Тёмный

മുക്കാലി കെട്ടുന്നതെങ്ങനെ | How to make Tripod | കെട്ടുകൾപഠിക്കാം| figure of 8 lashing | Episode 137 

Varungopi 3in1
Подписаться 85 тыс.
Просмотров 37 тыс.
50% 1

Хобби

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@varungopi3in1
@varungopi3in1 3 года назад
എൻ്റെ vlog ചാനൽ കാണാൻ താൽപ്പര്യമുള്ളവർ താഴെ ലിങ്കിൽ വരിക ru-vid.com/show-UCQh3weNR2VGy_Qof3aMzJjg
@15242049
@15242049 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്... ഈ ചാനൽ തികച്ചും കൂടുതൽ പബ്ലിസിറ്റി അർഹിക്കുന്നു... എന്തായാലും ഈ ചാനൽ പെട്ടെന്ന് തന്നെ 1M ആകട്ടെ....
@varungopi3in1
@varungopi3in1 3 года назад
Thanks
@basheertb7590
@basheertb7590 2 года назад
നിങ്ങളുടെ കെട്ടുകൾ എല്ലാം വളരെ ഉപകാരപ്രദമാണ് .Thank you
@varungopi3in1
@varungopi3in1 2 года назад
താങ്ക്സ്..... എല്ലാ വീഡിയോയും കാണു....
@rajalakshmi9179
@rajalakshmi9179 3 года назад
സഹോദര ഈ കേട്ട് എങ്ങനെ പഠിച്ചു വളരെ ഉപകാരം മായി
@varungopi3in1
@varungopi3in1 3 года назад
കെട്ടുകളും ലാഷിങ്ങുകളുമായി ബന്ധപ്പെട്ട് ഒരു പാട് ട്രയിനിങ്ങുകൾ attend ചെയ്തിട്ടുണ്ട് ...... ഇപ്പോൾ ട്രയിനിങ്ങുകൾ നൽകി വരുന്നു .......
@vinodakumarancharaparambil5446
@vinodakumarancharaparambil5446 3 года назад
വളരെ ഉപകാരപെടുന്ന വീഡിയോ ' ലളിതമായ ആവിഷ്കാരം .ലോകോപകാര പ്രദമായ ഉദ്യമം .ആയിരം അഭിനന്ദനങ്ങൾ
@varungopi3in1
@varungopi3in1 3 года назад
Thanks
@aneesudheenanee5081
@aneesudheenanee5081 3 года назад
Uranthuda kett video cheyyumo please
@saneeshvs2905
@saneeshvs2905 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോയാണ്... ❤❤❤
@sundareshjshenoy2220
@sundareshjshenoy2220 3 года назад
നമ്മുടെ നാട്ടില്‍ കപ്പ, വിറക്, കൊപ്ര എന്നിവ തൂക്കാൻ ഉപയോഗിക്കും
@varungopi3in1
@varungopi3in1 3 года назад
അതെ
@mohananv3702
@mohananv3702 3 года назад
Very useful knots, nice presentation.
@radhikamurali1376
@radhikamurali1376 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ :👍
@varungopi3in1
@varungopi3in1 3 года назад
Thanks
@sreedaranmndy6749
@sreedaranmndy6749 3 года назад
Adypoly poly berry and very yousful thanks best wishes for your family baay
@varungopi3in1
@varungopi3in1 3 года назад
Thank you
@sasefincare5464
@sasefincare5464 3 года назад
Good chetta. You are very sincerely doing for others to get benefit . Salute
@anandchandran3783
@anandchandran3783 3 года назад
Kuzhal kinarile moter pokkan usefull aane
@varungopi3in1
@varungopi3in1 3 года назад
ശരിയാ
@fayiz3117
@fayiz3117 3 года назад
വളരെ ഉപകാരം.. 👍
@sivadassubramanian8904
@sivadassubramanian8904 3 года назад
സത്യം,,,,
@rajeshrajendran6311
@rajeshrajendran6311 3 года назад
Good video 👍
@ashokanthrishna2239
@ashokanthrishna2239 3 года назад
Super. Bhai
@jayasankarpr5272
@jayasankarpr5272 3 года назад
Super
@Marjanarafi
@Marjanarafi 3 года назад
സൂപ്പർ 💞
@raphymadeena4988
@raphymadeena4988 3 года назад
സൂപ്പർ
@remesanvp
@remesanvp 2 года назад
widge അല്ല - wedge ആണ് ശരി. Wedge എന്നാൽ ആപ്പ്.
@varungopi3in1
@varungopi3in1 2 года назад
❤❤❤
@sebyjoseph3075
@sebyjoseph3075 3 года назад
വാഴക്കു മുട്ട് കൊടുക്കാൻ വാഴയെ മുക്കാലിയുടെ മൂന്നാം കാൽ ആക്കി കൊടുത്താൽ best ആണ്. അതിനു രണ്ടു കാൽ വച്ചു എങ്ങനെ നന്നായി കെട്ടാം എന്ന് ഒന്ന് കാണിച്ചു തരാമോ??
@varungopi3in1
@varungopi3in1 3 года назад
തീർച്ചയായും
@sahilmahe1507
@sahilmahe1507 3 года назад
തീർച്ചയായും ഉപകാരപ്പെടും... വാഴക്ക് ചിലവ് കുറച്ച് കഴുത്തിൽ കെട്ടി മൂന്ന് ഭാഗത്തേയ്ക്കും കെട്ടുക എന്ന രീതിയും ഉപയോയോഗിക്കാം.അതും ഉൾപ്പെടുത്തിയാൽ ഉപകാരപ്രഥമവും
@vfansari8231
@vfansari8231 3 года назад
Very good.
@nithinkk1438
@nithinkk1438 Год назад
Kattilel kayar kettunna reethi onn kanikkamo
@varungopi3in1
@varungopi3in1 Год назад
വീഡിയോ ചെയ്യാം
@aravindrajappan965
@aravindrajappan965 3 года назад
ചേട്ടാ. മുളക്കമ്പു. മരക്കമ്പ് കൊണ്ട് കയർ കെട്ടി. കട്ടിൽ കസേര ഉണ്ടാക്കുന്നത് ഒന്ന് പഠിപ്പിക്കാമോ. ?
@varungopi3in1
@varungopi3in1 3 года назад
ചെയ്യാം ... ഇതിൽ ചെയ്തിരിക്കുന്ന പല കെട്ടുകൾ തന്നെയാണ് ഉപയോഗിക്കുന്നത്
@sreenath2830
@sreenath2830 3 года назад
excellent..thankyou sir
@varungopi3in1
@varungopi3in1 3 года назад
Thanks
@AnithaAnitha-cs2mk
@AnithaAnitha-cs2mk Год назад
Aya kattu kkanikkuvo
@varungopi3in1
@varungopi3in1 Год назад
തീർച്ചയായും കാണിക്കാം
@user-ky7en3wp3n
@user-ky7en3wp3n 3 года назад
സർ... പശുവിന്റെ മോറാ കെട്ടുന്നതും.. പിന്നെ പശുവിന്റെ കഴുത്തിൽ കയർ കെട്ടുന്നതും എങ്ങനെ എന്ന് പറഞ്ഞ് തരാമോ
@varungopi3in1
@varungopi3in1 3 года назад
മോറോ കെട്ടുന്നത് എന്ന് പറഞ്ഞാൽ എന്താണ് മൂക്കുകയറാണോ?
@user-ky7en3wp3n
@user-ky7en3wp3n 3 года назад
@@varungopi3in1മൂക്ക് കയർ എന്ന് പറയുന്നത്.. മൂക് തുളച്ചല്ലേ... സാർ മുഖം കവർചയ്തു... വരുന്നകെട്ട് ഉണ്ടല്ലോ അത്‌ കഴുത്തില്ലേ കെട്ടുമായി വരുന്ന ജോയിന്റ്. പിന്നെ ആ കഴുത്തിൽ കെട്ടുന്ന കെട്ട്... ഞാൻ അതെത്ര കെട്ടിയിട്ടും.. ഓവറായി മുഴച്ചു നിൽകുവാണ്.. കാണാൻ ഒരു അഭംഗി...
@nithinkk1438
@nithinkk1438 Год назад
@@user-ky7en3wp3n yes Antony's RU-vid channel
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 3 года назад
യൂസ് ഫുൾ വീഡിയൊ 👍
@varungopi3in1
@varungopi3in1 3 года назад
Thanks
@sajeshpksanju1880
@sajeshpksanju1880 Год назад
എല്ലാ കെട്ടും പഠിക്കണമെന്നുണ്ട് പക്ഷെ ഒന്നും പറയാനില്ല സർ
@varungopi3in1
@varungopi3in1 Год назад
❤❤❤❤❤❤❤
@nithinkk1438
@nithinkk1438 2 года назад
Ippol video onnum kanunnilla
@varungopi3in1
@varungopi3in1 2 года назад
Varunnund
@rageshkumar6735
@rageshkumar6735 3 года назад
നൈസ് വീഡിയോ ❤
@varungopi3in1
@varungopi3in1 3 года назад
Thanks
@Ujjwalateam_eyyakkad
@Ujjwalateam_eyyakkad Год назад
👌👌
@varungopi3in1
@varungopi3in1 Год назад
❤❤
@mmgeorge5962
@mmgeorge5962 Год назад
കന്നുകാലികളുടെ മോറോ കെട്ടുന്നത് എങ്ങനെ എന്നു പറഞ്ഞു തരാമോ
@varungopi3in1
@varungopi3in1 Год назад
തീർച്ചയായും വീഡിയോ ചെയ്യാം
@YoosefYoosef-ee6jl
@YoosefYoosef-ee6jl 3 года назад
അടിപൊളി ❤❤❤
@varungopi3in1
@varungopi3in1 3 года назад
Thanks
@riyasahmad1216
@riyasahmad1216 3 года назад
Super video
@varungopi3in1
@varungopi3in1 3 года назад
Thanks
@johnyaugustine6421
@johnyaugustine6421 3 года назад
🌹🌹🌹
@hareeshkumar3538
@hareeshkumar3538 3 года назад
👍👍👍............
@sivadassubramanian8904
@sivadassubramanian8904 3 года назад
ഒന്നും പറയാനില്ല ശ്വാസം പിടിച്ചു കണ്ടിരുന്നു
@anasmachu3857
@anasmachu3857 3 года назад
👌🏻👍🏾
@priyeshkbm6781
@priyeshkbm6781 3 года назад
ആശാനേ
@acrtechmattul3261
@acrtechmattul3261 3 года назад
Nice
@rajanm9276
@rajanm9276 3 года назад
Appear as simple but same time complex and very useful in daily life. Wonderful.
@csadanandancsadanandan8132
@csadanandancsadanandan8132 Год назад
ഏണി
@varungopi3in1
@varungopi3in1 Год назад
വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@pavithrans6293
@pavithrans6293 3 года назад
🥰🥰👍👍👍👍👍
@varungopi3in1
@varungopi3in1 3 года назад
Thanks
@sreejikannur140
@sreejikannur140 3 года назад
ചെയിൽ പുള്ളി
@pradeepkumar-wq3wq
@pradeepkumar-wq3wq 3 года назад
Super
Далее
Как?
0:27
Просмотров 4,4 млн
ダボの中心に穴をあける方法 #shorts
1:01