Chechi carrot cream undakkunnae vedio kandu athil pure aloe vera gel use cheythallo bt kayyil pure gel illa pakshe aloe vera veetil und atheganae creamil use cheyyamo
🙏🙏🙏🙏🙏🙏😊 Doctor എനിക്ക് ഒരു dout unde ഞാൻ ഒരു വീഡിയോ യിൽ കണ്ടു Genaticaly ഉള്ള skin tone മാറ്റാൻ chemical treatments ചെയ്യണം ഇന്😔 നാച്ചുറൽ face pack കളും morning skin care um night skin care യും ചെയ്താൽ നമുക്ക് skin tone മാറ്റാൻ കഴിയില്ലേ ഡോക്ടർ പ്ലീസ് റിപ്ലൈ 😭😭 skin tone permenant ആക്കാൻ continues ആയി skin care ഉം natural face pack കളും ഉപയോഗിച്ചാൽ മതിയോ പ്ലീസ് റിപ്ലൈ ഡോക്ടർ 🙏🙏🙏🙏😭please reply doctor
@@DrLekshmiSujith love you doctor ഡോക്ടർ എങ്ങനെ പറയുമ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു എനിക്ക് എന്റെ skin tone മാറ്റാൻ കഴിയുമെന്നു എനിക്ക് ഉറപ്പായി 🙏🙏🙏🙏🙏🤗🤗🤗😍😍😍
Mdm 50yrs old aya all ane nan pujabil and ivide 40 digre temp okke ane ente face dry akunnu ente sensitive skin ane ethe cream face apply cheyyum pl tell me
Mom.എനിക്ക് 28 വയസ്സുണ്ട് പാരമ്പര്യം ആയി നല്ല മുടി ഉള്ള ഫാമിലി ആണ് ഞാൻ. ഡെലിവറി ക്ക് ശേഷം മുടി നന്നായി കൊഴിഞ്ഞു. പലതും ചെയ്തു. No രക്ഷ. ഒടുവിൽ dr കണ്ടു. ട്രീറ്റ്മെന്റ് എടുത്തു. 2months ആയി.. folly hair. Tablet. കൂടെ minidoxil.. ഇതെനിക്ക് allergy ആയി. കണ്ണിനു ചുറ്റുംനന്നായി കറുപ്പ് veenu. മുഖത്തും ചെവിയിലും ചൂടുകുരു കണക്കെ പൊങ്ങി.. ആകെ വല്ലാതെയായി മുഖം.. വീണ്ടും dr കണ്ടു. Oinment തന്നു. അലര്ജി ടാബ്ലെറ്റും.. എന്റേത് ഓയിലി സ്കിൻ ആണ്.. ഇതൊക്കെ മാറി മുഖം നന്നാവാൻ എന്താ ചെയ്യാ.. ഉള്ളിലേക്ക് കഴിക്കുന്നത് വല്ലതും ഉണ്ടോ mom. Pls rply.. mominte ഒരു വീഡിയോ കണ്ടു ആപ്പിൾ. ബീറ്റ്. ക്യാരറ്റ് ജ്യൂസ് ഇത് നല്ലതാണോ.. hb 10 ആണ് 7ആയിരുന്നു.. ആദ്യം. ഇപ്പൊ levogen tablet കഴിക്കുന്നുണ്ട് 2മാസം ആയി. Pls. Mom. റിപ്ലൈ ഫേസ് ആകെ prblm. മുഖക്കുരു പാടുകളും ഉണ്ട്
ചില സമയത്ത് ഫേസ് ട ള്ള് drai ആയിരിക്കുന്നു.. ചില സമയത്ത് നല്ല ക്ലിയർ ആയിരിക്കുന്നു അത് എന്തുകൊണ്ടാണ് പ്ലീസ് റിപ്ലൈ... പ്രത്യേകിച്ച് ചിക്കൻ കഴിച്ചാൽ ഫേസ് ഡ്രൈ ആവുന്നു
ചേച്ചി കടലമാവ് എന്ന് പറയുന്നത് തോട് ഇല്ലാത്ത ചെറിയ കടലയുടെ ( മിച്ചറിൽ ഇടുന്ന കടല ആണോ ) അതോ നമ്മൾ കടല കറി വെയ്ക്കുന്ന കടലയുടെ മാവ് ആണോ ഉപയോഹിക്കുന്നത് pls rply
Thank you dear ❤ yes I have already done homemade brightening soaps.. Please check my previous videos like homemade Aloe vera soap, beetroot soap & cucumber soap for skin brightening.