Тёмный

മീനം രാശി|Pisces Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -100| 

Sreebhairavi
Подписаться 86 тыс.
Просмотров 12 тыс.
50% 1

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairavi.com
Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #mystic #meenamrasi #piscessign #piscessign2024 #piscessignmalayalam #meenamrasipalan

Опубликовано:

 

18 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@the0nly_xdi0r_
@the0nly_xdi0r_ 2 месяца назад
Dreamer! Imagination! Mystic! Spirituality! Creator!!👍🏻👍🏻👍🏻👍🏻
@geethaunnithelakkad765
@geethaunnithelakkad765 3 месяца назад
വളരരെ കററ്റായ നിരീക്ഷത്തിൽ കൂടി തന്നെയാണ് ഗുരുദേവൻ ഒരു പാട് കാര്യങ്ങൾ കോർത്തിണക്കി ക്യാപ്സൂൾ രൂപത്തിൽ തന്നെ പ്രേക്ഷകർക്ക് നൽകിയത് എന്ന കാര്യം വളരെ നന്ദിയോടും സ്നേഹത്തോടും മനസ്സിലാക്കുന്നു. ഇങ്ങനെ ഒരവസരം പഠിക്കാൻ തന്നതിന് ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ' എന്നും എല്ലാവരുടെ മനസ്സിലും ദൈവതുല്യനായ ഗുരുവായി നിറഞ്ഞു നിൽക്കും എന്നതിൽ സംശയമില്ല അത്ര നല്ല പഠന രീതിയാണ് പ്രേക്ഷകർക്ക് കിട്ടിയിട്ടുള്ളത് നന്ദി ഗുരുദേവാ
@KrishnaKumarKrishna-hm8sn
@KrishnaKumarKrishna-hm8sn 3 месяца назад
ഒരുപാട് നന്ദി ഗുരുനാഥ . ഒരോ രാശി ലഗ്നമായി വരുന്നവരുടെ പ്രത്യേകതകൾ ജോതിഷ്യത്തിലുടെ അറിവുകൾ പകർന്നു നൽകിയതിന് ......
@chandrababu365
@chandrababu365 3 месяца назад
സർ നമസ്കാരം താങ്കളുടെ മഹത്തരമായ അറിവുകൾ പങ്കു വെക്കുന്നതിലൂടെ ഒരുപാടു കാര്യങ്ങൾ ഞങ്ങളെപോലുള്ളവർക്ക് ഈ മഹാ ശാസ്ത്രം പഠിക്കാൻ സഹായിക്കുന്നു. ഒരു ഗുരുവിന്റെ അടുത്ത് പോയി പഠിക്കാൻ സാധിക്കാത്ത വിഷമം കുറെ മാറി കിട്ടുന്നത് താങ്കളെ പോലുള്ള ചിലരുടെ ക്ലാസ്സുകളിലൂടെയാണ്. അത് ഞങ്ങളെ പോലുള്ളവരുടെ ഭാഗ്യം തന്നെ. വേഗം സാറിന് തൊണ്ട ഒക്കെ സുഖം ആയി അടുത്ത് ഒരു വിഷയം പഠിക്കാൻ കാത്തിരിക്കുന്നു. ഒത്തിരി പ്രയോജനം തന്നെ ഈ കഴിഞ്ഞു പോയ ഓരോ ക്ലാസും. 🙏🙏.
@saranyars8275
@saranyars8275 3 месяца назад
അങ്ങയുടെ അറിവുകൾ പങ്കു വയ്ക്കും തോറും അനന്തമാവട്ടെ 🙏
@catchupwithdiya
@catchupwithdiya 3 месяца назад
09:50 cudnt agree more.. 👌 all points beautifully explained n true to the core.. Omg 12:00 വളരെ വളരെ സത്യം..🙏💐
@sabeena436
@sabeena436 29 дней назад
നമസ്കാരം ഗുരു 🙏....... എത്ര മാത്രം ശെരിയാണ്..... ഓരോ points m.... 😂ഞാൻ ആദ്യമായി കേൾക്കുന്നു pisces ne കുറിച്ച് മലയാള പ്രഭാഷണം 🙏🙏.... My birthday falls on march 7,1981...... 😄😄😄😄... Ente ഒരു big salute...... 🙏🙏🙏🙏
@SathyabhamaC-od1pm
@SathyabhamaC-od1pm 3 месяца назад
ക്ലാസുകൾ excellent 👌
@chandrababu365
@chandrababu365 3 месяца назад
കാത്തിരിക്കുന്നു എന്റെ അമ്മയുടെ ലെഗ്നം 🙏🙏.
@shanthilalitha4057
@shanthilalitha4057 3 месяца назад
സാർ നന്ദി നമസ്കാരം 🙏🏻💐
@sasikalakala5026
@sasikalakala5026 2 месяца назад
തിരുമേനി പറഞ്ഞത് എല്ലാം വളരെ സത്യം 🙏🏻🙏🏻🙏🏻🙏🏻
@akhilvm5311
@akhilvm5311 3 месяца назад
പുതിയ ക്ലാസുകൾക്കായി കാത്തിരിക്കുന്നു സർ 👍
@sareeshs4689
@sareeshs4689 3 месяца назад
നല്ല അറിവ് 👌
@NAVINROS
@NAVINROS 3 месяца назад
Fantastic explanations and highly thoughtful points which is many mysterious facts in stars. .. You are AMAZING Gem person. ...!!! ❤❤❤❤
@binoyek7097
@binoyek7097 Месяц назад
സൂപ്പർ, new ഇൻഫോ, നല്ല അവതരണം
@Bindhu-xw9uk
@Bindhu-xw9uk 3 месяца назад
Namaskaram sir Thanks 🙏🙏
@purushothamankb5781
@purushothamankb5781 2 месяца назад
🙏♥️ പറഞ്ഞതെല്ലാം വളരെ സത്യമുള്ള കാര്യമാണ്🙏
@raveendranvn3361
@raveendranvn3361 2 месяца назад
Thanku sir.
@nujadiv
@nujadiv 3 месяца назад
Thankyou sir...🙏🙏
@anitha9784
@anitha9784 3 месяца назад
Thank you sir
@akmanakkalmanakkal4944
@akmanakkalmanakkal4944 3 месяца назад
Thank You Sir ❤❤🙏
@arshacreations9226
@arshacreations9226 3 месяца назад
എന്റെ ലഗ്നം ❤️
@remadevilc5627
@remadevilc5627 2 месяца назад
🙏സാർ. ദൈവം അനുഗ്രഹിക്കട്ടെ 🙏
@user-oh8mm8dr2p
@user-oh8mm8dr2p 3 месяца назад
Meenam rashi... Couldn't agree more👍🏻
@5anil.G
@5anil.G 2 месяца назад
Thank you ❤❤ Thank you, my universe ❤❤❤
@Poppins482
@Poppins482 Месяц назад
Thankyu guruji ennum sankadam
@rekhaanoop8664
@rekhaanoop8664 3 месяца назад
Ipposhathe Gojaram ellavarkkum pala tharathil problem undakkunnund.Thankalude asughangal pettenn maran prarthikkam🙏
@ashnaashraf1703
@ashnaashraf1703 3 месяца назад
Exactly true sir 👏
@premgopalan6885
@premgopalan6885 3 месяца назад
Correct anu
@maraiyurramesh2717
@maraiyurramesh2717 2 месяца назад
നന്ദി❤❤❤ ഞാനും മീനം രാശി.. എല്ലാം ശരി😂🙏🙏🙏🙏
@rajeevankannada5318
@rajeevankannada5318 3 месяца назад
നമസ്കാരം സർ.
@AnandhuMs-ev3zu
@AnandhuMs-ev3zu 3 месяца назад
Godbless
@sivakumar-xf4mb
@sivakumar-xf4mb 3 месяца назад
Waiting🙏
@Jrekha
@Jrekha 3 месяца назад
👌👌
@prasannasuresh2617
@prasannasuresh2617 3 месяца назад
Waiting
@balakrishnamenon5503
@balakrishnamenon5503 2 месяца назад
Correct ❤
@sudhakark9069
@sudhakark9069 Месяц назад
ഞാൻ ഉത്രട്ടാടത്തിയാണ്. 💐🙏
@mathstution_kerala_cbse
@mathstution_kerala_cbse 3 месяца назад
🙏
@SathyabhamaC-od1pm
@SathyabhamaC-od1pm 3 месяца назад
അക്ഷരാർത്ഥത്തിൽ ശരിയാണ്. ശ്രമം ആത്മാർഥമാണ്. ഒരുപാടു വായിച്ചാലേ ഈ രൂപത്തിൽ ക്യാപ്സൾ ആക്കി മനസ്സിൽ വെയ്ക്കാൻ കഴിയൂ.... മോക്ഷരാശിയാണ്... രാശ്യാധിപൻ ആറിൽ ചന്ദ്രനോടൊപ്പം നിന്നാൽ (ചിങ്ങത്തിൽ ) മോക്ഷനഷ്ടം എന്ന് തോന്നിപോകുന്നു... ശരിയാണോ... മോക്ഷമാർഗം എന്താണ്? 17:52
@sudeeshmathew6132
@sudeeshmathew6132 3 месяца назад
I am meenam legnam thulam rasi. Vishakam 2 padam
@ManojKumar-lb6ij
@ManojKumar-lb6ij 3 месяца назад
❤❤❤
@RahulR-fk3jj
@RahulR-fk3jj 3 месяца назад
@GirijaManikandan-iz7iv
@GirijaManikandan-iz7iv 22 дня назад
ഒരു കാര്യം പോലും സത്യം അല്ലെന്നു പറയാൻ കഴിയില്ല...കാരണം ഞാനിപ്പോൾ കടന്നു പോകുന്ന situatuion ആണ്
@AnandhuMs-ev3zu
@AnandhuMs-ev3zu 3 месяца назад
Amsakamamtaanusir
@Pinku_b
@Pinku_b 3 месяца назад
My husband’s ascendant ❤
@jeny_cd
@jeny_cd 3 месяца назад
🎉
@krishna__2255
@krishna__2255 Месяц назад
Pisces 🐬💃
@ajitharajasekhar6522
@ajitharajasekhar6522 3 месяца назад
👍👍👍👌👌👌
@renjith8771
@renjith8771 3 месяца назад
രാശികൾ വിവിധ ഭാവങ്ങളിൽ നിന്നാലുള്ള ഫലങ്ങൾ എപ്പിസോഡ് ആയി ചെയ്യാമോ.
@vishnu.a.p9655
@vishnu.a.p9655 3 месяца назад
Namaskaram sir Navamsa ascendantinte importance enthanennu parayamo
@radhamohan4034
@radhamohan4034 2 месяца назад
👍👍
@vypindelhi9458
@vypindelhi9458 3 месяца назад
Pisces lagna, mars in 2nd ( Aries) killing with mouth, but moon 2.2 degree in mrigashira). So no emotions, cruel mentality.😊
@Poppins482
@Poppins482 Месяц назад
Revathy 🥰
@sreesree4789
@sreesree4789 Месяц назад
🙏🙏🙏
@anjanaajay1
@anjanaajay1 3 месяца назад
Hi sir, can you please explain subject " conjunction of Athmakaraka and Amathyakara in 6th House "
@sujathab8165
@sujathab8165 3 месяца назад
👌👌♥️♥️👍👍🙏🙌
@premprincescaria
@premprincescaria 3 месяца назад
Meena lagnam
@Telabhom
@Telabhom 3 месяца назад
Am pisces ascendent🎉
@krishnasumesh326
@krishnasumesh326 2 месяца назад
Sir your are tell very Current; njan kayamkulam ullathan
@nujadiv
@nujadiv 3 месяца назад
Navamshathe pattiyulla videos Idamo..planets navamshathil Evide pokunnu ennathine kurich…
@PrabiniPrathap-tx9ld
@PrabiniPrathap-tx9ld 3 месяца назад
👌👌👌👌👌👌🙏
@abhijithcheliyil
@abhijithcheliyil 3 месяца назад
ശശിമംഗള യോഗത്തെ കുറിച്ച് ഒന്ന് സംസാരിക്കാമോ
@jayasreeajay2755
@jayasreeajay2755 3 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ourtravel6611
@ourtravel6611 3 месяца назад
anna kidilam
@nidheeshmohan8657
@nidheeshmohan8657 Месяц назад
😍
@archana.smenon7390
@archana.smenon7390 3 месяца назад
💯💯💯💯
@sunuvbose8250
@sunuvbose8250 2 месяца назад
Njanum meenam raashiyanu... Ente rashi chart nokaavo
@SLakshmi-jc4mm
@SLakshmi-jc4mm 3 месяца назад
🙏 12രാശികളുടെയും സ്വഭാവ വിശേഷം ഓരോ വ്യക്തികളിലും എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു... 🙏👍👌
@SathyabhamaC-od1pm
@SathyabhamaC-od1pm 3 месяца назад
Waiting On single leg
@shymakishore7387
@shymakishore7387 3 месяца назад
എന്റെ ഭർത്താവിന്റെ മീനം രാശിയാണ്... പറഞ്ഞത് മുഴുവൻ സത്യമാണ്...അവസാനഭാഗം കരഞ്ഞുകൊണ്ടാണ് കേട്ടത്... എസ്‌കേപ്പിസം വളരെ ശരിയാണ്.. എല്ലാത്തിൽ നിന്നും രക്ഷപെട്ടു അടുത്ത ജന്മം എടുക്കാൻ തിരക്കിട്ട് പോയി... സർ പറയുന്നത് കേട്ടിട്ട് അത്ഭുതപ്പെട്ടുപോയി...100% സത്യമാണ്
@indurani5533
@indurani5533 3 месяца назад
Mine too......
@sreekumarannair6824
@sreekumarannair6824 3 месяца назад
🕉️🚩🙏🧡✌️
@aswathy.vvadika1204
@aswathy.vvadika1204 3 месяца назад
Ente rasi kathirikkunnu😊
@aswathy.vvadika1204
@aswathy.vvadika1204 3 месяца назад
സത്യമാണ് സർ പറഞ്ഞത് 😔
@bindutk5931
@bindutk5931 3 месяца назад
Sir വിവാഹ പൊരുത്തം നോക്കുന്നതിനു 10പൊരുത്ത ങ്ങളും പാപ സാമ്യം വും അല്ല നോക്കേണ്ട തെന്നും 7 ആം ഭാവത്തിന്റെ യും 5 ആം ഭാവത്തിന്റെയും ബലം നോക്കി യാണ് ജാതകം ചേർക്കേണ്ടത് എന്നും 2വാതങ്ങൾ കേൾക്കുന്നു ണ്ടല്ലോ അങ്ങയുടെ അഭിപ്രായം എന്താണ് ദയവായി reply ചെയ്യണേ 🙏🙏🙏🙏🙏
@subharaj4872
@subharaj4872 3 месяца назад
👌👌👌🙏
@christeena4320
@christeena4320 Месяц назад
Feb 18 eth raashiyaaa?
@IQinfoo
@IQinfoo 2 месяца назад
ഞാൻ❤ ഉതൃട്ടാതി
@sudhakarank9916
@sudhakarank9916 14 дней назад
നിങ്ങൾ എവിടെയാ സ്ഥലം
@snehaminnus1200
@snehaminnus1200 3 месяца назад
ഇനി ഓരോ യോഗങ്ങളെ കുറിച്ചി പറയാമോ??
@jineshjis
@jineshjis 3 месяца назад
sure
@minimanojmanoj9
@minimanojmanoj9 3 месяца назад
Vittukalayan ulla mind undu correct 😂
@SajeevanN-bn7mx
@SajeevanN-bn7mx 3 месяца назад
Challa Peru kunna
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48