ചേച്ചി, ചേച്ചിയുടെ ചാനലിൽ തന്നെ കുറെ face massaging videos കണ്ടു... ഇതിൽ ഇതാണ് ചെയ്യണ്ടത് എന്ന് confusion.. എനിക്ക് 26 ആയി face വണ്ണം kurayanam പിന്നെ glow ആകാനും young ആയി ഇരിക്കാനും ആണ് concern... ഏത് massaging ആണ് ചെയ്യേണ്ടത് എന്ന് പറയു ചേച്ചി please