Тёмный
No video :(

മിഥുനമാസ ആയില്ല്യപൂജ 08.07.2024 തിരുവനന്തപുരം പള്ളിപ്പുറത്തുകാവ് ശ്രീനാഗരാജക്ഷേത്രം  

Amma Bhaaratham
Подписаться 105 тыс.
Просмотров 232
50% 1

മിഥുനമാസ ആയില്ല്യ പൂജയുടെ അനുഗ്രഹനിറവിൽ ഇന്നലെ തിരുവനന്തപുരം പള്ളിപ്പുറത്തുകാവ് ശ്രീ നാഗരാജ ക്ഷേത്രം 🙏
08.07.2024 #nagarajakshetram #ayillyam
നാഗദേവതയായ നാഗയക്ഷിയമ്മയും, നാഗരാജാവ് വാസുകീദേവനും ഉന്നതമായ അനുഗ്രഹശക്തിയോടെ വിരാജിക്കുന്ന തിരുവനന്തപുരം പള്ളിപ്പുറത്ത്കാവ് ശ്രീ നാഗരാജ , നാഗയക്ഷിയമ്മ ക്ഷേത്രത്തിലെ മിഥുനമാസ ആയില്യപൂജയും നൂറും പാലും സമൂഹപ്പൊങ്കാലയും അന്നദാനവും ഇന്ന് ഭംഗിയായി നടന്നു. നാനാദേശങ്ങളിൽ നിന്നെത്തിയ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. തൃശൂർ പാമ്പുംമേക്കാട്ട് മനയിലെ കാരണവർ ബ്രഹ്മശ്രീ പി.എസ്. ശ്രീധരൻ നമ്പൂരി താന്ത്രിക സ്ഥാനം വഹിക്കുന്ന പള്ളിപ്പുറത്ത്കാവിൽ മംഗല്യഭാഗ്യം ,സന്താനഭാഗ്യം , എന്നിവയ്ക്ക് അനുകൂല ഫലം ലഭിക്കുന്നതിനാൽ ധാരാളം ഭക്തർ എത്തുന്നു. നിത്യവും രാവിലെ 6.30 മുതൽ 11.30 വരെ പൂജയുള്ള സർപ്പക്കാവാണ് പള്ളിപ്പുറത്ത് കാവ്. തിരുവനന്തപുരത്തിനും ആറ്റിങ്ങലിനും മദ്ധ്യേ പള്ളിപ്പുറത്ത് NH റോഡരുകിലാണ് ക്ഷേത്രം.
ഫോൺ : 9895942052(സെക്രട്ടറി )
whatsapp: 094002 54540
#nagakshetram #nagakanya #sarpapooja #sarpabali #pallippurathukavunagarajakshetram #snake #snaketemple #snakepooja #snakegod #pallippuramtemple #thiruvananthapuramtemples #keralasnaketemples #nagarajatemples

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Почему-то хочется плакать
00:17
Просмотров 449 тыс.
Areekara thira 2024
4:49
Просмотров 14 тыс.