭിവാദ്യങ്ങൾ
@roymonyelavilayil2056
@roymonyelavilayil2056 2 года назад
Nikesh 🙏🙏🙏
@hilarkhan
@hilarkhan 2 года назад
Media one Welcome 🙏
@MoosaMansoorMAli
@MoosaMansoorMAli 2 года назад
Let's kerala media's stand together for a good course...for a better media ...and for a better India ...please loud your voice for justice in India
@KishorKumar-xl1zg
@KishorKumar-xl1zg 2 года назад
Nikesh Sir very good man.... appreciate you.
@anammababu7299
@anammababu7299 2 года назад
സധൈരിയം മുന്നോട്ട് നികേഷ് സർ
@ajmanjamal1
@ajmanjamal1 2 года назад
Media one ❤
@preetir6029
@preetir6029 2 года назад
Everyone knows who the victim is. She has also broken her silence through social media. If she could just make it public that she is the victim, then does this 'protecting victim's identity' case stand?
@soan.mattathil.housemayyam5617
@soan.mattathil.housemayyam5617 2 года назад
ദീലിപ് കേരള ജനതയുടെ ശബ്ദം നിലപ്പിയ്ക്കാൻ സ്രമിക്കുന്നു. അത് നടന്നു കൂട
@simplelifevlogz4044
@simplelifevlogz4044 2 года назад
REPORTER ❤️ NIKESHJI ❤️thankzz media one❤️❤️❤️
@dannydsouza6828
@dannydsouza6828 2 года назад
Good job Nigesh !! Keep up the spirit of free speech and the authenticity of ethical journalism
@marykuttyabraham3383
@marykuttyabraham3383 2 года назад
We are praising your courageous nature inthis case discussion
@sanu1585
@sanu1585 2 года назад
Nikesh A strong n bold media person who did the right thing in this case Lost the trust in judiciary Money n power is winning Pathetic situation Judge n accused……🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@vazhayilvlog8799
@vazhayilvlog8799 2 года назад
ദിലീപ് പണം ഇറക്കി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.
@gemsree5226
@gemsree5226 2 года назад
എന്തൊരു സമാധാനപരമായ ചർച്ച 😄
@ashancmathews9689
@ashancmathews9689 2 года назад
Nikesh is right, he was brave enough to get this issue out , gunda raj in kerala, very healthy bebate
@levinthomas9734
@levinthomas9734 2 года назад
ശരിയായ മാധ്യമധർമ്മം നടത്തുന്ന മാധ്യമ പ്രവർത്തകർക്കൊപ്പം എന്നും ജനങ്ങൾ ഉണ്ട്. നികേഷ് വളരെ നല്ല ഒരു മാധ്യമപ്രവർത്തകൻ ആണ് എന്ന് മാത്രം ആല്ല, അദ്ദേഹം ഒരുപാട് കാര്യങ്ങൾ ആദ്യം തന്നെ വെളിച്ചത്തു കൊണ്ടുവന്നു. അത് മറ്റു മാധ്യമങ്ങൾക്കു ഒരു പ്രജോതനം ആയിക്കാണണം. പിന്നീട് പലരുടെയും വെളിപ്പെടുത്തലുകളിലൂടെ സാധാരണക്കാരന് ഏതാണ് ശെരി, ഏതാണ് തെറ്റ് എന്ന് സ്വയം ചിന്തിക്കാൻ സാധിച്ചു.
@sunilkumar-vy1cq
@sunilkumar-vy1cq 2 года назад
Let Nikesh take a break ,he did a fantastic job to bring out the light to the truth , there are very intelligent lawyers who believes they can make mother justice blind and deaf forever but ...we will definitely expose lies of crooks and let satyemevah jayethe.
@NaserKarakkad
@NaserKarakkad 2 года назад
അജിംസിന് അഭിമാന നിമിഷം
@nandeesadas_official
@nandeesadas_official 2 года назад
മീഡിയ വണ്ണിൻ്റെ പല ആശയങ്ങളോടുമുള്ള എല്ലാ വിയോജിപ്പുകളും അതേപടി നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, നിങ്ങളുടെ ഈ ചർച്ച മറ്റു മാധ്യമ സ്ഥാപനങ്ങൾക്ക് മാതൃകയാണ്. സ്വാർത്ഥ റേറ്റിങ് താത്പര്യങ്ങളും മാധ്യമങ്ങൾ തമ്മിൽ അതിനു വേണ്ടിയുള്ള അധാർമികമായ കിടമത്സരങ്ങളും നടക്കുന്ന ഈ കെട്ട കാലത്ത്, മറ്റൊരു മാധ്യമ സ്ഥാപനത്തെ അതിന്റെ പ്രതിസന്ധി ഘട്ടത്തിൽ നിരുപാധികം പിന്തുണയ്ക്കാനും, ആ സ്ഥാപനത്തിന്റെ ഉടമസ്ഥനെ ഉൾപ്പെടെ പങ്കെടുപ്പിച്ചു കൊണ്ട് ചർച്ച സംഘടിപ്പിക്കാനും നിങ്ങൾ കാണിച്ച മനസ്സ് അങ്ങേയറ്റം പ്രശംസനീയമാണ്❤️❤️❤️
@raimazwonderworld
@raimazwonderworld 2 года назад
Nikesh Kumar Fans here 😍🔥🔥🔥
Далее