Summarizing for those of you who want it handy! Ingredients - 30 ml milk (not boiled), 30 ml potato and carrot juice (from grated portions), 1 tsp(5ml) almond or virgin coconut oil, 30 gm licorice powder (adhimadhuram/iratti madhuram). Mix together, pour in ice tray and freeze. Wrap one ice cube in a thin cloth and massage in a circular motion in areas with melasma and entire face for 20 mins. Do this regularly for at least 30 days to see a difference. Please watch for more specifics from the doc. Thanks doctor.
ഞാൻ ഇപ്പോഴാണ് മാമിന്റെ വീഡിയോസ് കാണുന്നത് 👍🏻👍🏻👍🏻ഇത്രയും നാൾ ഓരോന്ന് കണ്ടിട്ട് അത് ചെയ്തു നോക്കും ഒരു ഫലവും ഉണ്ടായിട്ടില്ല. ഇനി മാമിന്റെ വീഡിയോസ് ഫോള്ളോ ചെയ്യണം 😊
പാലിൽ ചെമ്പരത്തി പൂവ് വീട്ടിൽ ലുള്ള റോസാ പൂവ് തെറ്റി പൂവ് രണ്ട് മൂന്ന് ബദാം കുതിർത്തത് ഇത് എല്ലാം നന്നായി അരച്ച് ഇരട്ടി മധുരവും കൂടി ചേർന്ന് ഒരു നുള്ള് കസ്തൂരി മഞ്ഞൾ കൂടി ചേർത്ത് നന്നായി പുരട്ടിയാൽ പഴക്കം ഉണ്ടായിരുന്ന എൻ്റെ മുഖത്തെ പാട് നന്നായി മാറി. കണ്ണിലെ കറുത്ത പാടും മാറി. ഇത് പാക്ക് ആയിട്ടാണ് ഞാൻ ഉപയോഗിച്ചത് ഇതിൽ ശഖ്പുഷ്പം തുളസിയില ഇവയും ഞാൻ കിട്ടുമ്പോൾ ചേർത്തിരുന്നു. ഇതിടും മുൻപ് ഓട്സ് പച്ചരി ചുമന്ന പരിപ്പ് പയറ് പരിപ്പ് ഇവ പൊടിച്ച പൊടി യോഗർട്ട് ൽ മിക്സ് ചെയ്തഇട്ട് കുറച്ച് കഴിഞ്ഞ് കഴുകി കളഞ്ഞതിന് ശേഷമാണ് ഈ പാക്ക് ഇട്ടത് നല്ല മാറ്റം ഉണ്ടായി try ചെയ്ത് നോക്കും
U r really great Mam. I was just thinking of it, and u put a video on this topic. I am 48 and i got black mark like butterfly shape since 7-8 months. Allopathy medicines are not working.I was to come to meet u at Trivandrum when i came to Kerala in May, but i couldn't. But for sure i will come next time. I will start using ur remedies. Which kumkumadi oil is the best.
ഡോക്ടറുടെ വീഡിയോകൾ സ്ഥിരമായി ശ്രദ്ധിക്കുകയും പരമാവധി ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന ഒരു വ്യക്തിയാണു ഞാൻ അതിൽ എനിയ്ക്ക് ഏറ്റവും ഗുണകരമായ ഒന്നാണ് തലയിൽ തേയ്ക്കുന്ന വെളിയെണ്ണ കൂടാതെ ഡയറ്റിൽ കോഴിമുട്ടയിൽ ചിയാ സീഡ് ചേർത്ത് സ്ക്രാമ്പിൾഡ് ചെയ്ത ഭക്ഷണം അതിൽ ഒന്നാണ്. ഡോക്ടർക്ക് നന്ദി.
ഇത് ചെയ്തിട്ടുണ്ട് - ഇരട്ടിമധുരം +potato + milk + oil - ഒരു കുറവും കണ്ടില്ല - 3 മാസം Continuous ആയി ഉപയോഗിച്ചിരുന്നു. കാരറ്റ് juice മാത്രം ചേർത്തിരുന്നില്ല
Mam, 20 വയസ് മുതൽ എന്റെ മുഖത്ത് ഇങ്ങനെ കറുത്ത പാടുണ്ട്. ഇപ്പൊ 4 വർഷമായി കവിളിലും മൂക്കിലും കുത്തു കുത്തായി പടരുന്നു . ഇപ്പോൾ കൂടി കൂടി വരുന്നു. ഇങ്ങനെ ചെയ്താൽ മാറുമോ പൂർണമായിട്ട്