ആദ്യമായി ലാലേട്ടൻ ബിഗ്ബോസിൽ പരിചയപ്പെടുത്തുമ്പോഴേ ജിന്റോ നല്ല ഒരു വ്യക്തി ആണെന്ന് മനസ്സിൽ ആയി... ഞങ്ങൾ എല്ലാം വോട്ട് ജിന്റൊക്ക് ആയിരുന്നു... വിജയിച്ചപ്പോൾ ഞങ്ങളും ജയിച്ചു.. സന്തോഷം.... ഇനിയും നല്ല വിജയങ്ങൾ ഉണ്ടാകട്ടെ.... God bless you 🙏🏾🙏🏾🙏🏾രണ്ടു പേർക്കും ശുഭരാത്രി... ഈ ചാനലിന്റെ പ്രേക്ഷകർക്കും goodnight