Тёмный
No video :(

"മീറ്റിംഗുകളിൽ ST,SC വകുപ്പിലുള്ളവർ മുന്നിലിരിക്കാനുള്ള ആത്മവിശ്വാസം കാണിക്കണം":K Radhakrishnan 

News18 Kerala
Подписаться 3,4 млн
Просмотров 10 тыс.
50% 1

ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേര് നൽകുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
Scheduled Castes and Scheduled Tribes Development Department Minister K. Radhakrishnan said that tribal family centers will be avoided as colonies. The minister said that instead of giving the name Colony to the areas where Scheduled Tribe families live, the people of that area can decide what name they want.
#kradhakrishnan #kradhakrishnanresings #kradhakrishnaninspeech #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@devadathan
@devadathan Месяц назад
നൂറുശതമാനം ശരി
@radhikasunil9280
@radhikasunil9280 Месяц назад
മുന്നിൽ ഇരുന്നാൽ മാത്രം പോരാ .... വല്ലു ചെയ്യണം സമൂഹത്തിന് വേണ്ടി...
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
SC & ST വിഭാഗങ്ങൾ സംഘടിച്ചു ശക്തരായി മാറണം... മതേതരം, ഭരണഘടന എന്നൊക്കെ പറഞ്ഞു ഇരിക്കാതെ സമുദായ അംഗങ്ങൾ തമ്മിൽ നല്ല ഐക്യം ഉണ്ടാകണം.... അതിന് ആദ്യം വേണ്ടത് താണ ജാതിയിൽ ആണ് ജനിച്ചതെങ്കിൽ അതിൽ അഭിമാനം അഭിമാനിക്കണം... നീ പുലയൻ ആണോടാ എന്ന് ഏവാണെങ്കിലും ചോദിച്ചാൽ അതേടാ ഞാൻ പുലയൻ ആണ്.. ഹരിജൻ ആണ് ദൈവത്തിന്റെ മക്കൾ ആണെന്ന് ചങ്കുറപ്പോടെ പറയാനുള്ള ആർജവം ഉണ്ടാകണം അല്ലാതെ കരഞ്ഞു കൊണ്ട് കേസ് കൊടുക്കുക അല്ല ചെയ്യേണ്ടത്.... ഇനിയും CPIM നും BJP ക്കും വേണ്ടി കൊല്ലാനും ചാവാനും കേസിൽ പെട്ടു ജയിലിൽ പോകുന്നതിനു പകരം സംഘടിച്ചു ശക്തരായി വോട്ട് bank ആയി മാറണം.... നായർ, മുസ്ലിം, സുറിയാനി ക്രിസ്ത്യണികളെ ഭരിക്കുന്ന സർക്കാരുകൾ പേടിക്കുന്നത് പോലെ നിങ്ങളെയും പേടിക്കും വോട്ട് ബാങ്കിന് വേണ്ടി 👍🔥🔥🔥🔥
@mujeebpp5492
@mujeebpp5492 Месяц назад
Real Social worker ❤❤❤
@radhikasunil9280
@radhikasunil9280 Месяц назад
അഭിനയം മാത്രം
@Nation89902
@Nation89902 Месяц назад
ഇവിടെയാണെങ്കിൽ ഇങ്ങനെ ഒരു മന്ത്രി ഉണ്ടെന്ന് എങ്കിലും പറയാമായിരുന്നു.....ഇതിപ്പോ ഡെൽഹി പോയി ഒറ്റക്കിരുന്ന് കോട്ടുവാ വിടാം...😅.... പ്വാവം കിരണഭൂതൻ നൈസായി ഒതുക്കി....
@sijimathew3797
@sijimathew3797 Месяц назад
Athe
@sebastianke9424
@sebastianke9424 Месяц назад
Se st അനുകൂലിയം നിർത്തലാക്കണം അവർക്കു മാത്രം ജോലി ക്കു അവസരം എല്ലാവർക്കു തുല്യത വേണം
@vijayan4049
@vijayan4049 Месяц назад
പിണറായി വിജയൻ്റെ പുറകിൽ ഇരുന്നതെന്തിന. മുന്നിൽ ഇരിക്കാൻ പാടില്ലായിരുന്നോ.
@radhikasunil9280
@radhikasunil9280 Месяц назад
😂😂😂
@vijayan4049
@vijayan4049 Месяц назад
@@radhikasunil9280 മുന്നിൽ മരുമോൻ ഇരിക്കും
@sagarmenon9456
@sagarmenon9456 Месяц назад
പിണറായിക്കാളും മുന്നിൽ കയറിയതു കൊണ്ടാണ് കാരണ ഭൂതം ഇങ്ങേരെ ഡൽഹിക്ക് തട്ടിയത്
@sunithasasidharan7429
@sunithasasidharan7429 Месяц назад
❤❤❤
@anandamadamtaliparamba4521
@anandamadamtaliparamba4521 Месяц назад
ജീവിതരീതികൾ മാറണം.
@ashokanvelayudhan5041
@ashokanvelayudhan5041 Месяц назад
❤❤❤❤❤
@behappyandsafeandsecure
@behappyandsafeandsecure Месяц назад
പരിചയക്കാരെ മറക്കാതിരിക്കുക,, സങ്കടം
@user-oi8jp4ei9d
@user-oi8jp4ei9d Месяц назад
SC St യേ ഒരു മുഖ്യമന്ത്രി ആക്കി മുന്നിലിരുത്താൻ പറ്റോ
@user-ry9yc1gu1k
@user-ry9yc1gu1k Месяц назад
K Radhakrishnan may be the next CM
@alexsamuel4876
@alexsamuel4876 Месяц назад
ഉണ്ട അയാളെ കാണിച്ചു ജനങ്ങളെ പറ്റിച്ചു പിണറായി മുഖ്യമന്ത്രി ആവും 😂🤣
@sijimathew3797
@sijimathew3797 Месяц назад
Not easy
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
Sc യും st യും സംഘടിതമായി വോട്ട് bank ആയി കഴിഞ്ഞാൽ CM ഉം PM വരെ കിട്ടും 🔥🔥
@user-ok6ip2ib4v
@user-ok6ip2ib4v Месяц назад
പിന്നിൽ ഇരിക്കരുത്
@raw7997
@raw7997 Месяц назад
Bgm ഇട്.. Bgm ഇട്..
@zzz9733
@zzz9733 Месяц назад
😂
@user-bs2qt3rz3j
@user-bs2qt3rz3j Месяц назад
ഫ്ളാറ്റ് കളിൽ വയെറസുകൾ വന്നു തുടങ്ങി😊
@user-ry8bf8vi1c
@user-ry8bf8vi1c Месяц назад
കോൺഗ്രസുകാരുടെ ഹരിജൻ കോളനി ഇല്ലാതാക്കിയ mp സാറിന് അഭിവാദ്യങ്ങൾ
@radhikasunil9280
@radhikasunil9280 Месяц назад
Thomas ഒരു സഖാത്തിയേ പരസ്യമായി ജാതിധിക്ഷേപം നടത്തിട്ട് താൻ എന്ത് ചെയ്തു... പത്തനംതിട്ടയിൽ മാർത്തോമക്കാർ scst വിഭാഗത്തേ അധിക്ഷേപിച്ചിട്ട് താൻ എന്ത് ചെയ്യു..
@nmv298
@nmv298 Месяц назад
ഇത്രയും കാലം പ്രവർത്തിച്ചിട്ടും ഇപ്പോഴും മുന്നിലേയ്ക്ക് വരുന്നില്ല എന്നാണ് മന്ത്രി തന്നെ പറയുന്നത്. അപ്പോൾ അതിനർത്ഥം ഭരിയ്ക്കുന്നവരുടെ പിടിപ്പുകേടാണെന്ന് വ്യഗ്യമായി മന്ത്രി തന്നെ സമ്മതിയ്ക്കുന്നു എന്ന് പറയേണ്ടിവരും. സഖാക്കളുടെ കാര്യം കഷ്ടം തന്നെ . നേതാക്കളെല്ലാം ആർഭാട ജീവിതം. എന്നിട്ട് പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി നിലകൊള്ളുന്നവരാണെന്ന് സ്വയം പറഞ്ഞ് നടക്കുന്ന പാർട്ടി സഖാക്കളും. 😊😊😊
@renjithushas2007
@renjithushas2007 Месяц назад
Angane ningal cheyyanund ne alle meaning 😂😂 epol yellarum equal anu ningal ayit vote ne vendi divide cheyyan eniyum varand erunal mathi
@Sakhavu123
@Sakhavu123 Месяц назад
ഈഴവ വോട്ട് അടിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ്
@radhikasunil9280
@radhikasunil9280 Месяц назад
ഓ ജാതി വച്ച് കളി😂😂😂😂 cpm ന്റെ സ്ഥിരം പണി
@radhikasunil9280
@radhikasunil9280 Месяц назад
എന്നിട്ട് താൻ എന്താ മുഖ്യമന്തി ആവാത്തത്
@thetruth9377
@thetruth9377 Месяц назад
ആദ്യം ഈ ജാതി ചിന്ത നിങ്ങളുടെ മനസിൽ നിന്ന് കള
@muralic2962
@muralic2962 Месяц назад
ലാൽസലാം 👍👍
@mohanant7790
@mohanant7790 Месяц назад
VIYARKRUTHU ,MON TO
@techtipbox7684
@techtipbox7684 Месяц назад
സഖാവ് ❤️❤️❤️
@Aadhi-1w
@Aadhi-1w Месяц назад
ആദ്യം വിശ്വാസം ഇല്ലാത്തവരെ ദേവസ്വം വകുപ്പിൽ ഇടപെടാൻ അനുവദിക്കാതെ ഡൽഹിക്ക് കടത്തണം 😄😄. ദൈവം കാത്തു 😄
@radhikasunil9280
@radhikasunil9280 Месяц назад
എന്നിട്ടാണോ ST ക്കാരിയേ President യായി BJP കൊണ്ട് വന്നിട്ട് CPM എതിർത്തത്
@user-df3kq8fx7g
@user-df3kq8fx7g Месяц назад
Jathi paranj oru adiyundakki angu ponnam Edo manda kalam Mari innum jathi paranj adiyundakkanam
@user-ry9yc1gu1k
@user-ry9yc1gu1k Месяц назад
innum keralathil pala kshethrangalum jaadhi vech pularthunnund
@user-df3kq8fx7g
@user-df3kq8fx7g Месяц назад
@@user-ry9yc1gu1k oho ath Ella jathikkarum anganann
@vishnuashok457
@vishnuashok457 Месяц назад
മോൻ ഈ നാട്ടിൽ ഒന്നും അല്ലേ ജീവിക്കുന്നെ
@Sreekuttysree945
@Sreekuttysree945 Месяц назад
Kalyanam kazhikan nthina pinne oro caste num oro matrimonial
@Aadhi-1w
@Aadhi-1w Месяц назад
ആദ്യം താൻ നോക്കിക്കോ... മന്ത്രി സ്ഥാനം പോയി 😄
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,6 млн
Insane Coffee trick EXPOSED 😱☕️ #shorts
00:20