Тёмный
KL 59 A ONE
KL 59 A ONE
KL 59 A ONE
Подписаться
Комментарии
@josethomas6210
@josethomas6210 15 часов назад
മിറർ സെറ്റ് ചെയ്ത് കഴിഞ്ഞ് ബെൽറ്റ്‌ ഇട്ടാൽ പോരെ
@kl59aone36
@kl59aone36 6 часов назад
മതി ..❤️
@SantaPilanku
@SantaPilanku 18 часов назад
വളരെ നല്ല ക്ലാസ്സി ണ്‌സാർ കൊടുക്കുന്നത്
@kl59aone36
@kl59aone36 17 часов назад
Tq ❤️❤️
@sreelethasreeletha5109
@sreelethasreeletha5109 21 час назад
Njantestpassayilla
@kl59aone36
@kl59aone36 17 часов назад
എന്ത് പറ്റി...
@user-hh7vv1ze5c
@user-hh7vv1ze5c День назад
സൂപ്പർ വീഡിയോ എല്ലാവർക്കും ഉപകാരപെടുന്നത് 😍
@kl59aone36
@kl59aone36 17 часов назад
സന്തോഷം ...❤️
@susanbinu7810
@susanbinu7810 День назад
നല്ല ടീച്ചിങ് എനിക്ക് ഇഷ്ട്ടപെട്ടു
@kl59aone36
@kl59aone36 День назад
സന്തോഷം ..❤️❤️
@mohammedansad4717
@mohammedansad4717 День назад
Thanks
@kl59aone36
@kl59aone36 День назад
❤️
@binuk9579
@binuk9579 День назад
car ലൈസൻസ് ഉണ്ട്‌ but confidence illa engana nala steering balance kittan vazhi?
@kl59aone36
@kl59aone36 День назад
ആത്മവിശ്വാസത്തോടെ പ്രാക്ടീസ് ചെയ്യുക ... ശരിയാകും ...
@kannankollam1711
@kannankollam1711 15 часов назад
ഏതെങ്കിലും അടുത്തുള്ള ഗ്രൗണ്ടിൽ പോയി പ്രാക്ടീസ് ചെയ്യുക ഒരു ആത്മവിശ്വാസം വന്നിട്ട് തിരക്കില്ലാത്ത റോഡിലൂടെ ഓടണം
@thisisforyou1606
@thisisforyou1606 День назад
Two wheeler nu road test indo
@kl59aone36
@kl59aone36 День назад
8 പാസായതിന് ശേഷം റോഡ് ടെസ്റ്റ്
@user-of5dg3df4v
@user-of5dg3df4v 2 дня назад
I have no idea
@kl59aone36
@kl59aone36 День назад
🙏
@smitha2544
@smitha2544 2 дня назад
Good explanation for beginners..Ethu sthalathanu driving padippikkunnathu?
@kl59aone36
@kl59aone36 День назад
കണ്ണൂർ മയ്യിൽ
@lailababu2364
@lailababu2364 2 дня назад
Best class for beginers
@kl59aone36
@kl59aone36 День назад
Tq ❤️
@supriyatv6331
@supriyatv6331 2 дня назад
Sir റിട്ടേൺ വരുമ്പോൾ left signal ittu vandi തിരിക്കുമ്പോൾ കാൽ കുത്തികൊണ്ട് തിരിക്കുന്നത് പ്രശ്നം ഉണ്ടോ?
@kl59aone36
@kl59aone36 2 дня назад
അത് എല്ലാ സ്ഥലത്തും ഒരു പോലെയല്ല ടെസ്റ്റ് നടക്കുന്നത് നിങ്ങൾക്ക് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് കാലു കുത്തി തിരിക്കാൻ പറ്റുമോ എന്ന് നിങ്ങളുടെ Driving School ൽ ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതായിരിക്കും ...❤️
@Shaharu33535
@Shaharu33535 2 дня назад
ബൈക്ക് പഠിക്കാൻ എത്ര ആവും റേറ്, 8& റോഡ് ടെസ്റ്റ്‌ പെൺകുട്ടികൾ എല്ലാരും ഇപ്പൊ ഗിയർ ബൈക്ക് ലൈസെൻസ് ആണോ എടുക്കുന്നത്.
@kl59aone36
@kl59aone36 2 дня назад
bike ful പഠിക്കാൻ 7000 രൂപയാകും വിത്ത് ഗിയറും വിത്ത് ഔട്ട് ഗിയറും എടുക്കുന്നവർ ഉണ്ട് ...
@Shaharu33535
@Shaharu33535 2 дня назад
@@kl59aone36 ഓക്കേ. ബൈക്ക് 8 മാത്രം എടുക്കാൻ പഠിച്ചല്ലോ. റോഡ് ടെസ്റ്റ്‌ സ്വയം പഠിച്ചോളും. എത്ര ആവും
@satheesanachary2510
@satheesanachary2510 2 дня назад
Master super class 🎉
@kl59aone36
@kl59aone36 2 дня назад
❤️❤️
@famsinpadar3177
@famsinpadar3177 2 дня назад
Sir, road test cheyyumbol cherupp illadhe odichal preshnam undo
@kl59aone36
@kl59aone36 2 дня назад
ചെരിപ്പില്ലാതെയും ഓടിക്കാം ...
@shajithas437
@shajithas437 3 дня назад
🙏🙏
@kl59aone36
@kl59aone36 2 дня назад
❤️🙏
@abdulhakeempk6462
@abdulhakeempk6462 3 дня назад
Great ❤
@kl59aone36
@kl59aone36 2 дня назад
❤️
@ShahulHameed-eu1nc
@ShahulHameed-eu1nc 3 дня назад
Automatico
@rejeenareji3376
@rejeenareji3376 3 дня назад
Super
@kl59aone36
@kl59aone36 3 дня назад
Tq ❤️
@rajirajitha786
@rajirajitha786 3 дня назад
എന്റെ മകന് ഡ്രൈവിംഗ് വേണ്ട വിധം മനസ്സിലാക്കി മുന്നോട്ടു പോവാൻ പറ്റിയത് സാറിന്റെ യൂട്യൂബ് അവതരണം തന്നെയാണ്. നന്ദി 🙏🏻
@kl59aone36
@kl59aone36 3 дня назад
❤️❤️ .. സന്തോഷം
@mareenaalbinose9301
@mareenaalbinose9301 3 дня назад
സർ വളരെ നല്ല ക്ലാസ്സ്‌. Thank you 🌹
@kl59aone36
@kl59aone36 3 дня назад
നന്ദി ❤️❤️
@maimoonathondikkara8319
@maimoonathondikkara8319 3 дня назад
ഇനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. സാറിന്റെ അടുത്ത് നിന്ന് . എന്റെ ലേണിങ്ങ് കഴിഞ്ഞു..പിന്റെ ഞാൻ പൊയില്ല. ഇത് പൊലെ പറഞ്ഞ് തരുന്ന ട ത്താണ് ഇനിക്ക് ഇഷ്ടം
@kl59aone36
@kl59aone36 3 дня назад
❤️
@sarojinik157
@sarojinik157 3 дня назад
good class
@kl59aone36
@kl59aone36 3 дня назад
❤️ നന്ദി..
@DanishBinoos
@DanishBinoos 3 дня назад
Suppeerr❤
@kl59aone36
@kl59aone36 3 дня назад
❤️❤️❤️🙏
@daisyshaji1246
@daisyshaji1246 3 дня назад
Super
@kl59aone36
@kl59aone36 3 дня назад
❤️
@sheena8919
@sheena8919 3 дня назад
ആശാൻ അല്ലെ ഫുൾ മാഷ് എന്ന് വിളിക്കാൻ 100% യോഗ്യതയുള്ള സാർ 👍👍
@kl59aone36
@kl59aone36 3 дня назад
❤️🙏
@think_free-
@think_free- 3 дня назад
1st gear = Clutch - break After Break -----clutch
@kl59aone36
@kl59aone36 3 дня назад
❤️🙏
@rasheedasulaiman-jp4eq
@rasheedasulaiman-jp4eq 3 дня назад
Nannaayi manasilayi❤❤
@kl59aone36
@kl59aone36 3 дня назад
❤️❤️
@newton8328
@newton8328 3 дня назад
Y
@kl59aone36
@kl59aone36 3 дня назад
❤️
@HassanHassan-mw3cg
@HassanHassan-mw3cg 3 дня назад
Second part😎
@kl59aone36
@kl59aone36 3 дня назад
ചെയ്യാം ...
@diego_sunnyt
@diego_sunnyt 4 дня назад
Super
@kl59aone36
@kl59aone36 3 дня назад
❤️
@diego_sunnyt
@diego_sunnyt 4 дня назад
Very good clas
@kl59aone36
@kl59aone36 3 дня назад
@@diego_sunnyt Tq ❤️❤️
@user-gu7ql2vb2u
@user-gu7ql2vb2u 4 дня назад
Super
@kl59aone36
@kl59aone36 3 дня назад
❤️
@balakrishnanp5859
@balakrishnanp5859 4 дня назад
വളരെഎളുപ്പം കാര്യങ്ങൾ മനസ്സിലാകാൻ സഹായിക്കുന്ന ക്ലാസ്.
@kl59aone36
@kl59aone36 3 дня назад
@@balakrishnanp5859 Tq ❤️❤️
@ribisvlog5857
@ribisvlog5857 4 дня назад
ഞാനൊരു വികലാംഗനാണ് 8 എടുത്താൽ മാത്രം പോരെ. റോഡ് ടെസ്റ്റ് എടുക്കണോ.????
@kl59aone36
@kl59aone36 3 дня назад
@@ribisvlog5857 റോഡും ഓടിക്കണം .. ❤️
@ribisvlog5857
@ribisvlog5857 4 дня назад
മുച്ചക്ര വാഹനത്തിന് റോഡ് ടെസ്റ്റ് ഉണ്ടോ?
@kl59aone36
@kl59aone36 3 дня назад
@@ribisvlog5857 ഉണ്ട്
@jesandjuworld6915
@jesandjuworld6915 4 дня назад
Super class
@kl59aone36
@kl59aone36 3 дня назад
Tq ❤️❤️
@kuttippakdm3297
@kuttippakdm3297 4 дня назад
ബൈക്ക് ഓസിക്കൻ അറിയാം.... ലൈസൻസ് കിട്ടുമോ എന്ന പേടി കാരണം എടുത്തില്ല 🙊🙊...
@kl59aone36
@kl59aone36 4 дня назад
ഒരു ബാലൻസും ഇല്ലാതവർ പത്തോ ഇരുപതോ ക്ലാസ് എടുത്ത് ലൈസൻസ് എടുക്കുന്നില്ലേ .. ധൈര്യമായി ലൈസൻസ് എടുക്കാൻ ഇറങ്ങുക ഉറപ്പാണ് ലൈസൻസ് ..❤️
@ajithasankaramangalam3032
@ajithasankaramangalam3032 4 дня назад
ഈ സ്കൂൾ എവിടെ യാണ്... ഇങ്ങനെ പഠിപ്പിച്ചാൽ ആരും പഠിച്ചുപോകും
@kl59aone36
@kl59aone36 4 дня назад
കണ്ണൂർ മയ്യിൽ...❤️🙏
@sheelaraverndrans4289
@sheelaraverndrans4289 4 дня назад
Thank you🎉
@kl59aone36
@kl59aone36 4 дня назад
❤️
@sahirap3641
@sahirap3641 4 дня назад
👍🏻
@kl59aone36
@kl59aone36 4 дня назад
❤️👍
@sana1378
@sana1378 4 дня назад
Super class
@kl59aone36
@kl59aone36 4 дня назад
Tq❤️
@hussnaruppa2304
@hussnaruppa2304 4 дня назад
Super class
@kl59aone36
@kl59aone36 4 дня назад
Tq ❤️
@440_gallery
@440_gallery 4 дня назад
Indicator idumpol enthina sherikum left turn signal okke kanikkunath?
@kl59aone36
@kl59aone36 4 дня назад
two wheeler hand signal കാണിക്കുന്നത് നല്ലതാണ് ചെറിയ വാഹനത്തെ ശ്രദ്ധിക്കാതെ വലിയ വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ hand signal ൽ കൂടി കാണിക്കുമ്പോൾ നമ്മൾക്ക് ഒരു Saftty തന്നെയാണ് ...❤️
@440_gallery
@440_gallery 4 дня назад
@@kl59aone36 ente test date 26 inanu. Enik signal kanikan pattunnila ithuvre
@royp4593
@royp4593 4 дня назад
When you take the car put the indicator.
@lalala41739
@lalala41739 4 дня назад
idh pole white lines aano test groundil indaka
@kl59aone36
@kl59aone36 4 дня назад
എല്ലാ സ്ഥലത്തും ഇതു പോലെ track ആയിട്ടില്ല ..❤️
@lalala41739
@lalala41739 4 дня назад
@@kl59aone36 kuthuparamb enghanaya enn ariyo
@lalala41739
@lalala41739 4 дня назад
@@kl59aone36 thotada enghanya enn paraymo left side aano starting indaka
@Suha-yn2jx
@Suha-yn2jx 4 дня назад
L shape valavukal engane drive cheyyum
@kl59aone36
@kl59aone36 4 дня назад
മാക്സിമം വേഗത കുറച്ച് 1st gear or Second gear turn ചെയ്യുന്നതാണ് നല്ലത്....❤️
@RC-ky1xw
@RC-ky1xw 4 дня назад
Super class
@kl59aone36
@kl59aone36 4 дня назад
Tq ❤️❤️❤️
@nived2826
@nived2826 4 дня назад
Car road test pass aay but bike fail aay appol carinte licence mathram edukan pattumo ?
@kl59aone36
@kl59aone36 4 дня назад
ബൈക്ക് വേണ്ട എന്ന് അപ്പോൾ തന്നെ എഴുതി കൊടുത്താൽ car Licence aprove ആക്കുമായിരുന്നു ...
@nived2826
@nived2826 4 дня назад
@@kl59aone36 enik appol ini car odikam patoole? Bike kittunathe vere wait cheyyano?
@kannankollam1711
@kannankollam1711 15 часов назад
​@@nived2826കാർ ഓടിക്കാൻ പറ്റും ലേണേഴ്സ് കാണിച്ചാൽ മതി കാറിൽ മുൻവശത്ത് പുറകുവശത്ത് എൽ ബോർഡ് വെക്കുക കൂടെ ഒരു ഡ്രൈവിംഗ് അറിയാവുന്ന ആള് ഉണ്ടായിരിക്കണം
@shinypaul1238
@shinypaul1238 4 дня назад
Super class sir
@kl59aone36
@kl59aone36 4 дня назад
Tq ❤️❤️❤️