Тёмный

മില്ലറ്റ് ഒരു സൂപ്പർ ഫുഡ് ആണോ? Millets - Are They A Superfood or A Diet Fad?? 

we4wellness
Подписаться 780
Просмотров 9 тыс.
50% 1

ചെറുധാന്യങ്ങളുടെ പ്രാധാന്യം
🎈 പല മില്ലറ്റുകൾ mix ചെയ്ത് ഉപയോഗിക്കുമ്പോൾ രുചി കൂടുമെങ്കിലും ആരോഗ്യപരമായി വേണ്ടത്ര ഗുണം ചെയ്യില്ല.
💚 മില്ലറ്റുകളിൽ കാർബോഹൈഡ്രേറ്റ് കൂടാതെ 2% മുതൽ 12% വരെ ഫൈബർ ഉണ്ട്. കൂടാതെ പ്രോട്ടീനും micro nutrients ആയ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. എന്നാൽ ഗോതമ്പ്, ബാർലി എന്നിവയിൽ കാണുന്ന gluten ചെറുധാന്യങ്ങളിൽ ഇല്ല എന്നത് വളരെ കുടൽ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും മില്ലറ്റ് ഗുണകരമാകുന്നു..
✅ Phytic acid ന്റെ കൂടിയ അളവും ഉയർന്ന fiber ഉം ഉള്ളതു കാരണം മില്ലറ്റ്കൾ എട്ടു മുതൽ 12 മണിക്കൂർ വരെ കുതിർത്ത (soak) ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.
👉🏻 Processed millet ഉൽപ്പന്നങ്ങൾ പല രൂപത്തിലും പല പേരിലും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയിലെ ingredients മനസ്സിലാക്കി വാങ്ങുമ്പോൾ മാത്രമേ വഞ്ചിക്കപ്പെടാതിരിക്കൂ.
#millets #millet #aarogyam #healthtalk #healthmalayalam #healthyliving #lifestylediseases #carbohydrate #fiber #milletsdosarecipeforweightloss

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@chefprathap1498
@chefprathap1498 4 месяца назад
വളരെ നല്ല വിശദീകരണം.. ചെറു ധന്യങ്ങളെ പറ്റി നല്ല അറിവാണ് സാർ പകർന്നു തന്നത്.. വളരെ നന്ദി 🙏
@FlowersRos-km9rq
@FlowersRos-km9rq Месяц назад
വളരെ നല്ല അറിവാണ് താങ്കൾ നൽകിയത് 👍👍👍
@we4wellness
@we4wellness Месяц назад
Thank you for your appreciation
@hemaletharaveendranathan2191
@hemaletharaveendranathan2191 4 месяца назад
Valare arivukal nalkunnu santhosham iniyum pradheekshikkunnu
@saralammapillai9294
@saralammapillai9294 5 месяцев назад
Thank you for your valuable information . I’m expecting more from this article. Again thanks.
@we4wellness
@we4wellness 5 месяцев назад
So nice of you
@we4wellness
@we4wellness 5 месяцев назад
You can also join our whatsapp community for daily health messages. എല്ലാ ദിവസവും ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു അറിവ് നിങ്ങളിലേക്ക് എത്തിക്കുന്ന ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാവാം: chat.whatsapp.com/BqWUJx2I7bQDSbw9QScoZk
@HakkimS-ft8su
@HakkimS-ft8su 2 месяца назад
Good
@jayalakshmiav1749
@jayalakshmiav1749 5 месяцев назад
Good information
@we4wellness
@we4wellness 5 месяцев назад
Thank you so much
@ambikanannamkeril1430
@ambikanannamkeril1430 Месяц назад
Sir how much quantity of millet can use at a time
@we4wellness
@we4wellness Месяц назад
It's purely individul choice. You can use millet alone as a meal. Then you may not need much quantity also. If you reduce quantity of carb, use complex carb...(millet)
@aboobakerca5113
@aboobakerca5113 10 дней назад
മലയാളത്തിൽപറഞ്ഞാൽസാദാരണഞനങ്ങൾക്ക്അറിയും
@rajeevpandalam4131
@rajeevpandalam4131 3 месяца назад
8 മണിക്കൂർ സോക്ക് ചെയ്യേണ്ടേ milet🙄
@we4wellness
@we4wellness 3 месяца назад
8 മുതൽ 12 മണിക്കൂർ വരെ soak ചെയ്യുന്നതാണ് നല്ലത്.
Далее
Новый уровень твоей сосиски
00:33
MILLET VS RAGI | which is the best and know why
8:55