Тёмный

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാം | Anila Joseph Part 02 |Jimikki Kammal | EP 42 

asianetnews
Подписаться 10 млн
Просмотров 1,4 млн
50% 1

#Anilajoseph #jimikkikammal #AsianetNewsLive #KeralaNewsLive #MalayalamNewsLive
Interview with Anila Joseph Part 02|Jimikki Kammal | EP 42
മുഖത്തെ കറുത്ത പാടുകളും ചുളിവുകളും വീട്ടിൽ നിന്നുതന്നെ മാറ്റാം, ടിപ്പുകളുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@lakshmklakshmi
@lakshmklakshmi Год назад
44വയസ്സുള്ള മോനുണ്ടെന്നു കേട്ടപ്പോ ഒന്നുടെ സൂക്ഷിച്ചു നോക്കിയവരുണ്ടോ എന്നെപോലെ ❤
@Sana4455-I9n
@Sana4455-I9n Год назад
44 വയസുള്ള മകൻ ഉണ്ടെങ്കിൽ അമ്മക്ക് കുറഞ്ഞ പക്ഷം 62 എങ്കിലും കാണും ..18 വയസിൽ കല്ലിയാണം കഴിഞ്ഞതെങ്ങിൽ അന്നത്തെ കാലത്ത് ...
@dhanyaav9627
@dhanyaav9627 Год назад
Ys
@sob237
@sob237 Год назад
ഞാൻ
@hamdanrichu1976
@hamdanrichu1976 Год назад
😅അയിന് മാഡത്തിന് 44 ആയെന്ന് തോന്നില്ല പിന്നല്ലേ😂 മോനിക് ❤❤❤😘
@Grace-oz7xz
@Grace-oz7xz 5 месяцев назад
What???
@lissynandhanan8627
@lissynandhanan8627 Год назад
Ah..44 വയസ്സുള്ള മോൻ.. മാഡത്തെ കണ്ടാൽ അത്ര പ്രായം തോന്നില്ല കേട്ടോ 🥰
@user-sanu.
@user-sanu. Год назад
*_മൂത്ത മകന് 44 വയസ്സ് അങ്ങനെ എങ്കിൽ മാഡത്തിനെ അസൂയയോടെ എല്ലാവരും നോക്കി കാണൂ.. എന്നും ചെറുപ്പമായി ഇരിക്കുക എന്നത് തന്നെ ഒരു മഹാഭാഗ്യമാണ്..!!_* 💕💕💕
@ansarhassan6658
@ansarhassan6658 Год назад
സത്യം. ഈ മാഡത്തിനെ കണ്ടാൽ 44വയസ്സ് തോന്നിക്കുന്നില്ല.
@snsn5212
@snsn5212 Год назад
👍
@shyma5954
@shyma5954 Год назад
Makanu 44vayaso
@കുറുമ്പൻസ്-ച1സ
34 ആയിരിക്കും... Chumma തള്ളുന്നതാകും... ഇവർക്കു ഒരു 56 വയസു കാണും
@sheebacherian1433
@sheebacherian1433 Год назад
ഞാൻ ഞെട്ടിപ്പോയി
@lijorachelgeorge5016
@lijorachelgeorge5016 Год назад
അനില ചേച്ചിടെ parlour ഇൽ പോകുന്ന ഞാൻ. നല്ല സ്നേഹവും പെരുമാറ്റവും ഉള്ള ആന്റിയാണ്‌ 😍❤❤
@adinansemikk5121
@adinansemikk5121 Год назад
Evdeya beauty parlour
@aban369
@aban369 Год назад
Evideya parlour parayoo
@SHAMNASWORLD880
@SHAMNASWORLD880 Год назад
Evida parlour
@tintuscraftworld8739
@tintuscraftworld8739 Год назад
@@aban369 f.
@paru-rw2ie
@paru-rw2ie Год назад
​@@adinansemikk5121 tvm നന്ദവനം
@najmunnissachemba6666
@najmunnissachemba6666 Год назад
ഞാൻ ഞെട്ടി പോയി 😄🥰🥰🥰 മോന്റെ പ്രായം 👌👌👌
@sreeumesh2197
@sreeumesh2197 Год назад
Njanum 😯😯
@lekhap91
@lekhap91 Год назад
ഞാനും
@jyothychandra6615
@jyothychandra6615 Год назад
Me tooooo
@JanzCineWorld
@JanzCineWorld Год назад
കമ്മെന്റുകളിൽ ആദ്യം ഞാൻ 44 എന്ന് മാത്രം ആണ് കണ്ടത് 😂. ഇവർക്ക് 44 വയസ്സ് തോന്നികുനുണ്ടല്ലോ എന്ന് വിചാരിച്ചു. പിന്നെയാണ് മോന്റെ പ്രായം ആണ് എന്ന് മനസിലായെ. ഞെട്ടി പോയി 🥰
@lijorachelgeorge5016
@lijorachelgeorge5016 Год назад
🤦‍♀️🤦‍♀️🤦‍♀️
@anjithamc9666
@anjithamc9666 Год назад
beauty parlour poi surgery um treatment um chythit nmml chodikumbo manjal, tenga manga
@sulekhak9167
@sulekhak9167 Год назад
ച്ചേച്ചിയുടെ അഭിപ്രായം വളരെ നല്ലതാണ് ഞാനും അധികവും പച്ച മഞ്ഞളും പാലിലോ എണ്ണയിലോ ഇട്ട ച്ച് തേച്ച് കുളിക്കും നല്ല കളർ കിട്ടും ശരീരം കുളിക്കപ്പോൾ തേങ്ങാപാല് തേച്ചാൽ അടി പൊളിയാണ് ട്ടോ
@sathibs8424
@sathibs8424 Год назад
ഈ ലേഡിയെ കണ്ടാൽ 40 യെ തോന്നു എന്ത് മാജിക്കണോ എന്തോ
@indup.m236
@indup.m236 5 месяцев назад
Mam കാര വന്നു എന്റെ മുഖം നിറയെ കറുത്ത പാടുകൾ ആണ്. അത് മാറാനും രക്തചന്ദനം പറ്റുമോ
@inshafathima1894
@inshafathima1894 Год назад
എന്റെ മാമി നല്ല വെളുത്തിട്ടാണ്. ക്ലിയർ മുഖം. എന്നിട്ട് പിന്നേം വെളുക്കാൻ വേണ്ടി മഞ്ഞൾ പാൽപാട എന്നും മുടങ്ങാതെ തേച്ചു തേച്ചു ഇന്ന്മുഖത്തു ഒരു കോടി കാക്കപ്പുള്ളിയാ. എന്ന് വച്ചാൽ വെള്ളതോർത്തിൽ കുഞ്ഞു കരിമ്പൻ കുത്തു പോലെ. 🙄
@nafriskitchen781
@nafriskitchen781 Год назад
😃😃😃
@sreehsreecreations2570
@sreehsreecreations2570 Год назад
ഏറെക്കുറെ ശരിയാണ്. എനിക്കും ഉണ്ടായി അങ്ങനെ ഒരു പാടും മുഖത്ത് ഉണ്ടായിരുന്നില്ല. പിന്നെ നിറയെ കറുത്ത കുത്തുകൾ വരാൻ തുടങ്ങി.
@nimishafrancis4975
@nimishafrancis4975 Год назад
​@@sreehsreecreations2570Manjal thechittano angane vannathu😢 marupadi tharane Njan upayogikkunnund atha...
@nimishafrancis4975
@nimishafrancis4975 5 месяцев назад
​@@sreehsreecreations2570മ ഞ്ഞൾ തേച്ചിട്ട് ആണോ?
@petals3673
@petals3673 Год назад
Ivarokke anti aging treatment okke edukkm.allathe home remedy kond onnm ingana irikkan okkilla .athinte treatment okke Nalla costly aanu..sadaranakkark okkila
@nithanitha1689
@nithanitha1689 Год назад
Very correct
@dharulfidhadharulfidha1404
@dharulfidhadharulfidha1404 Год назад
Evarokke kure tips paranju tharum veruthe chummaa .
@preethuu9625
@preethuu9625 7 месяцев назад
But her hair is real ,it's still bulky
@ajithaa.k5914
@ajithaa.k5914 Год назад
Ambika (film actress)ആണെന്ന് വിചാരിച്ചു....
@farsumujeebfarsu4412
@farsumujeebfarsu4412 Год назад
എനിക്ക് ചിക്കൻപോക്സ് വന്നിരുന്നു എന്റെ മുഖത്തുകറുത്ത കുഴികൾ വന്നിട്ടുണ്ട് ഇപ്പോൾ ഒരുപാട് വർഷം ആയി കറുത്ത കുഴികളും പാടുകളും മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് pls reply 🙏🏻
@dharulfidhadharulfidha1404
@dharulfidhadharulfidha1404 Год назад
44 vayasulla Mon undenn paranjappo njan oodi comment box il vannu.🥰
@anjalyjoseph8218
@anjalyjoseph8218 Год назад
It is not possible to have a skin like her through home remedies. Mokathu orikalum use cheyaan paadilaatha ingredients aanu sugar and lemon. Sugar skin inu harsh aanu .athu skin ilu micro tears indakum and lemon is acidic in nature. Don't follow these kinda stupid diys .better consult a dermatologist or Ayurveda too is okay to some extent. Mokathe paadugalku treatment thanne vennam. Follow a proper skincare routine. Use a face wash ,moisturiser and use a good spf. And drink lots of water and have good nutritious food.
@achu541
@achu541 Год назад
Yes. U said it
@rachelthomas5854
@rachelthomas5854 Год назад
They never give their secrets away. Fooling people
@Ashnajaison
@Ashnajaison Год назад
Yea ur absolutely right. But still some ppl never understand the importance of a good skincare routine. Onm venda atleast sunscreen enklm nalla pole use cheyyan. powder maathrm idnnna kore teams ind (seeing that mandatory comments under skincare videos). And ee home remedies is utter foolishness. Except turmeric oke proven aan skin careil. But lemon sugar scrub onm faceil cheyyane paadila. Ath kore aalkark paranja thalel keroola.
@sobhatk5959
@sobhatk5959 Год назад
Yes👍
@noobplays3818
@noobplays3818 Год назад
Exactly. Finally saw a sensible comment 🙌.
@joseph_augustine
@joseph_augustine Год назад
മകന് 44 വയസുണ്ടെങ്കിൽ അമ്മക്ക് കുറഞ്ഞത് 44+16=60 വയസ് കാണും
@sabarinath1359
@sabarinath1359 Год назад
16 vayasil kunjo....oru 66 englum kaanum
@siddeequesiddee4101
@siddeequesiddee4101 Год назад
Njanum Kure kanak kootti noki 63 ayirikum😁
@sumayyanoushadsumayyanoush7687
​@@sabarinath1359pandullavark 12 vayassil vare kunjungal undakum. Ippozhum undakum pakshe jailil kidakkendi varum 🤭
@padmasanal1108
@padmasanal1108 Год назад
18ഇൽ കല്യാണം കഴിച്ചാൽ 19 ഇൽ കുഞ്ഞ് ഉണ്ടായാൽ.....63 ആവാം 😄😄.. പിന്നെ മേക്കപ്പ് ഉണ്ടല്ലോ.... അതുകൊണ്ട് ചെറുപ്പം തോന്നും... മേക്കപ്പ് ഇല്ലാതെ മുഖം കാണാൻ പറ്റിയിരുന്നേൽ സമാധാനം ആയേനെ 😜
@sabarinath1359
@sabarinath1359 Год назад
@@sumayyanoushadsumayyanoush7687 😅😂
@BrothersLoveS
@BrothersLoveS Год назад
Face kandale ariyam nalla make up undenne...
@sumayyafiros6424
@sumayyafiros6424 Год назад
ന്റ പൊന്നൂ മൂത്തമോന് 44 വയസ്സൊ 🙄🙄🙄🙄 ഞാൻ വിചാരിച്ചു ആന്റിക്ക് അത്രേ കാണൂന്ന്😯
@hijab224
@hijab224 Год назад
44 age ulla son undo chechikk. kandal 44 chechikk polum thonnikkunnilla
@bluebellsbyaswathyvishnu3922
എന്റെ ദൈവമേ...44 ആയ മകനോ
@rajulasrecipes4831
@rajulasrecipes4831 Год назад
നിങ്ങളെ കാണുമ്പോൾ അസൂയ തോനുന്നു
@vineethav1920
@vineethav1920 Год назад
Chemicals onnm use cheyyillann paranju then ivrde beauty parlourl oke ee home remedies ano use cheyynnath jst aryan vendi chodhch anu
@VALSALAMD-g3g
@VALSALAMD-g3g 23 дня назад
ഞാൻ ഒരു 48വയസ് കരുതി ❤👌🏼
@deepthiharikumar2993
@deepthiharikumar2993 Год назад
44 വയസുള്ള മകനോ👍👍❤️❤️
@sisha874
@sisha874 Год назад
44 yrs എന്ന് പറഞ്ഞത് തെറ്റി പോയതാണോ
@sarmilarajesh7715
@sarmilarajesh7715 Год назад
കരിമംഗല്യം എന്തൊക്കെ തേച്ചിട്ടും പോകുന്നില്ല,...
@Erica_boutique-.
@Erica_boutique-. Год назад
Karimagalathin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@Shreya53736
@Shreya53736 Год назад
Cash undengi namkum glow unduvum permanent ayit 🙄
@anubibinbibin4519
@anubibinbibin4519 Год назад
Suns cream nu pinne chemical Onnum. ellathond kuzhapamilla, 😏😏😏
@dharulfidhadharulfidha1404
@dharulfidhadharulfidha1404 Год назад
😃✌️
@sindhujoseph9256
@sindhujoseph9256 Год назад
Maam you looks the same after 26 years, awesome👌👌👌👌 visited your parlour while l was duing my P. G.
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*mammootty wants to know your location😂*
@rachelthomas5854
@rachelthomas5854 Год назад
😂😂😂
@Erica_boutique-.
@Erica_boutique-. Год назад
Mukathe karutha pad povann Black cumin soap und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@nasrinkk5485
@nasrinkk5485 Год назад
മോൻ്റെ സ്കിൻ കെയർ എങ്ങിനെ ആണു..മോനെ കാണിക്കുമോ..എന്തോ ഒരു വിശ്വാസക്കുറവ്
@sanalp.k4681
@sanalp.k4681 Год назад
Lots of method are there. But Ys....Ayurvedic and DIY Home remedies are slow working..... But very effective and in long run ... Simply keep one.....Healthy and Youthful.......
@vijayakk1223
@vijayakk1223 Год назад
Super
@SainabaSaina-xe6xw
@SainabaSaina-xe6xw Год назад
😊😊
@rojaarora6728
@rojaarora6728 Год назад
2:40 WTF... 44 വയസ് ഉള്ള mono??.. appo ningalk oru 62+ എന്തായാലും kaanula.. bhagavaane. ഞാൻ vijaariche 45 വയസ് എന്തേലും okkeya നിങ്ങള്ക് kaanu എന്ന്
@maghthycap3857
@maghthycap3857 Год назад
Ente mukathu vellam verunna kuru undd... Enthu chyum 17 vayassanu prayam... Karappan pole undd
@jalajaranjith
@jalajaranjith Год назад
All these people are doing skin tightening treatments like hifu and botox treatments, poor people cant afford such treatments.
@rekha4477
@rekha4477 Год назад
സത്യം , എന്നിട്ടു അവരെല്ലാം വന്നു പറയും അങ്ങനെ ചെയ്യൂ , പയറുപൊടി തേക്ക് മുട്ടയുടെ വെള്ള തേക്ക് എന്നൊക്കെ
@mohammedhaseebvlogs
@mohammedhaseebvlogs Год назад
Oru mattavum ella ❤️
@kavyashine
@kavyashine Год назад
Lemon onnum faceil parattan paadilla...
@varietykerala8928
@varietykerala8928 Год назад
ഇപ്പോൾ മേക്കപ്പ് ചെയ്തിട്ടുണ്ടല്ലോ തൊലിയുടെ യഥാർത്ഥ കളർ പറയാൻ പറ്റുമോ മുഖത്ത് പരമാവധി ഫൗണ്ടേഷൻ ഉപയോഗിച്ച് എൻറെ തൊലി ക്ക് ഒരു കുഴപ്പവുമില്ല
@sabeelan.r8293
@sabeelan.r8293 2 месяца назад
Ivarea കണ്ടാല്‍ 44 വയസ് തോന്നില്ല 😊❤
@aadityanair5984
@aadityanair5984 Год назад
Maminu oru u tube channel thudagi koode. Njagale polulllavarkku upakaramayirikkum
@dhaneapenseban8620
@dhaneapenseban8620 Год назад
Mamine youtube channel ondelo
@sumayyathasneem5784
@sumayyathasneem5784 Год назад
@@dhaneapenseban8620 channel name plz
@dhaneapenseban8620
@dhaneapenseban8620 Год назад
@@sumayyathasneem5784 Anila Joseph youtube channel...search cheyuu....
@Noomuslogam501
@Noomuslogam501 Год назад
@@sumayyathasneem5784 anila joseph youtub channel enn search cheyth nokoo kittum
@deepamolku3283
@deepamolku3283 Год назад
44 വയസുള്ള മകനോ???
@anupama7033
@anupama7033 Год назад
Pandathe kaaalam alle must have married young
@aamiaathu
@aamiaathu Год назад
@@anupama7033 16 vayasil kettiyaalum minimum 60 years undaakum🙁
@aliferous7619
@aliferous7619 Год назад
​@NARENDRA MODII almost 65 und
@sajinasajinaarshad7398
@sajinasajinaarshad7398 Год назад
Ancor ne ishtappettavar undo
@ibyvarghese113
@ibyvarghese113 Год назад
Car. Apakadam. Kanndukonndirunna. NJaan. Comment. Cheythathu. Comment. Vannathu. Ee. Beauti. Tipill. ??????
@iboss5091
@iboss5091 Год назад
Makanu 44 yearso. Ooo My God
@nature10093
@nature10093 Год назад
Coconut oil is comedogenic..also whatever she suggest is bad for skin..it may work for her, but may do more harm for others. Genetic plays a role and of course the tons of makeup on her face to hide the blemishes
@shilpap155
@shilpap155 Год назад
Athe seriyanu
@anjubagese4329
@anjubagese4329 Год назад
Finally someone with commonsense! Keep Lemon away from your face people!
@fanamuhammed1349
@fanamuhammed1349 Год назад
Yeah.. You are right
@Commentator_mon
@Commentator_mon Год назад
@@anjubagese4329 actually lemon is antibacterial......it can be used on face after diluting....
@aswathip833
@aswathip833 Год назад
Coconut oil njn acne varumenn karuthi use cheyyarillayirunnu, but after realizing that almost skin problems are related with our lifestyle I am using it on my face ghee also, as a moisturizer and makeup remover, whenever I need it.
@snperfumes
@snperfumes Год назад
ഒറിജിനൽ youth face ക്രീം ഉണ്ട് മുഗം പാൽ പോലെ വെളുക്കും ❤️
@DaisyS-i8j
@DaisyS-i8j 4 месяца назад
എവിടെ കിട്ടും. ക്രീം പേരു എന്താ
@GTZ7777
@GTZ7777 Год назад
അമ്മയ്ക്കും മോനും ഒരേ പ്രായം ആണോ അമ്മക്ക് 44 പോലും തോന്നില്ല...
@adinansemikk5121
@adinansemikk5121 Год назад
Ivarude beauty parlour evdeya
@adinansemikk5121
@adinansemikk5121 Год назад
Paranchu thatumo
@rajeswarikk3834
@rajeswarikk3834 Год назад
മാഡം. നമസ്കാരം പിഗ്മെൻ്റേഷ് maran മരുന്ന് പറഞ്ഞു തരുമോ
@Erica_boutique-.
@Erica_boutique-. Год назад
Karimagalathin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@jessybiju5836
@jessybiju5836 13 дней назад
Are you the Anila Joseph one who acted with mammootty in manivathoorile Syrian sivarathrilkal
@Bellammas_World
@Bellammas_World Год назад
Balya vivaham ayirunno.44vayasu payyanu🙄
@jayasreevariath1167
@jayasreevariath1167 Год назад
ഫാഗ്യം അല്ല ...ഭാഗ്യം എന്നാണ്
@aamihaneef2082
@aamihaneef2082 10 месяцев назад
44 vayas enn.kettapol njan njetypoy Paranjath onnukode kettu
@Dreamland516
@Dreamland516 Год назад
അയ്യോ satyano 44വയസുള്ള മകൻ
@sumathomas4556
@sumathomas4556 Год назад
Ayyo 44 years....പറയില്ല
@salihpv2819
@salihpv2819 Год назад
മോന്റ വയസ് 44
@princyfrancis4415
@princyfrancis4415 Год назад
Face over sweating an mam..enth cheyumm
@deepakss4431
@deepakss4431 Год назад
സത്യമായിട്ടും Look doesn't matter 😎
@dailyshorts7062
@dailyshorts7062 Год назад
Look matter anu
@Berry_hyunjin1
@Berry_hyunjin1 Год назад
Its becomes an matter in future dude 🗿
@eagleyt5595
@eagleyt5595 Год назад
@@dailyshorts7062 ath ninne pole confidence illathavarkk,,,
@alsabith6046
@alsabith6046 Год назад
Mam ഇപ്പോൾ എത്ര വയസ്സ് ആയി ❤❤
@tressajohntressajohn
@tressajohntressajohn Год назад
Sheriya ulla chemickal puratti face marum..
@nileenaponnappan
@nileenaponnappan Год назад
Best sunsreen for oily and dark skin pls arelum onnu parayuvo
@MJV17
@MJV17 Год назад
Dermaco 1% hyaluronic sunscreen
@rekha6663
@rekha6663 Год назад
Episoft
@divyadamodaran1841
@divyadamodaran1841 Год назад
UV doux spf 50+
@sreedevig7496
@sreedevig7496 Год назад
Uv dox very good
@parvathishaji1566
@parvathishaji1566 Год назад
Just consult a dermat ... Bcoz skin type mathramalla ...condition and texture ithokke nokki eduknm ....anubhavam guru
@paru-rw2ie
@paru-rw2ie Год назад
ഈ ആന്റി നേരിട്ട് കാണാനും ഇതുപോലെ ആണ്.....
@praseedadevi
@praseedadevi Год назад
Accident aayalum, paamb kadichaalum pazhaya reethi vach ang vaidhyante aduthe povollu???
@np1856
@np1856 Год назад
Skin lu chemical use cheyth nasippikkaruthu ennanu saaram
@soorajkumar6830
@soorajkumar6830 Год назад
Sun tan മാറാൻ ഏതാണ് best. Please any one help me
@bibinjosemathew9011
@bibinjosemathew9011 Год назад
Aloe vera juice and honey seperate use cheyyu...best results aavum...takes 1 to 2 months to get visilble results....but effective aanu
@soorajkumar6830
@soorajkumar6830 Год назад
@@bibinjosemathew9011 Dailey ചെയ്യാനാണോ
@bibinjosemathew9011
@bibinjosemathew9011 Год назад
@@soorajkumar6830 veetil aloe vera plant undengil ath oru leaf eduth one side cut cheythit normal vellathil kurach time wash cheyyukka..then athinte juice purath varunna reethiyil facil rub cheyyuka in circular motions for 5 mins...after 30 mins face kazhuku..continue this for 2 months daily...skin tone improve aakum sure..do the same thing with honey(home made honey aanu nallath)..shopil ninnulla products kazhivathum avoid cheyy...shelf life kittan athil add cheyyunna preservatives aanu real 'villan'...other options are orange peel powder with milk paste.. ripe papaya juice(weekly once)...potato juice(weekly twice)...ningalude natural colour nthano ath thirich kittum with an improved and healthy skin tone.... Fairness aanu uddeshamengil go for laser treatments with a professional dermatologist. Always remember....'use sunscreen without fail'..
@soorajkumar6830
@soorajkumar6830 Год назад
@@bibinjosemathew9011 dark circles പോകുമോ
@കുഞ്ഞിപെണ്ണ്-ല3റ
മഞ്ഞൾ +തൈര് ബെസ്റ്റ് റിസൾട്ട്‌ anu
@twostars3198
@twostars3198 Год назад
Magnesante online products und 100%organic,no side effects.Best& sure result.please comment. ☺🙂
@shibi995
@shibi995 Год назад
Potta products aan oru magnessa adhil chenn pedum cheedhu 😤😤
@sheebacherian1433
@sheebacherian1433 Месяц назад
സിനിമാനടി അംബികയെപ്പോലെ തോന്നി
@ibyvarghese113
@ibyvarghese113 Год назад
Kettidangalkku. Thee. Pidikkunnu. Vella. Carukal. Apakadam. ? Engane.
@sheebashee8342
@sheebashee8342 Год назад
46 vayasu.oru sunscreenum moisturizing cream prefer cheyymo
@jugunubless3972
@jugunubless3972 Год назад
HH lite lotion cream and Topisal -6% oinment രണ്ടും same അളവിൽ എടുത്ത് mix ചെയ്ത് രാത്രി ഉറങ്ങുന്നതിനു മുൻപ് പുരട്ടുക. വെയിൽ കൊള്ളരുത്
@krishnamohan8791
@krishnamohan8791 Год назад
What!!! You will soon regret it if you are doing it on face... Permanently skin damage aavum
@vidhyasoman1193
@vidhyasoman1193 Год назад
Enthu?
@jugunubless3972
@jugunubless3972 Год назад
Face നല്ല cute ആകുമെന്ന്
@helanasany8186
@helanasany8186 Год назад
നിങ്ങൾ ntha doctor ആണോ upadesham tharan topisal ന്റെ ingredient അറിയോ long term use ചെയ്യാൻ doctor പോലും സമ്മദിക്കില്ല വെറുതെ അങ്ങേട് വന്നോളും oronnukal
@jugunubless3972
@jugunubless3972 Год назад
@@helanasany8186 എനിക്ക് ഒരാൾ പറഞ്ഞു തന്നതാ ഞാൻ use ചെയുന്നുണ്ട്. Every action has reaction
@gigimathew2070
@gigimathew2070 Год назад
Hello ma'am Which suncream is good..name plse
@mohammedsheheer9247
@mohammedsheheer9247 Год назад
Best അന്ധവിശ്വാസി... ഇതുപോലെ ഉള്ളവരെ പ്രൊമോട്ട് ചെയ്യുന്ന ചാനലിന് എന്റെ നടുവിരൽ നമസ്ക്കാരം... നിങ്ങളുടെ അനുഭവം നിങ്ങളുടെ മാത്രം ആണ്... അതിനെ ശാസ്ത്രീയമായ തെളിവായി എടുക്കാൻ കഴിയില്ല...ഇങ്ങനെ ഓരോരുത്തരുടെയും അനുഭവങ്ങൾ എല്ലാം ശെരിയാണ് എന്ന് എടുത്താൽ പല അന്ധവിശ്വാസവും നമ്മുൾ അംഗീകരിക്കേണ്ടി വരും...
@anithapillai1596
@anithapillai1596 Год назад
ഒരിക്കലും അന്ധവിശ്വാസം അല്ല
@mohammedsheheer9247
@mohammedsheheer9247 Год назад
@@anithapillai1596 ടെസ്റ്റിമോണി not സയന്റിഫിക് എവിഡൻസ്... വ്യക്തികളുടെ അനുഭവങ്ങൾ ശാസ്ത്രീയമായ തെളിവ് അല്ല
@sabnasb971
@sabnasb971 Год назад
Suncreen തേച്ചിട്ട് വിയർക്കുന്നു എന്താ ചെയ്യാ
@anamika1832
@anamika1832 Год назад
Yes ellavarudeyum skin orupole ella. Athu skin enganeyanu ennu nokiyittu mathram cheyuka.
@ForGood-lq5ci
@ForGood-lq5ci Месяц назад
Potato നല്ലതാണോ ഞാൻ ആദ്യമായി കേൾകുവാ
@vishnuprasad7955
@vishnuprasad7955 Год назад
Facil Black spots kalayan enthu cheyyanam?
@nichumiyunichumiyu2584
@nichumiyunichumiyu2584 Год назад
Athin nalloru soapund
@shameerkhanchinnu8410
@shameerkhanchinnu8410 Год назад
​@@nichumiyunichumiyu2584 eth soap aanu
@nichumiyunichumiyu2584
@nichumiyunichumiyu2584 Год назад
@@shameerkhanchinnu8410 black cumin soap, organicaan
@nichumiyunichumiyu2584
@nichumiyunichumiyu2584 Год назад
@@shameerkhanchinnu8410 venamenkil pls cntct me
@hlohlohlohlo1745
@hlohlohlohlo1745 Год назад
Njn use cheyyunnudd ee soap.. But enik oru change illa😢
@Nikkuaynu
@Nikkuaynu Год назад
Mugakuru ullappo enna faceil theykkaavo
@Anna12138
@Anna12138 Год назад
Dark spots orikkalum parlour il poyal marilka, athu skin nte dr thanne kananam, veruthe parlour karude dialogue il veezaruthu...
@rethikam3209
@rethikam3209 Год назад
എന്റെ 2 കവിളത്തു കറുത്ത ഓരോ പാടുകൾ എന്തു മരുന്ന് കഴിച്ചിട്ടും oilment പുരട്ടിയിട്ടും മാറുന്നില്ല
@soma7741
@soma7741 Год назад
Laser treatment ചെയ്യണം... കറുത്ത കുത്തുപോലത്തെ സ്കിനിൽ ഉള്ളിൽ ആണ് അത് പോകില്ല
@MJV17
@MJV17 Год назад
Alpha arbutin serum thecha korayum
@aswathip833
@aswathip833 Год назад
You may have thyroid
@twostars3198
@twostars3198 Год назад
Magnesante products und. Onn trie chaidok
@raju6213
@raju6213 Год назад
Aha.. for self treatment all natural. In the beauty parlour chemical treatment
@rohith4457
@rohith4457 Год назад
Sivane monu 44 year??????
@princessfire4787
@princessfire4787 Год назад
Onnum cheyyanda dermaco yude salicilic aacid facewash use cheytha mathy ......vegam povum .....pimples pimples mark umayitu budhimuttuvarunu .....ipo aswasamai
@febeenajasmin6852
@febeenajasmin6852 Год назад
Aano
@who2880
@who2880 Год назад
Nallathanooo...ente oil skin aaahn...full pimples and dark spots aaahn 😕😕😕........ith ningal use cheyth nokkiyittundo nallathano
@itsme...2206
@itsme...2206 Год назад
Ano
@Naturej865
@Naturej865 Год назад
​@@who2880 njaan dr kaanichappo salicylic acid facewash aan ezhthi thannayh
@who2880
@who2880 Год назад
@@Naturej865 aaah
@__ThomasAntony__
@__ThomasAntony__ Год назад
Ee raktha chandanam evidunn kittum
@206ajayjacob6
@206ajayjacob6 Год назад
അങ്ങാടി കടയിൽ കിട്ടും
@sherlyjoseph7064
@sherlyjoseph7064 Год назад
Oh 44yrs. Son....... Guess her age and look at her face again. 😯😯😯😯😯
@lj4nb
@lj4nb Год назад
May be 66
@lj4nb
@lj4nb Год назад
Mammooty ivarea kaalum cherupam aayit aan thonunnath. Mukham maathram.
@joseph_augustine
@joseph_augustine Год назад
60+
@sherlyjoseph7064
@sherlyjoseph7064 Год назад
She will be definitely above 65 I guess.
@shyma5954
@shyma5954 Год назад
​@@lj4nb mammoty ipo nalla prayam thonikunund
@muhammednishadkandathsaith9203
Troll pillers evide?
@Ashley-up2vx
@Ashley-up2vx 5 месяцев назад
Kanninte adiyile thadipp engane mattam
@rukzanaabdulla6884
@rukzanaabdulla6884 Год назад
😳44 for son
@ismalikp1114
@ismalikp1114 Год назад
അവർ പൗഡർ 2 inch കനത്തിലിട്ട് പിന്നെ lotion നും തേച്ച് ചുണ്ട് ചുവപ്പിച്ച് പുതിയ dress ഉം ഇട്ടാൽ വയസ് കുറഞ്ഞേ കാണുന്നവർക്ക് തോന്നു . ഈ വേശവും പൗഡറും മറ്റും കഴുകി കളത്തിൽ കാണാം മാറ്റം
@anjuoct30
@anjuoct30 Год назад
Mughathe paadu kalayan treatments aanu best. Laser, chemical peels. But ellam costly aanu.
@lj4nb
@lj4nb Год назад
Mukathea kalakalum maarumo. Entea skinnil Kala vannaal maarilla. Cherupathil mirinja paadukal kuzhi aayit und kanninaduth. Pinnea just kuru potichaal polum ath karutha paad aayit avidea nilkum
@hadiyashafi7052
@hadiyashafi7052 Год назад
Black cumin soap use cheydal madi കൂടുതല്‍ കോസ്റ്റ് ഇല്ലാതെ
@nichumiyunichumiyu2584
@nichumiyunichumiyu2584 Год назад
​@@lj4nb Black cumin soap nallatha
@chippypraveen
@chippypraveen Год назад
​@@nichumiyunichumiyu2584 medical storil available ano
@nichumiyunichumiyu2584
@nichumiyunichumiyu2584 Год назад
@@chippypraveen no, soap venamenkil pls cntct me
@vrindavrinda2631
@vrindavrinda2631 Год назад
Naaranga neeru acid alle
@np1856
@np1856 Год назад
Few drops
@charmingprincess4264
@charmingprincess4264 Год назад
Mam,enniku mask tan matan endhengilu remedy indengil parayamo
@judyfernandez1419
@judyfernandez1419 Год назад
Good homemade remedies for skin problems
@0k935
@0k935 Год назад
Mugathu.cheriju kurukkal varunnu enthanu marunu
@cyriac666
@cyriac666 Год назад
Natural aayitt ullathellaam nallathenennum side effects illa ennun aarum vijarikkaruth
@muhammadanzal.v.n3950
@muhammadanzal.v.n3950 8 месяцев назад
Athu sathyam
@nishad2819
@nishad2819 Год назад
Good moisturizer ethanu brand
@sirajelayi9040
@sirajelayi9040 Год назад
മുഖത്തെ പാടുകൾ,കുരുകൾ,കുഴികൾ ഇവ പോയി കിട്ടാൻ വേണ്ടി കുങ്കുമപ്പൂ oil ഉണ്ട്,magnassa പ്രൊഡക്ട് ആൺ,ഇപ്പൊ ഷിപ്പിംഗ് ചാർജ് ഫ്രീ ആക്കി തരാം
@raseenashafeer
@raseenashafeer Год назад
Ethraya rait
@sirajelayi9040
@sirajelayi9040 Год назад
@@raseenashafeer "saffron sirum"(990), മുക ക്കുര് പോയ്കിട്ടൻ (black cumin soap(270)
@sirajelayi9040
@sirajelayi9040 Год назад
@@raseenashafeer വങ്ങുന്നോ...കമ്പനിയിലേക്ക് നേരിട്ട് oder kodukkukaya cheyy
@audacious5506
@audacious5506 Год назад
Onnu clear aayi parju tharumooo
@sirajelayi9040
@sirajelayi9040 Год назад
@@audacious5506 നിങ്ങള്ക് കമൻ്റിൽ എൻ്റെ കോൺടാക്ട് നമ്പർ കാണാൻ പറ്റുന്നുണ്ടോ. അത് ഡിലീറ്റ് ആയി പോവ് എന്ന തോനുന്നു
@krishnascreations4616
@krishnascreations4616 Год назад
Oh my god 😍 monu 44 vayasoo 🙄
@fthasnii8390
@fthasnii8390 Год назад
Black heads, white heads n ulla home remedy parnj tharro
@annajosimi5101
@annajosimi5101 Год назад
Please mam can you suggest a good moisturizer and sunscreen
@HaseenaFaneed-kc3qh
@HaseenaFaneed-kc3qh Год назад
Oriflame suncreame
@jessyjoseph9811
@jessyjoseph9811 Год назад
Climiskin use cheyunna njan🚶🏻‍♀️🚶🏻‍♀️
@Ayshaaysh-k7g
@Ayshaaysh-k7g Год назад
Ennit matamndoo
@jayakrishnanm9500
@jayakrishnanm9500 Год назад
അംബിക ആണോ
Далее