Тёмный

മിഴിയിൽ MIZHIYIL PART 12 നിങ്ങൾ കാത്തിരുന്ന പ്രണയം SHAHUL MALAYIL LATEST VIDEO 2021 ANU RAJEEV 

PNR CREATIONS
Подписаться 313 тыс.
Просмотров 176 тыс.
50% 1

തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് അനു രാജീവ് എഴുതിയ "മിഴിയിൽ' എന്ന കഥ ഒരുപാട് റൊമാന്റിക് സീനുകളും ,പ്രണയ രംഗങ്ങളും കോമഡിയും ,ആകാംഷ നിറഞ്ഞ എപ്പിസോഡുകൾ കൊണ്ടും സമ്പന്നമാണ് ഈ കഥ . ഈ മാനഹാരമായ കഥ തുടക്കം മുതൽ കാണുക ....കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുക
Use Headphones for better experience
MIZHIYIL PART 12
മിഴിയിൽ
Shahul malayil
Anu Rajeev
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY ANU RAJEEV(ചിലങ്ക )
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#PNRCREATIONS

Развлечения

Опубликовано:

 

25 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@rakhivinayan281
@rakhivinayan281 2 года назад
അനുചേച്ചി സ്റ്റോറി സൂപ്പർ ഈ സ്റ്റോറി കുറച്ചു പറയാൻ വാക്കുകൾ തന്നെ കിട്ടുന്നില്ല അത്ര മനോഹരമായ ഒരു സ്റ്റോറി. ഇന്നത്തെ പാർട്ട് ശരിക്കും മനസ്സു നിറഞ്ഞു പോയി... പിന്നെ ഇക്കാ വോയിസ്‌ ഒരു രക്ഷയുമില്ല.. ഇക്കയുടെ വോയ്സിൽ കൂടെ ഈ സ്റ്റോറി കേൾക്കുമ്പോൾ അത് ഹൃദയത്തിൽ തന്നെയാണ് കൊള്ളുന്നത്..... I like you സ്റ്റോറി 🥰
@minipaulpeter2552
@minipaulpeter2552 2 года назад
Qq
@jaslajaz2081
@jaslajaz2081 2 года назад
Carakktt adipoli aayikkn
@sherlywilson5935
@sherlywilson5935 2 года назад
ഹോ ഇപ്പോഴാണ് സമാധാനമായത് ബദരീ യും പിന്നേ മിഴിയും. എന്തു ചേർച്ചയാണവർ ഷാഹുലിന്റെ വിവരണത്തിൽ പ്രണയം ഇത്രയും ഭംഗി ആയി അവതരിപ്പിക്കാൻ ഇയാൾക്ക് മാത്രമേ കഴിയു Thanks ഷാഹുൽ മൈലാഞ്ചി മൊഞ്ചുള്ള മിസ്‌രി പെണ്ണ് പിന്നേ അഴകിയ രാവണൻ വൈഗ ഹോ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം തോന്നുന്നു 😄😄
@stranger_12167
@stranger_12167 2 года назад
ഇനിയാണ് ശരിക്കും റൊമാൻസ് വരാൻ ഇരിക്കുന്നേയുള്ളൂ 🤩🤩🤩💕💕💕💕💕💕💖💖💖💗💗💗💗💓💓💓💓💘
@shahmasalman
@shahmasalman 2 года назад
Athe😍iniyane katta romance 🙈💞❤️
@rinussrinsha32
@rinussrinsha32 2 года назад
മിഴിയുടെയും ബദ്രിയുടെയും പ്രണയ നിമിഷത്തിനായി കാത്തിരിക്കുന്നവർ ആരൊക്കെ❤️ മിഴി❣ബദ്രി 💞Ishttam💞
@snehasneha-rg4qc
@snehasneha-rg4qc 2 года назад
എന്താ പറയും പറയാൻ വാക്കുകൾ ഇല്ല അത്ര സൂപ്പർ ഉണ്ട്. ഇന്നതെ പാർട്ട്‌ ഒത്തിരി ഇഷ്ടം ആയി.
@parvathyrnair9023
@parvathyrnair9023 2 года назад
ബദ്രിയുടെ partner വിളി ഒരു പാട് ഇഷ്ടാണു🙈💞🥰❤️
@sindhusanthosh1113
@sindhusanthosh1113 2 года назад
🥰
@user-jt9py6ez2w
@user-jt9py6ez2w 2 года назад
🙈🙈
@parvathyrnair9023
@parvathyrnair9023 2 года назад
@@user-jt9py6ez2w 😉😉
@jasmie1111
@jasmie1111 2 года назад
അമ്മയ്ക്കും മകനുമിടയിലുള്ള മഞ് ഉരുകി തുടങ്ങി. 💓💓💓💓💓💓
@aryaanamika5150
@aryaanamika5150 2 года назад
മിഴി ❤️ബദ്രി Caption 🤩🤩🤩
@kochumonjoshi3346
@kochumonjoshi3346 2 года назад
❤ മിഴിയിൽ ❤ 💞സൂപ്പർ സ്റ്റോറി 💞 ❤❤ബദ്രി ❤❤ മിഴി ❤❤ 💕ഇക്ക വോയിസ്‌ അടിപൊളി 💕
@sharfiyashafi1579
@sharfiyashafi1579 2 года назад
ഇക്കാടെ ഓരോ ചാനലിലും ഒരുപാട് എഴുത്തുകാരെ നമുക്ക് പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട് ഓരോ എഴുതുകരും വ്യത്യസ്തരാൻ ഇക്കാടെ വോയ്‌സിൽ കഥകേൾക്കാൻ വേണ്ടി മാത്രം എഴുതുന്നവരും ഉണ്ട്‌ അത്രക്ക് ഫീലാണ് ഇക്കാടെ വോയിസ്‌ ❤❤❤
@sindhusanthosh1113
@sindhusanthosh1113 2 года назад
Yes, ഈ വോയ്‌സിൽ സ്വന്തം കഥ കേൾക്കാൻ ആഗ്രഹിക്കുന്ന ഒത്തിരി പേരുണ്ട്.
@shabnashab1550
@shabnashab1550 2 года назад
അനുചേച്ചി സ്റ്റോറി സൂപ്പർ ആണ് ട്ടോ ഈ 12 പാർട്ട് കൊണ്ട് തന്നെ ഇതിനകം തന്നെ എല്ലാവരുടേയും മനസ്സിൽ ഇടം നേടിയിരിക്കും അല്ലേ ഫ്രണ്ട്സ്🥰🥰🥰 മിഴി❤️ ബദ്രീ 💞💞💞 മിഴിയിൽ💞💞💞
@sindhusanthosh1113
@sindhusanthosh1113 2 года назад
സത്യം, ഓരോ പാർട്ടും ഇനി എന്ത് സംഭവിക്കും എന്ന് അവസാനിക്കുന്ന സുന്ദരകഥ 👍
@irshanamuhammed4614
@irshanamuhammed4614 2 года назад
Mm
@shahanassimu5766
@shahanassimu5766 2 года назад
ബദ്രി 💞 മിഴി Super story ❤️ മിഴിയിൽ ❤️
@ashmal735
@ashmal735 2 года назад
മിഴി 💖 ബദ്രി love uu വല്ലാത്തൊരു ഫീലാണ് ഈസ്റ്റോറി ikkade വോയിസും കൂടെ അയാൾ pinne powliyanu 💖💖💖😍
@sindhusanthosh1113
@sindhusanthosh1113 2 года назад
ബദ്രി.....മിഴിയെ ആർക്കും കൊടുക്കണ്ടട്ടോ. മിഴി ബദ്രിക്കുള്ളതാ. പറയാതെ പറയുന്ന പ്രണയം 💘💘💘നിത പോയല്ലോ, ഇനിയെങ്കിലും മനസ് തുറക്കൂ മിഴിക്കുട്ടി 😘 ആർദ്ര 😘😘 ബദ്രി ❤മിഴി
@nasmiyanasmiya6835
@nasmiyanasmiya6835 2 года назад
E katha kelkkumbo endhennillattha oru sandhosham aanu❤️❤️❤️❤️
@AnithaAnitha-kg5or
@AnithaAnitha-kg5or 2 года назад
സൂപ്പർ സ്റ്റോറി. ഇക്കാന്റെ വോയിസ് സൂപ്പർ സൂപ്പർ👌👌👌👌👌👌👌👌
@lavanvlenin7530
@lavanvlenin7530 2 года назад
ഇനി വേഗം തീരുമല്ലോ ഈ story.
@ashitham.k1940
@ashitham.k1940 2 года назад
സൂപ്പർ എന്തോ മനസ്സിനെ കൊളുത്തി വലിക്കുപോലെ ഇക്ക സൂപ്പർ സ്റ്റോറി
@-sumi18
@-sumi18 2 года назад
കഥ ഒരുപാട് ഇഷ്ടമായി ❤❤🥰 ബദ്രി ❤മിഴി ഇഷ്ടം 😇
@parvathyrnair9023
@parvathyrnair9023 2 года назад
ഇവരുടെ പ്രണയത്തിനായി Katta waiting ആയിരുന്നു🔥❤️🥰 ബദ്രി💞മിഴി ഇഷ്ട്ടം
@Thubi9216
@Thubi9216 2 года назад
😍😍
@miharinu
@miharinu 2 года назад
ഇനി പ്രണയം അത്‌ കാണാന്‍ കട്ട waiting
@sreekuttys4775
@sreekuttys4775 2 года назад
എന്താ സ്റ്റോറി ഇക്ക..... സോറി ചേച്ചി എപ്പോഴും ഇക്ക എന്ന് പറഞ്ഞാണ് സംസാരിക്കുന്നത്. ചേച്ചി എന്ത് മാജിക്‌ ആണ് ഈ സ്റ്റോറിയിൽ കാണിക്കുന്നത് ഓരോ ദിവസവും നാളെ എന്താണ് എന്നുള്ള ആകാംഷ ആണ്..... Hats of you chechy
@vijithg1672
@vijithg1672 2 года назад
ഇന്നത്തെ കഥ ഭാഗം വളരെ സൂപ്പർ 🙏
@anithakumari3317
@anithakumari3317 2 года назад
, To day.super,,,
@shahalahshihab642
@shahalahshihab642 2 года назад
വാര്യർ പറഞ്ഞു പോലെ ഇനി അവരുടെ കാലമല്ലേ ആകെ ത്രില്ല് ആയി verane😌
@chinjinisandeep8798
@chinjinisandeep8798 2 года назад
അടിപൊളി പൊളിച്ചു 👌👌👌👌
@sreenandak.s9158
@sreenandak.s9158 2 года назад
Firstt
@aleesks1337
@aleesks1337 2 года назад
First
@abhilashkilimanoor1308
@abhilashkilimanoor1308 2 года назад
അ നു ഇ ന്ത്രയും നല്ല ഒരു കഥ നമുക്ക് സമ്മണിച്ചതിനു ഒരായിരം നന്ദി ഇക്ക യുടെ ശബ്ദത്തിൽ കേൾക്കുപോൾ ഓരോ വാക്കും മനസ്സിൽ ഓരോ രം ഗ ങ്ങ ളായി വന്നു പതിക്കുന്നു ഓരോ കഥയും അ ത്തിന്റെ തായ ഫീ ലോട് കൂടി പറയുപ്പോൾ എ ന്ത്ര കേട്ടാലും മതി വരില്ല
@pathuzzzzzzzzzzzz8859
@pathuzzzzzzzzzzzz8859 2 года назад
50scnd ayitte ollu 23vws 16cmnts 💞❤❤💞❤💞❤💞💞💞💞
@krishnapriya35
@krishnapriya35 2 года назад
Super😍മിഴി❤ബദ്രി
@shifanasippu1765
@shifanasippu1765 2 года назад
മിഴി ❤️ ബദ്രി Romans നിങൾ കാണാൻ ഇരികുന്നെയുള്ളു. കിടു Romans കാണാൻ കാത്തിരിക്കുക. Wait for the next part.🥰😍
@ansitharajeev8146
@ansitharajeev8146 2 года назад
Inn ente first poyee
@meghamuthus3638
@meghamuthus3638 2 года назад
ഇന്നത്തെ episode polichu Anu chechi❤❤Ikka❤❤poli
@sahlasaid3173
@sahlasaid3173 2 года назад
ഈ ഭാഗം കെട്ടപ്പോൾ കാതൽ എന്ന കഥയോർമ്മ വരുന്നു. ❤️
@user-yw4ko4lz6g
@user-yw4ko4lz6g 2 года назад
ബദ്രി ❣️മിഴി
@sushmamadhu3404
@sushmamadhu3404 2 года назад
Adipoli 👌👌👌👌
@shajimpshajimp6665
@shajimpshajimp6665 2 года назад
അനു ചേച്ചി Super Story .... ഇന്നത്തെ episode കലക്കി . മിഴി ബദ്രി പ്രണയം തുടങ്ങി. ആദി ഇതിലെ വില്ലൻ ആകുമോ . .... മിഴിയിൽ❤️❤️❤️❤️❤️👌👌👌
@youtubeshorts-ld3ig
@youtubeshorts-ld3ig 2 года назад
Aiwa polichu ennathey part
@niyastsashna3926
@niyastsashna3926 2 года назад
Innathe like kabhani ammakke .ammayee miss cheyunnuu. Eni bhadhiri kabhani ammaye snehikkatte mizhiyilude next partine waiting oroo divasamm kudumpolumm adipoliyakkunnunde ee story
@renarenzz4373
@renarenzz4373 2 года назад
Firsteee 😁😁😁😁❤️❤️❤️❤️
@ayyuadhi2776
@ayyuadhi2776 2 года назад
2nd
@thasnathasu8008
@thasnathasu8008 2 года назад
റൊമാൻസ് + സസ്പെൻസ് + കോമഡി + പ്രണയം = മിഴിയിൽ മിഴി❣️ബദ്രി ഇഷ്ടം
@sarithasari6993
@sarithasari6993 2 года назад
❤❤❤
@musthafamuthu1579
@musthafamuthu1579 2 года назад
❤️❤️❤️
@harshadsaleem3804
@harshadsaleem3804 2 года назад
❤️❤️❤️
@harifap1235
@harifap1235 2 года назад
❤️❤️❤️
@harifap1235
@harifap1235 2 года назад
❤️❤️❤️
@krishnakicha4926
@krishnakicha4926 2 года назад
ആദി പോ മോനേ ദിനേശാ..... അങ്ങനെ അമ്മയും മകനും അടുത്തു.... ഇനി "അമ്മ" എന്ന് വിളിക്കണം.... 😍
@adithya.c6441
@adithya.c6441 2 года назад
Firsteeee ❤❤❤❤
@reshmireneesh232
@reshmireneesh232 2 года назад
Awesome episode 😘😘😘 15mnts k pettanu theerunapole
@shihabnashi9095
@shihabnashi9095 2 года назад
Story adipoli ❤️❤️
@kavithavarghese5816
@kavithavarghese5816 2 года назад
Adipoli part
@sruthysudu9276
@sruthysudu9276 2 года назад
അനുചേച്ചി നിങ്ങളുടെ സ്റ്റോറി ഒരു രക്ഷയും ഇല്ല പൊളി ആണുട്ടോ
@SALINI466
@SALINI466 2 года назад
❣️ Next part waiting tomorrow ❣️
@simi.ponnukannan9311
@simi.ponnukannan9311 2 года назад
അടിപൊളി സ്റ്റോറി ഇക്കാ ❤🖤
@sujeeshneelanchery3309
@sujeeshneelanchery3309 2 года назад
Partner. ആ വിളി കേൾക്കുമ്പോൾ തന്നെ മനസിന്‌ വല്ലാത്തൊരു ഫീൽ
@manumarcelo1249
@manumarcelo1249 2 года назад
സൂപ്പർ 😍😍 അങ്ങനെ ബദ്രിയോടുള്ള മിഴിയുടെ പ്രേണയം പുറത്തു വന്നോണ്ടിരിക്കുവാണ്‌ 😍❤ ഇനി ബദ്രി അമ്മയുടെ സ്നേഹം അറിഞ്ഞു ജീവിക്കട്ടെ 😊❤
@nishadsafee8011
@nishadsafee8011 2 года назад
@bangtansonyeondan4875
@bangtansonyeondan4875 2 года назад
മനസ്സിൽ ഒരു സമാധാനം തോന്നുന്നു.
@user-jt9py6ez2w
@user-jt9py6ez2w 2 года назад
Vannallo vanamalaaa😍😍😍😍 Wow monee poliiii🔥🔥🔥 Eni full romance alle🙈🙈🙈🙈😻😻😻😻
@vineethasudi6843
@vineethasudi6843 2 года назад
കബനി അമ്മ 🥰😘എനിക്ക് കണ്ണുനിറഞ്ഞു ട്ടോ
@stranger_12167
@stranger_12167 2 года назад
Ikkaa simple and humble request.. Length കൂട്ടോ 😬😬... കിസ്സയിൽ ഒരു പതിയായി length കുറച്ചോ കുഴപ്പമില്ല... 🤗🤗🤪... ഈ സ്റ്റോറി plz 🤪😁
@sindhusanthosh1113
@sindhusanthosh1113 2 года назад
❤❤
@farhanakoomanna5432
@farhanakoomanna5432 2 года назад
Yes
@harshadsaleem3804
@harshadsaleem3804 2 года назад
Yes💔
@sanjuvs6098
@sanjuvs6098 2 года назад
അതെ Length കൂട്ടോ
@harifap1235
@harifap1235 2 года назад
Yaa 😘😘
@sanumolnilumol7511
@sanumolnilumol7511 2 года назад
💖💖
@athirats4315
@athirats4315 2 года назад
ഇനി അങ്ങോട്ട് ഒരു പൊളി ആയിരിക്കും❤️❤️❤️ 💙💚മിഴിയിൽ💚💙 💕💕💕ബദ്രി💕💕💕മിഴി 💕💕💕
@hasnasha723
@hasnasha723 2 года назад
Adipoli 💖
@ayishahanna984
@ayishahanna984 2 года назад
Saadaarana ingana allallo....randaanamma drohikkal alleyno....ith badreede bhaagyamm....lovely step mother ❤️
@littylidiya4880
@littylidiya4880 2 года назад
❤️❤️
@aminarashid1804
@aminarashid1804 2 года назад
❤️❤️❤️❤️
@navyajaison3426
@navyajaison3426 2 года назад
❤❤❤
@arunajayan1413
@arunajayan1413 2 года назад
കുടുംബത്തിലെ ആരൊക്കെ ആണെന്ന് തോനുന്നു ഒരുപാടിഷ്ടമായി 😍😍😍😍😍😍😍
@anujamohan8885
@anujamohan8885 2 года назад
🤩ഇന്നത്തെ പാർട്ട്‌ അടിപൊളി ആയിരുന്നു🥰. ഒത്തിരി ഇഷ്ട്ടമായി😍. മിഴിയുടെ സ്നേഹം പ്രകടിപ്പിച്ചതും😘 ബദ്രി അമ്മയോട് ദേഷ്യപ്പെടാതെ സംസാരിക്കുന്നതും എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰🥰🥰മൊത്തത്തിൽ ഇന്ന് ഒരു രക്ഷയും ഇല്ലായിരുന്നു 👌👌👌
@ammuthrikkakara2824
@ammuthrikkakara2824 2 года назад
വളരെ മനോഹരം
@mujeebmujeebsulu6845
@mujeebmujeebsulu6845 2 года назад
❤❤❤❤❤
@shamnashamnu617
@shamnashamnu617 2 года назад
Masha allah suppr❤🥰
@jaslajaz2081
@jaslajaz2081 2 года назад
Orupaad ishttaayi nalla story mashaa allaaa 😊😍😍
@najmasidhick3366
@najmasidhick3366 2 года назад
സൂപ്പർ ആയിട്ടുണ്ട് ബദ്രി & മിഴി
@shamnashafi3170
@shamnashafi3170 2 года назад
🥰😍
@christeenatony7115
@christeenatony7115 2 года назад
❤️❤️❤️❤️❤️
@jazeelajazi6877
@jazeelajazi6877 2 года назад
💞💞
@sherinsijo8643
@sherinsijo8643 2 года назад
Super part ❤️❤️
@vrindaani9625
@vrindaani9625 2 года назад
അടിപൊളി സ്റ്റോറി ആണ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടായി... മിഴി പറയാൻ വാക്കുകൾ ഇല്ല ❤❤❤ഇതിലെ ആ ലാസ്റ്റ് മ്യൂസിക് കേട്ടപ്പോൾ എന്തോ ഒരു ഫീൽ ധ്രുവനെയും വൈദ്ദേഹിയെയും ഓർമ വന്നുപ്പോയി
@sdgaming7462
@sdgaming7462 2 года назад
Uff polichu ❤️
@ashiqcm3336
@ashiqcm3336 2 года назад
Superrrr length koottenee ipoyonnum avasanippikkellee
@DS-rf3md
@DS-rf3md 2 года назад
Super part aanuttoo.... kalippan Badriiiiiiii
@shuhib7866
@shuhib7866 2 года назад
🥰🥰🥰🥰🥰
@christeenashibu6646
@christeenashibu6646 2 года назад
Super
@sreenandak.s9158
@sreenandak.s9158 2 года назад
💝💓
@FaisalFaisal-eq4qf
@FaisalFaisal-eq4qf 2 года назад
💕💕❤
@sreelathavikraman5383
@sreelathavikraman5383 2 года назад
Paranja porayirunno marangottu 😍😍
@himakrishna5464
@himakrishna5464 2 года назад
ഇന്നത്തെ കഥ കബനിയമ്മയെ പോലെ ഞങ്ങളും കാത്തിരുന്നതായിരുന്നു
@sanjuvs6098
@sanjuvs6098 2 года назад
ഞാനും
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 2 года назад
❤❤❤❤❤❤❤❤❤❤❤❤
@muhsinaameer7262
@muhsinaameer7262 2 года назад
Super story Liked a lot❣️❣️❣️❣️❣️
@nasrukunnipa9948
@nasrukunnipa9948 2 года назад
Super 👌💞
@salmanfaris478
@salmanfaris478 2 года назад
👍👍👍
@masnashameer9253
@masnashameer9253 2 года назад
Innathe part super 👍🏻👏🏻
@vineethavinuvineethavinu9432
@vineethavinuvineethavinu9432 2 года назад
ആദിയും നിതയുമാണോ ജോടികൾ? ആർക്കെങ്കിലും അങ്ങനെ തോന്നുന്നവരുണ്ടോ?❤❤❤💕👍😘🌹🌹🌹🌹
@sonanc4322
@sonanc4322 2 года назад
🤩🤩🤩❤❤❤
@shareefsharee2343
@shareefsharee2343 2 года назад
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@najafarha487
@najafarha487 2 года назад
മിഴിയിൽ ❤❤ബദ്രി ❤മിഴി ❤ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ?
@riyasbabu4323
@riyasbabu4323 2 года назад
Mizhibadri poliyan
@fathimafaiha3521
@fathimafaiha3521 2 года назад
♥️♥️♥️
@nisharaffi8391
@nisharaffi8391 2 года назад
Super ikaa,,,, badhri 😍മിഴി.. ഇഷ്ടം
@shamnashafi3170
@shamnashafi3170 2 года назад
Njanethi
@muhammedsinanmk9175
@muhammedsinanmk9175 2 года назад
Super👍💞💕
@ponnusworld2321
@ponnusworld2321 2 года назад
Super.😘😘mizhi you are the best👍😘.badri💖💖 mizhi.🤩🤩 waiting for the next episode
@saidashahid2199
@saidashahid2199 2 года назад
VallThoru feelings........waiting for next paart
Далее
А где Ахмат?
1:00
Просмотров 9 млн
It worked for me)
0:19
Просмотров 21 млн
Czn Burak vs Argenby Which sigma is better?
0:19
Просмотров 14 млн