പൊന്നു സിജോ, ഇവൻ ഇന്റർവ്യൂസിൽ ഒക്കെ എന്താണ് പറഞ്ഞത് , അപ്സരയുടെ ബർത്ത് ഡേ ഫങ്ക്ഷന് ഇവനെ വിളിച്ചില്ല അപ്പോൾ എല്ലാരും എന്റെ കൂടെയും ഉണ്ട് എന്ന് അറിയിക്കാൻ അവൻ നടത്തിയ ഒരു പാർട്ടി,,, അവനു അതിൽ പൂജയോട് അല്ലാതെ നിങ്ങൾ ആരോടും ഇഷ്ടമൊന്നുമില്ല അവന്റെ പുച്ഛം കാണുമ്പോൾ നിങ്ങളൊന്നും മനസിലാകാത്തത് എന്താണ് 😂😂😂
Sijo giving you a simple advice..Its better to stay away from Sibin...He will definitely backstab you.And he was the only one who talk bad about you guys. beware of it.
സത്യത്തിൽ പൂജ അത്ര സ്ട്രൈറ്റ് forward അല്ല അൽപ്പം ഓവർ ആണ് ഒഴുക്ക് ഉള്ളടുത്തേക്ക് നീന്തും അതാണ് സ്വഭാവം സത്യത്തിൽ ഇവൾ അത്ര ഭയങ്കര player ഒന്നും അല്ല സത്യം പറഞ്ഞാൽ സംസാരിക്കുന്നത് പോലും കൊഞ്ചി കൊഞ്ചി ആണ് എന്നാൽ വിചാരം എന്തോ സംഭവം ആണെന്നാണ്
സിജോ, എല്ലാരേം സ്നേഹിക്കുന്നത് ഫ്രണ്ട്ഷിപ് ഉണ്ടാക്കുന്നതും നല്ലത് but ഒരു space ഇടുന്നതും നല്ലതാണ് നാളെ സിജോയ്ക്ക് ഒരു വിഷമവും ബുദ്ധിമുട്ടും ഉണ്ടാവരുത്. സിജോന്റെ ഈ വൈബ് എന്നും ഉണ്ടായിരിക്കണം ❤ u
ബിഗ് ബോസിന്റെ അകത്തുനിന്ന് മാത്രമല്ല പുറത്തുവന്നിട്ടും ജാസ്മിക്കെതിരെ മോശപ്പെട്ട പറഞ്ഞ വ്യക്തിയാണ് സിബിൻ അതിന്റെകൂടെ പൂജാ റാണി ഉണ്ടായിരുന്നു മനസ്സിലായി നിങ്ങൾ തിന്നുന്ന പച്ച ഇറച്ചി ഭൂമി തന്നെ കിട്ടിക്കോളും😡
@@truthwins4085മൂക്കള PRമാറി ഇരുന്ന് കരഞ്ഞോ. അടുത്ത മുല്ല പ്രണയം ആരോടാ എന്നു പോയി നോക്ക് അഹങ്കാരം ഇല്ലാത്ത ബാക്കി contestent എല്ലാം അടിച്ച് പൊളിക്കട്ടെ🎉
Sibinte കൂടെ പൂജയും ഉള്ള gang അടിപൊളി bully gang ഇനി sijo നന്ദന അടുത്ത ഡ്രാമക്ക് ഉള്ളത് എല്ലാം അവൻ എടുത്തു കാണും... നിങ്ങൾ അല്ലാതെ ആരെങ്കിലും അവന്റെ അടുത്ത് പോകോ 🤭ഇനി കിട്ടുമ്പോ പഠിക്കും
🤣🤣🤣🤣 സിബിൻ പിണങ്ങിയാൽ ഇവർ എല്ലാരും കൂടി പീഡിപ്പിച്ചു പറഞ്ഞു വരും.. സൂക്ഷിച്ചു ഇരുന്നോളു... വീഡിയോ റെക്കോർഡ് ഉണ്ടായിട്ട് ഒന്നും കാര്യം ഇല്ല അതും manupulate ചെയ്യും sibin🤣🤣
😂😂ഇപ്പൊ സന്തോഷം ആയി ന്നാലും ജാസ്മിൻ വേണമായിരുന്നു അവൾ അങ്ങനെയുള്ളൊരു രീതി ങ്കിലും പാവമാ ല്ലെ പിന്നെ എല്ലാരും ഉണ്ടായിരുന്നേൽ വലിയൊരു സന്തോഷം🥰 Ok എന്നെന്നും ഇ സ്നേഹ വും സൗഹൃദവും നിലനിൽ ക്കണം നിലനിൽക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു😁❤️🤲🙏
Sijo bro❤️❤️ Bb6 le boys gang vlog വേണം Especially Pan indian star,ശാന്തൻ സായി,ambotti gamer,24*7 gamer,pinne gabri. Missing u guys💔 Sai arjun morng dance ok valland miss cheyyunnu😂❤️ Arjun sijo vlog must ayitt വേണം.❤❤
എന്തായാലും കരഞ്ഞു മെഴുകി പോയവനെക്കാളും നല്ല ക്യാരക്ടർ ആണ് ജാസ്മിന്റെ അല്ലാതെ ലാലേട്ടൻ എന്നെ പിച്ചി ലാലേട്ടൻ എന്നേ മാന്തി പറഞ്ഞു മോങ്ങി നടന്നില്ല😂 @@Anuz598
@@Anuz598എന്തായാലും കരഞ്ഞു മെഴുകി പോയില്ലല്ലോ ജാസ്മിൻ. ലാലേട്ടൻ എന്നെ പിച്ചി ലാലേട്ടനെ മാന്തി ലാലേട്ടൻ എന്നെ ഞ്ഞുള്ളി നിന്ന് മോങ്ങി നടന്നവൻ അല്ലേ ലവൻ 😂😂 ഒറ്റയ്ക്ക് നേരിടാൻ മടിയായൊണ്ട് 12 പേരെ കൊണ്ട് നടന്നവൻ 😂😂
ആ disc കൊണ്ട് എറണാകുളം മുതൽ കൊല്ലം വരെ പൊട്ടി തകർന്ന റോഡിലൂടെയും ഇവിടുന്ന് ചെന്നൈ വരെ പോയി bb ടീമിനെ റോഡിലൂടെ follow ചെയ്യിക്കുന്നതിനും സാധിച്ചു. വല്ലാത്തൊരു disc തന്നെ അത്
അവൻ മനപ്പൂർവം നടത്തിയ പാർട്ടി അണിത് .. കാരണം അവന്റെ കൂടെ biggboss contestants കൂട്ടുണ്ട് എന്ന് കാണിക്കാൻ മാത്രം....അവൻ കൊടുത്ത ഇന്റർവ്യൂ എല്ലാം നിങ്ങളൊക്കെ കരിവാരി തേച്ചിട്ടേ ഉള്ളു അവൻ..... വെറുതെ അവന്റെ വലയിൽ പെട്ട് ഉള്ള നല്ല lifeum സൽപേരും കളയരുത്..... ഇപ്പോൾ നിങ്ങളെ ഇഷ്ടപെടുന്ന കൊറച്ചു പേരെങ്കിലും ഉണ്ട്.... ഇവന്റെ കൂടെ നടന്ന അത് ഇല്ലാണ്ടാക്കരുത് 🙌
സിജോയോടും നിഷാനയോടും നന്ദനയോടും ഒരു അപേക്ഷ ആണ്. ദയവ് ചെയ്ത് ഈ രണ്ട് കൂട്ടങ്ങളെ കാണാതിരിക്കുക. അത്രക്ക് അറപ്പ് ആണ് ഇവറ്റകളോട്. ഈ രണ്ട് വൈൽഡ് തിമിരങ്ങളുടെ സ്വഭാവമേ ഇഷ്ട്ടമല്ല.
Long distance bad peoples(Sibin, Pooja) both are 🐍🐍.. Interview എല്ലാം kandirunno..kuttan paranja team ആണ്..nashipikan koodalojana nadathunna team ആണ്.. So distance bro.. എന്ന് Ninde subsciber👍😍
സിജോ ചേട്ടാ ആ നന്ദുട്ട എന്നുള്ള ആ വിളി 😟😟😟 അതിൽ ഉണ്ട് നിങ്ങളുടെ സ്നേഹം നിങ്ങൾ ഒരിക്കലും പിരിയരുത് പാവം നന്ദു എന്തെക്കെ ആ എല്ലാവരും പാവം നന്ദുനെ പറ്റി പറയുന്നത് അവളൊരു പാവം പെൺകുട്ടി ആണ് 😟 ചില PR teams ആണ് ആ കുട്ടിയെ നെഗറ്റീവ് ആക്കിയത് അഴിഞ്ഞാട്ടകാരി ജാസ്മിനെ എല്ലാവരും തലയിൽ കയറ്റി വെക്കുന്നു അത്രെയും ഒന്നും നന്ദു ചെയ്തിട്ടില്ല
Bb 6 ലെ ഇത്രയും വാണങ്ങൾ ഒരുമിച്ചു വന്നിട്ടും 10 മണിക്കൂറിൽ 10000 കാഴ്ചക്കരെ പോലും നേടാൻ കഴിഞ്ഞില്ല . ജാസ്മിൻന്റെ ലൈവ് വീഡിയോ 5ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. അതാണ് ജാസ്മിന്റെ പവർ
സിജോ എനിക്ക് ബിഗ്ഗ്ബോസ്സിൽ ഏറ്റവും ഇഷ്ടപെട്ട ആൾ സിജോ ആയിരുന്നു. ഇവരുടെ കൂട്ട് സിജോന് വേണ്ട. അർജുൻ, അപ്സര, സായി, നന്ദന, ശ്രീതു, ഗബ്രി, ജാസ്മിൻ ഇവരൊക്കെ മതി സിജോന് കൂട്ട്. 🙏🙏🙏🙏 Love you സിജോ 🥰🥰🥰
നന്ദന പൂച്ചമോളുടെയും സുബിമോൻടെയും കൂടെ കൂടുന്നത് അപകടം ആണ്. അവർ കാര്യങ്ങൾ അവരുടെ വഴിക്ക് കൊണ്ടുവരുന്നതിനു വേണ്ടി എന്ത് കുരുക്കിലും കൊണ്ട് ചെന്ന് ഇടും. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഒരു ചാനൽ സ്വന്തമായി തുടങ്ങി ഇത് പോലുള്ളവന്മാരുടെ അടുത്ത് നിന്ന് മാറി സ്വന്തമായി ജീവിക്കുന്നത് ആണ് ബെറ്റർ. ഫെയിം തലയ്ക്കു പിടിച്ചു സുബിമോൻടെയും പൂച്ചമോളുടെയും കൂടെ കൂടിയാൽ ജീവിതം പോയി