ദിവ്യ ഉച്ചയ്ക്ക് കാണാം പക്ഷെ ഇന്ന് നല്ല തിരക്കിലാണ്. ഇന്ന് ഡ്രൈവ് ചെയ്തു കൊണ്ട് വീഡിയോ കാണാം ജിതേഷ്സത്യൻ ദിവ്യ ഇന്ന് ഫ്രീ ആകാൻ കഴിഞ്ഞില്ല രാത്രി ആണ് ഫ്രീ ആയത് വീഡിയോ കണ്ടു വളരെ നന്നായിരുന്നു👍👍👍👍
@@Bullish-y7v ആ ശരി സഹോദരാ ഇഷ്ടം ആകട്ടെ. എനിക്കും ഇഷ്ടം തന്നെയാണ് അതുകൊണ്ട് ആണല്ലോ എല്ലാ വീഡിയോയും കാണുന്നത്. എത്ര റിസ്ക് എടുത്താലും കൂടെ നിൽക്കുകയും ചെയ്യും 110% ഉറപ്പാണ്. പക്ഷെ ഞാൻ ഇപ്പോഴാണ് ഫ്രീ ആയത്. രാത്രി 10 21
@@sree4urlove വരാം ശ്രീജിത്ത് പക്ഷെ ഞാൻ ഇന്ന് ഒരു വലിയ ഡ്രൈവിൽ ആണ്. വലത് കൈയിൽ കാറിന്റെ സ്റ്റീയറിംഗ് ഇടത് കയ്യിൽ ഫോൺ😂😂😂😂അടുത്ത വീഡിയോയിൽ കാണാം ശ്രീജിത്ത്
Ente dry skin ayath kond njan curd aan use cheyyunne oily skin anenki rose water aan better. Multani mitti curdil mix cheyya venenki honey koode add cheyyam
hii.. i tried banjaras multani mitti pack... Just i mixed with the water and i applied.. i felt some itching on my skin.. My skin is sensitive.. Could you please suggest me the facewash