Тёмный

മിഷൻ അരിക്കൊമ്പൻ; ഇടുക്കിയെ വിറപ്പിച്ച കൊമ്പനെ തേടി ഒരു യാത്ര | Idukki | Wild Elephant 

Mathrubhumi News
Подписаться 5 млн
Просмотров 1,2 млн
50% 1

നാട്ടുകാരെ വിറപ്പിക്കുന്ന അരിക്കൊമ്പന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു? പാവപ്പെട്ട നാട്ടുകാരും . മാതൃഭൂമി ന്യൂസ് അന്വേഷണം
#MathrubhumiNews #Arikomban #Chinnakanal #Munnar #Idukki #Wildelephant #worldwildlifeday
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 735   
@rlrahul2531
@rlrahul2531 Год назад
എത്ര ആനകളെ ഇങ്ങനെ പിടിക്കും ? വനസമ്പത് ഇല്ലാതായി കൊണ്ടേയിരിക്കുന്നു .. വനവും ആനത്താരകളും ഒക്കെ മനുഷ്യന്റെ കൃഷി ഭൂമി ആയികൊണ്ടിരിക്കുന്നു .. ആനകൾ നാടിറങ്ങുന്നതല്ല , മനുഷ്യർ കാടു കയറുന്നതാണ് ...
@D._.D._
@D._.D._ Год назад
Aaha ennu paranju naattukare full pidichu kootil idano
@richuzzzZZZ
@richuzzzZZZ Год назад
Krishi cheytha fd kazhikkan oru prblm illalllo
@tittuvj
@tittuvj Год назад
അതെ
@psychosquad6074
@psychosquad6074 Год назад
Aanayirangunnidathe alukalkk ariyam avrde avastha.. Pandumuthale und ee preshnm. Eppo pottymulach vannathalla.. Epol aana vetta ellathond ennam koodittund kaattil
@jithujoseph8566
@jithujoseph8566 Год назад
കഴിഞ്ഞ 30 വർഷത്തിനിടയിൽ മനുഷ്യന്റെ Population കൂടി ഒപ്പം ആന ളുടെ എണ്ണവും ഇരട്ടിക്കടുത്ത് കൂടി അത് ആദ്യം മനസ്സിലാക്കണം... ഇവിടെ ഇപ്പോൾ കൃഷിയും കർഷകരും കുറയുകയാണ്...
@maniandmalu
@maniandmalu Год назад
ഈ റിപ്പോർട്ടറെ ഇനി വളരാൻ അനുവദിച്ചുകൂടാ..സീരിയൽക്കാർക്ക് ഇയാൾ ഒരു ഭീഷണിയാണ്.. 👌👌😄😄
@anusreeanu6591
@anusreeanu6591 Год назад
😂
@anusreeanu6591
@anusreeanu6591 Год назад
Thante coment famous ayilo🤣 etho oru vedioyil mathribhumi thante comment vaykind
@noufalnoufal7077
@noufalnoufal7077 Год назад
അരിക്കൊമ്പൻ ആരാധകൻ ആയി മാറിയിരിക്കുന്നു, അരിക്കൊമ്പൻ ഫാൻസ്‌ ദുബായ് 😍
@SureshBabu-ko4ke
@SureshBabu-ko4ke Год назад
ഗണേഷ് കുമാർ സാറിന് വേണ്ടി ഞാനും എന്റെ കുടുംബവും ഒരുപാട് പ്രാർത്ഥിക്കുന്നു സാർ ഇതാണ് ശരി ഇങ്ങനെ തന്നെ ആകണം സാർ സാറിന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ നമസ്തെ
@daisonabraham1894
@daisonabraham1894 Год назад
അവൻ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കേറിയിട്ട് അവനെ അവിടെ നിന്ന് ഇറക്കി വിടാൻ നോക്കുന്ന ഒരു കൂട്ടം മനുഷ്യർ ഞാനടങ്ങുന്ന മനുഷ്യവർഗ്ഗം ഈ ലോകത്തില്ലായിരുന്നുവെങ്കിൽ എന്തു സുന്ദരമായിരുന്നു😊😊
@beautyofnature4u
@beautyofnature4u Год назад
True
@jayasatheeshan4214
@jayasatheeshan4214 Год назад
Yes.👍
@subinkbaby4985
@subinkbaby4985 Год назад
😢
@mbmmadebymazin6614
@mbmmadebymazin6614 3 месяца назад
Enna poyi chathoode?
@kanakamani123
@kanakamani123 Год назад
അരികൊമ്പൻ്റെ കാര്യം ഓർക്കുമ്പോൾ സങ്കടവുമുണ്ട്. സ്വൈരമായി കുടുംബവും കുട്ടികളും കൂടി തടാക നീരും കാട്ടു ചെടികളും തിന്ന് നടക്കുന്ന അവൻ്റെ കൂട്ടത്തെ സംരക്ഷിച്ചു നടക്കുന്ന കരുത്തുറ്റ ധൈര്യശാലി. കാടുകൾ കുറഞ്ഞു, വനം കേറി നിരങ്ങി മനുഷ്യർ..കാടില്ലാതായൽ വലിയൊരു ജീവ വ്യവസ്ഥ താളം തെറ്റും.നാടിനും കാടിനും അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇപ്പൊൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് അതാണ്. എല്ലാം കാൽകീഴിലാക്കി വിലാസാൻ മനുഷ്യൻ്റെ അതിമോഹങ്ങൾ. മറ്റൊരു ജീവിക്കും ഇല്ലാത്ത സംഗതി.
@christapherrobert4061
@christapherrobert4061 Год назад
ആന ഇറങ്ങി സഞ്ചരിച്ചിരുന്ന കാടിന്റെ സ്ഥലം എല്ലാം കോളനി ആയി തിരിച്ചു കൊടുത്തിട്ട്, അവിടെ കപ്പയും, ചേനയും, എല്ലാം നട്ടു വളർത്തി, ഒടുവിൽ അത് ആന ഇറങ്ങി നശിപ്പിച്ചു എന്ന് പറഞ്ഞ് ആ പാവത്തിനെ അതിന്റെ സ്വകാര്യതയിൽ നിന്നും പിടിച്ചു കൂട്ടിൽ അടക്കുന്നവർ ഒന്നോർത്തു നോക്ക്, എന്ത്‌ ദയനീയമായ അവസ്ഥ ആണ് അത്.. 😢
@sunilsivaraman9193
@sunilsivaraman9193 Год назад
Valare correct
@anami3969
@anami3969 Год назад
ആനയുടെ വിഹാരകേന്ദ്രത്തിൽ പട്ടയം കൊടുത്ത് ആളുകളെ താമസിപ്പിച്ചിട്ട് ആന പ്രശ്നക്കാരൻ ആണത്രേ.......😢
@doglover24689
@doglover24689 Год назад
Yes ak antony government cheythu
@soorajsurendran5207
@soorajsurendran5207 Год назад
Ningalude veetti avarkku pattayam kodukkan melarunnuo undum urangiyum sanjarichum ac roomil kidannurangunnna ningalkk eanthu anna krishi jeevitgammm
@anami3969
@anami3969 Год назад
@@soorajsurendran5207 പട്ടയം കൊടുക്കാൻ വേറെ എവിടേം സ്ഥലം ഇല്ലാത്തപോലെ ആണല്ലോ ചേട്ടന്റെ സംസാരം ..... അഭിപ്രായം പറയുന്നോടത് ഒക്കെ എന്റെ വീട്ടീന്ന് പട്ടയം എടുത്ത് കൊടുക്കാൻ എന്റെ കൈവശം ഉള്ളത് ചേട്ടന്റെ വീട്ടിൽ നിന്ന് എടുത്തോണ്ട് വന്നതല്ല
@soorajsurendran5207
@soorajsurendran5207 Год назад
@anamika chechi ചേച്ചിടെ കൈയിൽ ഇല്ലങ്കിൽ പിന്നെ എന്തിനാണ് ഈ കിടന്നു തള്ളിമറിക്കുന്നെ അവർക്ക് കൊടുക്കേണ്ടവർ സ്ഥലവും മറ്റു ജീവിക്കാൻ വേണ്ടിയുള്ള ആനുകൂലിയങ്ങളും ഒക്കെ കൊടുക്കുന്നുണ്ട്..... അവർ പാവങ്ങൾ ജീവിച്ചോട്ടെ.... അവർക്ക് സഞ്ചരിക്കാൻ ac കാറോ രണ്ടുനിലവീടോ അങ്ങനെ നമ്മളെ പോലുള്ളവർക്കുള്ള സൗകര്യങ്ങളോ ഒന്നും ഇല്ലാത്തവർ... അവരുടേതായ ജീവിതരീതിക്കും സംസ്കാരത്തിനും അവർ അവിടെ ജീവിച്ചോട്ടെ അവരുടെ ജീവിതത്തിനു ഭീഷിണി ഉള്ളതൊക്കെ ഇല്ലാണ്ടാക്കികൊടുത്തു സാധനത്തോടെ jeevikkatte
@funfactfuture
@funfactfuture Год назад
99% സ്ഥലങ്ങളും അങ്ങനെ ആണ്. ഒന്നല്ലെങ്കിൽ വീട് അല്ലെങ്കിൽ കാട് വെട്ടി തെളിച്ച് അവിടെ ചായ.. കാപ്പി. ഏലം അങ്ങനെ പല കൃഷിയും.. ഇതിപ്പൊ തുടങ്ങിയത്‌ അല്ല.. പണ്ട് ഒരു പ്ലാനിങ് ഇല്ലാതെ ചെയത് കൂട്ടിയതാണ്.. ഒരു ആന മിക്കവാറും 80 വയസ്സ് വരെ ജീവിക്കും.. അതുകൊണ്ട്‌ പണ്ട്‌ അവര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം നടന്ന് പോയ സ്ഥലങ്ങള്‍ നല്ല ഓര്‍മ്മയുണ്ടാകും
@prakashkuttan1653
@prakashkuttan1653 Год назад
ഒന്നോർത്താൽ സങ്കടമാണ് അതിന് സ്വയിരമായി വിഹരിക്കാൻ പറ്റില്ലല്ലോ
@pradeepkumarprabhakarannai7951
എന്റെ വീട്ടിലേക്ക് അന്യരാരെങ്കിലും കടന്നു വന്നാൽ ഞാനവരെ എന്ത് വിലകൊടുത്തും നേരിടും, അതുപോലെ ഇവരുടെ വീടായ കാടും മേടും നമ്മൾ മനുഷ്യർ കവർന്നെടുത്തിട്ട് അവയെ വെടിവച്ചു ബന്ധനത്തിലാക്കുന്നു.. എന്തൊരു വിരോധാഭാസം.. ഇത് നിറുത്തണം.. അവൻ അവിടെ സ്വര്യമായിട്ടു ജീവിക്കട്ടെ
@user-rx4ps4on1h
@user-rx4ps4on1h Год назад
really broo
@santhoshkkmkumar5838
@santhoshkkmkumar5838 Год назад
Truth....
@vishnus9724
@vishnus9724 Год назад
truth
@SG-ue5gi
@SG-ue5gi Год назад
നിനക്കൊക്കെ വേണ്ടിയാണ് കടും മേടും കവർന്നെടുത്തത് കഷ്ട്ടം
@rijesht3615
@rijesht3615 Год назад
@@SG-ue5gi നിന്നെപ്പോലത്തെ പ്രകൃതിയോട് നന്ദിയില്ലാത്ത ഇരുകാലികളോട് കാടിന്റെയും, കാട്ടുമൃഗങ്ങളെയും പ്രധാന്യത്തെ കുറിച്ച്പറഞ്ഞിട്ട് കാര്യമില്ല 🥴🥴
@iyaramariyam8675
@iyaramariyam8675 Год назад
എന്ത് ആവശ്യത്തിന് അതിനെ പിടിക്കുന്നത്. അവരെ കാട്ടിൽ പോയി താമസിച്ചു. അവർ വേറെ എവിടെ പോകും മനുഷ്യൻ മാറണം. ഈ ലോകം അവർക്കും കൂടെ ഉള്ളതാണ്✌️ അവരെ ലോകത്ത് അവരെ സ്വതന്ത്രത്തോടെ ജീവിക്കാൻ അനുവദിക്🙌
@njanorupravasi7892
@njanorupravasi7892 Год назад
ജനങ്ങൾ വനം കയ്യേറുമ്പോൾ മൃഗങ്ങൾ നാട്ടിൽ ഇറങ്ങും ജനവാസ മേഖലകൾ കയ്യേറൂം അത് അവരുടെ പ്രതികാരം
@jayakrishnanvc6526
@jayakrishnanvc6526 Год назад
Mathrubumiy news forest ill kaarriy attack chayiumm....Animels nnaam ..viydaathaa😆😆😆
@D._.D._
@D._.D._ Год назад
Ithrem population ulla nada mr alkarkk thaamasikkan sthalam vende . Alle ee patayunnavar ivare aa naad irakki thaamasipikk
@achubhasker7901
@achubhasker7901 Год назад
Atheyo
@richuzzzZZZ
@richuzzzZZZ Год назад
Ambada beekara ne oky janich veena sthalam oky pandea city aayirunnu lea 🤷🤷🤷
@tittuvj
@tittuvj Год назад
👏👏👏
@abz9008
@abz9008 Год назад
ഒരു ജീവിയുടെ സ്വാതന്ത്ര്യത്തിൻ്റെ നാളുകൾ എണ്ണികൊണ്ട് വന്യ ജീവി ദിനം ആചരിക്കുന്നു .. ...ഇവനെയൊക്കെ സമ്മതിക്കണം
@thararajan9584
@thararajan9584 Год назад
well said bro
@galaxydrawingsbyjm
@galaxydrawingsbyjm Год назад
കാട്ടിൽ സ്വൈര്യമായി നടന്ന അവർ ഇരുമ്പ് കൂട്ടിനുള്ളിൽ എങ്ങനെ..😢
@anusreeanu6591
@anusreeanu6591 Год назад
Athariyanm enkil ee anene kottilidan parannore kond kure nal koottil idich noknm apo manasilvum ivrde prshnm
@jayalekshmi8239
@jayalekshmi8239 Год назад
😔
@gayathrydas2529
@gayathrydas2529 Год назад
ആനയുടെ ശാപം അതിനെ ദ്രോഹിച്ചവർക് ഉണ്ടാകും
@jayasatheeshan4214
@jayasatheeshan4214 Год назад
😍😥
@binoybhaskar2955
@binoybhaskar2955 Год назад
ഇതെല്ലാം കാണുന്ന എഴുന്നള്ളത്തിന് വന്ന നാട്ടാന
@binduwilson2534
@binduwilson2534 Год назад
ഇനിയും എന്തിന് അതിനെ കഷ്ടപ്പെടുത്തുന്നു .....അതു ഫ്രീ ആയിട്ട് ജീവിക്കട്ടെ...പിടിച്ചാല്‍ തന്നെ വല്ല വനത്തിലും വിടുക...ഇങ്ങനെ ഓരോന്നിനെ പിടിച്ചു കഷ്ടപ്പെടുത്തുന്നു ...അതിലും ഭേദം കൊല്ലുന്നത്‌ ആണ്...
@_mr._lenzzz_.
@_mr._lenzzz_. Год назад
Ithu nyayam
@nishanair5515
@nishanair5515 Год назад
നല്ല സുന്ദര കുട്ടൻ ആണല്ലോ..... ❤️❤️❤️
@manjushavimala9242
@manjushavimala9242 Год назад
ഇന്നത്തെ അവന്റെ കോലം കണ്ടാൽ ദൈവം സഹിക്കില്ല.... മാതൃഭൂമി യ്ക്ക് ആദരാജ്ഞലികൾ 🙏
@mayakrishnakumar3728
@mayakrishnakumar3728 Год назад
അത് കാട്ടി ലെങ്ങാനും നിന്നൊട്ടെ, അതിന് ഒരു ചാക്ക് അരി എല്ലാ ദിവസവും കൊടുത്താൽ മതിയല്ലൊ? എന്തു മാത്രം കാശ് ഇവിടത്തെ സർക്കാർ ധൂർത്തടിക്കുന്നു പിന്നെ എന്താ? അത് കാട്ടിലെ ങ്ങാനും വിരഹിച്ചോട്ടെ പാവം
@abbaskm6782
@abbaskm6782 Год назад
അരിക്കൊമ്പാ ഉൽക്കാട്ടിലേക്ക് മാറിക്കോ തടവറ ഒരുങ്ങി നിന്റെ സ്വാതന്ത്രം ഇല്ലാതാകുന്നു 😭
@manu-pc5mx
@manu-pc5mx Год назад
ആൾക്കാരുടെ സുരക്ഷിതത്വത്തിനായി അരി ,kombante സുരക്ഷിതത്വത്തിനായി എല്ലാം ഭംഗിയായി വിജയിക്കട്ടെ എല്ലാ ആശംസകളും നേരുന്നു ടീമിന്
@prameelasoman6039
@prameelasoman6039 Год назад
1
@sreenivasanpn5728
@sreenivasanpn5728 Год назад
അരിയല്ല, വാറ്റ്.
@jordanjestendaniel4944
@jordanjestendaniel4944 Год назад
...
@SivaMithru-ou8uf
@SivaMithru-ou8uf Год назад
അരികൊമ്പനും അവനെ പിടിക്കാൻ എത്തിയ ടീമിനും ഒരാപത്തും ഉണ്ടാവാതിരിക്കട്ടെ 🙏എല്ലാം വിജയകരമായി നടക്കട്ടെ 👍
@ktmoideen7592
@ktmoideen7592 Год назад
🎉😂
@jayalekshmi8239
@jayalekshmi8239 Год назад
🙄
@rijesht3615
@rijesht3615 Год назад
അവനെ പിടിക്കാൻ വരുന്ന ടീമിന്റെ കാര്യം എന്തെങ്കിലും ആയിക്കോട്ടെ 🥴🥴 നമ്മളെ മൊതലിനു ഒരാപത്തും പറ്റാതിരുന്നാൽ മതി. അരികൊമ്പൻ 🥰🐘കാടിന്റെ മൊതല്
@JijoJose-zs9cx
@JijoJose-zs9cx Год назад
കാട് കേറി രക്ഷപെടണേ 🙏🙏🙏🙏 അരിക്കൊമ്പൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreejasnair7247
@sreejasnair7247 Год назад
njanum prarthichu but😢
@_jasutty_65
@_jasutty_65 Год назад
നിനക്കൊക്കെ ഇത് പറയാം അവിടെ ഉള്ള ആൾക്കാരുടെ അവസ്ഥ ഒന്ന് ആലോചിക്ക്... എല്ലാരും സാധാരണകാരാണ് ...
@JijoJose-zs9cx
@JijoJose-zs9cx Год назад
@@_jasutty_65 ഓഹോ നിന്റെ സ്ഥലം ഏതാ
@anoopramankutty6525
@anoopramankutty6525 Год назад
​@@sreejasnair7247 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AswathyAcchu
@AswathyAcchu Год назад
മനഃപൂർവം മനുഷ്യൻ മാറ്റി ഇട്ട boat അഴിച്ച് വിട്ട കുറ്റവും പാവം arikombanu
@vishnuvishnupg1487
@vishnuvishnupg1487 Год назад
ആന🐘 ഒരിക്കൽ പ്രകൃതി കണക്കു ചോദിക്കും മനുഷ്യ 🦠 🔥🌋🗻⚡️🌀🌬️
@user-zv8nw8nf5g
@user-zv8nw8nf5g Год назад
❤❤❤
@amalkc5663
@amalkc5663 Год назад
തീർച്ചയായും പ്രകൃതി തിരിച്ചടിക്കും. അന്ന് കിടന്ന് പിടയും,ഇവർ പിടയുന്നത് പോലെ
@deepakppm7024
@deepakppm7024 Год назад
അവരുടെ സ്ഥലം വെട്ടി പിടിച്ചതിന് ഒരു കോടതി ഉത്തരവും ഇല്ല 😂 ആന അതിൻറെ ആ വഴിക്ക് വന്നപ്പോൾ അവിടെ ഫുള്ള് കയ്യേറി ഇപ്പോ ആന പ്രശ്നക്കാരൻ മനുഷ്യൻ ഒരു പ്രശ്നവുമില്ല😊 എന്തുകൊണ്ട് അവിടുന്ന് മനുഷ്യരെ ഒഴിപ്പിക്കുന്ന ഇല്ല🤨
@lovelyjayan8948
@lovelyjayan8948 Год назад
അവർക്കുള്ള പുല്ല്, കുറച്ചു വാഴകൾ കരിമ്പു ഇവ കാട്ടിൽ വച്ചു പിടിപ്പിക്കരുതോ അവർക്കു ഭക്ഷണം കിട്ടാത്തതുകൊണ്ടല്ലേ നാട്ടിൽ ഇറങ്ങുന്നത് 😔😔😔😔😔
@jayasatheeshan4214
@jayasatheeshan4214 Год назад
Yes.😥
@royal-fb2zc
@royal-fb2zc Год назад
കാട്ടുമൃഗഹങ്ങൾ എന്ത് പഴിച്ചു 😢😢..
@Aattutheeramfishing
@Aattutheeramfishing Год назад
ഇത്രയും വൃത്തികെട്ട മനുഷ്യർക്ക് ഇടയിൽ ജനിച്ചു എന്നത്
@rijesht3615
@rijesht3615 Год назад
@@Aattutheeramfishing അതെ
@vijayanev309
@vijayanev309 Год назад
കുറെ ആളുകൾ കാട്ടിൽ കേറി ഈ പാവം മൃഗങ്ങളെ ദ്രോഹിക്കുന്ന നടപടി ആണ് കാടിന്റെ മക്കൾ ആദിവാസികൾക്ക് ഒരിക്കലും ഇവർ ശല്യം ആയി തോന്നിയിട്ടില്ല നാട്ടിൽ ഉള്ളവർ ദുഷ്ട ലക്കോട് കൂടി കാട്ടിൽ കയറി തുടങ്ങിയപ്പോൾ മുതൽ മാത്രം ആണ് മൃഗങ്ങൾ ഇങ്ങനെ പ്രതികരിക്കാൻ തുടങ്ങിയത് 🌹🌹
@gojogojo5110
@gojogojo5110 Год назад
കാടിനുള്ളിൽ രണ്ടു നീല വീട്...... ആനയുടെ ഭൂമിയിൽ കയറി ചെന്ന്..... ക്യാമറ പിടുത്തം..... എന്നുട്ടു പ്രശ്നം... നാട്ടിലെ പ്രശ്നം പടിക്കു... വാർത്ത ചെയ്യു..... നാട് കട്ട് മുടിക്കുന്നു 😂😂😂😆😆😆😆😩😵😩😵
@arjun___ds_3075
@arjun___ds_3075 Год назад
പാവം അതിന്റെ വാസസ്ഥലം അല്ലെ കാട്. അവിടെയും അതിറ്റിങ്ങളെ ജീവിക്കാൻ അനുവദിക്കില്ല. കഷ്ട്ടം
@jayasatheeshan4214
@jayasatheeshan4214 Год назад
Yes. Ari kombaa ninne verukkaan kazhiyunnilla.Mindaa praniyallee.visappum dhaahavum ullathalleee..😥😍
@aljaseerarashid9305
@aljaseerarashid9305 Год назад
കാട് മേഖലയിൽ എത്രയോ ഏക്കർ സ്ഥലം സ്വന്തം പേരിൽ ആക്കി സുഖമായി ഫ്ലാറ്റിൽ താമസിക്കുന്നു അവിടെ കുറച്ചു പാവങ്ങളെ ജോലിക്ക് വിടും കാട് മൃഗങ്ങൾക് ഉള്ളത് ആണ് അല്ലാതെ നാട്ടിലെ വള്ളാനകൾക്ക് ഉള്ളത് അല്ല 😂😂😂
@anithapanaru
@anithapanaru Год назад
Tandikjall. Nallea. E stallathu. Valla resord varrum. Evan oru. Arikomana nadukaddthiyyal. Vera arikomana varrum
@GreenThumbvideos
@GreenThumbvideos Год назад
Excellent report, congrts to Biju Pankaj and team
@elammanv3970
@elammanv3970 Год назад
വന്നതിന്റെ വിസർരീതിയിൽ കൂടുതലുള്ള മൃഗങ്ങളെ കൊന്നൊടുക്കുകയോ അല്ലെങ്കിൽ കുറവുള്ള സംസ്ഥാനത്തേക്കു കയറ്റിവിടാനുള്ള നിയമമാണ് വേണ്ടത്
@ajithjose5867
@ajithjose5867 Год назад
ആനകൾ വിഹരിച്ചുകൊണ്ടിരുന്ന ആനയിറങ്കലിൽ പട്ടയം കൊടുത്തു ആളുകളെ താമസിപ്പിച്ചു ആനകളുടെ താവളം കുളമാക്കിയിട്ട് ആനയെ പിടിച്ചു നടന്നാൽ മതി
@thekingofcuteboy7246
@thekingofcuteboy7246 Год назад
👍👍👍😔
@aboobackervadakkethil7724
@aboobackervadakkethil7724 Год назад
മരിക്കുന്നതിനുമുമ്പ് മക്കയും മദീന ഒന്ന് കാണിക്കണേ എന്നുള്ളതാണ് എല്ലാവരും പ്രാർത്ഥിക്കൽ ഇത് ത്മമ്മൂട്ടിയെ കാണിക്കണമെന്നുള്ളതായല്ലോ
@anupamaanu5141
@anupamaanu5141 Год назад
അരികൊമ്പനെ പിടികിട്ടരുതേ 😞😞
@SG-ue5gi
@SG-ue5gi Год назад
അവനെ തളച്ചു ചങ്ങലക്കിടണം
@_mr._lenzzz_.
@_mr._lenzzz_. Год назад
Ennal avide ulla krishi panikkare nee veettil kondu po
@lolan7158
@lolan7158 Год назад
പേടിക്കണ്ട അമ്മളെ വയനാട്ടിൽ നിന്ന് കുങ്കി aanagal vannkk❤️‍🔥
@padmakumars8380
@padmakumars8380 Год назад
കാട്ടിൽ അരി കൊമ്പൻ റെ ജോലി എല്ലാ റേഷൻ കടയിൽ പോയി ചാക്ക് കണക്കിന് അരി ഇടിച്ചു മറ്റ് ആവശ്യങ്ങൾക്കായി നാട്ടുകാർക്ക് വിതരണം ചെയ്തു പോകുന്നു അരി കൊമ്പനെ പിടിച്ചു കൂട്ടിൽ ആക്കിയാൽ നാട്ടുകാർക്ക് ആര് അരി ഇടിച്ചു കൊടുക്കും
@grandmaster9071
@grandmaster9071 Год назад
എന്തിനു വേണ്ടി ആർക്കു വേണ്ടി അവനെ പിടിക്കുന്നു അവർ അവരുടെ സ്ഥലത്തല്ലേ മനുഷ്യർ അവരുടെ സ്ഥലത്ത് പോയിട്ടല്ലേ കുഴപ്പം. പാവം അരിക്കൊമ്പൻ 😔
@sudeepkonni
@sudeepkonni Год назад
കുറച്ചു ദിവസ അവിടെ പോയി താമസിക്കാം.. ഡയലോഗ് അടിക്കാൻ എളുപ്പം അല്ലെ 😄
@grandmaster9071
@grandmaster9071 Год назад
@@sudeepkonni ചേട്ടാ അത് അവരുടെ സ്ഥലമല്ലേ മനുഷ്യർ അല്ലേ അങ്ങോട്ട്‌ പോയത് കെട്ടിടങ്ങളും മറ്റും ഉണ്ടാക്കിയത് എന്നിട്ട് ഇപ്പൊ അവർ ഉബത്രവ കാരികൾ അല്ലേ 🙏🏻
@sajeevnellickal4353
@sajeevnellickal4353 Год назад
@@grandmaster9071 എങ്കിൽ ചേട്ടന്റെ സ്ഥലത്തു ഇവിടുള്ള 2 വീട്ടുകാർക്ക് വീട് പണിതു കൊടുത്ത് താമസിപ്പിക്ക് അങ്ങനെ ഈ ന്യായം പറയുന്ന 100 പേര് വിചാരിച്ചാൽ തീരുന്ന പ്രശ്നമേ ഒള്ളു. പറ്റുങ്കി ചെയ്തു കാണിക്ക്
@grandmaster9071
@grandmaster9071 Год назад
@@sajeevnellickal4353 ചേട്ട ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാരിയമില്ല അവിടെ പോയി വീടുകൾ ഉണ്ടാക്കി റിസോട്ടുകൾ ഉണ്ടാക്കി അവരുടെ കാട് കയ്യേറി എന്നിട്ടും പോരാത്തതിന് അവരുടെ വാസസ്ഥലത്ത് പോയി അവയെ പിടിച്ചു നാട്ടിൽ കൊണ്ടുവരുന്നു കഷ്ട്ടമാണ് 🙏🏻🙏🏻🙏🏻 കാര്യം
@sajeevnellickal4353
@sajeevnellickal4353 Год назад
@@grandmaster9071 ആർക്കുത്തരം മുട്ടി അവിടുള്ളത് തൊഴിലാളികളുടെ കോളനിയാണ്ഏലതോട്ടത്തിലും തേയിലത്തോട്ടത്തിലും തൊഴിൽ ചെയ്തു ജീവിക്കുന്നവർ. അവര് പിന്നെ എവിടെ പോയി താമസിക്കും. വേറൊരു തൊഴിൽ അവർക്കറിയില്ല. വേറെയും ഇഷ്ടം പോലെ ആനയുണ്ടല്ലോ അവിടെ ഉപദ്രവകാരി ആയ ഒന്നിനെ മാറ്റാനേ പറയുന്നുള്ളു. എല്ലാത്തിനെയും പിടിച്ചു കൊണ്ട് പോകാൻ പറഞ്ഞോ. താനൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്. ഇതും പറഞ്ഞോണ്ട് ഇങ്ങോട്ട് വന്നാൽ അവര് തന്നെ വെട്ടും
@hareeshvp5666
@hareeshvp5666 Год назад
ജനിച്ച മണ്ണിൽ ജീവിച്ച് മരിക്കാൻ ഏത് ജീവനുള്ള ജീവിക്കും അവകാശം ഉണ്ട് sir സ്വന്തം വീട്ടിൽ നിന്നും കൊമ്പനെ ആട്ടി ഓടിച്ച എല്ലാവർക്കും നന്ദി 🫰
@rajanpv9328
@rajanpv9328 Год назад
Forest is the shelter of wild animals. Elephants come to villages if they don't get food and water from the Forest.
@renjithr4451
@renjithr4451 Год назад
മനുഷ്യൻ കാടുകയറുന്നതിൽ ആർക്കും പരാതി ഇല്ല
@noushadnoushu220
@noushadnoushu220 Год назад
പാവം അരികൊമ്പൻ 😢😢
@raseed4712
@raseed4712 Год назад
പ്രശ്നക്കാരൻ ആന അല്ലാ.. കാട് കയ്യേറിയ മനുഷ്യരാണ്
@rijesht3615
@rijesht3615 Год назад
👍👍.
@anithapanaru
@anithapanaru Год назад
Athea.
@merlin3515
@merlin3515 Год назад
അരിക്കൊമ്പൻ, സിഗററ്റ് കൊമ്പൻ..... എന്തെല്ലാം പേരുകൾ... പാവം ഇനി അവൻ്റെ വിധി
@deepakmadhavan1298
@deepakmadhavan1298 Год назад
301 colony 40 veetukar mathrame ullu first ath avidunnu mattanam
@sasisasi9554
@sasisasi9554 Год назад
അവനെ സ്വതന്ത്രമായി. വിടുക. അവൻ്റെ അവകാശം ചൂഷണം ചെയ്യരുത്. മോനെ അറിക്കോമ്പാ !!!!!! നിൻ്റെ വരവിനായി. ഒരുകൂട്ടം മനുഷ്യർ. കാത്തിരിക്കുന്നു. നീഅറിയുന്നുണ്ടോ നിനക്കും ആയിരക്കണക്കിന് ഫാൻസ് ഉണ്ടെഡാ. പൊന്നോ ❤❤❤❤❤❤❤
@Kaanthaari_1
@Kaanthaari_1 Год назад
അരിക്കൊമ്പനൊട് ചെയ്തത് . വളരെ വലിയ ക്രൂരതയാണ് .ഒരിക്കലും ദൈവം തമ്പുരാൻ പോലും ക്ഷമിക്കില്ല.എന്താ സംശയമുണ്ടോ ? കുടുംബത്തെ പിരിച്ച് ജനങ്ങൾ .സന്തോഷമായി ജീവിക്കില്ല.അല്ലെങ്കിൽ അവരുടെ മക്കളെയും /..ഭാര്യമാരെയും /തിരിച്ചുകൊടുക്കുക .അതാണ് ശരി.അവരും സന്തോഷമായി ജീവിക്കട്ടെ .എന്തെങ്കിലും സംശയമുണ്ടോ? അമ്മ വഴക്ക് പറഞ്ഞു വളർത്താൻ ഇല്ലാത്തതുകൊണ്ടല്ലേ /റേഷൻ അരി അരിക്കൊമ്പനും കൊടുക്ക് അപ്പോൾ പ്രശ്നംതീരില്ലേ ..മനുഷ്യനെക്കാൾ ഭേദമാണ് മൃഗങ്ങൾ .എന്താ സംശയമുണ്ടോ? ..... സംശയം ഇല്ലാത്തവർ ഒരു ലൈക്ക് തരുമോ? 🙏🙏🙏♥️♥️♥️♥️🥰🥰🥰🥰 നീങ്ങൾ ആര് അവരെ പിരിച്ചാലും കുടുംബത്തിന്റെ സ്നേഹം അവരെ ഒന്നിപിക്കും ഞാൻ പറയുന്നത് .സത്യമാണ്. എന്ന് .അജയലക്ഷ്മിക്കുട്ടി .എം പി.
@princep1808
@princep1808 Год назад
അരികൊമ്പൻ പോയാൽ ഗോതമ്പ്കൊമ്പൻ വരും
@mii254
@mii254 Год назад
🤣🤣🤣🤣
@shihabtk8787
@shihabtk8787 Год назад
മിസ്സ്‌ യു അരി കൊമ്പൻ.. ഇപ്പോൾ കുമളി . പെരിയാർ റിസർവ് വനത്തിൽ എവിടെയോ... ഒറ്റക്ക് സങ്കടം varunn
@treesatd
@treesatd Год назад
ഇവിടെ ജനിച്ചു വളർന്നവനെ ഇവിടെ അവകാശം ഉണ്ട് 🌹❤️❤️
@roopeshvaranad9676
@roopeshvaranad9676 Год назад
അരി കൊമ്പൻ ❤️❤️❤️❤️
@itsmebosszvlogs
@itsmebosszvlogs Год назад
ജുറാസിക് പാർക്ക് movie കാണുന്ന ഫീൽ🥺💯
@puthiavilasanjeevan4801
@puthiavilasanjeevan4801 Год назад
Arikkompan 100 times greater than a politician.
@ajaykv584
@ajaykv584 Год назад
അടുത്ത പഞ്ചായത്ത്‌ ഇലക്ഷനിൽ താങ്കളുടെ വാർഡിൽ നിന്നും അരികൊമ്പനെ മെമ്പർ ആകുക
@mr.l2993
@mr.l2993 Год назад
Ayseri
@muhammedsahir13
@muhammedsahir13 Год назад
@@ajaykv584 🤣
@shifnahussain8298
@shifnahussain8298 Год назад
Rahul Gandhi kk pakaram wayanattil erakkyaalo ,
@jimilthomas7174
@jimilthomas7174 Год назад
Ethada ivan 🤣🤣🤣
@gopugopu6605
@gopugopu6605 Год назад
കട്ടിൽ ചെന്നിട്ടു അവന്റെ പാർപ്പിടം തകർക്കുന്നു 😡 ചെറുത്തു നിൽപ്പ് 👌🏽👌🏽 അരികൊമ്പൻ 🔥❤
@trader.1446
@trader.1446 Год назад
Whoever watching this wonderful video should watch the closing moment of the video, which is outer to our news media standards.. Touching by each means. Biju Pankaj, you proved to be the finest reporter, our media had till date. Looking forward from you! And hopefully Arikomban will stay in Chinnakanaal, to rule his rightful wild empire, where he has memories of his mother's eternity!
@ennakavi2129
@ennakavi2129 Год назад
Why is pattayam give in these beautiful forest lands>
@sindhumn6927
@sindhumn6927 Год назад
ഈ നാട്ടിലെ ജനങ്ങൾ കാട് വെട്ടി തെളിച്ചു കൈ യറിയാൽ പാവം മൃഗങൾ എന്തു ചേയ്യും
@sunishpv9242
@sunishpv9242 Год назад
ഇപ്പോൾ തങ്ങൾ താമസിക്കുന്ന സ്ഥലവും ഒരിക്കൽ വന്യ മൃഗങ്ങൾ ജീവിച്ചിരുന്ന കാട് ആയിരുന്നു...
@shreyasonu452
@shreyasonu452 Год назад
Manushyanu jeevikkende ninakethra makkal undu anthina undakkiye
@SG-ue5gi
@SG-ue5gi Год назад
അന്തിയുറങ്ങാൻ വീടും വീട്ടിൽ മരംകൊണ്ടുണ്ടാക്കിയത് വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ ഇത് പറയാൻ ആർക്കും അവകാശം ഇല്ലാ
@Pearroc0744
@Pearroc0744 Год назад
പല കാര്യങ്ങളും ആളുകളെ കൊണ്ട് പറയിപ്പിക്കുകയാണ്.
@josephkollannur5475
@josephkollannur5475 Год назад
അരക്കൊമ്പന് പൈനാപ്പിൾ 🍍 കൊടുക്കൂ പിന്നെ അവൻ ആരേയും ഉപദ്രവിക്കില്ല.പൈനാപ്പിൾ ആനകൾക്ക് ഏറെ ഇഷ്ടം ആണ്.
@MANUBABUKOTTAKKAL
@MANUBABUKOTTAKKAL Год назад
അവരുടെ കാട്ടിൽ വന്നു മനുഷ്യൻ കൃഷി തുടങ്ങിയതിന്നു ആ പാവതിനെ കൊല്ലാൻ ഒക്കെ 🥹🥹🥹🥹🥹😭😭
@Gangakm367
@Gangakm367 Год назад
മനുഷ്യൻ കാട്ടിൽ പോയി ജീവിക്കണ്ട അവർക്ക് സംരക്ഷണം കൊടുക്കണം. കാട് കാടിൻ്റെ മക്കൾക്ക് വിട്ടു കൊടുക്ക് എല്ലാവരും സന്തോഷമായി കഴിയട്ടെ!
@krajkumarannair7207
@krajkumarannair7207 Год назад
പാവം അരി കൊമ്പന്‍ ഇനി aadharcard ല്‍ address എല്ലാം change ചെയ്യണമല്ലോ 😂
@ponniponnu1292
@ponniponnu1292 Год назад
എന്ത് സന്തോഷം ആയിട്ടാ അവൻ അവിടെ നിൽക്കുന്നത്
@sreeju.s7891
@sreeju.s7891 Год назад
സംഭവം ഒരുപാട് പേരുടെ ജീവന്റെയും വീടിന്റെയും ഒക്കെ പ്രശ്നമാണ്. എന്നാലും അവൻ ചങ്ങലയിൽ കിടക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ..
@amalkc5663
@amalkc5663 Год назад
😢കാടിൻ്റെ മക്കൾ ഇറങ്ങി നടക്കുന്നത് വൃത്തികെട്ട മൃഗത്തിന് ആപത്താണ്😢
@rajimolkr4985
@rajimolkr4985 Год назад
അവരുടെ ആവാസ വ്യവസ്ഥയിൽ കയറി അവരെ ഒഴിപ്പിക്കുന്നു😢
@ridhwikdreams
@ridhwikdreams Год назад
നിങ്ങൾ കാട് കയ്യേറിയാൽ ഞാൻ നാട് കയ്യേറും 🐘
@rejijoshua5064
@rejijoshua5064 Год назад
ഇടുക്കിയിലെ മിക്ക പ്രദേശങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളാണ് '
@SumaSuma-go3uf
@SumaSuma-go3uf Год назад
വീഡിയോ കാണുമ്പോൾ അറിയാം അത് അവരുടെ സ്ഥലമല്ലേ അവരുടെ അവിടെ ജീവിക്കട്ടെ വെറുതേ അല്ല പുലി ഇറങ്ങി എല്ലാത്തിനെയും പേടിപ്പിക്കുന്നത് പാവം
@oommenbiju7227
@oommenbiju7227 Год назад
Really feel sad.. Arikkomban is son of the soil.. wish he could be managed in same area..
@siru7368
@siru7368 Год назад
ജുറാസിക് പാർക് എന്നമൂവിയിലെ music ആണല്ലോ അരി ക്കൊമ്പ്നെ കണ്ടപ്പോ ഇട്ടത്
@salus1663
@salus1663 Год назад
റേഡിയോ കോളർ ധരിപ്പിച്ച് ആ ആനയെ അവൻ്റെ മണ്ണിൽ തന്നെ വിടാമായിരുന്നല്ലോ ? പിന്നെന്തിനാ വേറെ ഒരു കാട് നോക്കിയേ? അവിടത്തെ പോലെ ഇവടെയും അവൻ ജനവാസ മേഖലയിൽ ഇറങ്ങാതെ നോക്കിയാൽ മതിയായിരുന്നല്ലോ ??അവനെ അവൻ്റെ കുടുംബത്തിൽ നിന്ന് പിരിച്ച നിങ്ങളോട് ദൈവം ചോദിക്കട്ടെ. അവൻ്റെ കണ്ണുനീരിനു മറുപടി പറയേണ്ടി വരും...ഇത് കാലം കാത്തു വയ്ക്കും
@anjanav9223
@anjanav9223 Год назад
എന്തുകൊണ്ട് മനുഷ്യരുടെ കാര്യം മാത്രം പരിഗണിക്കുന്നു..അവന്റെം കൂടി സ്ഥലം അല്ലെ അത്..😑
@jayalekshmi8239
@jayalekshmi8239 Год назад
അവൻ ഇതൊക്കെ വിശന്നിട്ട് ചെയ്യുന്നതാണ് ഇരുകാലികളെ 😔
@shijinjohnsonjohnson6983
@shijinjohnsonjohnson6983 Год назад
അത്‌ കാടിനോട് അടുത്ത് പുല്ലും പൂട്ടയും തിന്ന് ജീവിക്കുന്നു,കാടിനോട് അടുത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
ഡോക്ടർ അരുൺ സക്കറിയ....ആനകൾക്കെന്നും ഭീഷണിയാണ്😐
@kumargopal3220
@kumargopal3220 Год назад
ആ പ്രദേശത്തു എത്ര യോ ആനകൾ ആദിവാസിക്കുന്നു. വിഹരിക്കുന്നു. ഈ ഒറ്റയാൻ മനുഷ്യർക്കു അക്രമണ കാരിയാണ്. മനുഷ്യൻ കഴിക്കുന്ന ഭക്ഷണം അതു തിന്ന് ശീലിച്ചു. ഇപ്പോൾ ഇല്ലാതെ പറ്റില്ല. ആയതിനാൽ സർക്കാർ തലത്തിൽ അത് കൂടുതൽ സമയം വിഹരിക്കുന്ന സ്ഥലത്തു അരി, sugar മറ്റുള്ളവ എത്തിച്ചു കൊടുക്കുകയും എന്നിട്ടും മനുഷ്യർ താമസിക്കുന്നിടത് ശല്യം തുടരുക ആണെങ്കിൽ കൃത്യമായി പിടി കൂടി സനടോറിയത്തിൽ പാർപ്പിക്കുക തന്നെ അഭികാമ്യം.
@ajithp6661
@ajithp6661 Год назад
അരികൊമ്പൻ 😔🙏
@adithyaanil7885
@adithyaanil7885 Год назад
ഇ ഭുമി ഇവർക്കും കൂടി അവകാശപ്പെട്ടത് ആണ്
@diamondactrust4018
@diamondactrust4018 Год назад
ആദിവാസികൾക്ക് താമസിക്കാൻ നാട്ടിൽ സ്ഥലം ഒരുക്കി കൂടെ ഹരിക്കുമ്പൻ കാട്ടിൽ കഴിയട്ടെ അതൊരു ജീവിയല്ലേ അതിനെ കൊല്ലുന്നത് പാപം അല്ലേ
@bennymv216
@bennymv216 Год назад
അയ്യോ പാവം റിപ്പോർട്ടർ ഭയങ്കര വിഷമത്തിലാണ് ന്ന് തോന്നുന്നു
@prabeshpt8427
@prabeshpt8427 Год назад
ഒരു കിറ്റ് ആനക്ക് കൂടി കൊടുത്തു കൂടെ ജനങ്ങളെക്കൾ നന്ദി ഉള്ളവരാണ്
@gautham.h2869
@gautham.h2869 Год назад
കലിമിന് ശേഷം ഇവൻ ആവുമോ അടുത്ത വില്ലനും, നായകനും 🙏
@salus1663
@salus1663 Год назад
ഒരു ലേശം ഉളുപ്പും ഇല്ലാതെ അങ്ങു പറയുവാ. ആന ജീവിക്കേണ്ട കാട്ടിൽ പട്ടയം കൊടുത്ത് ഇവരെ താമസിപ്പിച്ച സർക്കാർ മുതൽ ഇന്നു ഈ കാണുന്ന കഥ പറയുന്ന ഇവരാണ് യഥാർത്ഥ വില്ലൻമാർ. അതിനെ കൊന്നു തിന്നേ അടങ്ങൂ.
@shajithundathil5009
@shajithundathil5009 Год назад
ആനപ്പക : സർവ്വ നാശത്തിനും തുടക്കം. കേരളത്തിൽ ഇടുക്കി ജില്ലയിൽ ചിന്നക്കനാൽ പ്രദേശത്ത് കുപ്രസിദ്ധനായ അരിക്കൊമ്പൻ എന്ന കാട്ടാന വെള്ളവും ഭക്ഷണവും കിട്ടാതെ തന്റെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടപ്പോൾ ജനവസകേന്ദ്രങ്ങളിൽ വന്ന് ശല്യം ചെയ്യുകയും റേഷൻ കടകളിൽ നിന്ന് അരിയെടുത്ത് തിന്നുകയും ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം സംഭവിച്ച് ജന്തുലോകം വംശ നാശ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വന്യ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കി നൽകുവാൻ ചുമതലപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥന്മാർ അത് ചെയ്യാതെ അരിക്കൊമ്പൻ എന്ന കാട്ടാനയെ ഇവിടെ നിന്നും കുടിയൊഴിപ്പിച്ചു തമിഴ്നാട് അതിർത്തിയിൽ കൊണ്ടുപോയി വിട്ടതിന്റെ ഫലമായിട്ട് അവിടെയുള്ള ജനങ്ങളും ദുരിതമനുഭവിക്കുകയാണ്. വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയായ സൂര്യനെല്ലിയുടെ സമീപ പ്രദേശമാണ് കാട്ടനകൾ വിഹരിക്കുന്ന ചിന്നക്കനാൽ. ചിന്നക്കനാലിനു തൊട്ടടുത്താണ് കാട്ടാനകൾ വെള്ളം കുടിക്കുവാൻ വരുന്ന ആനയിറങ്ങൽ ഡാം. കഴിഞ്ഞ 15 വർഷത്തിനിടെ സൂര്യനെല്ലിയിലും മൂന്നാറിലും ഏതാണ്ട് 4000 ത്തിലധികം റിസ്സോർട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. അനധികൃത കെട്ടിട നിർമ്മാണം വർദ്ധിച്ചപ്പോൾ സൂര്യനെല്ലിയിലും മൂന്നാറിലും റിസ്സോർട്ടുകൾ നിർമ്മിക്കുന്നത് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ചിന്നക്കനാലിൽ ഏതാണ്ട് 3000 ഏക്കർ വരുന്ന ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുള്ളത് ഒരു വിവാദ വിഷയമാണ്. റവന്യൂ - വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന ഭൂമി കയ്യേറ്റത്തിനു പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ ഒത്താശയുമുണ്ട്. ചിന്നക്കനാലിലെ ഭൂമിയുടെ കാര്യത്തിൽ റവന്യൂ - വനം വകുപ്പുകൾ തമ്മിൽ തർക്കം ഉടലെടുത്തപ്പോഴാണ് അവിടം ആദിവാസി ജന വിഭാഗങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുവാനായി സർക്കാർ തീരുമാനിച്ചത്. ചിന്നക്കനാലിലും മൂന്നാറിലും സർക്കാർ ഭൂമിയിൽ നിലവിലുള്ള കയ്യേറ്റം ഒഴിപ്പിക്കാതെ കാട്ടനയെ ഒഴിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധ തമിഴ്നാട്ടിലേക്ക് വഴി തിരിച്ചു വിട്ടിരിക്കുന്നതിൽ ദുരൂഹതയുണ്ട്. ആനവിദഗ്ദരുടെ ഉപദ്രവം മൂലം ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ അടിയന്തിരമായി ചികിൽസിച്ചു ഭേദമാക്കി സംരക്ഷിക്കണം. ചിന്നക്കനാലിലെ കാട്ടന പ്രശ്നം സങ്കീർണ്ണമാക്കി നാട്ടിലെ ജനങ്ങളിൽ ഭീതി ജനിപ്പിച്ച് അരിക്കൊമ്പൻ മിഷന്റെ പേരിൽ ഒന്നര ക്കോടി രൂപ അടിച്ചുമാറ്റിയ വനം വകുപ്പ് ഉദ്യോഗസ്ഥൻമാർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുകയും കാട്ടുകള്ളന്മാരെ കയ്യാമം വെച്ച് പരസ്യമായി തെരുവിലൂടെ നടത്തുകയും വേണം.
@indhupn377
@indhupn377 Год назад
പാവപ്പെട്ട നാട്ടുകാരോ പോയി പണി നോക്കാൻ പറ ചിന്നക്കനാലിലെ ആളുകളോട് അരി കൊമ്പൻ സപ്പോർട്ട്
@ayyoobthrasseri9623
@ayyoobthrasseri9623 Год назад
ശരിക്ക് ഓടാൻ കഴിയാത്തവർ ആനയുടെ അടുത്ത് പോകാൻ പാടില്ല
@palak6123palakkadan
@palak6123palakkadan Год назад
ആനയ്ക്ക് ഫുഡ് കൊടുത്ത് ശീലിച്ചാൽ അവസാനം ഇതായിരിക്കും എല്ലാ നാട്ടുകാരുടെയും വിധി ഉദാഹരണം പടയപ്പാ പടയപ്പ കാണുമ്പോൾ സ്റ്റാർട്ടിങ് എല്ലാവർക്കും ഭയങ്കര ഇഷ്ടമായിരുന്നു
@zentravelerbyanzar
@zentravelerbyanzar Год назад
കൊടും കാടും കേറി മനുഷ്യൻ താമസം തുടങ്ങിയാൽ ഈ പാവപ്പെട്ട ജീവികൾ എങ്ങോട്ടു പോവാൻ .
@dileepkumar6877
@dileepkumar6877 Год назад
Pavan
@vincytopson3141
@vincytopson3141 Год назад
പാവം ആനക്കുള്ള കാട് വെട്ടി മനുഷ്യൻ വീട്ടു വച്ചിട്ട് - ആന ഉപദ്രവിച്ചെന്നു പറഞ്ഞാ - നമ്മടെ വീട്ടു പോയാ നമ്മൾ സമ്മതിക്കുമോ - എന്നിട്ടും അതുങ്ങൾ ഇത്രയല്ലെ കാണിക്കുന്നുള്ളൂ. നമ്മളൊ?
@anjuakhil9191
@anjuakhil9191 Год назад
അവൻ 🐘കുരുത്തക്കേട് കാണിച്ചില്ലായിരുന്നെങ്കിൽ അവനു ഇഷ്ടത്തിന് നടക്കാമയിരുന്നു... അവൻ നാട്ടിൽ ഇറങ്ങുന്നതാണ് പ്രശ്നം കാട് കയറുന്നത് prblm അല്ല
@nijas5892
@nijas5892 Год назад
Discovery chanelil wild story kanda oru feel i like it camera man🥰
@ajayakumarkc7766
@ajayakumarkc7766 Год назад
അരിക്കൊമ്പൻഎന്നുപറയുന്നത് വണ്ണംകുറഞ്ഞകൊമ്പ്ഉള്ളആനആയതുകൊണ്ടാണോ മറുപടിപ്രദീ ക്ഷിക്കുന്നു
@littleflower7893
@littleflower7893 Год назад
റേഷൻ കടകൾ തകർത്ത് അരി കട്ടു തിന്നുന്നത് കൊണ്ട്
@sudhachandra2660
@sudhachandra2660 Год назад
നാട്ടിലെ കാട്ടാളന്മാർ കാട്ടിൽ കയറിയതാണ് ഈ പ്രശ്നത്തിനു കാരണം.
@reenuskitchenbyc.p.m.reenu97
Painful video, my heart broken to see it.
@kolappanrs5628
@kolappanrs5628 Год назад
The attitude of this animal is natural... It got the right to live in the forest circle. U r all going to stop his freedom.
@aneeshpayyappan951
@aneeshpayyappan951 Год назад
Athine koodi konduvannu konnu kalayaruthu🙏🙏🙏
@umagm7319
@umagm7319 Год назад
കോടതിയിൽ അരികൊമ്പൻ ആരെയും കൊന്നിട്ടില്ല എന്നാണല്ലോ വനം വകുപ്പ് പറയുന്നത്
@haridasharidas4913
@haridasharidas4913 Год назад
അരികൊമ്പൻ അല്ല അവൻ ആട് തോമ ആണ് 😄😄😄😄😄😄😄😄
@aryaanandarya854
@aryaanandarya854 Год назад
അരിക്കൊമ്പൻ സുന്ദരക്കുട്ടൻ
@shefeekas431
@shefeekas431 Год назад
Angane Avante santhoshavum , swathandravum nashtappedan povunnuu 💔😢
@Kiran-iq8ro
@Kiran-iq8ro Год назад
എല്ലാ ആന വീഡിയോയിലും വന്ന് കമന്റ്‌ ഇടുന്ന വലിയ മൃഗ സ്നേഹികൾ ഇല്ലേ ഇത് വേണ്ടാന്ന് പറയാൻ??
@indhupn377
@indhupn377 Год назад
അരി കൊമ്പൻ അല്ല പ്രശ്നക്കാരൻ അവിടത്തെ ജനങ്ങളാണ്
@asamaloor7423
@asamaloor7423 Год назад
Wonderful story of ari komban❤❤😢
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,6 млн
Growing fruit art
00:33
Просмотров 2,3 млн