ആരെലും ഉണ്ടോ weight കുറയ്ക്കാൻ കമ്പിനിക്ക് ഇതല്ല calorie deficit ചെയ്ത് ' ഉണ്ടെങ്കിൽ ഞാൻ u tbe upload ചെയ്യുന്നതാരിക്കും എൻ്റെ weight loss Journey . ഒരു 10 പേരെലും 😅 ഒരു motivation വേണ്ടിയാണ്
Thank you Doctor for your kind advice. What you said is very correct. If individuals can strictly follow your advice, I am very sure, they will be free from illnesses. May Great Almighty God bless you and your family.
@@dr.lalithaappukuttan5386 thankaloru Dr alle video length kurach misleading thumbnail ozhivakam ethu food ayalum kurachu kayikua.. allathe ee food life time kondupovan pattooola
എനിക്ക് ഇപ്പൊ 100 കിലോ ഉണ്ട് തടി കുറച്ചേ പറ്റു ഇടക്കൊക്കെ diet നോക്കിയിട്ടുണ്ട് പക്ഷെ വയറു നിറഞ്ഞില്ലേ തളർച്ച വരുന്നു.... ഇപ്പോ എപ്പോഴും ഉറക്കം വരുന്നു എവിടെ ഇരുന്നാലും അപ്പൊ ഉറങ്ങും കണ്ണിനു ഭാരം എനിക്ക് ഒരു ആക്‌സിഡന്റ് പറ്റിയിരുന്നു 2017 spine സർജറി പിന്നെ ഹിപ് replacement..... രണ്ടും ചെയ്തു..... ബോഡി waight താങ്ങുന്നില്ല
@@bhadrabhadra6633 see the full videos from 327 to 334 All these 9 videos are for 3 days breakfast lunch and dinner This can repeat for10 days also will be uploading similar grain free recipes Soon
10 ദിവസം കൊണ്ട് 10kg കുറക്ക്ഉന്ന challenge ഞാൻ support ചെയ്യുന്നി 38 ല്ല. 10 ദിവസം കൊണ്ട് 1 കിലോ കുറാചൽപോരെ.1മാസം കൊണ്ട്3കിലോ കുറക്കുന്ന recipe നൽകൂ ഡോക്ടർ. ഞാൻ carb. Sugar valare കുറച്ചു.fried items, bakery ഉപയോഗിക്കുന്നില്ല.പ്രോട്ടീൻ foods കൂടുതൽ ഉപയോഗിക്കുന്നു. 2മാസം കൊണ്ട് 5 kg കുറഞ്ഞു.കുറച്ചുകൊണ്ടേയിരിക്കുന്നു.വളരെ happy.
ഞാൻ ഇന്ന് രാവിലെ ഇത് ഉണ്ടാക്കി കഴിച്ചു. ദോശ കുറച്ച് വേവ് കൂടുതലും ഒട്ടിപിടിക്കുന്നത് പോലെയും തോന്നി ആദ്യം. കുറച്ച ശ്രെദ്ധിച് ഉണ്ടാക്കിയപ്പോൾ ശരിയായി. എനിക്ക് രുചി ഇഷ്ടമായി. സാധാരണ ഉണ്ടാകാറുള്ള വയറു കമ്പനം ഉണ്ടായില്ല ഇന്ന്. Thank you doctor.
Don't mislead people .if you don't eat these days or if you workout 5 hours each day ,you cannot lose 10 kg within 10 days. You are giving a good thumbnail and this is not compromise with a doctor's ethics
You don’t even know the basics of dieting Iam giving an insulin sensitive diet with full of good protein good cholesterol fibre And nutrients essential for wt reduction and fatty liver and Diabetics . It’s you who is misleding people. . Who advise to work out for 6 hours . Iam for high intensity intervel training which needs only less than one hour every day
ഞാനും ഉണ്ട്. എനിക്കു ഗോതമ്പ് ഒക്കെ കഴിക്കുമ്പോ ആകെ എന്തോ പോലെയാ. സ്കിൻ ഒക്കെ. അതുപോലെ പാലും എനിക്കു ഒരു ഇരുണ്ട നിറവും നീര് വെച്ചപോലെ ഒക്കെയാണ്. ഞാനും ഉണ്ട്
എങ്ങനെയാണ് ഇന്നുമുതൽ ഫോളോ ചെയ്യുന്നത് ആൾറെഡി ബ്രേക്ഫാസ്റ്റ് ലഞ്ച് കഴിഞ്ഞു നാളെ മുതൽ കൂടെ പറ്റില്ല ബ്രേക്ക് ഫാസ്റ്റ് റെസിപ്പി മാത്രമേ കിട്ടിയിട്ടുള്ളൂ ഇനി ലഞ്ചും ഡിന്നറും കിട്ടണ്ടേ അപ്പോഴല്ലേ തുടങ്ങാൻ പറ്റു😂😂😂😂
Mam, എന്റെ hight 149 Weight 56.എന്നോട് doctors weight കുറക്കാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് vitamin D കുറവ് ആണ്. പിന്നെ പാരാ തൈറോയ്ഡ് കൂടുതൽ ആണ്. ഫാറ്റി liver ഉണ്ട്. ആസ്മയുടെ problems ഉണ്ട്. എനിക്ക് ഈ diet follow ചെയ്യാമോ. പിന്നെ weight കാരണം നട്ടെല്ലിന് ചെറിയ വളവ് കാണുന്നുണ്ട് exray യിൽ എല്ലിന് നല്ല വേദന ആണ്. അതിനു ഡോക്ടറെ കാണിച്ചപ്പോൾ ആണ് ബ്ലഡിൽ ഈ problems കണ്ടത്. Weight പെട്ടന്ന് കുറക്കാൻ പറഞ്ഞിട്ടുണ്ട്.
ഞാനും weight loss cheyyunnundu.... Mam..... But sometimes..... Craving...diet thettikkum..... Vishappu kurakkan എന്തെങ്കിലും remedy പറഞ്ഞു തരുമോ mam 🙏... എന്തായാലും breakfast recipe..... Super ആണ് കണ്ടിട്ട് തന്നെ.... 👍must ആയി try ചെയ്യും thankyou mam for valuable information 🥰🙏......
eat protein vegetables it will prevents from adding more carbs exercise daily don't exceed more dhan 550 calories at the night sleep well wake up at fajr namaaz everything will be fine alaadha idupol venda idhu chilaruku okay baksha matu chilaruko adhu food craving increase aagum
@@dr.lalithaappukuttan5386 weight 81 തന്നെ. But നടക്കുമ്പോൾ ഉള്ള കിതപ്പ് കുറഞ്ഞു. ചോറ് തീർത്തും ഒഴിവാക്കി, fruits സാലഡ്സ്, മുതിര വെജിറ്ററ്റബ്ൾസ്, ജീരകച്ചായാ എന്നിവ എനിക്ക് പ്രിയ പെട്ടതാകുന്നു. ശരീരത്തിന് മൊത്തം ഒരു ഭാരക്കുറവ് എനിക്ക് ഫീൽ ചെയ്യുന്നു
How many grams of protein is there in 1 dosa? What is the protein content in the mentioned breakfast? And how many dosa to consume for breakfast? Instruction is incomplete.