Тёмный

മിഴിയിൽ MIZHIYIL PART 9 ബദ്രി മിഴിയോട് ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ SHAHUL MALAYIL LATEST VIDEO 2021 

PNR CREATIONS
Подписаться 313 тыс.
Просмотров 149 тыс.
50% 1

തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് അനു രാജീവ് എഴുതിയ "മിഴിയിൽ' എന്ന കഥ ഒരുപാട് റൊമാന്റിക് സീനുകളും ,പ്രണയ രംഗങ്ങളും കോമഡിയും ,ആകാംഷ നിറഞ്ഞ എപ്പിസോഡുകൾ കൊണ്ടും സമ്പന്നമാണ് ഈ കഥ . ഈ മാനഹാരമായ കഥ തുടക്കം മുതൽ കാണുക ....കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുക
Use Headphones for better experience
MIZHIYIL PART 9
മിഴിയിൽ
Shahul malayil
Anu Rajeev
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY ANU RAJEEV(ചിലങ്ക )
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#PNRCREATIONS

Опубликовано:

 

22 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@parvathyrnair9023
@parvathyrnair9023 2 года назад
എന്റെ ദൈവമേ എന്തോക്കെ ഈ നടക്കുന്നേ ഒന്നു വീഴാൻ പോയപ്പോൾ പിടിച്ചതിനാണോ ഈ അടി നടത്തിയതു🔥Ambo Pwlichu👌 ഒരു പാട് ഇഷ്ട്ടായി🔥🔥🥰🥰🥰
@miharinu
@miharinu 2 года назад
ഒരാൾ ഇഷ്ടം മറച്ചു വെക്കുന്നു
@rayeesavlogs3565
@rayeesavlogs3565 2 года назад
തുടക്കം കൊണ്ട് തന്നെ ഈ സ്റ്റോറി മനസ്സിൽ പതിഞ്ഞ് പോയി❤️❤️❤️❤️❤️❤️❤️
@stranger_12167
@stranger_12167 2 года назад
Ikkaa story length kootttt... കിസ്സയിലെ ഒരു പതിയെകളും അടിപൊളി ഈ സ്റ്റോറി ആണ്...എനിക്ക് ഈ സ്റ്റോറി ഇഷ്ട്ടപെട്ടത് ❤❤❤🙌🤩🤩.... മിഴി ❤bathri
@snehasneha-rg4qc
@snehasneha-rg4qc 2 года назад
സൂപ്പർ ഉണ്ട്. മിഴി ഓട് ബദ്രി ഓട് ഓരോ പാർട്ട്‌ കഴി ഇപ്പൾ ഇഷ്ടം കൂടി വരുന്നു.
@sharfiyashafi1579
@sharfiyashafi1579 2 года назад
തുടക്കം കൊണ്ട് തന്നെ സ്റ്റോറി മനസ്സിൽ പതിഞ്ഞു പോയ്‌ ❤❤❤
@meghamuthus3638
@meghamuthus3638 2 года назад
ഈ story തുടക്കം മുതൽ തന്നെ poli ആണ്
@stranger_12167
@stranger_12167 2 года назад
ഈ സ്റ്റോറി അടിപൊളിയാ.,... ❤❤❤ 🙌🙌🤩🤩🤩🤩 fully റൊമാൻസ് 🤩🤩😌
@sushmamadhu3404
@sushmamadhu3404 2 года назад
Writers any rajeev
@shajimpshajimp6665
@shajimpshajimp6665 2 года назад
ആദി . ബദ്രി . മിഴി . നിത ആർദ്ര ....... മിഴിയിൽ ഇന്നത്തെ episode Super❤️❤️❤️❤️👌👌👌👌👏👏👏
@parvathyrnair9023
@parvathyrnair9023 2 года назад
ഈ story ഒരുപാട് ഇഷ്ട്ടപ്പെട്ടു 👌👌💞ബദ്രി❤️മിഴി Romance നായി Katta waiting 🔥🙈ബദ്രി❤️മിഴി isttam😘
@vineethavinuvineethavinu9432
@vineethavinuvineethavinu9432 2 года назад
ഇന്നെന്തോ വല്ലാത്തൊരു വിഷമം... രണ്ട് പേർക്കും മിഴിയെ ഇഷ്ടം ആണ്.. രണ്ടാളും നല്ല കഥാപാത്രങ്ങൾ ആണ്.. Bhadhriyum aadhithyanum❤🌹🌹❤❤❤❤
@shifanasippu1765
@shifanasippu1765 2 года назад
ഈ story ഞാൻ വഴിച്ചിരുന്ന്.
@abhilashkilimanoor1308
@abhilashkilimanoor1308 2 года назад
കാ തൽ നിർത്തിയപ്പോൾ വല്ലാത്ത
@anujamohan8885
@anujamohan8885 2 года назад
🥰ബദ്രി മിഴിയോട് ഇഷ്ടമാണ്♥️ എന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി❤ പക്ഷേ ഉള്ളിലുള്ള പ്രണയം♥️ ബദ്രിയോട് പറയാതെ ഉള്ളിലൊതുക്കി അവനോട് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ അതിനേക്കാൾ സങ്കടം തോന്നി😔 പെട്ടെന്ന് തന്നെ മിഴി ബദ്രിയോട് തന്റെ പ്രണയം♥️ തുറന്നു പറയുന്നത് കേൾക്കാൻ കട്ട വെയിറ്റിംഗ്🥳🤩 എന്താണെന്ന് അറിയില്ല ഇക്കാ ഈ കഥ കേട്ടപ്പോൾ തൊട്ട് മനസ്സിൽ👌♥️😘🥰 ഒത്തിരി ആഴത്തിൽ പതിഞ്ഞു പോയി 😍❤ഒത്തിരി ഇഷ്ട്ടപെട്ടു 🥰😘❤😘
@kochumonjoshi3346
@kochumonjoshi3346 2 года назад
💞💞 മിഴിയിൽ സ്റ്റോറി അടിപൊളി 💞💞
@rinussrinsha32
@rinussrinsha32 2 года назад
ബദ്രിയും മിഴിയും ഒന്നിക്കണം എന്നുള്ളവർ ഉണ്ടോ❤️
@parvathyrnair9023
@parvathyrnair9023 2 года назад
ബദ്രി ഇന്നത്തെ പാർട്ടിൽ പൊളിച്ചടുക്കി👌🔥 ബദ്രി ഇഷ്ട്ടം തുറന്നു പറഞ്ഞല്ലോ ഇനി Pwlikkum👌💪🔥🔥🥰😘😘 Next partനായി Katta waiting🥳🥰
@manumarcelo1249
@manumarcelo1249 2 года назад
ഇപ്പോൾ ബദ്രിയുടെ പ്രേണയം മിഴി അറിഞ്ഞു ഇനി എപ്പോഴാ മിഴിയുടെ പ്രേണയം ബദ്രി അറിഞ്ഞു പ്രേണയിക്കാൻ തുടങ്ങുന്നേ.....❤❤❤❤❤💕💕💕
@fousiyaeu4822
@fousiyaeu4822 2 года назад
Appo ഇനി ഇവർ ഒന്നിക്കില്ലേ
Далее
Документы для озокомления😂
00:24
I Built a EXTREME School Bus!
21:37
Просмотров 8 млн