Тёмный

മിററും ലൈനും നോക്കി എങ്ങനെ വളരെ എളുപ്പത്തിൽ H എടുക്കാം / H test 

KL 59 A ONE
Подписаться 51 тыс.
Просмотров 101 тыс.
50% 1

#Htest#driving

Опубликовано:

 

28 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@user-il8pc5qp6j
@user-il8pc5qp6j 8 месяцев назад
യൂട്യൂബിൽ H ടെസ്റ്റ് പാസാവാനുള്ള വീഡിയോയോസിൽ ഏറ്റവും മികച്ച വീഡിയോ ❤❤😍😍 വേറെ ആരും ഇങ്ങനെ explain ചെയ്യുന്നില്ല Thankyou very much 🙌🙌
@kl59aone36
@kl59aone36 Месяц назад
സന്തോഷം ...❤️
@MinecraftCredit
@MinecraftCredit Месяц назад
ഏറ്റവും നല്ല ക്ലാസ്സ്‌, ഇതു കണ്ടത് കൊണ്ട് മാത്രം H കിട്ടി, താങ്ക്സ് സാർ
@kl59aone36
@kl59aone36 Месяц назад
❤️👍
@rejimolrejimol3218
@rejimolrejimol3218 Год назад
ഈ വീഡിയോ കണ്ടു പഠിച്ചത് കൊണ്ട് മാത്രം ആണ് ഫസ്റ്റ് time ഇൽതന്നെ test pass ആകാൻ സാധിച്ചത്.. Thank you sir 🙂🙏🙏..
@kl59aone36
@kl59aone36 Год назад
സന്തോഷം... അഭിനന്ദനങ്ങൾ...
@muhammedanas7478
@muhammedanas7478 Год назад
Athe bro nalla avatharanm ith pole video verey arum cheythitt kanunnilla❤❤❤❤
@Mysteryofstories
@Mysteryofstories Месяц назад
Mirror ഉം Line ഉം നോക്കി H എടുക്കാൻ പഠിപ്പിക്കുന്നത് താങ്കൾ മാത്രമേയുള്ളൂ .... ഇത് വേറിട്ടൊരു ശബ്ദം ...! സംരംഭം... നന്നായിട്ടുണ്ട്.... ആശംസകൾ...
@kl59aone36
@kl59aone36 Месяц назад
നന്ദി ...❤️❤️
@samuelyohannan5431
@samuelyohannan5431 11 месяцев назад
Dear sir, U teaching very well.U are loving the vehicle.Thanks sir
@remyaprem2436
@remyaprem2436 5 месяцев назад
ഇന്ന് എനിക്കും കിട്ടി ലൈസൻസ്, ഇവിടെ പഠിച്ചതു കൊണ്ട് മാത്രം കിട്ടിയതാണ്, വളരെ നല്ല ക്ലാസാണ് ലഭിച്ചത്, ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ച് നമ്മളിലെ തെറ്റ് തിരുത്തി തരുന്ന ക്ലാസായിട്ടാണ് തോന്നിയത്. വണ്ടി നമ്മളിലും ഒതുങ്ങുമെന്ന് ക്ലാസിലൂടെ മനസ്സിലാക്കി തന്നു. പഠിക്കാൻ പോകുന്നവരോട് Maximum continues ആയി ക്ലാസിന് പോകാൻ ശ്രമിക്കുക. Big thanks and respect for പ്രസാദേട്ടൻ
@dsignature5170
@dsignature5170 Месяц назад
Evideyaan ivare class ?
@kl59aone36
@kl59aone36 Месяц назад
❤️
@ushacr2642
@ushacr2642 Год назад
മികച്ച നിലവാരമുള്ള വീഡിയോ ആണ് സാറിന് അഭിമാനിക്കാം Thanks thanks 👍
@kl59aone36
@kl59aone36 Год назад
thanks..
@SahaDevan-jf4dn
@SahaDevan-jf4dn 6 месяцев назад
സാർ എന്റെ test ഇന്നായിരുന്നു.... പാസ്സ് ആയി..... Tqu
@kingpack8632
@kingpack8632 10 месяцев назад
വളരെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. Very Good
@kl59aone36
@kl59aone36 10 месяцев назад
❤️
@ambilivg2081
@ambilivg2081 Год назад
Excellent. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@kl59aone36
@kl59aone36 Год назад
വീഡിയോസ് ഇടാം...thanks..
@SajiCibin
@SajiCibin 10 дней назад
ഈ. വീഡിയോ കണ്ട് ഇന്ന് ഞാൻ ടെസ്റ്റ്‌ പാസ്സായി. നല്ലവീഡിയോ
@kl59aone36
@kl59aone36 10 дней назад
സന്തോഷം ..❤️
@srujeshajitha3243
@srujeshajitha3243 10 месяцев назад
Oh My God..Very useful Class..God bless you❤
@kl59aone36
@kl59aone36 10 месяцев назад
❤️
@muhammedanas7478
@muhammedanas7478 Год назад
Bro njan e video vendi kure anweshichu ith save cheyth vachu thankz bro valiya upakaram itra krithyamayi vere aaareduthunnum h passavanulla vayi kittilla thankz❤❤❤❤❤❤❤❤
@kl59aone36
@kl59aone36 Месяц назад
❤️❤️
@shajanphilip4232
@shajanphilip4232 Год назад
Super, wonderful explanation anyone can understand easily, thank you very much Sir.
@kl59aone36
@kl59aone36 Год назад
Thanks...
@antonykj1838
@antonykj1838 Год назад
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👏👏👍
@kl59aone36
@kl59aone36 10 месяцев назад
❤️
@hibanasar292
@hibanasar292 7 дней назад
This is so helpful. The only helpful video of H practice i found
@kl59aone36
@kl59aone36 5 дней назад
Tq❤️
@sumasebastian684
@sumasebastian684 Год назад
Bhayya ji very good explanation. Very useful.
@kl59aone36
@kl59aone36 Год назад
thanks...
@dheerajdevaraj3512
@dheerajdevaraj3512 Год назад
very usefull. thank you.👍👍
@kl59aone36
@kl59aone36 Год назад
welcome...
@AfrahP22
@AfrahP22 3 месяца назад
Thank you so much.... Driving schoolil ninn paranju thannath motham confusing aayirunnu...... Ithrayum easy aayi paranju thannathil thanks a lot😊👍🏻
@kl59aone36
@kl59aone36 Месяц назад
❤️👍
@user-sx7tk1ce5h
@user-sx7tk1ce5h 16 дней назад
Super class👍👍 Thank you Sir......
@kl59aone36
@kl59aone36 16 дней назад
❤️❤️
@mollyrajan4531
@mollyrajan4531 7 месяцев назад
Thank you sir .... Very useful class... Best out of all.... God bless .
@kl59aone36
@kl59aone36 Месяц назад
❤️❤️❤️👍
@balakrishnankoovayil1426
@balakrishnankoovayil1426 Год назад
Valarey nalla video..
@kl59aone36
@kl59aone36 Год назад
thanks...
@anittabellak7936
@anittabellak7936 Год назад
Thankyou sir.
@kl59aone36
@kl59aone36 Год назад
thanks...
@shymaramachandran5523
@shymaramachandran5523 Год назад
Thank you Sir
@kl59aone36
@kl59aone36 Год назад
സന്തോഷം...നന്ദി...
@aswathya7525
@aswathya7525 Год назад
Nalla class.
@kl59aone36
@kl59aone36 Год назад
thanks...
@geethagopinathanpillai9393
@geethagopinathanpillai9393 Год назад
Thank you Sir 🙏
@kl59aone36
@kl59aone36 10 месяцев назад
❤️
@maluz5996
@maluz5996 Год назад
Thank you so much sir 🙂 E tricks enik very helpful ayrunu..today ayrunu test kannur vechit.. two and four wheeler test cleared. Once again thank you so much.
@kl59aone36
@kl59aone36 Год назад
സന്തോഷം... welcome...
@ayshakenza6176
@ayshakenza6176 3 месяца назад
Kannur Thottadayano test undayath? Ground ithe pole thanneyano..enik 4th n test aanu
@maluz5996
@maluz5996 3 месяца назад
@@ayshakenza6176 yes...yea almost same aanu
@maluz5996
@maluz5996 3 месяца назад
@@ayshakenza6176 test pass ayo?
@lalala41739
@lalala41739 2 дня назад
@@maluz5996left side aano starting
@fathimascreations3844
@fathimascreations3844 Год назад
Adipoli video 🔥🔥
@kl59aone36
@kl59aone36 Год назад
നന്ദി...
@ushadevi8470
@ushadevi8470 9 месяцев назад
Verygood class sir
@kl59aone36
@kl59aone36 9 месяцев назад
🔥❤️
@aneeshats4785
@aneeshats4785 10 месяцев назад
Thanku sir
@kl59aone36
@kl59aone36 10 месяцев назад
❤️
@ishal4104esllh
@ishal4104esllh 8 месяцев назад
thanku so much🎉🎉
@kl59aone36
@kl59aone36 7 месяцев назад
❤️
@athirapadmanabhan1770
@athirapadmanabhan1770 Год назад
Test pass aayi orupadu thanks chetta... Ente frd num ee video use full aayi test pass aakan
@kl59aone36
@kl59aone36 Год назад
❤️
@kl59aone36
@kl59aone36 Год назад
സന്തോഷം...
@user-sj1kc3du8n
@user-sj1kc3du8n Год назад
സൂപ്പർ 🤩
@kl59aone36
@kl59aone36 Год назад
നന്ദി.. സന്തോഷം
@SnehaLatha-dw1xf
@SnehaLatha-dw1xf 21 день назад
H ഗ്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു നന്നായി മനസ്സിലായി..
@kl59aone36
@kl59aone36 21 день назад
Tnx ❤️
@sunaidakp2440
@sunaidakp2440 6 месяцев назад
Thankyou sir well understood ❤
@kl59aone36
@kl59aone36 Месяц назад
❤️
@sareenakp5451
@sareenakp5451 Год назад
👌👌എന്റെ sir 🙏
@kl59aone36
@kl59aone36 Год назад
thanks..
@tissylabu45
@tissylabu45 Год назад
Very useful video
@kl59aone36
@kl59aone36 Год назад
thanks...
@leelagopi6559
@leelagopi6559 6 месяцев назад
Super chettaaa
@kl59aone36
@kl59aone36 Месяц назад
❤️
@akhilava8839
@akhilava8839 3 месяца назад
Useful video... Thank you sir 🙏
@kl59aone36
@kl59aone36 Месяц назад
❤️
@thomasgeorge5775
@thomasgeorge5775 Год назад
Fantastic.No one taught this secret method.Thankyou sir.
@kl59aone36
@kl59aone36 10 месяцев назад
❤️
@ashrafchirammalkolachery4635
Super 👍
@kl59aone36
@kl59aone36 Год назад
thanks ..
@revathyanilkrishnan1579
@revathyanilkrishnan1579 Год назад
Inn ente test aayirunnu .pass aayi.thank you somuch sir.
@kl59aone36
@kl59aone36 Месяц назад
❤️❤️❤️
@ansiyaansiya6227
@ansiyaansiya6227 2 месяца назад
Thanks sir
@kl59aone36
@kl59aone36 Месяц назад
❤️
@anjumanikantan5304
@anjumanikantan5304 Месяц назад
Ee video kandathu kond enik H test pass ayi thank you sir
@kl59aone36
@kl59aone36 Месяц назад
സന്തോഷം ....❤️ അഭിനന്ദനങ്ങൾ ...❤️
@beevi8866
@beevi8866 Год назад
Super class☺️☺️
@kl59aone36
@kl59aone36 10 месяцев назад
❤️
@preethinandini7552
@preethinandini7552 Месяц назад
You made me do that correctly..🙏
@kl59aone36
@kl59aone36 Месяц назад
❤️
@bfathi5108
@bfathi5108 Год назад
ഗുഡ്
@kl59aone36
@kl59aone36 Год назад
Thanks..
@jobikg4164
@jobikg4164 Год назад
Great effort.karyangal valare vykthamayi manassilakki tharunnu.thank you.
@kl59aone36
@kl59aone36 10 месяцев назад
❤️
@sinimashorts9014
@sinimashorts9014 Год назад
Nalla clas anu sir..
@kl59aone36
@kl59aone36 Год назад
thanks..
@ushacr2642
@ushacr2642 Год назад
Super class
@kl59aone36
@kl59aone36 Год назад
നന്ദി...
@JITHImayyil
@JITHImayyil Год назад
👌👌👌
@kl59aone36
@kl59aone36 Год назад
Jithi...thanks..bro...
@VanajaAk77-dp4pw
@VanajaAk77-dp4pw 7 месяцев назад
സൂപ്പർ 🙏👍👍
@kl59aone36
@kl59aone36 Месяц назад
❤️👍
@latheefpgi879
@latheefpgi879 Год назад
Adi poli ❤❤❤❤
@kl59aone36
@kl59aone36 Месяц назад
Tq❤️❤️
@sudhils9216
@sudhils9216 Год назад
This is the best class ever ❤❤❤
@kl59aone36
@kl59aone36 Месяц назад
നന്ദി ...❤️❤️❤️❤️
@ff8585
@ff8585 6 месяцев назад
സർ ഇതേ വിഡിയോ ഇടത്തേ ട്രാക്കിൽ കൂടി ഫസ്റ്റ് കയറുന്നത് ചെയ്യാമോ പ്ലീസ്. ഇപ്പോൾ ഇടത്തെ ട്രാക്കിൽ കൂടിയല്ലേ കയറുന്നതു. ആകെ കൺഫ്യൂഷൻ 😔
@binugeorge9858
@binugeorge9858 Год назад
👍
@kl59aone36
@kl59aone36 Год назад
thanks...
@arshadmampad6283
@arshadmampad6283 8 месяцев назад
Granite thanks
@kl59aone36
@kl59aone36 8 месяцев назад
❤️
@musthafakadarpp8229
@musthafakadarpp8229 Год назад
👍👍👍
@kl59aone36
@kl59aone36 Год назад
thanks...
@Sharan_jith_r
@Sharan_jith_r Год назад
Test പാസ്സായി എത്ര ദിവസം എടുക്കും ലൈസൻസ് കിട്ടാൻ.. എനിക്ക് ഇന്നലെ ആയിരുന്നു pass ആയി
@vaishakktr1530
@vaishakktr1530 Год назад
👍👍
@kl59aone36
@kl59aone36 Год назад
thanks...
@raneeshkk4772
@raneeshkk4772 Год назад
Super
@kl59aone36
@kl59aone36 Год назад
നന്ദി...
@sunilmajeed9408
@sunilmajeed9408 18 дней назад
😊❤
@kl59aone36
@kl59aone36 18 дней назад
❤️❤️
@AnnammaSebastian-de4dv
@AnnammaSebastian-de4dv 4 месяца назад
GOOD ❤
@kl59aone36
@kl59aone36 Месяц назад
❤️
@sachupraveen9621
@sachupraveen9621 Год назад
Urappayum H edukkan pattum supper👍
@kl59aone36
@kl59aone36 Год назад
ഇതുപോലെ Practice ചെയ്താൽ പറ്റും ..
@aneesap8370
@aneesap8370 7 месяцев назад
Macha njan pass ayi thanks❤
@kl59aone36
@kl59aone36 7 месяцев назад
സന്തോഷം...❤️
@reshmasuresh6745
@reshmasuresh6745 5 месяцев назад
Good one😊
@kl59aone36
@kl59aone36 Месяц назад
❤️
@muniskitchen1513
@muniskitchen1513 Год назад
Ee video kure kandu padichu innale pass Ay 😍
@kl59aone36
@kl59aone36 Год назад
അഭിനന്ദനങ്ങൾ...
@MinecraftCredit
@MinecraftCredit 2 месяца назад
0:44
@vipinamp4202
@vipinamp4202 Год назад
❤️🤝
@kl59aone36
@kl59aone36 Год назад
thanks..
@pvsworld2459
@pvsworld2459 Год назад
❤️
@kl59aone36
@kl59aone36 Год назад
thanks..
@abhieditz5913
@abhieditz5913 Год назад
💯💯
@kl59aone36
@kl59aone36 Год назад
thanks...
@fathimaabid481
@fathimaabid481 7 месяцев назад
സർ, എന്റെ ടെസ്റ്റ് ഇന്നലെ ആയിരുന്നു...ഇത് പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ സാറും പറഞ്ഞു പഠിപ്പിച്ചു തന്നത്...Practise time il H perfect ആയിരുന്നു..പക്ഷെ, ടെസ്റ്റ് പാസ്സ് ആയില്ല....correct ഇത് പോലെ തന്നെയാണ് ചെയ്തിരുന്നത് ..First left side turn cheyyunnath line cut ആയപ്പോ തന്നെയായിരുന്നു..പക്ഷെ അപ്പോഴേക്കും H ന്റെ middle കേറാൻ പറ്റാതെ back side le line തട്ടും വിധം കേറി എന്ന് പറഞ്ഞു fail aaki...പിന്നെ H ന്റെ middle line practise ground നേക്കാളും thin aaya pole undayirunnu.. ഈ ഒരു technique boysine പോലെ height ഉള്ളവർക്ക് മാത്രമേ പറ്റുള്ളു എന്ന് തോന്നുന്നു..Oru minimum height ulla സ്ത്രീകൾ തല പൊക്കി പിടിച്ചു നോക്കേണ്ടി വരും എന്ന് തോന്നുന്നു..Correct ano enn parayumo sir..?? Dec19 aann ini അടുത്ത date kittiyath ...Plz help
@kl59aone36
@kl59aone36 7 месяцев назад
9961511241
@findingthetruth7923
@findingthetruth7923 8 месяцев назад
Husna driving school using same method 👌👍
@kl59aone36
@kl59aone36 8 месяцев назад
👍❤️
@kidilansveritys584
@kidilansveritys584 Год назад
Very useful thanks
@kl59aone36
@kl59aone36 10 месяцев назад
❤️
@user-ju6pb6fn7g
@user-ju6pb6fn7g Год назад
Sir ente test 16 ആണ്. Frst test fail ആയി.. ഈ vdo ഒന്നുകൂടി enik മനസിലായി. ഇതു വെച്ച് test ഞാൻ അറ്റൻഡ് ചെയ്യും.. പാസ്സ് ആയാൽ ഉറപ്പായും. Veendum കമന്റ് ഇടാൻ ഞാൻ varum🙏
@kathrine7075
@kathrine7075 Год назад
Passayoo
@HIBUCHANA
@HIBUCHANA Год назад
H driving position right side H side start cheyyunna roopathil aano test....ningalude videoyil right side start cheyyunnath kandathu kondaanu doubt....August 5 njan LMV test H eduthappol left side ninnum start cheythitaanu undayath
@anittabellak7936
@anittabellak7936 Год назад
Yes
@kl59aone36
@kl59aone36 Год назад
തളിപ്പറമ്പ് (കാഞ്ഞിരങ്ങാട്) ടെസ്റ്റ് ഗ്രൗണ്ടിൽ H Trak Position ഇപ്പോൾ Right sidel നിന്നാണ് തുടങ്ങുന്നത്., എന്നാൽ എല്ലാ സ്ഥലത്തും ഇങ്ങനെയല്ല...
@sandeepkrishnan655
@sandeepkrishnan655 10 месяцев назад
​@@kl59aone36യെസ്..., but എറണാകുളം ഒക്കെ സ്റ്റാർട്ടിങ് ലെഫ്റ്റ് ആണ്.
@lalala41739
@lalala41739 4 дня назад
@@kl59aone36kuttuparamb enghanayanen ariyo
@lalala41739
@lalala41739 4 дня назад
@@kl59aone36kuthuparamb evidana starting
@rajeevanmayyil6554
@rajeevanmayyil6554 Год назад
❤️❤️❤️👍👍👍👍🚕🚕🚕
@kl59aone36
@kl59aone36 Год назад
thanks..
@amalsanthosh7120
@amalsanthosh7120 Год назад
Sir vandi centre il varumbo thirikanda point kazhinja vandi nere avunengilo??
@kl59aone36
@kl59aone36 Год назад
നേരെ വന്നാൽ അടുത്ത track ൽ വണ്ടി ലൈനിൽതട്ടാൻ സാധ്യത കൂടുതലാണ്...
@athirapadmanabhan1770
@athirapadmanabhan1770 Год назад
Chetta friday test aayirunnu H kitty Road poi enkilum bh kittiyath chettante class kandathu kondu mathramanu thq solo much
@kl59aone36
@kl59aone36 Год назад
🙏🙏 സന്തോഷം....
@fathimasu2431
@fathimasu2431 Год назад
Vara mathrame undaku? red cone indakoole 4 corner il???
@kl59aone36
@kl59aone36 Год назад
4 cone ഉണ്ടാവും പക്ഷേ ലൈനിന് പുറത്താണ് cone വയ്ക്കുക..അതിനാൽ ലൈൻ നോക്കി എടുക്കാൻ പറ്റും
@shakirashihab8875
@shakirashihab8875 Год назад
Sir, ippo kanchirangad kambi vechittallee, angane oru vedio cheyyamoo
@kl59aone36
@kl59aone36 Год назад
തീർച്ചയായും ചെയ്യാം...
@archanapp6505
@archanapp6505 Месяц назад
Athe sir,kambi vach video cheyyu plz
@Monjan816
@Monjan816 Год назад
നല്ല അവതരണം...
@kl59aone36
@kl59aone36 Месяц назад
❤️❤️
@rachelalex4948
@rachelalex4948 5 месяцев назад
Sir, I don't know where you are? You are confusing me. Here we are starting the car from the Left side of the H track
@AfrahP22
@AfrahP22 3 месяца назад
It has changed now. In the new test, starts from right track
@kl59aone36
@kl59aone36 Месяц назад
Left Side തുടങ്ങുന്ന സ്ഥലവും ഉണ്ട്
@kaleshvijayan5326
@kaleshvijayan5326 Год назад
Psc test nu bolero ethpole nokiyal kitumo?
@kl59aone36
@kl59aone36 Год назад
കിട്ടില്ല... pls call .. 9961511241
@chandanakadassery-yj3xp
@chandanakadassery-yj3xp Год назад
Line inu പകരം കമ്പി ആണെങ്കില്‍ ഇങ്ങനെ തന്നെ ആണോ ചെയ്യേണ്ടത്? Monday aan test
@user-il8pc5qp6j
@user-il8pc5qp6j 8 месяцев назад
Yes
@annanthambees4630
@annanthambees4630 8 месяцев назад
Pakshe eppol track kayarunnathu .edathu ninnu alle.ethil valathu ninnu kayarunna video alle.atho enikk thettiyo.pls rply
@kl59aone36
@kl59aone36 Месяц назад
ഇടത്തും വലത്തും കയറുന്ന സ്ഥലങ്ങൾഉണ്ട് ...❤️
@user-rt8sd3vv7i
@user-rt8sd3vv7i Год назад
Sooner sir
@kl59aone36
@kl59aone36 Месяц назад
❤️❤️🙏👍
@raghav.m6545
@raghav.m6545 10 месяцев назад
Video adipoli aan nallla useful aan pakshe kore dha dha ind video il 😂
@kl59aone36
@kl59aone36 10 месяцев назад
❤️😎
@shahanasshahanas9608
@shahanasshahanas9608 Год назад
Sir, kambi kuthiyalum igane nokkiyal kittumo
@kl59aone36
@kl59aone36 Год назад
കിട്ടും...പക്ഷേ H നിങ്ങളെ പഠിപ്പിക്കുന്നപോലെ എടുക്കാൻ ശ്രമിക്കുക...
@naseebasana821
@naseebasana821 8 месяцев назад
Jupiter vandiyil 8 edukkunna vidio idamo. Test 8 nann
@kl59aone36
@kl59aone36 8 месяцев назад
👍
@anusree8920
@anusree8920 Год назад
Line nu pakaram ribbon ketiya kambi anenkilo?ithe reethiyil thenne mathiy0?
@Hello-wh2vk
@Hello-wh2vk Год назад
Kannrurokke ithe pole line anu
@anusree8920
@anusree8920 Год назад
. njan pass aayi..thangalude vedeos valare upakarapradham aayirunnu..oru 1varsham munp ittirunnenkil njan first chance il pass ആയേനെ..ഇതിപ്പോൾ 3 time aanu pass ആയത്..പൈസ കുറച്ച് കയ്യിൽ നിന്നും പോയി.. എന്തായാലും കിട്ടിയല്ലോ..ഇന്നലെ ayrunu ടെസ്റ്റ്..thank you so much..🙏
@user-il8pc5qp6j
@user-il8pc5qp6j 8 месяцев назад
3rd testin 2 month wait cheyyano
@sameemeharsameee738
@sameemeharsameee738 Год назад
Hi sir njn 2 വട്ടം H എടുക്കുമ്പോൾ തോറ്റുപോയി സാറിന്റെ വീഡിയോ കണ്ടു ഈ രീതിയിൽ ആയിരുന്നു ഡ്രൈവിംഗ് സ്കൂളിൽH എടുത്തിരുന്നത് അപ്പോൾ നല്ല രീതിയിൽ എടുക്കാൻ പറ്റിയിരുന്നു ടെസ്റ്റിൽ എടുക്കുമ്പോൾ കഴിയുന്നില്ല23 ഡേറ്റ് കിട്ടിയത് അതിൽ പാസാകണം എന്താ ചെയ്യേണ്ടത്
@kl59aone36
@kl59aone36 Год назад
എവിടെയാണ് സ്ഥലം...9961511241...
@sameemeharsameee738
@sameemeharsameee738 Год назад
കണ്ണൂർ (Thaliparmba )
@shoukathali5031
@shoukathali5031 8 месяцев назад
Licence und ottan cliyer ella aregilum onnu sariyakki tharo cash tharam ottan ariyathath konda vandi edukkathath
@kl59aone36
@kl59aone36 Месяц назад
9961511241
@mubeenkpmayyil9976
@mubeenkpmayyil9976 Год назад
😄
@kl59aone36
@kl59aone36 Год назад
thanks..
@achuzzz2878
@achuzzz2878 Год назад
H edukkumbol nirthi edukkan pattille .nirthi eduthal testine pass avumo.
@manjupeter8624
@manjupeter8624 Год назад
No. 3 sec il. Kooduthal nikkan padilla.
@sabirapp359
@sabirapp359 Год назад
Nigaluda school evidayan?
@kl59aone36
@kl59aone36 Год назад
mayyil..
@kl59aone36
@kl59aone36 Год назад
9961511241
@sujimolpt2622
@sujimolpt2622 2 месяца назад
H edukkumbol clutch enganeya balance cheyyendath
@kl59aone36
@kl59aone36 Месяц назад
കാലിൻ്റെ മടമ്പ് വണ്ടിയുടെ platfom ൽ വച്ച് വളരെ ...പതുക്കെ ക്ലച്ച് റിലീസ് ....
@vaishalik7905
@vaishalik7905 Год назад
Eppo kanhirangad kambi aanu...kambi vechu H edukkunna video cheyyamo..pls..
@Sharan_jith_r
@Sharan_jith_r Год назад
Njn oruvattam avide poy fail ay eni 27 nu ann
@vaishalik7905
@vaishalik7905 Год назад
@@Sharan_jith_r enikum April 27th aanu test...all the best 👍
@Sharan_jith_r
@Sharan_jith_r Год назад
@@vaishalik7905 all the best 👍
@aromal9484
@aromal9484 Год назад
Nala aan test yellarum prarthikkaney🥺❤️‍🩹
@Sharan_jith_r
@Sharan_jith_r Год назад
Jayicho enikk 27 nu ann
@kl59aone36
@kl59aone36 Месяц назад
❤️
@dhanyadevdhanyadev6315
@dhanyadevdhanyadev6315 Год назад
Njan Kure kalamayii driving agraham ayi nadakkunnu.patunnilla
@kl59aone36
@kl59aone36 Год назад
ആഗ്രഹം സാധിക്കും ... പഠിക്കാൻ ഇറങ്ങുക...
Далее
меня не было 9 дней
12:48
Просмотров 2,1 млн
Driving license Test LMV
0:34
Просмотров 14 тыс.