Тёмный

'CPIM ശൈലി തിരുത്തും എന്ന തോന്നൽ ആർക്കും വേണ്ട'| M N Karassery 

REPORTER LIVE
Подписаться 2,6 млн
Просмотров 32 тыс.
50% 1

Watch Full Video - • കാഫിറിന് നാഥനില്ലേ? | ...
'CPIM ശൈലി തിരുത്തും എന്ന തോന്നൽ ആർക്കും വേണ്ട'; എം എൻ കാരശ്ശേരി | Kafir Controversy
കാഫിറിന് നാഥനില്ലേ? | Debate With Smruthy Paruthikkad
Debate With Smruthy Paruthikad: Kafir Controversy on Vadakara
Guest Panel: K K Rema MLA From RMP, K P Noushad Ali From Congress, Adv. K S Arun Kumar From CPIM, M N Karassery, Misab Kizhariyur from Youth League
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikkad #Kafir #Vadakara #CPIM
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@naslashameer8551
@naslashameer8551 25 дней назад
സിപിഎം ന്റെ ആസനത്തിൽ ആല് മുളച്ചാൽ അത് തണലാണ് പിണറായിക്ക്
@favorite2523
@favorite2523 24 дня назад
Luttappi de appi idea 😂😂
@ayyappankuttyka8503
@ayyappankuttyka8503 23 дня назад
എട്ടുകൊല്ലം അധികാരമില്ലാത്തതിൻ്റെ വിഷമമാണ്
@skyland0
@skyland0 25 дней назад
വർഗ്ഗീയതയുടെ കാര്യത്തിൽ സിപിഐഎം തന്നെ ആർഎസ്എസ് നെ തോൽപിച്ച് മുന്നേറുന്നു... 😂😂😂😂😂😂😂😂😂😂😂😂😂
@basheermarva8828
@basheermarva8828 25 дней назад
TP യെ കൊന്നത് ലോകം കണ്ടതാണ് എന്നിട്ട് ചീ പി എം സമ്മതിച്ചിട്ടില്ല എന്നിട്ടല്ലേ ഇത്
@Ummervalancheri
@Ummervalancheri 25 дней назад
സിപിഎം നന്നാവാൻ അണികൾ വിചാരിക്കണം
@Ashokankkala
@Ashokankkala 25 дней назад
അവരെക്ക ബിജെപിയിലാ ഇപ്പോൾ
@FaisalFaisal-tv4pf
@FaisalFaisal-tv4pf 24 дня назад
അണികലല്ല കേന്ദ്ര കമ്മിറ്റി പോലും വിചാരിച്ചാലും നന്നാവില്ല. 🙏🏻 അതിൽ അത്ര വർഗ്ഗീയ കടന്നു കൂടിയിരിക്കുന്നു
@shamnasa1385
@shamnasa1385 23 дня назад
അതിന് അവർക്ക് ഞായികരിക്കാനാണ് താല്പര്യം
@SunilKumar-ch2ek
@SunilKumar-ch2ek 25 дней назад
ഷൈലജ എല്ലാവരും അംഗീ കാരം ഉണ്ടെന്നു ആരു പറഞ്ഞു 😊
@SureshEk-wv1ik
@SureshEk-wv1ik 22 дня назад
😂😂😂
@AsiyaTk-pw3yt
@AsiyaTk-pw3yt 25 дней назад
നിയമസഭ അടിച്ചു പൊളിച്ച ടീംസ് അല്ലേ? എന്നിട്ട് അത് വ്യാജ വീഡിയോ ആണെന്ന് കോടതിയിൽ വാദിച്ച ടീംസ് അല്ലേ? ഇതിലും ഭേദം BJP ആണ് 💯💯💯
@SureshEk-wv1ik
@SureshEk-wv1ik 24 дня назад
👍💯💯
@user-jg8vj2mc8u
@user-jg8vj2mc8u 25 дней назад
ടിപിയെ കൊന്നത് സഖാക്കൾ ആയിരുന്നു😄 കൊല്ലാൻ വന്ന വണ്ടിയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചത് യുഡിഎഫക്കാരായിരുന്നു എന്ന് പറയാൻ പറഞ്ഞു😘
@SureshEk-wv1ik
@SureshEk-wv1ik 24 дня назад
👍👍💯
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 24 дня назад
കേരളത്തിലെ CPM അണികൾ അടിമത്വം അവസാനിക്കാത്ത പാർട്ടിയും ഭരണവും തന്നാവില്ല😂😂😂
@saifusthought7058
@saifusthought7058 25 дней назад
കാരശ്ശേരി മാഷ് കൃത്യമായി പറഞ്ഞു 👍👌
@SREESONM.M-fi3fu
@SREESONM.M-fi3fu 25 дней назад
Tp ചദ്രശേഖരനെ വെട്ടിയത് ആരും മറന്നിക്കില്ല
@SureshEk-wv1ik
@SureshEk-wv1ik 24 дня назад
🎉🎉🎉
@sajeevvg1096
@sajeevvg1096 25 дней назад
എല്ലാവരും ആദരിക്കുന്ന വനിതാ നേതാവ് ആരാണ് എന്ന് നിങ്ങള് പറഞ്ഞത് കൊണ്ട് മാത്രം ആയില്ലാലൊ ഇവിടെ നടക്കുന്നത് മുഴുവൻ നിയമ വിരുദ്ധമായ പ്രവർത്തനമാണ്
@savadcherukkadcherukkad6371
@savadcherukkadcherukkad6371 25 дней назад
Vargeeya partty
@saifusthought7058
@saifusthought7058 25 дней назад
😂😂😂 സത്യം
@Faisalpulakuth
@Faisalpulakuth 25 дней назад
ദൈവത്തിന്നു തെറ്റ് പറ്റാറില്ല അത് കൊണ്ട് ദൈവം ഭരിക്കുമ്പോള് തെറ്റ് തിരുത്തുന്ന പ്രശ്നവുമില്ല 🤣🤣🤣🤣
@Metoo8819
@Metoo8819 25 дней назад
നിങ്ങൾ മാധ്യമപ്രവർത്തകർ പോലും അവരെ ഭയപ്പെടുന്നു എന്നതാണ് ഞങ്ങൾക്ക് തോന്നുന്ന ഏറ്റവും വലിയ സങ്കടം കമ്യൂണിസ്റ്റ് പാർട്ടി മലബാറിൽ ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന വിഭജന രാഷ്ട്രീയവും വർഗീയ ധ്രുവീകരണവും എത്രമാത്രമുണ്ട് എന്ന് ഞങ്ങൾക്കറിയാം ഞങ്ങൾ അത് അനുഭവിച്ചവരാണ് ഞങ്ങളുടെ തൂണേരിയിലും നാദാപുരത്തും അവർ ചെയ്ത വർഗീയ കലാപങ്ങൾ എത്രമാത്രം ഭീകരമാണ് എന്ന് മനസ്സിലാകണമെങ്കിൽ അത് കണ്ടറിഞ്ഞവർക്കേ മനസ്സിലാകൂ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കാനും അതുവഴി വോട്ട് നേടാനും വോട്ട് കിട്ടാൻ വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന വർഗീയ ആൾക്കൂട്ടമാണ്
@rajakumardr.3956
@rajakumardr.3956 25 дней назад
Shame!!!
@bibinmathew5222
@bibinmathew5222 25 дней назад
Resultil adichu vayil kittiyallo pinne ini entha 😅😅
@zanjabeel.9625
@zanjabeel.9625 23 дня назад
എന്റെ ആദ്യത്തെ ശത്രു മാപ്പിള സഖാക്കൾ ആണ്. എന്ന് തോന്നിപ്പിച്ച നാഥന് നന്ദി.
@rajanthekkinkattle779
@rajanthekkinkattle779 25 дней назад
ഇപ്പോൾ ഈ ടിവി ചർച്ചയിൽ വന്നിരിക്കുന്ന ഒരു നെറികെട്ട ജന്മം കൂടിയുണ്ട് ഇതുപോലെതന്നെ എല്ലാ വൃത്തികേടുകളും ചെയ്ത് അതിനെ വെളുപ്പിക്കാൻ വേണ്ടി മാത്രം നടക്കുന്ന യാതൊരുവിധ നാണവും ഉളുപ്പും ലജ്ജയും ഇല്ലാത്ത നികൃഷ്ട വർഗ്ഗവും
@habibkodur4890
@habibkodur4890 25 дней назад
മാഷ് പറഞ്ഞതാണ് ശരി
@kckc4480
@kckc4480 25 дней назад
എല്ലാവരും ആദരിക്കുന്നു എന്ന് പറയാൻ നിങ്ങൾക്ക് ആരാ അധികാരം തന്നെ ത്
@Tha_189
@Tha_189 25 дней назад
കോവിന്ദന് ആരായിട്ടാണ് ബന്ധമുള്ളത് SFI ,DYFI ഇവരെ അറിയുകപോലുമില്ല ഇയാള് ശർദിക്കുന്നത് വിഴുങാൻ കുറേ അടിമകൾ , കഷ്ടം
@basheermarva8828
@basheermarva8828 25 дней назад
അല്ല മാഷേ DYFI സമുന്നത നേതാവിന് എന്ത് നിലവാരം വേണമെന്നാണ് പറയുന്നത് അവൻ നിലവാരം കാത്ത് തന്നെയാണ് പറഞ്ഞത്
@user-gj4vr1mb5j
@user-gj4vr1mb5j 25 дней назад
ഇവര്രുടെ പാർട്ടി ഏതാ nv ഗോവിന്ദൻയോ. പിണറായിടെയോ. പാർട്ടിക്ക് പങ്കില്ല എന്ന് പറയാൻ നാണം ഇല്ലേ
@iqbalkombiyullathil2911
@iqbalkombiyullathil2911 25 дней назад
കാരശ്ശേരി കാര്യം പറഞ്ഞു
@BennyThomas-gn9yv
@BennyThomas-gn9yv 25 дней назад
മൂട്ടിൽചാരുമരംകളുത്തവൻഎന്നുപറയുക
@user-wi5vm7us3s
@user-wi5vm7us3s 25 дней назад
ഇത് കാണുന്ന വർഗ്ഗീയ ടീംസ്...ayi ഇവന്മാർ ഇത് എന്തോന്നോടെ...നാണക്കേട്😂😂😂😂
@aboobakarkannur2862
@aboobakarkannur2862 23 дня назад
Smurthy presented well n ur query highly impressed may be cpm n master knows actually looks extra decent teacher n mv if done better to say truth if wrong apologise n stop this dirty issue
@RajeevSreedharan-i4v
@RajeevSreedharan-i4v 25 дней назад
Sri Arunkumar Sreemathi Sruthi not a judge. Please manage
@BijuAbraham-kx2qy
@BijuAbraham-kx2qy 25 дней назад
M N 🎉G ❤
@FarooqueVkpadi
@FarooqueVkpadi 23 дня назад
ശ്രീമതി തീരുമാനിച്ചാൽ മതിയോ എല്ലാവരും ആദരിക്കുന്ന നേതാവാണ് ശൈലജ എന്ന് കേരളത്തിലെ 30 ശതമാനത്തിലധികം ആളുകൾ അവരെ ആദരിക്കുന്നില്ല അവരുമായി ബന്ധപ്പെട്ട പിആർ വർക്ക് ആണ് എന്ന് എല്ലാവർക്കുമറിയാം നൂറ്റാണ്ടുകൾക്കു മുമ്പേ കേരളത്തിലുണ്ടായ ഐക്യവും മെഡിക്കൽ രംഗത്ത് മികവുമാണ് അന്ന് കൊറോണ കാലത്ത് സംഭവിച്ചത് ആ സമയത്ത് ആരോഗ്യമന്ത്രി ആരായാലും മികച്ച പ്രവർത്തനം നടക്കും
@Metoo8819
@Metoo8819 25 дней назад
ഷാഫി പറമ്പിൽ ❣️ 💙🩵💛💚🧡❤️💜🤎🖤🩶🤍🩷 കേരളത്തിന്റെ മുത്താണ് 😘
@jameelaabdulla5830
@jameelaabdulla5830 16 дней назад
ടി. വി. ചാനലിൽ ഇരുന്ന് ഞാൻ അരാധിക്കുന്നു എന്ന് പറഞാൽ മതി എല്ലാവരെയും കൂട്ടി പറയണ്ട
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 25 дней назад
CPM equally, sometimes more than dangerous to RSS😢
@aboobackerthottungal4015
@aboobackerthottungal4015 23 дня назад
കുറേ കാലമായി എല്ലാവരും ആദരിക്കുന്ന എന്ന് കേൾക്കുന്നു ...സത്യത്തിൽ ആരാ ആദരിക്കുന്നത്?
@puliveem7138
@puliveem7138 25 дней назад
മാർക്സിസ്റ്റുകൾക്ക് എന്ത് നീതി എന്ത് സത്യം ദൈവത്തെ കണ്ടുമുട്ടുന്നതിന് നിഷേധിക്കുന്നവർ പരലോകത്ത് ദൈവത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും എന്നു നിഷേധിക്കുന്നവർ സ്വന്തം ദേഹത്തിന്റെ ഇച്ഛകളെ ദൈവം ആക്കി സ്വീകരിച്ചവർ ഇവർക്ക് എന്ത് നാളെ എന്ത് മറ്റന്നാൾ എന്ത് ഷാഫി പരമാവധി സുഖിക്കണം. തീ കട്ടകൾ കാത്തിരിക്കുന്നുണ്ട്. അല്ലാഹു ഇവരെ വലയം ചെയ്തിരിക്കുന്നു.
@shylajamp2958
@shylajamp2958 24 дня назад
തിരുത്തിയില്ല ങ്കിൽ,,, വീട്ടിലിരുന്നു വീട്ടിലുള്ള വരെ ഭരിച്ചോട്ടെ.... അല്ലാ പിന്നെ... ജന ങ്ങൾക്ക് വേണ്ട ഇമ്മാതിരി ഭരണം...
@mpsaji66
@mpsaji66 24 дня назад
എല്ലാവരും ആദരിക്കുന്നു എന്നൊക്കെ വെറുതെ തമാശയ്ക്ക് വേണ്ടി പറയാം.വേണമെങ്കിൽ സിപിഎംകാർ എന്ന് വേണമെങ്കിൽ പറയാം.
@basheervk3785
@basheervk3785 25 дней назад
LDF വരും കേരളം വെള്ളരിക്ക പട്ടണം ആക്കും.LDF ഭരണ തുടര്‍ച്ച അര്‍ഹിക്കുന്നു 😢
@SSNair-nb9rt
@SSNair-nb9rt 25 дней назад
MV Govidan, Pinarayi will make sure the cremation of CPM. Both are the big fools of the party.
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 25 дней назад
ആര് ആദരിക്കുന്നു...
@nishadji
@nishadji 25 дней назад
കമ്മ്യൂണൽ പാർട്ടി ഓഫ് ഇന്ത്യ
@BijuAbraham-kx2qy
@BijuAbraham-kx2qy 25 дней назад
A A 😊 ? ? 😮 myth. 😮
@mohammedsaleem3357
@mohammedsaleem3357 25 дней назад
സിപിഎം കുടുങ്ങി
@joeypv4748
@joeypv4748 24 дня назад
കരിഞ്ഞ കരിക്ക😅😅😅😅
@muhannadmon4596
@muhannadmon4596 24 дня назад
CPim വർഗ്ഗീയവാദികൾ :
@ramleshrr6002
@ramleshrr6002 25 дней назад
സി പി എം വർഗ്ഗീയത ആണ് ചെയ്തതെന്ന് പറ കാരച്ചേരി...എന്തേ നാവ് പൊന്തുന്നില്ലേ, സംഘപരിവാറിൻ്റെ കുറ്റം പറയാൻ നല്ല നാവാണല്ലോ
@neurobionics1389
@neurobionics1389 25 дней назад
Ee paartiyile maashan maarum teacher maarum oree nilavaaram. Ivanoke engane mashanmaarum teacher maarum aayi enn anyeshikanam
@HasnulbannaKaringappara
@HasnulbannaKaringappara 25 дней назад
Vrithiketta samskaram thudarunna party,mayakkumarunninte adikyathil pravarthikkunna yuva sangadanakalanu cpm nte shakthi
@raghavankannoth2039
@raghavankannoth2039 25 дней назад
ഗോവിന്ദന് കൊടി തുവ്വസമൂലം തറച്ചു രണ്ട് ഇടങ്ങായി വെള്ളത്തിൽ കഷായം മുന്ന് ഔൻസ് ആക്കികുറുക്കിനെല്ലിക്ക പൊടി മേപ്പൊടി ചേർത്ത് ദിവസം മുന്ന് നേരം കൊടുക്കുക ....... ഒരു പക്ഷെമാറ്റം വരും
@HasnulbannaKaringappara
@HasnulbannaKaringappara 25 дней назад
Bangalil nashichapole nashikkum
@ramakrishnan2388
@ramakrishnan2388 25 дней назад
അന്വേഷണം നടക്കുന്ന അവസരത്തിൽ തന്നെ മാപ്രകൾ വിധി എഴുതുന്നതിനോട് യോജിപ്പില്ല
@nsdpkdnsdpkd153
@nsdpkdnsdpkd153 25 дней назад
അടിമ ആവരുദ്
@geetharamachandran5521
@geetharamachandran5521 25 дней назад
😮😮😮
@fascist123
@fascist123 25 дней назад
Ribesh paranjal theerunna problem alle ippol ullu😂😂😂
@ramakrishnan2388
@ramakrishnan2388 25 дней назад
@@fascist123 അല്ലല്ലോ അവൻ പറഞ്ഞാലും ഇത് ഇണ്ടാക്കിയതിന്റെ ഒറിജിനാലിറ്റി തെളിയിക്കണം
@satharcmr8143
@satharcmr8143 23 дня назад
പാർട്ടി സെക്രെട്ടറിക്കുതന്നെ നാഥനില്ലാത്ത അവസ്ഥയാണ്.. 😂😂😂🤣🤣🤣 സെക്രെട്ടറി ഓരോ പത്രസമ്മേളനത്തിൽ തെളിയിച്ചു കൊണ്ടിരിക്കുന്നു 😅😅😅😅😅😊😊😂😂😂
@AbdulRahim-yl7lx
@AbdulRahim-yl7lx 25 дней назад
ഗോയിന്തൻ 😄എന്നൊരു 😄മാഷും 😄ശൈലജ 😄എന്നൊരു 😄ടീച്ചറും 😄കഷ്ട്ടം 😄
@user-pg7sx7uv6y
@user-pg7sx7uv6y 24 дня назад
വർഗീയത സൃഷ്ടാവ് തീരുമാനിച്ചത് ജാതീയത യും അവൻ തീരുമാനിച്ചത് തന്നെ പരസ്പര വിദ്വേഷം പിശാചിന്റെയും സിപിഎം തെമ്മാടികളുടെയും സൃഷ്ടി സൂക്ഷിക്കുക തിരിച്ചറിയുക
@AliAshraf-xs5lt
@AliAshraf-xs5lt 25 дней назад
വെറുതെയല്ല ഇവന്മാർ തോറ്റു തുന്നം പാടിയത്... കാരശ്ശേരി മാഷ് അണ്ണാക്കിൽ കൊടുത്തു😂😂😂
@user-df9ov9th1j
@user-df9ov9th1j 25 дней назад
അരുണേ വയറ് നിറഞ്ഞ് കാണുമെങ്കിൽ റഹിം പറഞ്ഞ വിഷം തിരിച്ചറിഞ്ഞ് സമൂഹത്തേ ബോദ്ധ്യപെടുത്തുക.അല്ലെങ്കിൽ നരൻ്റെ സ്ഥാനത്ത് നായൊ,നരിയൊ കയറും
@jaisonthomas2255
@jaisonthomas2255 25 дней назад
Thanthayillaayka CPIM inte koodappirappaanu
Далее
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.