Тёмный

മുംബൈ സ്ഫോടനം | അനീസ് ഇബ്രാഹിം സംശയത്തിൽ| സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്യുന്നു|MLIFE DAILY |PART 17 

Mlife Daily
Подписаться 862 тыс.
Просмотров 134 тыс.
50% 1

#PART17#MLIFEDAILY#DAWOOD
മുംബൈ സ്ഫോടനം | അനീസ് ഇബ്രാഹിം സംശയത്തിൽ| സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്യുന്നു|MLIFE DAILY |PART 17
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN |

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@praveenappu3975
@praveenappu3975 3 года назад
ഞാൻ ഒരു വുഡ് പോളിഷ് പണിക്കാരൻ ആണ് പണിക് പോവുമ്പോൾ ബ്ലൂട്ത് സ്പീക്കറും കയ്യിൽ എടുക്കും പണി തീരുന്നത് വരെ സാറിന്റെ കഥ കേൾക്കും വേറെ ലെവൽ ആണ് 💯😍😍
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 3 года назад
വെരി ഗുഡ്
@arshadpulikkal1516
@arshadpulikkal1516 3 года назад
ഓരോ ദിവസവും ഇത് കേൾക്കാൻ കാത്തിരിക്കുകയാണ് സാർ അവതരണം സൂപ്പർ
@vaisakhvijayan951
@vaisakhvijayan951 3 года назад
ഇത് എങ്ങോട്ടാ സാറേ ഈ പോക്ക്. ഒരു രെക്ഷയുമില്ലല്ലോ അടുത്ത സീരിയൽ എപ്പിസോഡ് കാണാൻ ഇരിക്കുന്ന പെണ്ണുങ്ങളെപോലെ ആയി പോയി ഇപ്പൊ ഞങ്ങടെ അവസ്ഥ. പൊളി പൊളി പൊളിയെ superb 🔥🔥🔥🔥👍👍👍
@FOOTBALLSTUDIO1856
@FOOTBALLSTUDIO1856 3 года назад
True
@foodrive6699
@foodrive6699 Год назад
😂🤭
@noushadnoura1182
@noushadnoura1182 3 года назад
താങ്കളുടെ ഈ കഥ പറയൽ ഗംഭീര അവതരണം ആണ് ..ഇത് പോലെ ആരും യുട്യൂബിൽ അവതരിപ്പിച്ചിട്ടില്ല ..ഒരു പക്ഷെ ഉണ്ടായിരിക്കാം ഒരു 5മിനുട്ടോ 10മിനിറ്റോ അതിൽ കൂടുതൽ ആരും ഇല്ല ..ഞാൻ ഉറങ്ങാൻ കിടന്നാൽ നിങ്ങളുടെ ഈ കഥയും കേട്ട് ഉറങ്ങും ..ഒരു മുത്തശ്ശി താരാട്ട് കേട്ട് ഉറങ്ങുന്നതുപോലെ ♥️♥️
@Rdx.03
@Rdx.03 3 года назад
Row വളരട്ടെ.... Row ഇൻസ്പിരേഷൻ ആവട്ടെ ഓരോ ലോകത്തിനും... സപ്പോർട് ഇന്ത്യ
@FOOTBALLSTUDIO1856
@FOOTBALLSTUDIO1856 3 года назад
😘😘😘😍🤗
@muhammedashraf3051
@muhammedashraf3051 3 года назад
RAW ആണ്
@sabinbabupk
@sabinbabupk 3 года назад
Row alla RAW(Research and Analysis Wing)
@vishnuthulaseedharan199
@vishnuthulaseedharan199 3 года назад
മരിയ ഞെട്ടിയപോലെ ഞാനും ഞെട്ടി എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ലാ .😜
@abeeztravel1325
@abeeztravel1325 3 года назад
വെറുതെ ഞെട്ടിയാൽ പോരാ.. അക്ഷരാർത്ഥത്തിൽ ഞെട്ടണം 😁
@saleemklr
@saleemklr Год назад
😅
@saleemklr
@saleemklr Год назад
@@abeeztravel1325 😀
@Logan-z6K
@Logan-z6K 3 года назад
സാറിന്റെ കഥ പറച്ചിലാണ് ആണ് എനിക്ക് evening stress relief medicine. 💓
@bonit468
@bonit468 3 года назад
It's not a story bro. This is an........
@mandhahasamarts5892
@mandhahasamarts5892 3 года назад
സൻജയ് ഭായ് പാവമാണ്. വളരെ നിഷ്കളങ്കനും. ബോംബെ കലാപ സമയത്ത് അനവധി മുസ്ലിം സഹോദരങ്ങക്ക് പരിരക്ഷ നൽകാൻ ഏറെ പരിശ്രമിച്ച വ്യക്തിയാണ്. ഞാൻ ബോംബയിൽ ആയിരുന്ന സമയത്ത് മുസ്ലിം സഹോദരങ്ങൾ പലരും ഇതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. സഞ്ജയ് ദത്തിനേപ്പോലെ ഇത്രയേറെ തിക്താനുഭവങ്ങൾ ഉണ്ടായ മറ്റൊരു സെലിബ്രിറ്റി വ്യക്തി വേറെ ഉണ്ടാകില്ല. ബാല്യകാലം ഒറ്റപ്പെടൽ. അമേരിക്കൻ വെള്ളക്കാർ പിള്ളേരുടെ വർണ്ണ വിവേചനത്തിന്റെ പരിഹാസം, അവഹേളനം മനസ്സു മുരടിച്ച വളർച്ച. അമ്മയുടെ മരണം. തിക്താനുഭവങ്ങളിൽ നിന്നും രക്ഷപ്പെടാൻ മയക്കുമരുന്ന് ഉപയോഗം. അത്തരം ദുരനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും അഭിനയിച്ചു തീർത്ത അനവധി ഹിറ്റ് ചിത്രങ്ങൾ..... ഇപ്പോൾ KGF വരെ എത്തിനിൽക്കുന്നു. ഇപ്പോഴും സൻജയ് ഭായ് മുംബൈക്കാർക്ക് ആവേശം അലതല്ലുന്ന ആരാധനാപാത്രമാണ്.....
@shibinasa1258
@shibinasa1258 3 года назад
അമ്മ മുസ്ലിം ആണ് നർഗീസ് ദത്ത... മുസ്ലി
@AliHassan-ud1td
@AliHassan-ud1td 3 года назад
@@shibinasa1258 അല്ല.. അവർ ഹുസൈനി ബ്രഹ്മണർ ആണ്.. ബ്രഹ്മണർ ആണ്.. നബിയുടെ പേരക്കുട്ടി ഹുസൈനെ മുഹവിയ(റ )യുടെ മകൻ വദിച്ചപ്പോൾ ഇവരുടെ പൂർവികർ ഹുസൈൻ (റ )വിനു വേണ്ടി യുദ്ധത്തിന് പോയന്ന് വിശ്വസിക്കുന്നു
@jaisonsreejith4194
@jaisonsreejith4194 3 года назад
സ്വയ രക്ഷയ്ക് വേണ്ടി മാത്രം AK56 വാങ്ങിയത് ഭീഷിണികൾ ഒരുപാട് ഉണ്ടാരുന്നു അയാൾക് നേരെ
@raihn5252
@raihn5252 Год назад
Baba❤
@vidhuk2036
@vidhuk2036 Год назад
ആ രാജ്യദ്രോഹി അങ്ങനെ നല്ലവൻ ആയി അല്ലേ
@smks8450
@smks8450 3 года назад
നല്ല നിക്ഷ്പക്ഷമായ അവതരണം.. കൂടാതെ ഇന്ന് background വളരെ നന്നായിട്ടുണ്ട്
@samiarwa7825
@samiarwa7825 3 года назад
ചന്ദ്രമോഹന്‍സര്‍ അയാം ഫസ്റ്റ്. All the best sir...
@msremix9683
@msremix9683 3 года назад
Sir ന്റെ പുറകിലെ baground ഇഷ്ടപ്പെട്ടവർ like 👍👍👍❣️
@mohammedfazil562
@mohammedfazil562 3 года назад
എഡിറ്റിംഗ് കുറച്ചു കുറഞ്ഞോ ഒരു സംശയം 😌
@abhisankar263
@abhisankar263 3 года назад
അതാണ് മുംബൈ സിറ്റി. മുംബൈ എയർപോർട്ട് പുതിയ ടെർമിനൽ പൊളിയാണ് കാണാൻ ❤️
@dasramaheshan
@dasramaheshan Год назад
എം ലൈഫ് അവതരണം പക്ഷേ പോളിയാണ്. ഒരു ഡ്രമാട്ടിക് ഓർജിനാലിട്ടി ഉണ്ടു അ അവതരണത്തിൽ
@shafeejgoodman1624
@shafeejgoodman1624 3 года назад
Very good speech
@bijueranthanam4510
@bijueranthanam4510 3 года назад
നമസ്‌കാരം മഷേ അഭിനന്ദനങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@bijupn7739
@bijupn7739 3 года назад
കാത്തിരിക്കുവായിരുന്നു ❤❤അടിപൊളി 😍😍😍
@santhoshkrishnan5741
@santhoshkrishnan5741 3 года назад
Wow... mumbai vere level aanu alle... ee kadhakal okke ariyan oru kowdhukam indarnu.... ipo ee channelil koode videos kanumbol im very satisfied... nyc job sir.... correct aayi part 17 kanumbol part 18 notification vannu 🤩🤩🤩
@navin.99618
@navin.99618 3 года назад
ഈ... മരിയ, മരിയ എന്നു പറയുമ്പോൾ ഒരു ladyയുടെ രൂപം മനസ്സിൽ വരുന്നവർ എല്ലാം ഇവിടെ come onn.
@വെള്ളംഅടികളം
😄👌
@ansariyoosaf2293
@ansariyoosaf2293 3 года назад
Hjh
@suzu576
@suzu576 3 года назад
ഒരു വിദേശി ആണോ എന്നാണ് എനിക്ക് തോന്നിയത്
@sabarinadh1
@sabarinadh1 3 года назад
സുമ ലത ആണോ 🥰
@jeffphilix1883
@jeffphilix1883 3 года назад
Rakesh Maria IPS anu edheham
@sureshk1213
@sureshk1213 3 года назад
Superb sir.... Excellent story telling.
@user-me2ts6mj5v
@user-me2ts6mj5v Год назад
Mr u have to review against Gujarath riot waiting
@pratheeshlp6185
@pratheeshlp6185 2 года назад
Suuuuuuuuuuper
@pratheeshlp6185
@pratheeshlp6185 2 года назад
💚💚💚💚💚💚💚
@srnkp
@srnkp 3 года назад
Very informative thanks
@sahadrasheed8416
@sahadrasheed8416 3 года назад
നമസ്കാരം 🙏🙏
@onpkkt4550
@onpkkt4550 3 года назад
U r collected and speaking. Style great
@pulitotech1225
@pulitotech1225 3 года назад
നേരിൽ കണ്ടപോലെ ഉള്ള അവതരണം സൂപ്പർ👍
@mohammedbilal9687
@mohammedbilal9687 3 года назад
HAPPY INDIAN ARMY DAY
@KuldeepKumar-qo3xo
@KuldeepKumar-qo3xo 3 года назад
👍
@pratheeshlp6185
@pratheeshlp6185 2 года назад
💯💯💯💯💯💯💯💯
@sanjayeasycutz7195
@sanjayeasycutz7195 3 года назад
Adipoli kidu ❤️❤️🔥
@r9142420505
@r9142420505 3 года назад
ചന്ദ്രമോഹൻ സർ ഫാൻസ് അസോസിയേഷൻ സിന്ദാബാദ്
@saharalc
@saharalc 3 года назад
I'm in 👍
@shimisa3366
@shimisa3366 2 года назад
Super 👍👍👍👍
@keralavlog3769
@keralavlog3769 3 года назад
Sleeping pills 💤
@pratheeshlp6185
@pratheeshlp6185 2 года назад
💙💙💙💙💙💙💙💙
@shafeeqmoolayil6645
@shafeeqmoolayil6645 3 года назад
Soopper
@sjinachuz2167
@sjinachuz2167 2 года назад
ഞാനീ കഥ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ചതാണ് ഉദ്ദേശിക്കുന്നത് പോലെ തന്നെ സാർ വിവരിച്ചു🙏👏
@dreamsworld2007
@dreamsworld2007 3 года назад
👍👍👍👍👍👍👍
@kuttystory5366
@kuttystory5366 3 года назад
Fast ഒരുപാട് പേര് ആയപ്പോൾ നമ്മൾ സെക്കന്റ്‌ ആയി
@maheshnambidi
@maheshnambidi 3 года назад
You are 27th
@pratheeshlp6185
@pratheeshlp6185 2 года назад
❣❣❣❣❣❣
@pratheeshlp6185
@pratheeshlp6185 2 года назад
💜💜💜💜💜💜💜💜
@subashms2216
@subashms2216 3 года назад
സർ,കാത്തിരിക്കുന്നു അടുത്ത എപ്പിസോഡ്
@raseenaraaz4482
@raseenaraaz4482 3 года назад
11:44... saarinte veettil aaro vann calling bell adichath kettavaraay aarenkilum undo😅😅😃😃
@FOOTBALLSTUDIO1856
@FOOTBALLSTUDIO1856 3 года назад
Choota shakkel ayirikum
@ratheeshthadathil
@ratheeshthadathil 3 года назад
Sanju baba... 😍😍😍😍
@pratheeshlp6185
@pratheeshlp6185 2 года назад
❤❤❤
@alexjose6924
@alexjose6924 3 года назад
Good night sr....
@nikhilanil6089
@nikhilanil6089 3 года назад
First view💓 ചന്ദ്രമോഹൻ sir😊
@AparnaWayanad
@AparnaWayanad 3 года назад
Still background മാറ്റി vedio ആക്കിയത് നന്നായിട്ടുണ്ട്... കഴിഞ്ഞ പ്രാവശ്യം Animated background ഇട്ടപ്പഴേ തോന്നിയിരുന്നു vedio യിലേക്കുള്ള പോക്കാണെന്ന്... background vedio ക്ക് Speed അല്പം കൂടി കുറയ്ക്കാം.. ഈ Speed ൽ അരമണിക്കൂർ കാണുമ്പോൾ കണ്ണ് വേദനിക്കുന്നു... Speed കുറച്ചാൽ സംഗതി അടിപൊളിയാകും
@MlifeDaily
@MlifeDaily 3 года назад
ശ്രദ്ധിക്കാം
@satheeshpavoor1021
@satheeshpavoor1021 Год назад
Editing adipoliyanu👌
@pandarakkalan.615
@pandarakkalan.615 2 года назад
Sir 🙏 thanks etrayum arivu tannathinu
@vijayjoseph5161
@vijayjoseph5161 3 года назад
Super information
@bijuvarghese2707
@bijuvarghese2707 3 года назад
🎊🎊🎊👏👏👏👏👏👏👏
@usmanvkd1919
@usmanvkd1919 3 года назад
Verinaice
@GAMeOVEr-te3jy
@GAMeOVEr-te3jy 3 года назад
ഈ ബാദുഷ ഖാൻ ആണോ ഇനി മറ്റേ ബാദുഷ ഖാൻ 😜
@aaronleo9843
@aaronleo9843 3 года назад
🤣😂
@bobanthomas7287
@bobanthomas7287 3 года назад
Sir ദിവസവും ഓരോ സ്റ്റോറി അപ് ലോഡ് ചെയ്യുമോ
@gokulgoku720
@gokulgoku720 3 года назад
Sir nte presentation kanumbozha ippo ulla pala news reader maareyum eduthu kinaril idan thonnunne 👌👌👌💯👍
@FAISALMUGAL
@FAISALMUGAL 3 года назад
Superb❤️
@nazeerpt3451
@nazeerpt3451 3 года назад
ബോംബേ കലാഭം ഉണ്ടാവാൻ കാരണം ഗവൺമെൻറ്റിൻറ്റെ വീഴ്ച്ചകാരണം ഉണ്ടായത്
@harikumargopalan2395
@harikumargopalan2395 3 года назад
Oho athoru puthiya arivanallo
@subair5753
@subair5753 3 года назад
കലാപം.. ട്ടോ?..
@uvais335
@uvais335 3 года назад
പറഞ്ഞത് നന്നായി ഇല്ലേ കൺഫ്യൂഷൻ അടിച്ചു പണ്ടാരം അടങ്ങിയേനെ
@sreevalsan86
@sreevalsan86 2 года назад
കലാപം തുടങ്ങി വച്ചത് മുസ്ലിങ്ങൾ ആണ്... അവസാനിപ്പിച്ചത് ശിവസേന...
@v.jthomasvj.thomas8120
@v.jthomasvj.thomas8120 2 года назад
മരിയ ♥️♥️❤❤❤
@chinchusivakumar3519
@chinchusivakumar3519 3 года назад
Shiva Sena . Nethavu . Bal thakere kurich cheyyamo
@dasramaheshan
@dasramaheshan Год назад
സഞ്ജു ഒരു നൊമ്പരം ആയിരുന്നു, വിശ്വസിച്ചു. അല്ലേലും ഇതുപോലെ ഉള കുറ്റം അരും സമതിക്കില. പോരാത്തതിന് നല്ലൊരു തിരക്കഥ ഉണ്ടാക്കാൻ സമയം കൊടുത്തു മിടുക്കനായ പോലീസ്. അത്രയും ചെറുപ്പത്തിലേ അപ്പൻ്റെ പാത ചേർന്ന് പണം ഉണ്ടാക്കാൻ തുടങ്ങിയ ബുദ്ധിമാനായ പാവം, അതും രാഷ്ട്രിയ കാരൻ ആയ സുനിൽ യിൻ്റേ മകൻ. എല്ലാ മുൻ നിറ നടന്മാർക്കും ഉള്ള കഴിവ് ആണു കേസുകളിൽ നിന്ന് തെളിവ് മറിച്ച് രേക്ഷ പെടുക എന്നത്.
@aashanumpinnepillerum2139
@aashanumpinnepillerum2139 3 года назад
First view
@mubassirart6487
@mubassirart6487 3 года назад
ഇത്ര വ്യക്തമായി ഈ വിവരം എങ്ങിനെ നിങ്ങൾക്ക് കിട്ടി 🤓
@uvais335
@uvais335 3 года назад
ഇനി ഇവരും ദാവൂദ് ആയിട്ട് ബന്ധം undo 🤣🤣
@msremix9683
@msremix9683 3 года назад
M life fans like👍👍👍👍
@pratheeshlp6185
@pratheeshlp6185 2 года назад
🧡🧡🧡🧡👍👍👍
@seasonbird4410
@seasonbird4410 3 года назад
First❤
@kiranbahuleyan5710
@kiranbahuleyan5710 11 месяцев назад
കോൺഗ്രസിന്റ തകർച്ച തുടങ്ങുന്നത് ഇവിടെ നിന്നാണ്.....
@retheeshkr186
@retheeshkr186 3 года назад
Super...
@tidiculaoommen7200
@tidiculaoommen7200 3 года назад
Super My life
@shameer6244
@shameer6244 3 года назад
വൈകുന്നേരത്തെ ചായയും നിങ്ങളുടെ സ്റ്റോറിയും 2 ഉം ഒഴിവാക്കാൻ പറ്റാത്ത ഘടകം എന്ന് പറഞ്ഞാൽ അതിൽ വലിയ അധിശോക്ത്തി ഇല്ല എന്ന് നിക്ഷo ശയം തന്നെ പറയാം
@harikrishnan2142
@harikrishnan2142 3 года назад
അടുത്തത് കാർഗിൽ വാർ വീഡിയോ വേണം എന്നുള്ളവർ ലൈക്‌ അടിക്ക് 👍
@vysakhp.a2800
@vysakhp.a2800 2 года назад
34:18 background il kanikkunna building Antilla alle??
@karundev4091
@karundev4091 3 года назад
Cricket match ആരു ജയിക്കും എന്ന് തീരുമാനിക്കുന്ന Dawood ine മറന്നു എന്ന് തോന്നുന്നു
@shihabbkunju214
@shihabbkunju214 3 года назад
Story supper I am waiting story twomaro
@ShefeelNechully
@ShefeelNechully 3 года назад
ഇപ്പ്രാവശ്യം കിട്ടി, first കമന്റ്‌ 🕺🕺🕺🕺🕺🕺
@bijuvarghese2707
@bijuvarghese2707 3 года назад
Feast for ears.👏👍
@rev.shibujohn2233
@rev.shibujohn2233 3 года назад
An aweseome presentation Mr. Chandra Mohan. As many people have mentioned, I've never heard anybody presenting in Malayalam in such a way that enables people to understand the subjects very well. I started watching your video out of curiosity, but later I began to regularly tune in to your videos. Highly informative and insightful. I can only imagine the enormous amount of time and energy you dedicate into producing this broadcast. Keep up the good work. Blessings.
@shuhaibnangarath903
@shuhaibnangarath903 2 года назад
N
@josephpaul4193
@josephpaul4193 Год назад
8
@pratheeshlp6185
@pratheeshlp6185 2 года назад
Sanjay 💛💛💛💛💛
@vishnudas4886
@vishnudas4886 3 года назад
Super ❤️❤️❤️
@robinpradeep1765
@robinpradeep1765 3 года назад
Surprise 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@aa5hijas872
@aa5hijas872 3 года назад
നല്ല അവതരണം
@sjinachuz2167
@sjinachuz2167 2 года назад
ഹൽ നായക് 93 ൽ ഇറങ്ങിയ ചിത്രം.ഇതിനു മുൻപ് ഹിറ്റ് അടിച്ച ചിത്രമായിരുന്നു സാജൻ
@Riyas711
@Riyas711 3 года назад
🎖🎖🎖
@ramachandrank9166
@ramachandrank9166 3 года назад
Super
@indiancr7352
@indiancr7352 3 года назад
💚
@minsenrajkulamathu2095
@minsenrajkulamathu2095 3 года назад
വീഡിയോ നന്നായി വരുന്നുണ്ട് ലൈക് ഇടാൻ പറ്റാത്ത കാരണം ടിവിയിൽ ആണ് വീഡിയോ കാണുന്നത്. ഇപ്പോൾ കമൻറ് എഴുതാനും ലൈക് ഇടാനും മാത്രം മൊബൈലിൽ എടുത്തതാണ്. 🙏
@zainumusliyarakath7262
@zainumusliyarakath7262 3 года назад
👍👌
@arunkrishna9762
@arunkrishna9762 3 года назад
🤞🏻
@anurajs.a.8142
@anurajs.a.8142 3 года назад
Chetta, moving background ozhivakkamo?
@krishnanunnir6174
@krishnanunnir6174 3 года назад
You are my sleeping tablet
@sibinchandran1564
@sibinchandran1564 3 года назад
Waiting
@shehinpshehin7221
@shehinpshehin7221 3 года назад
പോരട്ടെ സൂപ്പർ
@ashifanwer3014
@ashifanwer3014 3 года назад
11:42 sir nte veettil aaro vannittundu, calling bell adichu
@sanalkumar28
@sanalkumar28 3 года назад
ഒരു ട്രക്ക് നിറയെ ആയുധങ്ങൾ പത്രക്കാർ പറഞ്ഞു അത്ഭുതം ഇല്ല .. ഇവിടെ എന്റെ നാട്ടിൽ ഒരു രാഷ്ട്രീയ സംഘടനം ഉണ്ടായപ്പോൾ ക്ലോറോഫോം ബക്കറ്റിൽ കൊണ്ടു വന്ന് കപ്പ് വച്ചു കോരി ഒഴിച്ചു എന്ന് പറഞ്ഞു പരത്തിയവരും ഉണ്ട്
@പപ്പൻ-ഝ5ജ
@പപ്പൻ-ഝ5ജ 3 года назад
black friday moovie
@VishnuBabu007
@VishnuBabu007 3 года назад
Adipoli movie
@damodarankv
@damodarankv 2 года назад
ഹൽനായക്ക് സിനിമ എന്നല്ല കൽനായക് എന്നാണ് . അവതരണം Super👌
@raginparambath3889
@raginparambath3889 3 года назад
🙏🙏
@arununnikrishnan1433
@arununnikrishnan1433 3 года назад
Adutha episode idu sir... Katta waiting aanu 🔥
@krishnag.k.856
@krishnag.k.856 3 года назад
Was waiting since late evening 👍
@shadshahin3601
@shadshahin3601 3 года назад
Sleeping with അധോലോഗം
@americansanchaaribyaugustine
@americansanchaaribyaugustine 3 года назад
first comment
Далее